|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 138 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | | {{prettyurl|Azhiyur east up School}} |
| | | {{PSchoolFrame/Header|}} |
| '''ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ് അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത് കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു.'''{{Infobox School
| | {{schoolwiki award applicant}} |
| | {{Infobox School |
| |സ്ഥലപ്പേര്=അഴിയൂർ | | |സ്ഥലപ്പേര്=അഴിയൂർ |
| |വിദ്യാഭ്യാസ ജില്ല=വടകര | | |വിദ്യാഭ്യാസ ജില്ല=വടകര |
| വരി 35: |
വരി 36: |
| |സ്കൂൾ തലം=1 മുതൽ 7 വരെ | | |സ്കൂൾ തലം=1 മുതൽ 7 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=226 | | |ആൺകുട്ടികളുടെ എണ്ണം 1-10=156 |
| |പെൺകുട്ടികളുടെ എണ്ണം 1-10=211 | | |പെൺകുട്ടികളുടെ എണ്ണം 1-10=189 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=437 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=345 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=21 | | |അദ്ധ്യാപകരുടെ എണ്ണം 1-10=19 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| വരി 52: |
വരി 53: |
| |പ്രധാന അദ്ധ്യാപിക= | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ=മനോജ് കെ. | | |പ്രധാന അദ്ധ്യാപകൻ=മനോജ് കെ. |
| |പി.ടി.എ. പ്രസിഡണ്ട്=പ്രീജിത്ത്കുമാർ .കെ.പി | | |പി.ടി.എ. പ്രസിഡണ്ട്=അജീഷ്.കെ |
| |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ഷാജി | | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ |
| |സ്കൂൾ ചിത്രം=aeups.png | | |സ്കൂൾ ചിത്രം=16255-school.jpg |
| |size=350px | | |size=350px |
| |caption= | | |caption= |
| വരി 60: |
വരി 61: |
| |logo_size=50px | | |logo_size=50px |
| }} | | }} |
| | ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ് അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത് കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത് |
| | ==ചരിത്രം== |
| | കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. |
|
| |
|
| =='''ചരിത്രം''' ==
| | [[അഴിയൂർ ഈസ്റ്റ് യു പി എസ്/ചരിത്രം|കൂടുതൽ അറിയാം…...]] |
| '''കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരം മംഗലാപുരം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ്. സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല മംഗലാപുരം- തിരുവന്തപുരം റയിൽവേ ലൈനും ഈ വിദ്യാലയത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.അഴിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയുടെയും രക്തസാക്ഷി സ്മരണകൾ ഉണർത്തുന്ന ഒഞ്ചിയത്തിന്റെയും കർഷക പ്രസ്ഥാനം വേരോടിയ ഏറാമലയുടെയും അതിർത്തി പഞ്ചായത്താണ്.കൂടുതലറിയൂ......'''
| |
| | |
| '''പഴയ കുറുമ്പനാട് താലൂക്കിൽ അഴിയൂർ അംശം കോട്ടമല ദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം എഴുതി ചേർക്കാനുണ്ട്. കഴിഞ്ഞ കുറെ ദശകങ്ങളിലായി ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായി തീരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അക്ഷരം അന്യമായ ഒരു ജനതയുടെ സാഫല്യമായി ഈ വിദ്യാലയം തികച്ചും എളിമയോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. വളരെ വർഷങ്ങൾക് മുമ്പ് തന്നെ കോട്ടമല കക്കടവ്,കോറോത്ത് റോഡ്, ചാരങ്കയിൽ ,മൂന്നാം ഗേറ്റ്,ചുങ്കം,കപുവയൽ എന്നീ പ്രദേശങ്ങളിലെ കുട്ടികളെല്ലാം അധ്യായനത്തിനായി ഈ വിദ്യാലയത്തിലാണ് എത്തി ചേർന്നിരുന്നത്. 1930കളിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കമെന്ന് രേഖകളിൽ ഉണ്ടെങ്കിലുംഅതിന്റെ മുൻപേ ഉണ്ടായിരുന്നുവെന്ന് ചില പഴമക്കാർ പറയപ്പെടുന്നുണ്ട് കൃത്യമായ രേഖകൾ അത് തെളിയിക്കുന്നതായി ഇല്ല എന്നതാണ് സത്യം.'''
| |
| | |
| '''ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു. 1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു. ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ. 'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്. ഈ സ്കൂളി രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന് മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു.'''
| |
|
| |
|
| '''ഇന്ന് സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് സാഹചര്യങ്ങളിൽ കാതലായ മാറ്റം വന്നിട്ടുണ്ട്. പി.ടി.എ, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും. ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്. പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല. ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്. അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്. ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്.'''
