"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38047 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Leejajohnson99 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 182 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MTVHSS}}
{{prettyurl|M.T.V.H.S.S Kunnam}}
{{PVHSchoolFrame/Header}}  
{{PVHSchoolFrame/Header}}  
{{Infobox School
{{Infobox School
വരി 18: വരി 18:
|സ്കൂൾ ഫോൺ=04735 265256
|സ്കൂൾ ഫോൺ=04735 265256
|സ്കൂൾ ഇമെയിൽ=mtvhss38047@gmail.com
|സ്കൂൾ ഇമെയിൽ=mtvhss38047@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.mths_kunnam.info
|സ്കൂൾ വെബ് സൈറ്റ്= [https://www.youtube.com/channel/UCWjCRxQ5d7Dyqf5QlDybMxg/ യൂട്യൂബ് ചാനൽ]
|ഉപജില്ല=റാന്നി
|ഉപജില്ല=റാന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=153
|ആൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304
|വിദ്യാർത്ഥികളുടെ എണ്ണം 1-10=261
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=43
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=53
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=60
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=109
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=103
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=24
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോബിൻ ജി അലക്സ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോബിൻ ജി അലക്സ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന കെ
|പ്രധാന അദ്ധ്യാപിക=സിമ്മി ചെറിയാൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് ഫിലിപ്പ്
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് ഫിലിപ്പ്
|എം.പി.ടി.എ. പ്രസിഡണ്ട്=റ‍ൂബി ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=റ‍ൂബി ഷാജി
|സ്കൂൾ ചിത്രം=school view.jpg
|സ്കൂൾ ചിത്രം=38047 SchoolFrontView2.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}
}}


പത്തനംതിട്ട റവന്യൂ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം
[https://en.wikipedia.org/wiki/Pathanamthitta_district പത്തനംതിട്ട] റവന്യൂ ജില്ലയിലെ [[പത്തനംതിട്ട]] വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ [https://en.wikipedia.org/wiki/Vechoochira വെച്ചൂച്ചിറ] പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


=='''ചരിത്രം'''==
യു.പി.-ഹൈസ്കൂൾ വിഭാഗത്തിൽ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഓരോ ഡിവിഷനുകൾ നിലവിലുണ്ട്. 5ാം ക്ലാസ്സിൽ ഒരു ഇംഗ്ലീഷ് മാധ്യമ ഡിവിഷനാണുള്ളത്. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ എന്നീ നൈപുണ്ണ്യ വികസന കോഴ്‌സുകൾ നടത്തപ്പെടുന്നു. പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക സിമി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ [[{{PAGENAME}}/പ്രൈമറി|യു.പി.]] വിഭാഗത്തിൽ 6 അധ്യാപകരും [[{{PAGENAME}}/ഹൈസ്കൂൾ|ഹൈസ്കൂൾ]] വിഭാഗത്തിൽ 8 അധ്യാപകരും [[{{PAGENAME}}/വൊക്കേഷണൽ ഹയർസെക്കന്ററി| വൊക്കേഷണൽ ഹയർസെക്കന്ററി]] വിഭാഗത്തിൽ 9 അധ്യാപകരും പ്രവർത്തിക്കുന്നു.
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി  തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. കുന്നം ദേവീക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്.  


