"എം. ഡി. എൽ. പി. എസ്. പൂഴിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PHOTO UPLOAD
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആ മുഖം
{{prettyurl | M.D.L.P.S. POOZHIKUNNU }}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പൂഴിക്കുന്ന്
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38527
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87598850
|യുഡൈസ് കോഡ്=32120800519
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെല്ലയ്ക്കാട്
|പിൻ കോഡ്=689677
|സ്കൂൾ ഫോൺ=0473 5201038
|സ്കൂൾ ഇമെയിൽ=mdlpspoozhikkunnu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=റാന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സെൽവി എൻ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രെമ്യ ആർ ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ പി ടി
|സ്കൂൾ ചിത്രം=38527 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}


എം.ഡി.എൽ.പി.സ്ക്കൂൾ, പൂഴിക്കുന്ന്.പത്തനംതിട്ട ജില്ലയിലെ . പത്തനംതിട്ട വിദ്യാഭ്യസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പൂഴിക്കുന്ന് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂഴിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെടുന്ന പൂഴിക്കുന്ന് എം.ഡി.എൽ.പി സ്കൂൾ.
പത്തനംതിട്ട ജില്ലയിലെ . പത്തനംതിട്ട വിദ്യാഭ്യസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പൂഴിക്കുന്ന് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂഴിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെടുന്ന പൂഴിക്കുന്ന് എം.ഡി.എൽ.പി സ്കൂൾ.
 
ചരിത്രം


== ചരിത്രം ==
നൂറ്റി ഏഴ് വർഷങ്ങൾക്കു മുമ്പ് (അതായത് മലയാളവർഷം 1090 ) റാന്നിയുടെ പ്രാന്തപ്രദേശത്ത് പൂഴിക്കുന്ന് ഗ്രാമത്തിൽ കഠിനാധ്വാനികളും വിജ്ഞാന കുതുകികളുമായ ഒരു പറ്റം കർഷക കുടുംബങ്ങൾ പാർത്തിരുന്നു. ദീർഘവീക്ഷണവും വിജ്ഞാന തത്പരതയുമുള്ള അവർ തങ്ങളുടെ തലമുറകളെ അഭ്യസ്ത വിദ്യരാക്കുന്നതിൽ അതീവശ്രദ്ധാലുക്കളുമായിരുന്നു.
നൂറ്റി ഏഴ് വർഷങ്ങൾക്കു മുമ്പ് (അതായത് മലയാളവർഷം 1090 ) റാന്നിയുടെ പ്രാന്തപ്രദേശത്ത് പൂഴിക്കുന്ന് ഗ്രാമത്തിൽ കഠിനാധ്വാനികളും വിജ്ഞാന കുതുകികളുമായ ഒരു പറ്റം കർഷക കുടുംബങ്ങൾ പാർത്തിരുന്നു. ദീർഘവീക്ഷണവും വിജ്ഞാന തത്പരതയുമുള്ള അവർ തങ്ങളുടെ തലമുറകളെ അഭ്യസ്ത വിദ്യരാക്കുന്നതിൽ അതീവശ്രദ്ധാലുക്കളുമായിരുന്നു.


വരി 10: വരി 70:


എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സ്ക്കൂൾ മാനേജ്മെന്റിന്റെ ചുമതല എം.എസ്. സി എൽ പി സ്കൂൾ മാനേജ്മെന്റിന് കൈമാറ്റം ചെയ്യപ്പെടുകയും 1966 ൽ കോടതി മുഖാന്തിരം സ്കൂൾ ഉടമ സ്ഥാവകാശം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് തിരികെ ലഭിക്കുകയും ചെ
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സ്ക്കൂൾ മാനേജ്മെന്റിന്റെ ചുമതല എം.എസ്. സി എൽ പി സ്കൂൾ മാനേജ്മെന്റിന് കൈമാറ്റം ചെയ്യപ്പെടുകയും 1966 ൽ കോടതി മുഖാന്തിരം സ്കൂൾ ഉടമ സ്ഥാവകാശം കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് തിരികെ ലഭിക്കുകയും ചെ
[[പ്രമാണം:38527 ജൈവ വൈവിധ്യ ഉദ്യാനം .jpg|ലഘുചിത്രം|98x98ബിന്ദു|ജൈവ വൈവിധ്യ ഉദ്യാനം ]]
 
