"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
'==അതിജീവനം==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37001 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==അതിജീവനം==
ബി ആർ സി ആറൻമുളയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഡോ.ജോബിന്റെ  നേതൃത്വത്തിൽ ഒരു മണിക്കൂർ ദൈർഘൃമുള്ള  ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. യോഗത്തിന് സ്വാഗതം അനുഷ്ടിച്ചത്  ശ്രീമതി.രാധാമണി ടീച്ചറും ,കൃതജ്ഞത നിർവഹിച്ചത് ശ്രീമതി അനില സാമുവേലും ആണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ക്ലാസ്സ്  വളരെ പ്രയോജനപ്രദമായിരുന്നു.അതിജീവനവുമായി ബന്ധപെട്ട് കൂടുതൽ പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയുന്നുണ്ട്.