കുന്നം ഗ്രാമത്തിന് ചുറ്റുമുള്ള അരയൻപാറ, ചേന്നമ്പാറ, അച്ചടിപ്പാറ, കോതാനി, കുംഭിത്തോട്, വെച്ചുച്ചിറ, കുളമാംകുഴി മുതലായ പ്രദേശങ്ങൾ ഇരുപതാം നൂറ്റാണ്ടുവരെ തിരുവിതാംകൂർ ഗവൺമെന്റ് വക വനഭൂമിയായിരുന്നു. ഈ പ്രദേശത്തേക്ക് പടിഞ്ഞാറുനിന്നും ആളുകൾ പ്രവേശിച്ച് വനവിഭവങ്ങൾ ശേഖരിക്കുകയും കൃഷി ചെയ്യുകയും പതിവായിരുന്നെങ്കിലും സ്ഥിരതാമസക്കാരില്ലായിരുന്നു. 1905 ൽ തിരുവല്ല പൂതിയോട്ട് പി. സി ചെറിയാന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്കോസ്റ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനി കുന്നം ഗ്രാമത്തിന് ചുറ്റുമായി 700 ഏക്കർ സ്ഥലം പതിപ്പിച്ച് അവിടെ അരയൻപാറ റബ്ബർ എസ്റ്റേറ്റ് സ്ഥാപിച്ചു. എസ്റ്റേറ്റിന് കിഴക്കു ഭാഗത്തായി 300 ഏക്കർ സ്ഥലം സി. എം. എസ്. മിഷനറി ബിഷപ്പായിരുന്ന ഗിൽ സായിപ്പ് പതിപ്പിച്ചെടുത്തെങ്കിലും അതിൽ പകുതി മൈസൂർ ചാണ്ടിക്ക് കൈമാറി. മൈസൂർ ചാണ്ടിയിൽ നിന്ന് എ.വി. ജോർജ് ആൻഡ് കമ്പനി അത് വിലക്ക് വാങ്ങി. ദേവറോലി എസ്റ്റേറ്റ് സ്ഥാപിച്ചു. ബിൽ സായിപ്പിന്റെ കൈവശമിരുന്ന സ്ഥലമാണ് സോവാർ എസ്റ്റേറ്റ്.
സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ഫല - ഔഷധ സസ്യങ്ങളുടെ പരിപാലനം മുൻനിർത്തി വിദ്യാവനം സ്ഥാപിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണ പദ്ധതി ക്രമമായി നടന്നുവരുന്നു. സ്കൂളിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. 1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി 1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് റവ. എ. ജെ. ഏബ്രഹാം പുല്ലമ്പള്ളിൽ, പി. എം. ജോൺ പുല്ലമ്പള്ളിൽ എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥ പരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 1950 ജൂൺ മാസം ഉണ്ടായ വലിയ മഴയിൽ സ്കൂൾ കെട്ടിടം തകർന്നത് ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. തുടർന്ന് നാട്ടുകാരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ കെട്ടിടങ്ങൾ പുതുക്കി പണിതു.
==ചരിത്രം==
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി  തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. [[{{PAGENAME}}/ചരിത്രം|വിശദമായി വായിക്കൂ ]]


ഹൈസ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയ അധികാരികൾ‍ അതിന് അനുകൂലമായി 1952-53ൽ ഉത്തരവ് ഇറക്കുകയും 1956 ൽ ആദ്യ ബാച്ച് തുടങ്ങുകയും ചെയ്തു. ശ്രീ. എം. പി. ജോൺ, ശ്രീ. എം. . ഏബ്രഹാം എന്നിവർ സ്കൂളിന് ആവശ്യമായ സ്ഥലം നല്കി സഹായിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ തന്നെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത്. 1999 ൽ സുവർണജൂബിലി ആഘോഷിച്ചു. 2000 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സരസ്വതീ ക്ഷേത്രം നാടിന്റെ അഭിമാനമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. [[{{PAGENAME}}/സൗകര്യങ്ങൾ|വിശദമായി  വായിക്കൂ]].


== ഭൗതികസൗകര്യങ്ങൾ ==
==ക്ലബ്ബുകൾ==
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു.
* [[{{PAGENAME}}/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം  കലാസാഹിത്യവേദി ]]
* [[{{PAGENAME}}/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ് (ശാസ്ത്രരംഗം)]]
* [[{{PAGENAME}}/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]]
* [[{{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
* [[{{PAGENAME}}/ഗ്രന്ഥശാല|ലൈബ്രറി]]
* [[{{PAGENAME}}/സോഷ്യൽ സർവ്വീസ് ലീഗ്|സോഷ്യൽ സർവ്വീസ് ലീഗ്]]
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[{{PAGENAME}}/സഹകരണസംഘം|സഹകരണസംഘം]]
* [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ് |സ്പോർ‌ട്സ് ക്ലബ്ബ് ]]
* [[{{PAGENAME}}/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]
* ടീൻസ് ക്ലബ്
<!--
* [[{{PAGENAME}}/റോഡ് സേഫ്റ്റി ക്ലബ്ബ്|റോഡ് സേഫ്റ്റി  ക്ലബ്ബ്]]
* [[{{PAGENAME}}/ഇ. ഡി. ക്ലബ്ബ്|ഇ. ഡി. ക്ലബ്ബ്]]
* [[{{PAGENAME}}/സ്കൂൾ സുരക്ഷ ക്ലബ്ബ്|സ്കൂൾ സുരക്ഷ ക്ലബ്ബ്]]
-->


