"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 157 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഭൂമിശാസ്ത്രം{{PHSchoolFrame/Header}}{{Schoolwiki award applicant}} | |||
'''ഭൂമിശാസ്ത്രം''' | |||
സെൻസസ് 2011-ലെ വിവരങ്ങൾ അനുസരിച്ച് മുട്ടുചിറ വില്ലേജിൻ്റെ ലൊക്കേഷൻ കോഡ് അല്ലെങ്കിൽ വില്ലേജ് കോഡ് 628152 ആണ്. ഇന്ത്യയിലെ കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ് മുട്ടുചിറ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ വൈക്കത്ത് (തഹസിൽദാർ ഓഫീസ്) നിന്ന് 16 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്ന് 22 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 2009 ലെ കണക്കുകൾ പ്രകാരം മുട്ടുചിറ വില്ലേജിലെ ഗ്രാമപഞ്ചായത്താണ് കടുത്തുരുത്തി. ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1676 ഹെക്ടറാണ്. മുട്ടുചിറയിലെ ആകെ ജനസംഖ്യ 15,962 ആണ്, അതിൽ പുരുഷ ജനസംഖ്യ 7,864 ഉം സ്ത്രീ ജനസംഖ്യ 8,098 ഉം ആണ്. മുട്ടുചിറ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 87.55% ആണ്, ഇതിൽ 88.06% പുരുഷന്മാരും 87.06% സ്ത്രീകളും സാക്ഷരരാണ്. മുട്ടുചിറ വില്ലേജിൽ 3,798 വീടുകളാണുള്ളത്. മുട്ടുചിറ വില്ലേജ് ലോക്കാലിറ്റിയുടെ പിൻകോഡ് 686613 ആണ്.[[പ്രമാണം:45024 5 .jpg.jpg|ലഘുചിത്രം|204x204ബിന്ദു]] | |||
{{prettyurl|ST.AGNES' HIGH SCHOOL MUTTUCHIRA}} | {{prettyurl|ST.AGNES' HIGH SCHOOL MUTTUCHIRA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->{{Infobox School | ||
|സ്ഥലപ്പേര്=മുട്ടുചിറ | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
{{Infobox School | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥലപ്പേര്= മുട്ടുചിറ | |സ്കൂൾ കോഡ്=45024 | ||
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | |എച്ച് എസ് എസ് കോഡ്=45024 | ||
| റവന്യൂ ജില്ല= കോട്ടയം | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32100900206 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1949 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുട്ടുചിറ | ||
| | |പിൻ കോഡ്=686613 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=stagnesghs@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കുറവിലങ്ങാട് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന | |വാർഡ്=7 | ||
| പഠന | |ലോകസഭാമണ്ഡലം=കോട്ടയം | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=വൈക്കം | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
}} | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=834 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=39 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ജിജി ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ ജിജി ജേക്കബ് | |||
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജാൻസി സണ്ണി | |||
|സ്കൂൾ ചിത്രം=45024-1.jpg|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- ''ലീഡ് | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എത്ര | |||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ'''. 1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏകദേശം 834 ഓളം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ | [[പ്രമാണം:Agnes.jpeg|ലഘുചിത്രം]] | ||
== മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂൾ 1948 - ൽ ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. == | |||
