"ഗവ. യു പി സ്കൂൾ മാടമ്പിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചരിത്രം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ശ്രീനാരായണ ഗുരുവിൻറെ നിർദ്ദേശാനുസരണം കണ്ടല്ലൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് മാടമ്പിൽ കുടുംബാംഗമായ ശ്രീ ഉമ്മിണി ചാന്നാർ ആരംഭിച്ച പള്ളിക്കൂടം സർ സി പി യുടെ ഭരണകാലത്ത് സർക്കാരിലേക്ക് വിട്ടു കൊടുക്കുവാൻ ആവശ്യപ്പെടുകയും മാനേജർ അനിഷ്ടം പ്രകടിപ്പിക്കുകയും തുടർന്ന് ശ്രീ ജി പരമൂ, ശ്രീ ഭാനു എന്നിവരുടെ നേതൃത്വത്തിൽ മാനേജറിൽ സമ്മർദ്ദം ചെലുത്തി 1948 ൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്തു. പ്രദേശത്ത് നാളികേര പിരിവു നടത്തി സ്കൂളിനാവശ്യമായ കെട്ടിടം മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കി. സ്കൂൾ കെട്ടിട നിർമ്മാണത്തിൽ വന്ന സാമ്പത്തിക ബാധ്യത ശ്രീ ഭാനു സർ സ്വമേധയാ വഹിച്ചു. സ്കൂളിന് ആവശ്യമായ സ്ഥലം ഇല്ലായെന്ന കാരണത്താൽ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ഭാനു സാറിൻറെ ശ്രമഫലമായി കടേശ്ശേരി വീട്ടുകാർ 32 സെൻറ് സ്ഥലം സ്കൂളിന് വിട്ടു കൊടുക്കുകയും ചെയ്തു. | ശ്രീനാരായണ ഗുരുവിൻറെ നിർദ്ദേശാനുസരണം കണ്ടല്ലൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് മാടമ്പിൽ കുടുംബാംഗമായ ശ്രീ ഉമ്മിണി ചാന്നാർ ആരംഭിച്ച പള്ളിക്കൂടം സർ സി പി യുടെ ഭരണകാലത്ത് സർക്കാരിലേക്ക് വിട്ടു കൊടുക്കുവാൻ ആവശ്യപ്പെടുകയും മാനേജർ അനിഷ്ടം പ്രകടിപ്പിക്കുകയും തുടർന്ന് ശ്രീ ജി പരമൂ, ശ്രീ ഭാനു എന്നിവരുടെ നേതൃത്വത്തിൽ മാനേജറിൽ സമ്മർദ്ദം ചെലുത്തി 1948 ൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്തു. പ്രദേശത്ത് നാളികേര പിരിവു നടത്തി സ്കൂളിനാവശ്യമായ കെട്ടിടം മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കി. സ്കൂൾ കെട്ടിട നിർമ്മാണത്തിൽ വന്ന സാമ്പത്തിക ബാധ്യത ശ്രീ ഭാനു സർ സ്വമേധയാ വഹിച്ചു. സ്കൂളിന് ആവശ്യമായ സ്ഥലം ഇല്ലായെന്ന കാരണത്താൽ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ഭാനു സാറിൻറെ ശ്രമഫലമായി കടേശ്ശേരി വീട്ടുകാർ 32 സെൻറ് സ്ഥലം സ്കൂളിന് വിട്ടു കൊടുക്കുകയും ചെയ്തു. | ||
[[പ്രമാണം:36460-ചരിത്രംK Bhanu.jpg|ഇടത്ത്|ലഘുചിത്രം|265x265ബിന്ദു|'''കെ ഭാനു''' ]] | [[പ്രമാണം:36460-ചരിത്രംK Bhanu.jpg|ഇടത്ത്|ലഘുചിത്രം|265x265ബിന്ദു|'''കെ ഭാനു''' ]] | ||
ഏകദേശം 130 വർഷത്തെ പഴക്കമുള്ള ഈ കലാലയം കണ്ടല്ലൂരിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ ഇന്നും ഏറെ സ്വാധീനം ചെലുത്തുന്നു. സ്കൂളിൻറെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതിനു ശേഷം ഏകദേശം 50 അധ്യാപകരും 900 കുട്ടികളും ഈ കലാലയത്തിൽ ഉണ്ടായിരുന്നു. സ്കൂൾ സർക്കാർ ഏറ്റെടുത്ത കാലത്ത് ശ്രീമാൻ കേശവൻ ആയിരുന്നു പ്രഥമ അധ്യാപകൻ. തുടർന്ന് ശ്രീ lകമലാസനൻ, ശ്രീമതി ചെല്ലമ്മ, ശ്രീ ശ്രീധരൻപിള്ള, ശ്രീ ശ്രീധരൻ, ശ്രീമതി രാധ ശ്രീമതി സഫിയത്, ശ്രീമതി ഹാജർകുട്ടി ശ്രീമതി ലീലാമ്മ, ശ്രീമതി