| | ==ഭൗതികസൗകര്യങ്ങൾ== |
|
| |
|
| '''സ്കൂളിൽ ഇപ്പോൾ 20 അധ്യാപകരും ഒരു അനധ്യാപകനുമാണ് പ്രവർത്തിച്ച് വരുന്നത്. കൂടാതെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്. അതിൽ 4 പേർ ഈ വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു. സ്കൂളിൽ 436 കുട്ടികളും പ്രീ പ്രൈമറിയിൽ 84 കുട്ടികളും പഠിക്കുന്നുണ്ട്.ഏതോരുവിദ്യാലയത്തിനേയും പോലേതന്നെ തന്നെനല്ല നിലവാരം പുലർത്തുന്ന രീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നുണ്ട് അതിന് വളരെ സജീവമായി പ്രവർത്തിക്കുന്ന അധ്യാപകർ ബദ്ധശ്രദ്ധരായി പ്രവർത്തിച്ചു പ്രവർത്തിച്ചു പോരുന്നുണ്ട്.സമൂഹത്തിൽ മൂല്യബോധമുള്ളപൗരൻ മാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി വിദ്യാലയം വളർച്ചയുടെ പാത പിന്തുടർന്ന് പ്രവർത്തിച്ച് വരുന്നു അഴിയൂർ ചുങ്കം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേർന്ന് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങൾ ആണ് സ്കൂളിന്റെ മുതൽക്കൂട്ട് എന്ന് തന്നെ പറയാം. ഇപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്. എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. പ്രിയ ആണ്. ഹെഡ് മാസ്റ്റർ ശ്രീ. കെ.മനോജ് ആണ്.'''
| | അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണ്. അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യയങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം. |
|
| |
|
| =='''ഭൗതികസൗകര്യങ്ങൾ'''== | | [[അഴിയൂർ ഈസ്റ്റ് യു പി എസ്/സൗകര്യങ്ങൾ|കൂടുതൽ അറിയാം….......]] |
| | [[പ്രമാണം:16255manager.jpeg|ലഘുചിത്രം|326x326px| <big>മാനേജർ : പി.സി. കനകരാജ്</big>|പകരം=]] |
|
| |
|
| '''അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യയങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.സ്കൂൾ നല്ല അടച്ചുറപ്പുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ചുറ്റുമതിലും ഗേറ്റുുമുണ്ട്.എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്.വിശാലമായ ഗ്രൗണ്ട് ഉണ്ട്.കിണർ,കുടിവെള്ള സൗകര്യമുണ്ട്.നല്ല ശുചിമുറികൾ ഉണ്ട്.കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനായി നല്ല അടുക്കള ഉണ്ട്. പഠനാവശ്യത്തിനായി സർക്കാർ വിതരണം നടത്തിയതും അല്ലാത്തതുമായ കമ്പ്യൂട്ടറുകൾ പ്രൊജക്ടർ എന്നിവയുണ്ട്.കൂടാതെ ഇന്റർനെറ്റ് സംവിധാനവുമുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലാബ്,ലൈബ്രറി സൗകര്യങ്ങളുണ്ട്.കുട്ടികൾക്ക് കായിക,കലാ,പരീശിലനം നടത്താനുള്ള ഉപകരണങ്ങളുണ്ട്. കുട്ടികൾക്ക് വരാനും പോകാനും സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്. എല്ലാ ക്ലാസ്സ് റൂമിലുും പവർ ലഭ്യമായതിനാൽ ഐ.ടി ഉപകരണങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ കഴിയുന്നുണ്ട്.ആവശ്യത്തിന് ഫർണിച്ചർ സൗകര്യം ലഭ്യമാണ്.'''
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | | *[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | | *[[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
| *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി.]] | | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി.]] |
| *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |
| *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] |
| *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] |
| | *[[{{PAGENAME}}/ഭാഷ ക്ലബ്ബ്|ഭാഷ ക്ലബ്ബ്]] |
| | *[[അഴിയൂർ ഈസ്റ്റ് യു പി എസ്/ഐ.ടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]] |
|
| |
|
| =='''മുൻ സാരഥികൾ'''== | | == തനത് പ്രവർത്തനം == |
| '''ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ'''
| | <big>[[ഊർജ്ജ സംരക്ഷണം]]</big> |