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ലിറ്റിൽ കൈറ്റ്സ്
* [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] 
* ജൂനിയർ റെഡ്ക്രോസ്
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
*ആർ. കെ. എസ്. കെ.
* [[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]]
* ബാന്റ് ട്രൂപ്പ്
* [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ് |കായികമേള]]
*പ്രവൃത്തിപരിചയക്ലാസുകൾ
* [[{{PAGENAME}}/കലോത്സവം |കലോത്സവം]] 
*തയ്യൽ പരിശീലനം
* [[{{PAGENAME}}/പ്രവൃത്തിപരിചയ മേളകൾ |പ്രവൃത്തിപരിചയ മേളകൾ]]
*മുകുളം
* [[{{PAGENAME}}/പ്രവൃത്തിപരിചയക്ലാസുകൾ|പ്രവൃത്തിപരിചയക്ലാസുകൾ]]
*ജൈവ വൈവിധ്യപാർക്ക്
* [[{{PAGENAME}}/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]]
*എൻ. എസ്. എസ്.
* [[{{PAGENAME}}/മുകുളം|മുകുളം]]
*അസാപ്പ്
* [[{{PAGENAME}}/നാഷണൽ സർവ്വീസ് സ്കീം|എൻ. എസ്. എസ്.]]
*ഓൺ ദി ജോബ് ട്രെയിനിങ്ങ്
* [[{{PAGENAME}}/അസാപ്പ്|അസാപ്പ്]]
*പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ
* [[{{PAGENAME}}/ഓൺ ദി ജോബ് ട്രെയിനിങ്ങ്|ഓൺ ദി ജോബ് ട്രെയിനിങ്ങ്]]
*കായികമേള
<!-- |-
*കലോത്സവം
| [[പ്രമാണം:38047 BandTroupe.png|90px|നടുവിൽ | ബാന്റ് ട്രൂപ്പ്]] [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*പ്രവൃത്തിപരിചയ മേളകൾ
| [[പ്രമാണം:38047 Biodiversity.png|90px|നടുവിൽ]] [[{{PAGENAME}}/ജൈവ വൈവിധ്യപാർക്ക്|ജൈവ വൈവിധ്യപാർക്ക്]]
*നല്ലപാഠം
| [[{{PAGENAME}}/ആർ. കെ. എസ്. കെ.|ആർ. കെ. എസ്. കെ.]]
|-
| [[{{PAGENAME}}/പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ|പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ]]
|
| -->


== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
മാർത്തോമ കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, 6 ഹയർസെക്കൻഡറികളും 1 വൊക്കേഷണൽ ഹയർസെക്കൻഡറിയും 1 റ്റി .റ്റീ .ഐ ഉം  പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി. ലാലമ്മ വർഗ്ഗിസ് കോർപ്പറേറ്റ് മാനേജറായും  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ശ്രീമതി. ബീന കെ., ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി ശ്രി. സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി ശ്രീമതി. റൂബി ഷാജി പ്രവർത്തിക്കുന്നു.
മാർത്തോമ & ഇ. എ. (MT & EA) കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും  ഒരു  വൊക്കേഷണൽ ഹയർസെക്കന്ററിയും  ഒരു  റ്റി .റ്റീ .ഐ ഉം  പ്രവർത്തിക്കുന്നുണ്ട്. കുരുവിള മാത്യു കോർപ്പറേറ്റ് മാനേജറായും  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി സിമ്മി ചെറിയാൻ , ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി റൂബി ഷാജി പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable" style="text-align:center; width:300px" border="0"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
!വർഷങ്ങൾ 
!പേര്
|-
|-
|1952 - 1954
|1952 - 1954
| ശ്രീ. പി. വി. ഏബ്രഹാം
| പി. വി. ഏബ്രഹാം
|-
|-
|1954 - 1955
|1954 - 1955
| ശ്രീ. റ്റി. സി. ജോൺ
| റ്റി. സി. ജോൺ
|-
|-
|1955 - 1960
|1955 - 1960
| ശ്രീ. ഏബ്രഹാം വൈദ്യൻ
| ഏബ്രഹാം വൈദ്യൻ
|-
| colspan="2" |
{| class="wikitable mw-collapsible mw-collapsed" style="text-align:center; width:300px" border="0"
|+
|-
|-
|1960 - 1962
|1960 - 1962
|ശ്രീ. റ്റി. കെ. എൈപ്പ്
|റ്റി. കെ. എൈപ്പ്
|-
|-
|1962 - 1963
|1962 - 1963
|ശ്രീ. പി. എൈ. ജോസഫ്
|പി. . ജോസഫ്
|-
|-
|1963 - 1964
|1963 - 1964
|ശ്രീ.പി. എൈ. ഏബ്രഹാം
|പി. . ഏബ്രഹാം
|-
|-
|1964 - 1966
|1964 - 1966
|ശ്രീ. പി. കെ. ഇടിക്കുള
|പി. കെ. ഇടിക്കുള
|-
|-
|1966 - 1971
|1966 - 1971
|ശ്രീ. എ. ജെയിംസ്
|എ. ജെയിംസ്
|-
|-
|1971 - 1975
|1971 - 1975
|ശ്രീ. ജി. തോമസ്
|ജി. തോമസ്
|-
|-
|1975 - 1978
|1975 - 1978
|ശ്രീ. കെ. റ്റി. ചാക്കോ
|കെ. റ്റി. ചാക്കോ
|-
|-
|1978 - 1979
|1978 - 1979
|ശ്രീ. കെ. ഇ. സക്കറിയാ
|കെ. ഇ. സക്കറിയാ
|-
|-
|1979 - 1980
|1979 - 1980
|ശ്രീ. ഡി. ചാക്കോ
|ഡി. ചാക്കോ
|-
|-
|1980 - 1983
|1980 - 1983
|ശ്രീ. ജോർജ് തോമസ്
|ജോർജ് തോമസ്
|-
|-
|1983 - 1987
|1983 - 1987
|ശ്രീ. പി. എ. മാത്യു
|പി. എ. മാത്യു
|-
|-
|1987 - 1988
|1987 - 1988
|ശ്രീമതി. കെ. എം. കുഞ്ഞമ്മ
|കെ. എം. കുഞ്ഞമ്മ
|-
|-
|1988 - 1989
|1988 - 1989
|ശ്രീ. റ്റി. സി. തോമസ്
|റ്റി. സി. തോമസ്
|-
|-
|1989 - 1990
|1989 - 1990
|ശ്രീ. ജോയ് മാത്യു
|ജോയ് മാത്യു
|-
|-
|1990 - 1992
|1990 - 1992
|ശ്രീ. റ്റി. മത്തായി
|റ്റി. മത്തായി