സരള, ശ്രീ സോമശേഖരൻ നായർ, ശ്രീമതി ലളിതമ്മ, ശ്രീമതി ഗീത, ശ്രീ ഉദയകുമാർ, ശ്രീമതി | ഏകദേശം 130 വർഷത്തെ പഴക്കമുള്ള ഈ കലാലയം കണ്ടല്ലൂരിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ ഇന്നും ഏറെ സ്വാധീനം ചെലുത്തുന്നു. സ്കൂളിൻറെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതിനു ശേഷം ഏകദേശം 50 അധ്യാപകരും 900 കുട്ടികളും ഈ കലാലയത്തിൽ ഉണ്ടായിരുന്നു. സ്കൂൾ സർക്കാർ ഏറ്റെടുത്ത കാലത്ത് ശ്രീമാൻ കേശവൻ ആയിരുന്നു പ്രഥമ അധ്യാപകൻ. തുടർന്ന് ശ്രീ lകമലാസനൻ, ശ്രീമതി ചെല്ലമ്മ, ശ്രീ ശ്രീധരൻപിള്ള, ശ്രീ ശ്രീധരൻ, ശ്രീമതി രാധ ശ്രീമതി സഫിയത്, ശ്രീമതി ഹാജർകുട്ടി ശ്രീമതി ലീലാമ്മ, ശ്രീമതി സരള, ശ്രീ സോമശേഖരൻ നായർ, ശ്രീമതി ലളിതമ്മ, ശ്രീമതി ഗീത, ശ്രീ ഉദയകുമാർ, ശ്രീമതി സിന്ധുകുമാരി തുടങ്ങിയ പ്രഥമ അദ്ധ്യാപകരിലൂടെ കടന്ന് സ്കൂളിൻറെ നേതൃത്വം ഇപ്പോൾ ശ്രീമതി രജി ടീച്ചറിൽ എത്തി നിൽക്കുന്നു. | ||
സ്കൂളിനെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ പങ്കുവഹിച്ച പ്രഗൽഭരായ അധ്യാപകരിൽ പ്രമുഖരാണ് ശ്രീ കണ്ടല്ലൂർ ആനന്ദൻ, ശ്രീ ഗോപിനാഥൻ ആചാരി. കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിലും അത് പരിപോഷിപ്പിക്കുന്നതിനും | സ്കൂളിനെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ പങ്കുവഹിച്ച പ്രഗൽഭരായ അധ്യാപകരിൽ പ്രമുഖരാണ് ശ്രീ കണ്ടല്ലൂർ ആനന്ദൻ, ശ്രീ ഗോപിനാഥൻ ആചാരി. കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിലും അത് പരിപോഷിപ്പിക്കുന്നതിനും ആനന്ദൻസർ വഹിച്ച പങ്കിന് ഉദാഹരണങ്ങളാണ് മെഴുകു ശില്പ രംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച ശില്പിയായ ശ്രീ കണ്ടല്ലൂർ സുനിൽ, ശ്രീ അജേഷ് , പ്രമുഖ നടൻ കലേഷ് മുതലായവർ. കേരള ഹൈക്കോടതി ജഡ്ജി - ജസ്റ്റിസ് ഹരിലാൽ, വ്യവസായ പ്രമുഖൻ ശ്രീ ശാമപ്രകാശ്, ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി സാന്ദ്ര എന്നിവരും ഈ സ്കൂളിൻറെ സംഭാവനയാണ്. | ||
2013 -14 അധ്യയനവർഷം മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. പൊതുവിദ്യാലയങ്ങൾ മികവ് തെളിയിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സ്കൂളും മികവിന്റെ നക്ഷത്രത്തിളക്കം നേടിയിരിക്കുകയാണ്. ഇന്ന് 446 കുട്ടികളുമായി( പ്രീ പ്രൈമറിയുൾപ്പടെ) കായംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മൂന്നാമത്തെ വിദ്യാലയമായി മാറാൻ കഴിഞ്ഞിട്ടുണ്ട്. | 2013 -14 അധ്യയനവർഷം മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. പൊതുവിദ്യാലയങ്ങൾ മികവ് തെളിയിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സ്കൂളും മികവിന്റെ നക്ഷത്രത്തിളക്കം നേടിയിരിക്കുകയാണ്. ഇന്ന് 446 കുട്ടികളുമായി( പ്രീ പ്രൈമറിയുൾപ്പടെ) കായംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മൂന്നാമത്തെ വിദ്യാലയമായി മാറാൻ കഴിഞ്ഞിട്ടുണ്ട്. |