| | |
| '''സി.എച്ച് നാണു മാസ്റ്റർ'''
| |
| | |
| '''മനോരമ ടീച്ചർ'''
| |
| | |
| '''കമലാക്ഷി ടീച്ചർ'''
| |
| | |
| '''മുകുന്ദൻ മാസ്റ്റർ'''
| |
| | |
| '''അംബുജം ടീച്ചർ'''
| |
| | |
| '''പി.എസ് രാധാലക്ഷ്മി ടീച്ചർ'''
| |
| | |
| '''പി.കെ വനജ ടീച്ചർ'''
| |
| | |
| '''ടി.സ്നേഹലത ടീച്ചർ'''
| |
| | |
| '''എ.വി സുമതി ടീച്ചർ'''
| |
| | |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
| |
| | |
| '''ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ'''
| |
| | |
| '''പി.സി.അനന്തൻ മാസ്റ്റർ'''
| |
| | |
| '''ഉരുപ്പുുറത്ത് അച്ചുതൻ മാസ്റ്റർ'''
| |
| | |
| '''കെ.പി.കൃഷ്ണൻ മാസ്റ്റർ'''
| |
| | |
| '''സി.എച്ച്.കുമാരൻ മാസ്റ്റർ'''
| |
| | |
| '''കുഞ്ഞിക്കണ്ടി വാസു മാസ്റ്റർ'''
| |
| | |
| '''ദമയന്തി ടീച്ചർ'''
| |
| | |
| '''സത്യഭാമ ടീച്ചർ'''
| |
| | |
| '''സരോജിനി ടീച്ചർ'''
| |
| | |
| '''ലക്ഷമണൻ മാസ്റ്റർ'''
| |
| | |
| '''കമലാക്ഷി ടീച്ചർ'''
| |
| | |
| '''എം മുകുന്ദൻ മാസ്റ്റർ'''
| |
| | |
| '''കെ.ഗോപാലൻ മാസ്റ്റർ'''
| |
| | |
| '''സെൈമൻ മാസ്റ്റർ'''
| |
| | |
| '''എ.ശാരദ ടീച്ചർ'''
| |
| | |
| '''ടി.എം നാണു മാസ്റ്റർ'''
| |
| | |
| '''എംമമ്മു മാസ്റ്റർ'''
| |
| | |
| '''മാധവി ടീച്ചർ'''
| |
| | |
| '''അംബുജം ടീച്ചർ'''
| |
| | |
| '''പി.സരോജിനി ടീച്ചർ'''
| |
| | |
| '''പി.എസ് രാധാലക്ഷ്മി ടീച്ചർ'''
| |
| | |
| '''സിവി ഗോപിനാഥൻ മാസ്റ്റർ'''
| |
| | |
| '''സി.അബ്ദുൾ ഹമീദ് മാസ്റ്റർ'''
| |
| | |
| '''ടി.പി സജിതടീച്ചർ'''
| |
| | |
| '''പി സുധടീച്ചർ'''
| |
| | |
| '''ശിവദാസൻ മാസ്റ്റർ'''
| |
| | |
| '''അഹമ്മദ് കുട്ടി മാസ്റ്റർ'''
| |
| | |
| '''മനോരമ ടീച്ചർ'''
| |
| | |
| '''സി.എച്ച് നാണു മാസ്റ്റർ'''
| |
| | |
| '''നാരായണൻ മാസ്റ്റർ'''
| |
| | |
| '''സി.രാജൻ മാസ്റ്റർ'''
| |
| | |
| '''എ.വി സുമതി ടീച്ചർ'''
| |
| | |
| '''പി.കെ വനജ ടീച്ചർ'''
| |
| | |
| '''ടി.സ്നേഹലത ടീച്ചർ'''
| |
| | |
| '''എം ബേബി രഞ്ജനി ടീച്ചർ'''
| |
| | |
| '''പിസി കനകരാജൻ മാസ്റ്റർ'''
| |
| | |
| '''സുഷമ ടീച്ചർ'''
| |
| | |
| '''എം.കെ പ്രേമചന്ദ്രൻ മാസ്റ്റർ'''
| |
| | |
| '''കെ.കെ മുരളീധരൻ മാസ്റ്റർ'''
| |
| #
| |
| #
| |
| #
| |
| =='''നേട്ടങ്ങൾ'''==
| |
| * '''2016-17 വർഷത്തിൽ അനാമിക.കെ.പി LSS നേടിയിട്ടുണ്ട്.'''
| |
| *'''2016-17 വർഷത്തിൽ ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോളിൽ 2-ാം സ്ഥാനം കിട്ടി'''
| |
| *'''2016-17 വർഷത്തിൽ ഗണിത മേളയിൽ ഓവറോളിൽ എൽ.പിയിൽ ഒന്നാം സ്ഥാനം'''
| |
| *'''സബ് ജില്ലാ കലാമേളയിൽ യു.പി ജനറൽ, യു.പി സംസ്കൃതം, വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും'''
| |
| '''എൽ.പി അറബിക്കിൽ ഓവറോളിൽ രണ്ടാം സ്ഥാനവും എൽ.പി ജനറലിൽ ഓവറോളിൽ മൂന്നാം
| |
| സ്ഥാനവും നേടിയിട്ടുണ്ട്.'''
| |
| *'''കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി, മികച്ച'''
| |
| '''വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.'''
| |
| *'''ചോമ്പാൽ ഉപജില്ലാ ഉറുദു ടാലന്റ് ടെസ്റ്റിൽ (അല്ലാമാ ഇക്ബാൽ ടാലന്റ് മീറ്റിൽ) ഒന്നാം സ്ഥാനം'''
| |
| '''നാദിയ നിസാം എന്ന വിദ്യാർത്ഥി രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ
| |
| അർഹത നേടി. ജില്ലാ കലോത്സവത്തിൽ 4 ഒന്നാം സ്ഥാനം ഉൾപ്പെടെ യു.പി വിഭാഗത്തിൽ
| |
| നിരവധി A ഗ്രേഡുകൾ കരസ്ഥമാക്കി.'''
| |
| '''<big>2017-18 ലെ പ്രധാന നേട്ടങ്ങളിലൂടെ….</big>'''
| |
| | |
| '''<big>കോഴിക്കോട് ജില്ലാ കലോത്സവം</big>'''
| |
| | |
| '''തുടർച്ചയായി രണ്ടാം തവണയും യുപി സംസ്കൃതോത്സവം ഏറ്റവും കൂടുതൽ പോയിൻറ് നേടി മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു .'''