ഭൗതിക സാഹചര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ


നിലവിൽ 13 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ സ്ക്കൂൾ കെട്ടിട്ടം 2020 വർഷത്തിൽ ബഹു മാനേജ്മെന്റിന്റെ യും, മുൻ ഹെഡ് മാസ്റ്റർ മാര്കടയും, അധ്യാപകരുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും, സമീപത്തുള്ള കുറ്റിയാനി സെൻറ് ജോർജ് ഓർത്തഡോക്സ്ഇടവകയുടെയും  നിലയ്ക്കൽ ഒർത്തഡോക്സ് ഭദ്രാസനാധിപൻ അഭി.ഡോ .ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെയുടെയും നിർലോഭമായ സഹകരണത്തിന്റെ ഫലമായി സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ച് ,സ്കൂൾ ഹാൾ ടൈൽ പാകി ജനലുകൾക്ക് ഗ്രില്ലിട്ട് പുനരുദ്ധരിക്കുകയുണ്ടായി. സ്ക്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഒരു സ്ലൈഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഒരു പാചകപ്പുരാ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.. കുടിവെള്ളത്തിനായി റാന്നി വാട്ടർ അതോറിറ്റിയുടെ മേജർ പദ്ധതിയിൽ നിന്ന് ഒരു വാട്ടർ കണക്ഷനുംനും ലഭ്യമാക്കിയിട്ടുണ്ട്.
നിലവിൽ 13 സെന്റ് സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഈ സ്ക്കൂൾ കെട്ടിട്ടം 2020 വർഷത്തിൽ ബഹു മാനേജ്മെന്റിന്റെ യും, മുൻ ഹെഡ് മാസ്റ്റർ മാരുടേയും , അധ്യാപകരുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും, സമീപത്തുള്ള കുറ്റിയാനി സെൻറ് ജോർജ് ഓർത്തഡോക്സ്ഇടവകയുടെയും  നിലയ്ക്കൽ ഒർത്തഡോക്സ് ഭദ്രാസനാധിപൻ അഭി.ഡോ .ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെയുടെയും നിർലോഭമായ സഹകരണത്തിന്റെ ഫലമായി സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ച് ,സ്കൂൾ ഹാൾ ടൈൽ പാകി ജനലുകൾക്ക് ഗ്രില്ലിട്ട് പുനരുദ്ധരിക്കുകയുണ്ടായി. സ്ക്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികൾക്ക് കളിക്കാൻ ഒരു സ്ലൈഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഒരു പാചകപ്പുരാ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.. കുടിവെള്ളത്തിനായി റാന്നി വാട്ടർ അതോറിറ്റിയുടെ മേജർ പദ്ധതിയിൽ നിന്ന് ഒരു വാട്ടർ കണക്ഷനുംനും ലഭ്യമാക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 84: വരി 144:


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==1 അനു ടി.ശാമൂവേൽ (പഴവങ്ങാടി മുൻപഞ്ചായത്ത് പ്രസിഡണ്ട് )==
1 അനു ടി.ശാമൂവേൽ (പഴവങ്ങാടി മുൻപഞ്ചായത്ത് പ്രസിഡണ്ട് )
 
2 സദാശിവൻ കെ.എൻ (റിട്ട. എച്ച്.എം എബനേസർ ഹൈസ്ക്കൂൾ ഈട്ടിച്ചു വട്)
2 സദാശിവൻ കെ.എൻ (റിട്ട. എച്ച്.എം എബനേസർ ഹൈസ്ക്കൂൾ ഈട്ടിച്ചു വട്)


വരി 125: വരി 186:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
'''<u>ജൈവ വൈവിധ്യ ഉദ്യാനം</u>'''
[[പ്രമാണം:WhatsApp Image 2025-07-15 at 13.11.56.jpg|ശൂന്യം|ലഘുചിത്രം|200x200ബിന്ദു]]
'''<u>കുട്ടികളുടെ പാർക്ക്</u>'''
[[പ്രമാണം:WhatsApp Image 2025-07-15 at 13.57.34.jpg|ശൂന്യം|ലഘുചിത്രം|200x200ബിന്ദു]]
'''<u>തുറന്ന പുസ്തക അലമാര</u>'''
[[പ്രമാണം:WhatsApp Image 2025-07-15 at 14.10.54.jpg|ശൂന്യം|ലഘുചിത്രം|200x200ബിന്ദു]]


==വഴികാട്ടി==
==വഴികാട്ടി==
റാന്നി മാമുക്കിൽ നിന്നും മൂന്ന് കി.മി. മാറി പൂവന്മല - ചെല്ലയ്ക്കാട് ബൈപാസ് റോഡിൽ പൂഴിക്കുന്ന് റേഷൻ കടയുടെ സമീപത്തായി പൂഴിക്കുന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.<!--visbot  verified-chils->-->
റാന്നി മാമുക്കിൽ നിന്നും മൂന്ന് കി.മി. മാറി പൂവന്മല - ചെല്ലയ്ക്കാട് ബൈപാസ് റോഡിൽ പൂഴിക്കുന്ന് റേഷൻ കടയുടെ സമീപത്തായി പൂഴിക്കുന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=9.406460355423128|lon= 76.79900685344505|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എം._ഡി._എൽ._പി._എസ്._പൂഴിക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്