[[സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab | |||
പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 സ്കൂൾ ബസ്സുകളും ഉണ്ട് | |||
== | ==മാനേജ്മെന്റ്== | ||
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''മാർ ജോസഫ് കല്ലറങ്ങാട്ട്''' കോർപ്പറേറ്റ് മാനേജരായും '''റവ.ഫാ. ജോർജ് പുല്ലുകാലായിൽ''' കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രഥമഅദ്ധ്യാപികസിസ്റ്റർ ജിജി ജേക്കബ് ആണ്. , സ്കൂൾ മാനേജർ ''' വെരി. റവ.ഫാ അബ്രാഹം കൊല്ലിത്താനത്തുമലയിലാ'''ണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:45024-new.jpeg|നടുവിൽ|ലഘുചിത്രം|പകരം=]] | |||
== | === ഗൈഡ്സ്=== | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് സംഘടനയുടെ രണ്ടു യൂണിറ്റുകൾ ഇവിടെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 64 കുട്ടികൾ ഈ സംഘനയിൽ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.7 കുട്ടികൾ ഈ വർഷത്തെ രാജ്യപുരസ്ക്കാർ അവാർഡിനർഹരായി. 9 കുട്ടികൾ രാഷ്ട്രപതി ടെസ്റ്റിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. | |||
[[ചിത്രം:45024_guides.jpg|400px]] | |||
[[ചിത്രം: | |||
=== റെഡ് ക്രോസ്സ്=== | |||
JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന. | |||
സാമൂഹിക അവബോധവും കാരുണ്യവും ആവശ്യത്തിലിരിക്കുന്നവരോട് ദയയും കാണിക്കുക എന്നത് ഈ ആധുനിക യുഗത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ട കാര്യങ്ങളാണ്. ഇവയിൽ ഊന്നിക്കൊണ്ട് ജുനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കുന്നു | |||
[[ചിത്രം:45024_14.jpg|300px]] | |||
=== വിദ്യാരംഗം കലാ സാഹിത്യ വേദി=== | |||
വിദ്യാരംഗം | |||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ=== | |||
====സയൻസ് ക്ലബ്==== | |||
====മാത്‌സ് ക്ലബ്==== | |||
====പരിസ്തിതി ക്ലബ് ==== | |||
====സോഷ്യൽ സയൻസ് ക്ലബ്==== | |||
====ഇംഗ്ലീഷ് ക്ലബ്==== | |||
====ഹെൽത്ത് ക്ലബ്==== | |||
====ഐടി ക്ലബ്==== | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ | പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 156 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തെയും ഇവിടുള്ള കുട്ടികളെയും അതിരറ്റ വാത്സല്യത്തോടും താല്പര്യത്തോടും നോക്കി കാണുന്ന ബഹുമാനപ്പെട്ട എബ്രഹാം കൊല്ലിത്താനത്തുമലയിൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. | ||
== | == ചിത്രശാല == | ||
സ്കൂളിന്റെ | <gallery mode="slideshow"> | ||
പ്രമാണം:BS21 KTM 45024 5.jpg|തിരികെ സ്കൂളിലേക്ക് | |||
പ്രമാണം:BS21 KTM 45024 1.jpg | |||
പ്രമാണം:BS21 KTM 45024 2.jpg | |||
പ്രമാണം:BS21 KTM 45024 3.jpg | |||
</gallery> | |||
== സാരഥികൾ == | |||
[[{{PAGENAME}} /സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.|മുൻ പ്രധാനഅധ്യാപകർ]] | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1949-50 | |1949-50 | ||
| ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു | | ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ | ||
|- | |- | ||
|1950 - 56 | |1950-56 | ||
|ശ്രീമതി ശോശാമ്മ | |ശ്രീമതി ശോശാമ്മ ചെറിയാൻ | ||
|- | |- | ||
|1956-71 | |1956-71 | ||
| റവ. സി. റോസ് ജോസഫ് | |റവ. സി. റോസ് ജോസഫ് | ||
|- | |- | ||
|1971-77 | |1971-77 | ||
|റവ. സി. | |റവ. സി. ആൽഫ്രിഡാ | ||
|- | |- | ||
|1977 - 1979 | |1977-1979 | ||