|-
|-
|1992 - 1993
|1992 - 1993
|ശ്രീ. കെ. ജെ. ചെറിയാൻ
|കെ. ജെ. ചെറിയാൻ
|-
|-
|1993 - 1994
|1993 - 1994
|ശ്രീ. എം. മാത്യു
|എം. മാത്യു
|-
|-
|1994 - 1999
|1994 - 1999
|ശ്രീമതി. സാലി ജേക്കബ്
|സാലി ജേക്കബ്
|-
|-
|1999 - 2001
|1999 - 2001
|ശ്രീ. മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ)
|മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ)
|-
|-
|2001 - 2003
|2001 - 2003
|ശ്രീ. ജോർജ് വർഗീസ്
|ജോർജ് വർഗീസ്
|-
|-
|2003 - 2006
|2003 - 2006
|ശ്രീമതി. ഏലിയാമ്മ ഏബ്രഹാം
|ഏലിയാമ്മ ഏബ്രഹാം
|-
|-
|2006 - 2011
|2006 - 2011
|ശ്രീമതി. റോസമ്മ സാമുവേൽ
|റോസമ്മ സാമുവേൽ
|-
|-
|2011 - 2013
|2011 - 2013
|ശ്രീ. ജോർജ്ജ് സി. മാത്യു
|ജോർജ്ജ് സി. മാത്യു
|-
|-
|2013 - 2014
|2013 - 2014
|ശ്രീമതി. ഷീബ എ. തടിയിൽ
|ഷീബ എ. തടിയിൽ
|-
|-
|2014 - 2015
|2014 - 2015
|ശ്രീമതി. മേരീ ജോർജ്
|മേരീ ജോർജ്
|-
|-
|2015 - 2016
|2015 - 2016
|ശ്രീമതി. ആനി പി. ജോർജ്
|ആനി പി. ജോർജ്
|-
|-
|2016 - 2019
|2016 - 2019
|ശ്രീമതി. ബീന എം. ജോർജ്
|ബീന എം. ജോർജ്
|-
|-
|2019 - 2021
|2019 - 2021
|ശ്രീമതി. മറിയാമ്മ വർഗീസ്
|മറിയാമ്മ വർഗീസ്
|}
|-
|2021 - 2023
|ബീന കെ.
|-
|2023 - 2024
|അജി എം ആർ
|-
|2024 - 2025
|വറുഗീസ്‌ എ. ജോസഫ്
|-
|-
|2021 -  
|2025 -  
|ശ്രീമതി. ബീന കെ.
|സിമ്മി ചെറിയാൻ
|-
|-
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ. കെ. സി. ജി. വർഗീസ് - ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.  
*ലേറ്റ് ഡോ. കെ. സി. ജി. വർഗീസ് - സ്ഥാപക ചെയർമാൻ,  ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
*ശ്രീ. കെ.ജി.സാമുവേൽ - ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ബാംഗ്ലൂർ.
*ലേറ്റ്. മറിയാമ്മ പിള്ള (ഫൊക്കാന മുൻ പ്രസിഡന്റ്)
*പ്രൊഫ. ബാബു കെ. പണിക്കർ - അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല.
*ഡോ. കെ.ജി.സാമുവേൽ - പ്രസിഡന്റ്, വൈസ് മെൻ ഇന്റർ നാഷണൽ, ബാംഗ്ലൂർ.
*അദ്ധ്യാപകർ - ബാബു കെ. പണിക്കർ (അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല).
*ആതുരസേവനം  - ഡോ. പോൾ മുട്ടത്തുകുന്നേൽ (സ്വിറ്റ്സർലൻഡ്), ഡോ. ആനി മുട്ടത്തുകുന്നേൽ (പാല), സിസ്റ്റർ. ഡോ. മേരിക്കുട്ടി കുറ്റിക്കാട്ടിൽ.
*വൈദീകർ - റവ. തോമസ് കെ. തോമസ്, റവ. എം. ജെ. ചെറിയാൻ, റവ. എം. എ. ഫിലിപ്പ്, റവ. ജോൺസി, റവ. സോണി, ഫാ. സിജോ പൊട്ടുകുളം
*അഭിഭാഷകർ - ലേറ്റ്. അഡ്വ. കെ. റ്റി. രവീന്ദ്രൻ നായർ, അഡ്വ. സ്വാതി എം.
*നിയമപാലകർ - ലീലാമ്മ എ. ആർ. (സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട).
*പൊതുപ്രവർത്തകർ - സതീഷ് പണിക്കർ (റാന്നി ബ്ലോക്ക് പഞ്ചായത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ).
*സിനിമ - പ്രശാന്ത് ബി. മോളിയ്ക്കൽ (സംവിധായകൻ)
*കായികം - വർഗ്ഗീസ് അച്ചൻകുഞ്ഞ് (ബാസ്കറ്റ് ബോൾ സംസ്ഥാന ടീമംഗം)
 
