"ജി യു പി എസ് പിണങ്ങോട് /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോട്ടോ ഉൾപ്പെടുത്തി |
വിവരം ചേർത്തു. |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:15260 11.png|ലഘുചിത്രം]] | മനുഷ്യൻ ഇന്നേവരെ നേടിയ അനുഭവങ്ങളുടെ ആകെ തുകയാണ് ശാസ്ത്രം .യുക്തമായ ചോദ്യങ്ങൾ ചോദിക്കുകയും പ്രസക്തമായ വിവരങ്ങൾ ശേഖരിക്കുകയും സമഗ്രമായിവിശകലനം നടത്തുകയും ചെയ്യുന്നതാണ് ശാസ്ത്ര പഠനരീതി .ഇത് സമൂഹത്തിലെ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കുട്ടികളുടെ പഠന മുന്നേറ്റത്തിന് തുല്യമായ അവസരമൊരുക്കുന്നതിനു വേണ്ടി[[പ്രമാണം:15260 11.png|ലഘുചിത്രം]] | ||
[[പ്രമാണം:15260 27.png|ലഘുചിത്രം]] | [[പ്രമാണം:15260 27.png|ലഘുചിത്രം]] | ||
ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്. | ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്. ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്. | ||
'''നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ''' | |||
* ശാസ്ത്രമേള | |||
* ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ | |||
* ശാസ്ത്ര കണ്ടുപിടുത്തങ്ങളെ കുറിച്ചുള്ള ചർച്ച | |||
* ശാസ്ത്ര പരീക്ഷണങ്ങൾ | |||
* ഫീൽഡ് ട്രിപ്പ് | |||
* ഫോട്ടോ പ്രദർശനം | |||
* വാനനിരീക്ഷണം | |||
* ദിനാചരണങ്ങൾ (പരിസ്ഥിതി ദിനം, ചാന്ദ്രദിനം, കർഷകദിനം, പക്ഷി നിരീക്ഷണ ദിനം, ഊർജ്ജ സംരക്ഷണ ദിനം, ഓസോൺ ദിനം തുടങ്ങിയവ) | |||
* ഫീൽഡ് ട്രിപ്പ് | |||
* ശേഖരണം | |||
* നിർമ്മാണം | |||
* ഫോട്ടോ പ്രദർശനം | |||
* സയൻസ് എക്സ്പോ | |||
* ശാസ്ത്രോത്സവം | |||
* ശാസ്ത്ര ക്വിസ്സ് | |||