| |
| | |
| '''യുപി വിഭാഗത്തിൽ ഉപജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വിദ്യാലയം'''
| |
| | |
| '''സംസ്കൃതം കഥാരചനയിൽ സംഗീത പിവിക്ക് ഒന്നാംസ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''സംസ്കൃത സംഘഗാനം അനാമികയ്ക്കും ടീമിനും ഒന്നാം സ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''യുപി വിഭാഗത്തിൽ ടോപ് ൽ ഇടം നേടിയ സബ് ജില്ലയിലെ ഏക വിദ്യാലയം'''
| |
| | |
| '''സംസ്കൃതം അക്ഷരശ്ലോകം അനാമിക രണ്ടാം സ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''സംസ്കൃതം പദ്യം ചൊല്ലൽ അനാമിക കെ പിക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''സംസ്കൃത വിഭാഗത്തിൽ 13 ഇനങ്ങളിൽ 4 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും'''
| |
| | |
| '''ചോമ്പാല ഉപജില്ല യ്ക്ക് സംസ്കൃതം കിരീടം നേടാൻ നിർണായക പങ്കുവഹിച്ച വിദ്യാലയം'''
| |
| | |
| '''യുപി വിഭാഗം മോഹിനിയാട്ടത്തിൽ ദേവനന്ദ വിനീഷിന് A ഗ്രേഡ്'''
| |
| | |
| '''യുപി കുച്ചിപ്പുടി ദേവികാ യു ആറിന് എ ഗ്രേഡ്'''
| |
| | |
| '''യുപി ദേശഭക്തിഗാനം Aഗ്രേഡ്'''
| |
| | |
| '''യുപി സംഘനൃത്തം A ഗ്രേഡ്'''
| |
| | |
| '''യുപിസംസ്കൃതംകവിതാരചന,സമസ്യാപൂരണം എന്നിവയിൽ ദിൽഷ പി എസിന് എ ഗ്രേഡ്'''
| |
| | |
| '''യുപി സിദ്ധരൂപോച്ചാരണം നിയ.വി എ ഗ്രേഡ്'''
| |
| | |
| '''യുപി സംസ്കൃതം കഥാകഥനം ദേവനന്ദ വിനീഷിന് എ ഗ്രേഡ്'''
| |
| | |
| '''സംസ്കൃതം പ്രഭാഷണം അനാമിക കെ പി എ ഗ്രേഡ്'''
| |
| | |
| '''സംസ്കൃതനാടകം എ ഗ്രേഡ്'''
| |
| | |
| <big>'''<u>ഉറുദു</u>'''</big>
| |
| | |
| '''യുപി ഉറുദു കവിത രചന സൽഹാ എ കെ എ ഗ്രേഡ്'''
| |
| | |
| '''യുപി ഉർദു സംഘഗാനം എ ഗ്രേഡ്'''
| |
| | |
| '''ജില്ലാ ഉറുദു ടാലൻറ് സെർച്ച് എക്സാം സൽഹാ എ കെ എ ഗ്രേഡ്'''
| |
| | |
| '''ജില്ലാ ഉറുദു പദപ്പയറ്റ് നാസിയ ഷെറിൻ എ ഗ്രേഡ്'''
| |
| | |
| '''തഹരിക്കെ''' '''ഉറുദു സ്കോളർഷിപ്പ് സൽഹാ എകെ നേടി'''
| |
| | |
| '''ജില്ലാ ശാസ്ത്രോത്സവം പ്രണവ് ടി എം, അഭിരാം എന്നിവർക്ക് യുപി വർക്കിംഗ് മോഡലിൽ എ ഗ്രേഡ്'''
| |
| | |
| '''ജില്ലാ പ്രവൃത്തി പരിചയ മേള സ്റ്റഫഡ് ടോയ്സ് എൽപി സായൂജ് രണ്ടാം സ്ഥാനം എ ഗ്രേഡ്'''
| |
| | |
| '''ജില്ലാ പ്രവൃത്തി പരിചയ മേള കുട നിർമ്മാണം എൽപി ആകാശ് രവീന്ദ്രൻ എഗ്രേഡ്'''
| |
| | |
| '''<u><big>ചോമ്പാല ഉപജില്ലാതലം</big></u>'''
| |
| | |
| '''ദേവാ സി എൽ എസ് എസ് സ്കോളർഷിപ്പ്'''
| |
| | |
| '''തുടർച്ചയായി രണ്ടാം തവണയും എഴുതിയ എല്ലാവർക്കും സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ച സബ്ജില്ലയിലെ ഏക വിദ്യാലയം'''
| |
| | |
| '''9 സർവോദയ സ്കോളർഷിപ്പുകൾ,നാല് സ്പെഷ്യൽ അവാർഡുകൾ'''
| |
| | |
| '''സംസ്കൃതം കലോത്സവം യുപി സംസ്കൃതോത്സവം തുടർച്ചയായി അഞ്ചാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ്'''
| |
| | |
| '''സബ്ജില്ലാതല ഇഖ്ബാൽ ഉറുദു ടാലൻറ്'''
| |
| | |