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''യു. പി. വിഭാഗം'''
{| class="wikitable" style="text-align:center; margin: 1em auto 1em auto"
* ശ്രീമതി. വൽസമ്മ കെ. കെ.
|-
* ശ്രീമതി. സെറീന എബ്രഹാം കെ.
! പ്രിൻസിപ്പൽ!! പ്രധാന അദ്ധ്യാപിക
*ശ്രീമതി. എമി അലക്സാണ്ടർ
|-
*ശ്രീമതി. സൗമ്യ എലിസബത്ത് വർഗീസ്
| [[പ്രമാണം:38047 Robin.jpg|200px]] <br> '''റോബിൻ ജി. അലക്സ്''' || [[പ്രമാണം:38047 Aji M R.jpeg| 220px]] <br> '''അജി എം ആർ'''  
*ശ്രീമതി. ഡീന മേരി ലൂക്ക്
|-
* ശ്രീമതി. ലിജിമോൾ ജെ.
| colspan="2" | [[{{PAGENAME}}/അദ്ധ്യാപകർ| മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും]]
|}
'''എച്ച്. എസ്. വിഭാഗം'''
* ശ്രീമതി. ഷീജ കെ. ഫിലിപ്പ്
* ശ്രീമതി. അനു വർഗീസ്
* ശ്രീമതി. ജയ ജോർജ്
*ശ്രീമതി. ബെറ്റി വറുഗീസ്
*ശ്രീമതി. ഡെസി വി. ജെ.
*ശ്രീമതി. റിനി ജോൺ
*ശ്രീമതി. റീന ചാക്കോ
*ശ്രീമതി. ആഷ എസ്. എൽ.
*ശ്രീ. മാത്യു പി. വർഗീസ്
'''വി.എച്ച്. എസ്. എസ് വിഭാഗം'''
*ശ്രീമതി. ബെറ്റ്‌സി ആനി ഉമ്മൻ
*ശ്രീ. ലിജു മാമ്മൻ ഉമ്മൻ
*ശ്രീ. സുമോദ് എം. മാത്യു
*ശ്രീ. ബിനു ഏബ്രഹാം ടൈറ്റസ്
*ശ്രീമതി. സുജി സൂസൻ ദാനിയേൽ
*ശ്രീമതി. ബിൻസി കോശി
*ശ്രീ. ഷൈലൂ ചെറിയാൻ
*ശ്രീമതി. ഷീബ ജോൺ
*ശ്രീമതി. ലിഷാ അലക്സ്
''' ഓഫീസ് സ്ററാഫ് വിഭാഗം'''
*ശ്രീ. സാമുവേൽ ജോൺ (ക്ലർക്ക്)
*ശ്രീമതി. നിത്യ  വി മോഹൻ (ക്ലർക്ക്)
*ശ്രീ. റെജി ഏബ്രഹാം
*ശ്രീ. ജോസ് ഇ. ജെ.
*ശ്രീ. സോളമൻ സി. കെ.