|റവ. സി. | |റവ. സി.ആൻസി ജോസ് | ||
|- | |- | ||
| | |1978–1983 | ||
| | |റവ. സി. മരിന | ||
|- | |- | ||
| | |1983–1985 | ||
|റവ. സി. | |റവ.സി. ഹാരോൾഡ് | ||
|- | |- | ||
|1987 | |1985-1987 | ||
|റവ. സി. | |റവ. സി. മരിന | ||
|- | |- | ||
|1994 | |1987-1994 | ||
| റവ. സി.ലയോണിലാ | |റവ.സി.ലിസ്യു | ||
|- | |||
|1994–2000 | |||
|റവ.സി.ലയോണിലാ | |||
|- | |- | ||
|2000-2007 | |2000-2007 | ||
|സി.ലെയോണിറ്റ | |റവ.സി.ലെയോണിറ്റ | ||
|- | |- | ||
|2007-2010 | |2007-2010 | ||
|സി.റിയ തെരേസ് | |റവ.സി.റിയ തെരേസ് | ||
| | |- | ||
|സി.ലില്ലി | |2010-2013 | ||
|റവ.സി.ലില്ലി | |||
|- | |||
|2013-2016 | |||
|റവ.സി. ലിസ് ജോ മരിയ | |||
|- | |||
|2016-2022 | |||
|റവ.സി. അനിജാ മരിയ | |||
|} | |||
== പ്രധാന അദ്ധ്യാപിക == | |||
റവ.സി. ആനി ജേക്കബ് | |||
== പ്രശസ്തരായ | == അധ്യാപകർ /അനധ്യാപകർ == | ||
*ശ്രീമതി മേരി | [[{{PAGENAME}} /ഹൈസ്കൂൾ അധ്യാപകർ .|ഹൈസ്കൂൾ അധ്യാപകർ]] | ||
|[[{{PAGENAME}} /അപ്പർ പ്രൈമറി അധ്യാപകർ .|അപ്പർ പ്രൈമറി അധ്യാപകർ]] | |||
|[[{{PAGENAME}} /അനധ്യാപകർ .|അനധ്യാപകർ]] | |||
==സ്കൂൾ ഡയറി 2017-2018 == | |||
[[{{PAGENAME}} /DIARY COVER PAGE|DIARY COVER PAGE]] | |||
|[[{{PAGENAME}} /SCHOOL DIARY|SCHOOL DIARY]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ശ്രീമതി മേരി സെബാസ്റ്റ്യൻ - ജില്ലാ പഞ്ചായത്ത് മെംബർ | |||
* | |||
* | |||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| style="width:100%;" class="wikitable" | |||
|- | |||
|style="width:70%;"|{{Slippymap|lat=9.75702|lon=76.50468 |zoom=16|width=800|height=400|marker=yes}} | |||
|style="width:30%;"|കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തിക്കും കുറുപ്പന്തറക്കും ഇടയിൽ സ്ഥിതിചെയ്യുന്നു | |||
*കോട്ടയം 28 KM | |||
*[https://www.google.co.in/maps/place/St.+Agnes+Girls'+High+School/@9.7570384,76.5024912,17z/data=!4m12!1m6!3m5!1s0x3b07d6f8ef69e0cf:0xd6e302f35fc7dc87!2sSt.+Agnes+Girls'+High+School!8m2!3d9.7570331!4d76.5046799!3m4!1s0x3b07d6f8ef69e0cf:0xd6e302f35fc7dc87!8m2!3d9.7570331!4d76.5046799 ഗൂഗിൾമാപ്പിൽ കാണുക.] | |||
|} | |||
<!--visbot verified-chils->--> | |||
< |
01:34, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ഭൂമിശാസ്ത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൂമിശാസ്ത്രം
സെൻസസ് 2011-ലെ വിവരങ്ങൾ അനുസരിച്ച് മുട്ടുചിറ വില്ലേജിൻ്റെ ലൊക്കേഷൻ കോഡ് അല്ലെങ്കിൽ വില്ലേജ് കോഡ് 628152 ആണ്. ഇന്ത്യയിലെ കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ് മുട്ടുചിറ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ വൈക്കത്ത് (തഹസിൽദാർ ഓഫീസ്) നിന്ന് 16 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്ന് 22 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 2009 ലെ കണക്കുകൾ പ്രകാരം മുട്ടുചിറ വില്ലേജിലെ ഗ്രാമപഞ്ചായത്താണ് കടുത്തുരുത്തി. ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1676 ഹെക്ടറാണ്. മുട്ടുചിറയിലെ ആകെ ജനസംഖ്യ 15,962 ആണ്, അതിൽ പുരുഷ ജനസംഖ്യ 7,864 ഉം സ്ത്രീ ജനസംഖ്യ 8,098 ഉം ആണ്. മുട്ടുചിറ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 87.55% ആണ്, ഇതിൽ 88.06% പുരുഷന്മാരും 87.06% സ്ത്രീകളും സാക്ഷരരാണ്. മുട്ടുചിറ വില്ലേജിൽ 3,798 വീടുകളാണുള്ളത്. മുട്ടുചിറ വില്ലേജ് ലോക്കാലിറ്റിയുടെ പിൻകോഡ് 686613 ആണ്.
സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ | |
---|---|
വിലാസം | |
മുട്ടുചിറ മുട്ടുചിറ പി.ഒ. , 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഇമെയിൽ | stagnesghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45024 (സമേതം) |
എച്ച് എസ് എസ് കോഡ് | 45024 |
യുഡൈസ് കോഡ് | 32100900206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 834 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ജിജി ജേക്കബ് |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജിജി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | റോബിൻ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജാൻസി സണ്ണി |
അവസാനം തിരുത്തിയത് | |
02-11-2024 | Phinithageorge |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ. 1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏകദേശം 834 ഓളം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.
ചരിത്രം
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതൽ മുട്ടുചിറ കർമ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂൾ 1948 - ൽ ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 സ്കൂൾ ബസ്സുകളും ഉണ്ട്
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജരായും റവ.ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രഥമഅദ്ധ്യാപികസിസ്റ്റർ ജിജി ജേക്കബ് ആണ്. , സ്കൂൾ മാനേജർ വെരി. റവ.ഫാ അബ്രാഹം കൊല്ലിത്താനത്തുമലയിലാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ്സ്
- സ്കൗട്ട് & ഗൈഡ്സ്.
ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് സംഘടനയുടെ രണ്ടു യൂണിറ്റുകൾ ഇവിടെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 64 കുട്ടികൾ ഈ സംഘനയിൽ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.7 കുട്ടികൾ ഈ വർഷത്തെ രാജ്യപുരസ്ക്കാർ അവാർഡിനർഹരായി. 9 കുട്ടികൾ രാഷ്ട്രപതി ടെസ്റ്റിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
റെഡ് ക്രോസ്സ്
JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന.
സാമൂഹിക അവബോധവും കാരുണ്യവും ആവശ്യത്തിലിരിക്കുന്നവരോട് ദയയും കാണിക്കുക എന്നത് ഈ ആധുനിക യുഗത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ട കാര്യങ്ങളാണ്. ഇവയിൽ ഊന്നിക്കൊണ്ട് ജുനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പാവപ്പെട്ടവരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കുന്നു
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
മാത്‌സ് ക്ലബ്
പരിസ്തിതി ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹെൽത്ത് ക്ലബ്
ഐടി ക്ലബ്
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 156 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തെയും ഇവിടുള്ള കുട്ടികളെയും അതിരറ്റ വാത്സല്യത്തോടും താല്പര്യത്തോടും നോക്കി കാണുന്ന ബഹുമാനപ്പെട്ട എബ്രഹാം കൊല്ലിത്താനത്തുമലയിൽ അച്ചനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
ചിത്രശാല
സാരഥികൾ
1949-50 | ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ |
1950-56 | ശ്രീമതി ശോശാമ്മ ചെറിയാൻ |
1956-71 | റവ. സി. റോസ് ജോസഫ് |
1971-77 | റവ. സി. ആൽഫ്രിഡാ |
1977-1979 | റവ. സി.ആൻസി ജോസ് |
1978–1983 | റവ. സി. മരിന |
1983–1985 | റവ.സി. ഹാരോൾഡ് |
1985-1987 | റവ. സി. മരിന |
1987-1994 | റവ.സി.ലിസ്യു |
1994–2000 | റവ.സി.ലയോണിലാ |
2000-2007 | റവ.സി.ലെയോണിറ്റ |
2007-2010 | റവ.സി.റിയ തെരേസ് |
2010-2013 | റവ.സി.ലില്ലി |
2013-2016 | റവ.സി. ലിസ് ജോ മരിയ |
2016-2022 | റവ.സി. അനിജാ മരിയ |
പ്രധാന അദ്ധ്യാപിക
റവ.സി. ആനി ജേക്കബ്
അധ്യാപകർ /അനധ്യാപകർ
ഹൈസ്കൂൾ അധ്യാപകർ |അപ്പർ പ്രൈമറി അധ്യാപകർ |അനധ്യാപകർ
സ്കൂൾ ഡയറി 2017-2018
DIARY COVER PAGE |SCHOOL DIARY
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി മേരി സെബാസ്റ്റ്യൻ - ജില്ലാ പഞ്ചായത്ത് മെംബർ
വഴികാട്ടി
കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തിക്കും കുറുപ്പന്തറക്കും ഇടയിൽ സ്ഥിതിചെയ്യുന്നു
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45024
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