| ''' സെർച്ച് പരീക്ഷയിൽ സൽഹ എ കെ ഒന്നാംസ്ഥാനം'''
| |
| | |
| '''ഉപജില്ലാ കായികമേളയിൽ യുപി കിഡീസ് ബോയ്സ് സായൂജിന് ഒന്നാംസ്ഥാനം'''
| |
| | |
| '''ഉപജില്ലാ കായികമേള യുപി കിഡ്സ് ഗേൾസ് 200 മീറ്ററിൽ ഇൻഷാ ഫാത്തിമയ്ക്ക് ഒന്നാംസ്ഥാനം'''
| |
| | |
| '''ഉപജില്ലാ ശാസ്ത്രോത്സവം വർക്കിംഗ് മോഡൽ ഒന്നാംസ്ഥാനം'''
| |
| | |
| '''ഉപജില്ലാ പ്രവൃത്തിപരിചയമേള മേള കുട നിർമ്മാണം ആകാശ രവീന്ദ്രൻ ഒന്നാം സ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''ഉപജില്ലാ കലോത്സവം തമിഴ് പദ്യം ആര്യനന്ദ ഒന്നാംസ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''ഉപജില്ലാ കലോത്സവം എൽ പി കഥാകഥനം അഭിനയഗാനം ഒന്നാം സ്ഥാനം ദേവ്ന യു.ആർ'''
| |
| | |
| '''അറബിക് കലോത്സവം എൽ പി ഫാത്തിമത്ത് ഷെർലീസ്ഒന്നാം സ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''അറബിക് കലോത്സവം എൽ.പി അഭിനയഗാനം ഫാത്തിമത്തുൽ നിയ ഒന്നാം സ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''അറബി കലോത്സവം എൽ പി കഥാകഥനം സന ഫാത്തിമ ഒന്നാം സ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''എൽപി കലോത്സവം കടങ്കഥ മത്സരത്തിൽ അഭിഷേക്. ടി.പി ക്ക് ഒന്നാം സ്ഥാനം'''
| |
| | |
| '''സബ്ജില്ലാ കലോത്സവം യുപി ഓട്ടൻതുള്ളൽ അദ്വൈത് ഷെജിത് ഒന്നാം സ്ഥാനവും എ ഗ്രേഡ്'''
| |
| | |
| '''ഉറുദു പദപയറ്റ് നാസിയ ഷെറിൻ ഒന്നാം സ്ഥാനം'''
| |
| | |
| '''വടകര താലൂക്ക് ലൈബ്രറി കൗൺസിൽ ബാല കലോത്സവത്തിൽ അനാമിക കെ പി രണ്ടാം സ്ഥാനവും എ ഗ്രേഡും'''
| |
| | |
| '''ഉപജില്ലാ ഐടി മേളയിൽ യുപി ക്വിസ് മത്സരത്തിൽ അദ്വൈത് രണ്ടാം സ്ഥാനവും എ ഗ്രേഡ്'''
| |
| | |
| '''സബ്ജില്ലാ രാമായണക്വിസ് അനാമിക കെ പിക്ക് മൂന്നാംസ്ഥാനം'''
| |
| | |
| '''സ്വാതന്ത്ര്യ ദിന ഉപന്യാസ രചനാ മത്സരത്തിൽ അനാമിക കെ പിക്ക് ഒന്നാം സ്ഥാനം'''
| |
| | |
| '''ഗണിതശാസ്ത്രമേള എൽപി വിഭാഗം അനാമിക കെ ഒന്നാം സ്ഥാനം'''
| |
| | |
| '''സാമൂഹ്യ ശാസ്ത്ര മേള എൽ പി വിഭാഗം ചാർട്ടിൽ മൂന്നാം സ്ഥാനം'''
| |
| | |
| <u>'''<big>സ്കൂൾ തലം</big>'''</u>
| |
| | |
| '''എൽപി വായനാദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് നിദാലിന് ഒന്നാം സ്ഥാനം'''
| |
| | |
| '''യുപി വായനാദിന ക്വിസ് മത്സരത്തിൽ ദിൽഷയ്ക്ക് ഒന്നാം സ്ഥാനം'''
| |
| | |
| '''പത്ര ക്വിസ് അനാമിക കെ പിക്ക് ഒന്നാം സ്ഥാനം'''
| |
| | |
| '''ബഹിരാകാശ ദിനക്വിസ് ആര്യ നന്ദയ്ക്ക് ഒന്നാം സ്ഥാനം'''
| |
| | |
| '''ജനസംഖ്യാ ദിന ക്വിസ് മത്സരത്തിൽ അനാമിക കെ പിക്ക് ഒന്നാം സ്ഥാനം'''
| |
| | |
| '''ക്വിറ്റ് ഇന്ത്യ ക്വിസ് സംഗീത് പി വി ക്ക് ഒന്നാം സ്ഥാനം'''
| |
| | |
| '''എപിജെ അബ്ദുൽ കലാം ദിന പ്രസംഗ മത്സരം സാനിയക്ക് ഒന്നാം സ്ഥാനം.'''
| |
| | |
| <u><big>'''മികവിന്റെ പാതയിൽ മറ്റൊരു വർഷം കൂടി 2018-19'''</big></u>
| |
| | |
| '''സംസ്ഥാനതല ഉറുദു ടാലൻറ് സെർച്ച് പരീക്ഷയിൽ ഫാത്തിമ യുസ്രിയ എ ഗ്രേഡ്.'''