13:50, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ശ്രീനാരായണ ഗുരുവിൻറെ നിർദ്ദേശാനുസരണം കണ്ടല്ലൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് മാടമ്പിൽ കുടുംബാംഗമായ ശ്രീ ഉമ്മിണി ചാന്നാർ ആരംഭിച്ച പള്ളിക്കൂടം സർ സി പി യുടെ ഭരണകാലത്ത് സർക്കാരിലേക്ക് വിട്ടു കൊടുക്കുവാൻ ആവശ്യപ്പെടുകയും മാനേജർ അനിഷ്ടം പ്രകടിപ്പിക്കുകയും തുടർന്ന് ശ്രീ ജി പരമൂ, ശ്രീ ഭാനു എന്നിവരുടെ നേതൃത്വത്തിൽ മാനേജറിൽ സമ്മർദ്ദം ചെലുത്തി 1948 ൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്തു. പ്രദേശത്ത് നാളികേര പിരിവു നടത്തി സ്കൂളിനാവശ്യമായ കെട്ടിടം മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കി. സ്കൂൾ കെട്ടിട നിർമ്മാണത്തിൽ വന്ന സാമ്പത്തിക ബാധ്യത ശ്രീ ഭാനു സർ സ്വമേധയാ വഹിച്ചു. സ്കൂളിന് ആവശ്യമായ സ്ഥലം ഇല്ലായെന്ന കാരണത്താൽ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ഭാനു സാറിൻറെ ശ്രമഫലമായി കടേശ്ശേരി വീട്ടുകാർ 32 സെൻറ് സ്ഥലം സ്കൂളിന് വിട്ടു കൊടുക്കുകയും ചെയ്തു.
ഏകദേശം 130 വർഷത്തെ പഴക്കമുള്ള ഈ കലാലയം കണ്ടല്ലൂരിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ ഇന്നും ഏറെ സ്വാധീനം ചെലുത്തുന്നു. സ്കൂളിൻറെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതിനു ശേഷം ഏകദേശം 50 അധ്യാപകരും 900 കുട്ടികളും ഈ കലാലയത്തിൽ ഉണ്ടായിരുന്നു. സ്കൂൾ സർക്കാർ ഏറ്റെടുത്ത കാലത്ത് ശ്രീമാൻ കേശവൻ ആയിരുന്നു പ്രഥമ അധ്യാപകൻ. തുടർന്ന് ശ്രീ lകമലാസനൻ, ശ്രീമതി ചെല്ലമ്മ, ശ്രീ ശ്രീധരൻപിള്ള, ശ്രീ ശ്രീധരൻ, ശ്രീമതി രാധ ശ്രീമതി സഫിയത്, ശ്രീമതി ഹാജർകുട്ടി ശ്രീമതി ലീലാമ്മ, ശ്രീമതി സരള, ശ്രീ സോമശേഖരൻ നായർ, ശ്രീമതി ലളിതമ്മ, ശ്രീമതി ഗീത, ശ്രീ ഉദയകുമാർ, ശ്രീമതി സിന്ധുകുമാരി തുടങ്ങിയ പ്രഥമ അദ്ധ്യാപകരിലൂടെ കടന്ന് സ്കൂളിൻറെ നേതൃത്വം ഇപ്പോൾ ശ്രീമതി രജി ടീച്ചറിൽ എത്തി നിൽക്കുന്നു.
സ്കൂളിനെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ പങ്കുവഹിച്ച പ്രഗൽഭരായ അധ്യാപകരിൽ പ്രമുഖരാണ് ശ്രീ കണ്ടല്ലൂർ ആനന്ദൻ, ശ്രീ ഗോപിനാഥൻ ആചാരി. കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിലും അത് പരിപോഷിപ്പിക്കുന്നതിനും ആനന്ദൻസർ വഹിച്ച പങ്കിന് ഉദാഹരണങ്ങളാണ് മെഴുകു ശില്പ രംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച ശില്പിയായ ശ്രീ കണ്ടല്ലൂർ സുനിൽ, ശ്രീ അജേഷ് , പ്രമുഖ നടൻ കലേഷ് മുതലായവർ. കേരള ഹൈക്കോടതി ജഡ്ജി - ജസ്റ്റിസ് ഹരിലാൽ, വ്യവസായ പ്രമുഖൻ ശ്രീ ശാമപ്രകാശ്, ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി സാന്ദ്ര എന്നിവരും ഈ സ്കൂളിൻറെ സംഭാവനയാണ്.
2013 -14 അധ്യയനവർഷം മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. പൊതുവിദ്യാലയങ്ങൾ മികവ് തെളിയിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സ്കൂളും മികവിന്റെ നക്ഷത്രത്തിളക്കം നേടിയിരിക്കുകയാണ്. ഇന്ന് 446 കുട്ടികളുമായി( പ്രീ പ്രൈമറിയുൾപ്പടെ) കായംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മൂന്നാമത്തെ വിദ്യാലയമായി മാറാൻ കഴിഞ്ഞിട്ടുണ്ട്.