"ജി.യു.പി.എസ് തില്ലങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=171 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=167 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=338 | ||
| അദ്ധ്യാപകരുടെ എണ്ണം=14 | | അദ്ധ്യാപകരുടെ എണ്ണം=14 | ||
| പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്‍ണൻ ടി | | പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്‍ണൻ ടി | ||
| വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
67 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. സ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2500ലധികം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.ശാസ്‍ത്ര,സാമൂഹിക വിഷയങ്ങൾ നിരീക്ഷിച്ചും പരീക്ഷിച്ചും പഠിക്കാനാവശ്യമായ ധാരാളം സാമഗ്രികൾ ഈ വിദ്യാലയത്തിലുണ്ട്. ക് ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ക്ലാസ് മുറികളിൽപ്രൊജക്ടർ,5,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ് സർവ്വീസ് നടത്തിവരുന്നു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഫലപ്രദമായി പഠനം നടത്താൻ ഉതകുന്ന കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിൽ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | === '''കൃഷി''' === | ||
നമ്മുടെ വിദ്യാലയത്തിന്റെ തനതു പ്രവർത്തനമാണ് കൃഷി. അതോടൊപ്പം സർക്കാർ നടപ്പിലാക്കിയ 'പാഠം ഒന്ന് പാടത്തേക്ക് ' എന്ന പദ്ധതി ഇതിന്റ മാറ്റ് കൂട്ടി.പി.ടി.എ യുടെ പൂർണ പിന്തുണയോടെ നെൽകൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു. | |||
== മാനേജ്‌മെന്റ്: പൊതു വിദ്യാലയം == | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 44: | വരി 51: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി =={{ | ==വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കണ്ണൂർ ജില്ലയിൽ ഉളിയിൽ-തില്ലങ്കേരി റോഡിൽ നിന്നും 3 കി.മി. അകലത്തായി വാഴക്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
* തില്ലങ്കേരി ടൗണിൽ നിന്നും ഉളിയിൽ ഭാഗത്തേക്ക് 1.2 കി.മി. അകലത്തായി വാഴക്കാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
* സ്കൂൾ ഫോൺ :0490-2405012 | |||
{{Slippymap|lat=11.93644|lon= 75.65694|zoom=16|width=800|height=400|marker=yes}} | |||