| |
| | |
| '''ജില്ലാതല ഉറുദു ടാലൻറ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം'''
| |
| | |
| '''ജില്ലാതല ഉറുദു ടാലൻറ് മീറ്റിൽ ഫാത്തിമത്തുൽ നിഹാല കെ.പി ഒന്നാംസ്ഥാനം'''
| |
| | |
| '''ഉറുദു ടാലൻറ് മീറ്റ് സബ്ജില്ലാതലം നിരവധി ഒന്നാം സ്ഥാനങ്ങൾ'''
| |
| | |
| '''സംസ്കൃതം സ്കോളർഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും പരീക്ഷയെഴുതിയ 14 പേർക്കും സ്കോളർഷിപ്പ്.ഈ നേട്ടം കൈവരിച്ച സബ് ജില്ലയിലെ ഏക വിദ്യാലയം'''
| |
| | |
| '''സംസ്കൃതം സ്കോളർഷിപ്പ് സബ്ജില്ലാ എൽ പി വിഭാഗം 8 ൽ 7 ഒന്നാം സ്ഥാനക്കാർ ഒരു രണ്ടാം സ്ഥാനം'''
| |
| | |
| '''സംസ്കൃതം സ്കോളർഷിപ്പ് യുപി വിഭാഗം മൂന്നുപേർക്ക് ഒന്നാം സ്ഥാനം'''
| |
| | |
| '''കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്കോളർഷിപ്പ് മൂന്ന് പേർക്ക്'''
| |
| | |
| '''അറബിക് ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് നിദാലിന് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മികച്ച നേട്ടവും'''
| |
|
| |
|
| '''സർവോദയ സ്കോളർഷിപ്പിൽ നിരവധി റാങ്കുകൾ'''
| | ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്. |
|
| |
|
| '''സർവോദയ സ്കോളർഷിപ്പിൽ നിരവധി സ്പെഷ്യൽ അവാർഡുകൾ കൾ'''
| | [[ഊർജ്ജ സംരക്ഷണം|കൂടുതൽ അറിയാം…]] |
|
| |
|
| '''സബ്ജില്ലാ കായികോത്സവം സബ്ജൂനിയർ വിഭാഗം 100 മീറ്റർ ഗേൾസ് അമയാ പ്രമോദിന് ഒന്നാം സ്ഥാനം'''
| | ==മുൻ സാരഥികൾ== |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | !ക്രമ നമ്പർ |
| | !അധ്യാപകന്റെ പേര് |
| | |- |
| | |1 |
| | |ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ |
| | |- |
| | |2 |
| | |സി.എച്ച് നാണു മാസ്റ്റർ |
| | |- |
| | |3 |
| | |മനോരമ ടീച്ചർ |
| | |- |
| | |4 |
| | |കമലാക്ഷി ടീച്ചർ |
| | |- |
| | |5 |
| | |മുകുന്ദൻ മാസ്റ്റർ |
| | |- |
| | |6 |
| | |അംബുജം ടീച്ചർ |
| | |- |
| | |7 |
| | |പി.എസ് രാധാലക്ഷ്മി ടീച്ചർ |
| | |- |
| | |8 |
| | |പി.കെ വനജ ടീച്ചർ |
| | |- |
| | |9 |
| | |ടി.സ്നേഹലത ടീച്ചർ |
| | |- |
| | |10 |
| | |എ.വി സുമതി ടീച്ചർ |
| | |} |
|
| |
|
| '''സബ്ജില്ലാ കായികോത്സവം യുപി കിഡ്സ് വിഭാഗം ഭാഗം സബ്ജൂനിയർ മികച്ച പ്രകടനങ്ങൾ'''
| | == സ്കൂളിലെ മുൻ അദ്ധ്യാപകർ : == |
| | {| class="wikitable sortable mw-collapsible mw-collapsed" |
|
| |
|
| '''സബ്ജില്ലാ യുപി സംസ്കൃതം രാമായണ ക്വിസ് അനാമിക കെ പി ഒന്നാം സ്ഥാനം'''
| | !ക്രമ നമ്പർ |
| | !അധ്യാപകന്റെ പേര് |
| | |- |
| | |1 |
| | |ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്റർ |
| | |- |
| | |2 |
| | |പി.സി.അനന്തൻ മാസ്റ്റർ |
| | |- |
| | |3 |
| | |ഉരുപ്പുുറത്ത് അച്ചുതൻ മാസ്റ്റർ |
| | |- |
| | |4 |
| | |കെ.പി.കൃഷ്ണൻ മാസ്റ്റർ |
| | |- |
| | |5 |
| | |സി.എച്ച്.കുമാരൻ മാസ്റ്റർ |
| | |- |
| | |6 |
| | |കുഞ്ഞിക്കണ്ടി വാസു മാസ്റ്റർ |
| | |- |
| | |7 |
| | |ദമയന്തി ടീച്ചർ |
| | |- |
| | |8 |
| | |സത്യഭാമ ടീച്ചർ |
| | |- |
| | |9 |
| | |സത്യഭാമ ടീച്ചർ |
| | |- |
| | |10 |
| | |സരോജിനി ടീച്ചർ |
| | |- |
| | |11 |
| | |ലക്ഷമണൻ മാസ്റ്റർ |
| | |- |
| | |12 |
| | |കമലാക്ഷി ടീച്ചർ |
| | |- |
| | |13 |
| | |എം മുകുന്ദൻ മാസ്റ്റർ |
| | |- |
| | |14 |
| | |കെ.ഗോപാലൻ മാസ്റ്റർ |
| | |- |
| | |15 |
| | |എ.ശാരദ ടീച്ചർ |
| | |- |
| | |16 |
| | |ടി.എം നാണു മാസ്റ്റർ |
| | |- |
| | |17 |
| | |എംമമ്മു മാസ്റ്റർ |
| | |- |
| | |18 |
| | |സി. കുമാരൻ മാസ്റ്റർ |
| | |- |
| | |18 |
| | |മാധവി ടീച്ചർ |
| | |- |
| | |19 |
