"എ.യു.പി.എസ്.അരക്കുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(SDSF)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പോസ്റ്റോഫീസ്=മാട്ടറക്കൽ പോസ്റ്റ്‌  
|പോസ്റ്റോഫീസ്=മാട്ടറക്കൽ പോസ്റ്റ്‌  
|പിൻ കോഡ്=679341
|പിൻ കോഡ്=679341
|സ്കൂൾ ഫോൺ=04933 250600
|സ്കൂൾ ഫോൺ=9497827106
|സ്കൂൾ ഇമെയിൽ=hmarakkuparamba@gmail.com
|സ്കൂൾ ഇമെയിൽ=hmarakkuparamba@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.aups  
|സ്കൂൾ വെബ് സൈറ്റ്=www.aups  
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=237
|ആൺകുട്ടികളുടെ എണ്ണം 1-10=220
|പെൺകുട്ടികളുടെ എണ്ണം 1-10=251
|പെൺകുട്ടികളുടെ എണ്ണം 1-10=235
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഓമന .സി
|പ്രധാന അദ്ധ്യാപകൻ=മോഹൻദാസ് വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ ke🙏ടി
|പി.ടി.എ. പ്രസിഡണ്ട്=അഷറഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിത
|സ്കൂൾ ചിത്രം=18744-01.jpeg
|സ്കൂൾ ചിത്രം=18744-01.jpeg
|size=350px
|size=350px
വരി 64: വരി 64:




== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==
== '''ആമുഖം''' ==
 
== <u>'''ആമുഖം'''</u> ==
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ്  വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും  ഈ വിദ്യാലത്തിന്  ഒരു മുതൽ കൂട്ടാണ് .
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ്  വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും  ഈ വിദ്യാലത്തിന്  ഒരു മുതൽ കൂട്ടാണ് .


== '''ചരിത്രം''' ==
== '''ചരിത്രം''' ==
പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ  വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും  നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ  പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ്  ജന്മമെടുത്തു.[[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]
പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ  വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും  നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ  പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ്  ജന്മമെടുത്തു.[[എ.യു.പി.എസ്.അരക്കുപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 84: വരി 82:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* വിദ്യാരംഗം കലാസാഹിത്യവേദി  
* വിദ്യാരംഗം കലാസാഹിത്യവേദി  
* സ്‌കൗട്ട്  
* ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്
* ഗൈഡ്
*  
* ബുൾബുൾ  
* ബുൾബുൾ  
* കാർഷിക പരിശീലനം
* പ്രവർത്തി പരിചയ  പരിശീലനം
* യോഗാ പരിശീലനം
* കലാ  കായിക പരിശീലന ക്ലാസ്സുകൾ


== '''ക്ലബ്ബുകൾ''' ==
== '''ക്ലബ്ബുകൾ''' ==
വരി 107: വരി 109:
|-
|-
|'''1'''
|'''1'''
|കൃഷ്ണൻ നായർ   
|ശ്രീ .കൃഷ്ണൻ നായർ 
|1953-1989
|1953-1989
|-
|-
|'''2'''
|'''2'''
|രാധാ ദേവി
|ശ്രീമതി .രാധാ ദേവി
|1989-1997
|1989-1997
|-
|-
|'''3'''
|'''3'''
|
|
 
ശ്രീ .കെ.പി.ദാമോധരനുണ്ണി  
 
കെ.പി.ദാമോധരനുണ്ണി  
|1997-2001
|1997-2001
|-
|-
|'''4'''
|'''4'''
|കെ.പി.പാർവ്വതി അന്തർജനം  
|ശ്രീമതി. കെ.പി.പാർവ്വതി അന്തർജനം
|2001-2005
|2001-2005
|-
|-
|'''5'''
|'''5'''
|കെ.കെ .ശ്രീദേവി  
|ശ്രീമതി .കെ.കെ .ശ്രീദേവി
|2005-2019
|2005-2019
|-
|-
|'''6'''
|'''6'''
|കെ.പി.ഉഷ ദേവി  
|ശ്രീമതി .കെ.പി.ഉഷ ദേവി
|2019-2021
|2019-2021
|-
|-
|7
|7
|വി.മോഹൻദാസ്  
|ശ്രീ വി.മോഹൻദാസ്
|2021-.......
|2021-2022
|-
|8
|ശ്രീമതി .ഓമന.സി
|2022-......
|}
|}


