"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== | |||
== '''<big><u>ഇല പ്രദർശനം.</u></big>''' == | |||
[[പ്രമാണം:Ex stem 4.jpeg|ലഘുചിത്രം|255x255px|പകരം=|അതിർവര]] | [[പ്രമാണം:Ex stem 4.jpeg|ലഘുചിത്രം|255x255px|പകരം=|അതിർവര]] | ||
[[പ്രമാണം:Ex stem1.jpeg|ഇടത്ത്|ലഘുചിത്രം|255x255ബിന്ദു]] | [[പ്രമാണം:Ex stem1.jpeg|ഇടത്ത്|ലഘുചിത്രം|255x255ബിന്ദു]] | ||
| വരി 10: | വരി 12: | ||
==='''''<u>മണമുള്ള ഇലകൾ</u>''''' === | === '''''<u>മണമുള്ള ഇലകൾ</u>''''' === | ||
[[പ്രമാണം:മണമുള്ള leaf.jpeg|ലഘുചിത്രം|204x204ബിന്ദു]] | [[പ്രമാണം:മണമുള്ള leaf.jpeg|ലഘുചിത്രം|204x204ബിന്ദു]] | ||
[[പ്രമാണം:WhatsApp Image 2022-01-15 at 8.05.22 PM.jpeg|ഇടത്ത്|ലഘുചിത്രം|177x177ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-01-15 at 8.05.22 PM.jpeg|ഇടത്ത്|ലഘുചിത്രം|177x177ബിന്ദു]] | ||
| വരി 18: | വരി 20: | ||
=== '''<u>ഇലകൾ കൊണ്ടുള്ള കളിപ്പാട്ടങ്ങൾ</u>''' === | |||
[[പ്രമാണം:Leaf toys.jpeg|ഇടത്ത്|ലഘുചിത്രം|208x208px]] | |||
[[പ്രമാണം:Toy leaf.jpeg|ലഘുചിത്രം|208x208ബിന്ദു]] | |||
'''പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ മാത്രം കണ്ടുവളർന്ന പുതുതലമുറയ്ക്ക് ഇലകൾ കൊണ്ടു നിർമ്മിച്ച കളിപ്പാട്ടങ്ങളുടെ പ്രദർശനം കൗതുകവും ആവേശവും ജനിപ്പിച്ചു. തെങ്ങോല കൊണ്ട് നിർമ്മിച്ച മത്സ്യങ്ങൾ, പക്ഷികൾ, പുൽച്ചാടി, ഹെലികോപ്റ്റർ ,കൊട്ട തുടങ്ങിയവ കുട്ടികൾക്ക് പുതിയ കാഴ്ചകളായിരുന്നു. ഓലപ്പാമ്പ്, ഓലപ്പീപ്പി,കണ്ണട, വാച്ച്, പമ്പരം, പ്ലാവിലത്തൊപ്പി തുടങ്ങി വിവിധ കളിപ്പാട്ടങ്ങൾ ഒരുക്കിയത് കണ്ടപ്പോൾ കുട്ടികൾക്ക് നല്ല ആവേശമായിരുന്നു.''' | |||
'''നാലാം ക്ലാസ്സിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്കു സദ്യ വിളമ്പി .കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും അധ്യാപികമാർ തയ്യാറാക്കിയ വിഭവങ്ങളുംവിളമ്പി.''' | |||
[[പ്രമാണം:13657-sadya1 -2022.jpeg|ലഘുചിത്രം|231x231ബിന്ദു]] | |||
[[പ്രമാണം:13657-sadya4-2022.jpeg|അതിർവര|നടുവിൽ|ലഘുചിത്രം|277x277ബിന്ദു]]'''''ഓണം''''' | |||
വളരെ വിപുലമായ രീതിയിൽ തന്നെ ഓണം ആഘോഷിച്ചു .ഓണപ്പാട്ട് ,കസേരകളി ,സുന്ദരിക്ക് പൊട്ടു തൊടൽ ,ഉറിയടി ,തിരുവാതിര തുടങ്ങിയ കലാകായിക പരിപാടികൾ നടത്തി . ഗംഭീരമായ ഓണസദ്യയും ഉണ്ടായിരുന്നു. കുട്ടികൾ മനോഹരമായ പൂക്കളം ഒരുക്കി. മാവേലി സന്ദർശനവും ഉണ്ടായിരുന്നു . | |||
'''ഗുണത''' | |||
'''ഗുണത''' പരിപോഷണ പാരിപാടിയുടെ ഭാഗമായി യു പി വിഭാഗം സ്കിറ്റും എൽ പി വിഭാഗം കാവ്യകേളിയും നടത്തി. | |||
'''[[2023-24 അധ്യയന വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ]]''' | |||
[[ | |||