| | |അംബുജം ടീച്ചർ |
| | |- |
| | |20 |
| | |പി.സരോജിനി ടീച്ചർ |
| | |- |
| | |21 |
| | |പി.എസ് രാധാലക്ഷ്മി ടീച്ചർ |
| | |- |
| | |22 |
| | |സിവി ഗോപിനാഥൻ മാസ്റ്റർ |
| | |- |
| | |23 |
| | |സി.അബ്ദുൾ ഹമീദ് മാസ്റ്റർ |
| | |- |
| | |24 |
| | |ടി.പി സജിതടീച്ചർ |
| | |- |
| | |25 |
| | |പി സുധടീച്ചർ |
| | |- |
| | |26 |
| | |ശിവദാസൻ മാസ്റ്റർ |
| | |- |
| | |27 |
| | |അഹമ്മദ് കുട്ടി മാസ്റ്റർ |
| | |- |
| | |28 |
| | |മനോരമ ടീച്ചർ |
| | |- |
| | |29 |
| | |സി.എച്ച് നാണു മാസ്റ്റർ |
| | |- |
| | |30 |
| | |നാരായണൻ മാസ്റ്റർ |
| | |- |
| | |31 |
| | |സി.രാജൻ മാസ്റ്റർ |
| | |- |
| | |32 |
| | |എ.വി സുമതി ടീച്ചർ |
| | |- |
| | |33 |
| | |പി.കെ വനജ ടീച്ചർ |
| | |- |
| | |34 |
| | |ടി.സ്നേഹലത ടീച്ചർ |
| | |- |
| | |35 |
| | |എം ബേബി രഞ്ജനി ടീച്ചർ |
| | |- |
| | |36 |
| | |പിസി കനകരാജൻ മാസ്റ്റർ |
| | |- |
| | |37 |
| | |സുഷമ ടീച്ചർ |
| | |- |
| | |38 |
| | |എം.കെ പ്രേമചന്ദ്രൻ മാസ്റ്റർ |
| | |- |
| | |39 |
| | |കെ.കെ മുരളീധരൻ മാസ്റ്റർ |
| | |- |
| | |40 |
| | |അനിൽകുമാർ എൻ.പി |
| | |- |
| | |41 |
| | |സുഹറ ടി |
| | |} |
|
| |
|
| '''2017 18 വർഷത്തെ യുഎസ് സ്കോളർഷിപ്പ് ദിൽഷാ പി.എസിന്'''
| | == അധ്യാപകർ == |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !ക്രമ നമ്പർ |
| | !അധ്യാപകരുടെ പേര് |
| | !തസ്തിക |
| | !ഫോട്ടോ |
| | |- |
| | |1 |
| | |മനോജ്.കെ |
| | |പ്രധാനാധ്യാപകൻ |
| | |16255hm.jpeg |
| | |- |
| | |2 |
| | |ബിജു കെ |
| | |യു പി എസ് ടി |
| | | |
| | |- |
| | |3 |
| | |രാഖി.പി. വി |
| | |യു പി എസ് ടി |
| | | |
| | |- |
| | |4 |
| | |റീന എ |
| | |യു പി എസ് ടി |
| | | |
| | |- |
| | |5 |
| | |മഞ്ജു പാർവ്വതി. സി.ആർ |
| | |സംസ്കൃതം |
| | | |
| | |- |
| | |6 |
| | |ശ്രീനിഷ എസ് |
| | |എൽ പി എസ് ടി |
| | | |
| | |- |
| | |7 |
| | |ഗിരീഷ് വി.വി |
| | |എൽ പി എസ് ടി |
| | | |
| | |- |
| | |8 |
| | |മിഥുൻ വി.പി |
| | |യു പി എസ് ടി |
| | | |
| | |- |
| | |9 |
| | |ബിന്ദു. പി.പി. |
| | |യു പി എസ് ടി |
| | | |
| | |- |
| | |10 |
| | |ജിഷ വി സി |
| | |ഉർദു |
| | | |
| | |- |
| | |11 |
| | |നിജീഷ്.പി |
| | |എൽ പി എസ് ടി |
| | | |
| | |- |
| | |12 |
| | |ബൈജു കാലികെട്ടിയ പറമ്പത്ത് |
| | |ഹിന്ദി |
| | | |
| | |- |
| | |13 |
| | |ഗീത. ഡി |
| | |എൽ പി എസ് ടി |
| | | |
| | |- |
| | |14 |
| | |ശ്രീമിന പി |
| | |എൽ പി എസ് ടി |
| | | |
| | |- |
| | |15 |
| | |സോന കെ.പി |
| | |യു പി എസ് ടി |
| | | |
| | |- |
| | |16 |
| | |നീതു സത്യൻ |
| | |എൽ പി എസ് ടി |
| | | |
| | |- |
| | |17 |
| | |പ്രിയങ്ക.പി |
| | |എൽ പി എസ് ടി |
| | | |
| | |- |
| | |18 |
| | |അനുശ്രീ.കെ.എം |
| | |എൽ പി എസ് ടി |
| | | |
| | |- |
| | |19 |
| | |സജേഷ് കുമാർ കെ |
| | |OA |
| | | |
| | |} |
|
| |
|
| '''സംസ്ഥാന കലോത്സവത്തിൽ ഞങ്ങളുടെ പൂർവവിദ്യാർഥിനി ഷിധിന പി എസ് ന് സംസ്കൃതം കവിതാരചനയിൽ ഒന്നാം സ്ഥാനവും a ഗ്രേഡ്'''
| | == സ്റ്റാഫ് ഫോട്ടോ == |
| | <gallery> |
| | പ്രമാണം:IMG-20220130-WA0031.jpg |
| | </gallery> |
|
| |
|
| '''സംസ്ഥാന കലോത്സവത്തിൽ പൂർവ്വ വിദ്യാർത്ഥിനി ദേവിക യു ആർ എച്ച് എസ് വിഭാഗം കുച്ചുപ്പുടി എ ഗ്രേഡ്'''
| | == പിടിഎ ഭാരവാഹികൾ == |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !ക്രമ |
| | നമ്പർ |
| | !പേര് |
| | !പദവി |
| | |- |
| | |1 |
| | |വി.പി പ്രദീപൻ |
| | |പ്രസിഡണ്ട് |
| | |- |
| | |2 |
| | |സിനിഷ |