==മികവുകൾ==
==മികവുകൾ==
*വർഷങ്ങളായി തുടരുന്ന മികച്ച എസ്. എസ്. എൽ. സി., വി. എച്ച്. എസ്. സി. വിജയം
*വർഷങ്ങളായി തുടരുന്ന മികച്ച എസ്. എസ്. എൽ. സി., വി. എച്ച്. എസ്. സി. വിജയം
*സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
*സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
*ഡിജിറ്റൽ മാഗസിൻ
*ഗൂഗിൾ ക്ലാസ് റൂം
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] [[:പ്രമാണം:38047_DM_Varnakkoottu.pdf|വർണക്കൂട്ട് (2021 - 22)]]
*സ്കൂൾ കലണ്ടർ
*സ്കൂൾ കലണ്ടർ
 
*[[{{PAGENAME}}/വിദ്യാരംഗം‌|വിദ്യാരംഗം]], [[{{PAGENAME}}/സയൻസ് ക്ലബ്ബ്|ശാസ്ത്രരംഗം]] പ്രവർത്തനങ്ങളിൽ പുരസ്കാരങ്ങൾ
==ദിനാചരണങ്ങൾ==
*വിദ്യാവനം
*ലോകപരിസ്ഥിതി ദിനം
*വായനദിനം
*ബഷീർചരമദിനം
*ചാന്ദ്രദിനം
*ഹിരോഷിമദിനം
*സ്വാതന്ത്ര്യദിനം
*അദ്ധ്യാപകദിനം
*ഗാന്ധിജയന്തി
*കേരളപ്പിറവിദിനം
*ശിശുദിനം
 
==ക്ലബ്ബുകൾ==
*വീദ്യാരംഗം കലാസാഹിത്യവേദി
*ഗണിതശാസ്ത്ര ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
*സോഷ്യൽ സർവ്വീസ് ലീഗ്
* സഹകരണസംഘം
*ലൈബ്രറി
*കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ
*ലഹരിവിരുദ്ധ ക്ലബ്ബ്
* ഇ ഡി ക്ലബ്ബ്
*സ്കൂൾ സുരക്ഷ ക്ലബ്ബ്
*റോഡ് സേഫ്റ്റി  ക്ലബ്ബ്


==സ്കൂൾ ഫോട്ടോ==
==സ്കൂൾ ഫോട്ടോ==
[[പ്രമാണം:38047 SchoolFrontView1.jpg|ലഘുചിത്രം]]
<gallery mode="packed-overlay" heights="200">
[[പ്രമാണം:38047 SchoolFrontView2.jpg|ലഘുചിത്രം]]
പ്രമാണം:38047 SchoolFrontView2.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 school2.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 SchoolHS.jpeg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 school3.jpg | ഹൈടെക് സ്കൂൾ വിവരങ്ങൾ
പ്രമാണം:38047 VHSBuilding.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
പ്രമാണം:38047 VHSBuilding2.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
</gallery>
[[{{PAGENAME}}/ചിത്രശാല| കൂടുതൽ ചിത്രങ്ങൾക്ക് '''ചിത്രശാല''' സന്ദർശിക്കൂ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*സംസ്ഥാന പാത 8 (മെയ്ൻ ഈസ്റ്റേൺ ഹൈവേ)ൽ റാന്നി പട്ടണത്തിൽ നിന്നും മണിമലയിലേക്കുള്ള വഴിയിൽ മന്ദമരുതിയിൽ നിന്ന് 6 കിലോമീറ്റർ അകലെ വടക്ക് കിഴക്ക് ദിശയിൽ വെച്ചൂച്ചിറ റൂട്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
|-
*മെയ്ൻ ഈസ്റ്റേൺ ഹൈവേ (സംസ്ഥാന പാത 8) -യിൽ  മണിമലയിൽ നിന്നും എത്തുമ്പോൾ പ്ലാച്ചേരിയിൽ നിന്ന് വടക്ക് മുക്കട, ഇടമൺ വഴിയായി 6.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*സംസ്ഥാന പാത 59 (ഹിൽ ഹൈവേ)-ൽ എരുമേലിയിൽ നിന്നും റാന്നിയിലേക്കുള്ള വഴിയിൽ കാനകപ്പലത്ത് നിന്ന് വെച്ചൂച്ചിറ വഴി  തെക്ക് പടിഞ്ഞാറ് ദിശയിൽ 7.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* റാന്നിയിൽ നിന്നും 12 കിലോമീറ്റർ അകലെ വെച്ചൂച്ചിറ റൂട്ടിൽ
|----
|}
|}


{{#multimaps:9.4372137,76.8273175 | zoom=15}}
{{Slippymap|lat=9.437462232983506|lon= 76.82951396475397 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എം.ടി.വി.എച്ച്.എസ്.എസ്.,_കുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്