=='''വഴികാട്ടി'''==
=='''.വഴികാട്ടി''' ==
{{#multimaps:10.963463,76.320765|zoom=18}}
പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 11 കിലോമീറ്റർ യാത്ര ചെയ്താൽ കരിങ്കല്ലത്താണി ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വടക്കുഭാഗത്തുള്ള വെട്ടത്തൂർ റോഡിൽ 3.5കിലോമീറ്റർ യാത്ര ചെയ്താൽ മാട്ടറക്കൽ എന്ന പ്രദേശത്തുള്ള അരക്കുപറമ്പ എ.യു.പി .സ്കൂളിൽ എത്തും.{{Slippymap|lat=10.963463|lon=76.320765|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:32, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്.അരക്കുപറമ്പ്
വിലാസം
മാട്ടറക്കൽ

A U P SCHOOL ARAKKUPARAMBA
,
മാട്ടറക്കൽ പോസ്റ്റ്‌ പി.ഒ.
,
679341
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 07 - 1953
വിവരങ്ങൾ
ഫോൺ9497827106
ഇമെയിൽhmarakkuparamba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18744 (സമേതം)
യുഡൈസ് കോഡ്32050500808
വിക്കിഡാറ്റQ64565493
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംതാഴെക്കോട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ220
പെൺകുട്ടികൾ235
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന .സി
പി.ടി.എ. പ്രസിഡണ്ട്അഷറഫ്
എം.പി.ടി.എ. പ്രസിഡണ്ട്വിനിത
അവസാനം തിരുത്തിയത്
03-09-202418744-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും ഈ വിദ്യാലത്തിന് ഒരു മുതൽ കൂട്ടാണ് .

ചരിത്രം

പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ് ജന്മമെടുത്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ബസ്
  • സ്മാർട്ട് ക്ലാസ്സ്  റൂം
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • സോഷ്യൽ ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്
  • ബുൾബുൾ
  • കാർഷിക പരിശീലനം
  • പ്രവർത്തി പരിചയ  പരിശീലനം
  • യോഗാ പരിശീലനം
  • കലാ  കായിക പരിശീലന ക്ലാസ്സുകൾ

ക്ലബ്ബുകൾ

  • ഗണിത ശാസ്ത്രക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി  ക്ലബ്
  • ആരോഗ്യ ക്ലബ്
  • അറബിക്  ക്ലബ്
  • ഉറുദു  ക്ലബ്
  • സംസ്‌കൃതം ക്ലബ്
  • മലയാളം ക്ലബ്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അദ്ധ്യാപകർ കാലയളവ്
1 ശ്രീ .കൃഷ്ണൻ നായർ  1953-1989
2 ശ്രീമതി .രാധാ ദേവി 1989-1997
3

ശ്രീ .കെ.പി.ദാമോധരനുണ്ണി

1997-2001
4 ശ്രീമതി. കെ.പി.പാർവ്വതി അന്തർജനം 2001-2005
5 ശ്രീമതി .കെ.കെ .ശ്രീദേവി 2005-2019
6 ശ്രീമതി .കെ.പി.ഉഷ ദേവി 2019-2021
7 ശ്രീ വി.മോഹൻദാസ് 2021-2022
8 ശ്രീമതി .ഓമന.സി 2022-......

.വഴികാട്ടി

പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 11 കിലോമീറ്റർ യാത്ര ചെയ്താൽ കരിങ്കല്ലത്താണി ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വടക്കുഭാഗത്തുള്ള വെട്ടത്തൂർ റോഡിൽ 3.5കിലോമീറ്റർ യാത്ര ചെയ്താൽ മാട്ടറക്കൽ എന്ന പ്രദേശത്തുള്ള അരക്കുപറമ്പ എ.യു.പി .സ്കൂളിൽ എത്തും.

"https://schoolwiki.in/index.php?title=എ.യു.പി.എസ്.അരക്കുപറമ്പ്&oldid=2560354" എന്ന താളിൽനിന്ന് ശേഖരിച്ചത്