| | |വൈസ് പ്രസിഡണ്ട് |
| | |- |
| | |3 |
| | |അനിൽകുമാർ .കെ |
| | |അംഗങ്ങൾ |
| | |- |
| | |4 |
| | |അജയൻ കെ ടി കെ |
| | |അംഗങ്ങൾ |
| | |- |
| | |5 |
| | |പ്രദീപൻ |
| | |അംഗങ്ങൾ |
| | |- |
| | |6 |
| | |സൗമ്യ എൻ വി |
| | |അംഗങ്ങൾ |
| | |- |
| | |8 |
| | |ഷബ്ന |
| | |അംഗങ്ങൾ |
| | |- |
| | |9 |
| | |കെ മനോജ് |
| | |പ്രധാനാധ്യാപകൻ |
| | |- |
| | |10 |
| | |രാഖി പി വി |
| | |അധ്യാപിക |
| | |- |
| | |11 |
| | |റീന എ |
| | |അധ്യാപിക |
| | |- |
| | |12 |
| | |സുഹറ ടി |
| | |അധ്യാപിക |
| | |- |
| | |13 |
| | |മിഥുൻ വിപി |
| | |അധ്യാപകൻ |
| | |- |
| | |14 |
| | |ശ്രീനിഷ എസ് |
| | |അധ്യാപിക |
| | |- |
| | |15 |
| | |ഗിരീഷ് വിവി |
| | |അധ്യാപകൻ |
| | |} |
|
| |
|
| '''ഈ വർഷം മുതൽ ഒന്നു മുതൽ ഏഴ് ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളിലും സമ്പൂർണ്ണ ക്ലാസ് ലൈബ്രറി പദ്ധതി'''
| | == എം പിടിഎ == |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !ക്രമ |
|
| |
|
| '''രാഷ്ട്രഭാഷ ഹിന്ദി പ്രചാരസഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ മികച്ച നേട്ടങ്ങൾ'''
| | നമ്പർ |
| | !പേര് |
| | !പദവി |
| | |- |
| | |1 |
| | |ദീപ ഷാജി |
| | |ചെയർപേഴ്സൺ |
| | |- |
| | |2 |
| | |സവിത |
| | |വൈസ് ചെയർപേഴ്സൺ |
| | |- |
| | |3 |
| | |സൗമ്യ |
| | |അംഗങ്ങൾ |
| | |- |
| | |4 |
| | |വിനിഷ |
| | |അംഗങ്ങൾ |
| | |- |
| | |5 |
| | |രജുല |
| | |അംഗങ്ങൾ |
| | |- |
| | |6 |
| | |ചന്ദ്രമതി |
| | |അംഗങ്ങൾ |
| | |- |
| | |7 |
| | |ശ്രീജ |
| | |അംഗങ്ങൾ |
| | |- |
| | |8 |
| | |റിജിഷ |
| | |അംഗങ്ങൾ |
| | |- |
| | |9 |
| | |ബിന്ദു പി പി |
| | |അധ്യാപിക |
| | |- |
| | |10 |
| | |ശ്രീമിന പി |
| | |അധ്യാപിക |
| | |- |
| | |11 |
| | |ഗീതാ ഡി |
| | |അധ്യാപിക |
| | |- |
| | |12 |
| | |ഗീതാ ഡി |
| | |അധ്യാപിക |
| | |- |
| | |13 |
| | |നീതു സത്യൻ |
| | |അധ്യാപിക |
| | |- |
| | |14 |
| | |ജിഷ വി.സി |
| | |അധ്യാപിക |
| | |- |
| | |15 |
| | |മഞ്ജു പാർവ്വതി സി ആർ |
| | |അധ്യാപിക |
| | |- |
| | |16 |
| | |സോനാ കെ പി |
| | |അധ്യാപിക |
| | |} |
|
| |
|
| '''മേഖലാതല ശാസ്ത്രസാഹിത്യപരിഷത്ത് വിജ്ഞാനോത്സവത്തിൽ അനാമിക കെ പി നാലാം സ്ഥാനവും പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും'''
| | == <big>പ്രധാന നേട്ടങ്ങളിലൂടെ….</big> == |
| | [[അഴിയൂർ ഈസ്റ്റ് യു പി എസ്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]]..... |
|
| |
|
| '''ജില്ലാതല സംസ്കൃതം രാമായണം ക്വിസ് അനാമിക കെ പി നാലാം സ്ഥാനവും സബ് ജില്ലയിൽ ഒന്നാം സ്ഥാനവും.''' | | == വാർഷിക സപ്ലിമെന്റ് == |
| | '''[[2010]] [[2011]] [[2012]] 2013 2014 2015 2016 2017 2018''' |
|
| |
|
| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
| | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
| #സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്) | | #സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്) |
| #സംസ്ഥാനകലോത്സവത്സത്തിൽ കലാപ്രതിഭയായ ഡോ.ജഗ് ദീപ് ദിനേശ് | | #സംസ്ഥാനകലോത്സവത്സത്തിൽ കലാപ്രതിഭയായ ഡോ.ജഗ് ദീപ് ദിനേശ് |
| വരി 384: |
വരി 528: |
| *മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു. | | *മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു. |
| ---- | | ---- |
| {{#multimaps:11.69757,75.54981|zoom=18}} | | {{Slippymap|lat=11.69757|lon=75.54981|zoom=18|width=full|height=400|marker=yes}} |
| | ---- |