"ഗവ. എൽ പി സ്കൂൾ ചത്തിയറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}
'''ബാലസഭകൾ'''  
'''ബാലസഭകൾ'''  


വരി 11: വരി 13:
'''ജന്മദിന പുസ്തകം'''  
'''ജന്മദിന പുസ്തകം'''  


       ക്ലാസ് ലൈബ്രറിയുടെ വിപുലീകരണത്തിനായി കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു വായനാപുസ്തകം കൊണ്ടുവരികയും അത് ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു. {{PSchoolFrame/Pages}}
       ക്ലാസ് ലൈബ്രറിയുടെ വിപുലീകരണത്തിനായി കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു വായനാപുസ്തകം കൊണ്ടുവരികയും അത് ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

20:57, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ബാലസഭകൾ

     എല്ലാമാസവും ക്ലാസ് തലത്തിൽ ബാലസഭകൾ സംഘടിപ്പിച്ച് കുട്ടികളുടെ സൃഷ്ടികൾ, കഴിവുകൾ ,എന്നിവയുടെ പ്രദർശനം നടത്താറുണ്ട്. സ്കൂൾ തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ബാലസഭകൾ സംഘടിപ്പിക്കുന്നു.

ദിനാചരണങ്ങൾ


          എല്ലാ മാസത്തെയും ദിനാചരണങ്ങളുടെ കലണ്ടർ പ്പകകളിൽ തയ്യാറാക്കി ഓരോ ദിനാചരണത്തിനും മുൻകൂട്ടി പരിപാടികൾ, ആസൂത്രണം ചെയ്യുന്നുണ്ട്. കുട്ടികളുടെ വായന, എഴുത്ത്, ബൗദ്ധിക ശേഷി എന്നിവയുടെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നു.

ജന്മദിന പുസ്തകം

       ക്ലാസ് ലൈബ്രറിയുടെ വിപുലീകരണത്തിനായി കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു വായനാപുസ്തകം കൊണ്ടുവരികയും അത് ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.