"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിയും==
==ക്വിസ്സ് മത്സര വിജയികൾ==
ഭൂട്ടാനിൽ വച്ച് നടക്കുന്ന സബ് ജൂനിയർ വനിതാ ഫുട്ബോളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും. നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കട്ടക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിലേക്ക്  കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികൾ തിരഞ്ഞെടുക്കപെട്ടിരുന്നു . അതിൽ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സാഫ് ഗെയിംസ് ഫുട്ബോളിൽ ആര്യശ്രീ  ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്ന ഏക മലയാളി പെൺകുട്ടിയാകും.
എളേരിത്തട്ടിൽ കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ സമര ക്വിസിൽ GHSS കക്കാട്ടിലെ  നവനീത് & മാളവിക രാജൻ ടീം മൂന്നാം സ്ഥാനം നേടി.
{|
|-
|
[[പ്രമാണം:12024 quiz 2023.jpeg|200px|ലഘുചിത്രം]]
|}
==എൽ എസ് എസ്/യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം==
2023ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി കക്കാട്ട് സ്കൂൾ. ഏഴ് കുട്ടികൾക്ക് എൽ എസ് എസും പതിനാല് കുട്ടികൾക്ക് യു എസ് എസും ലഭിച്ചു.
{|
|-
|
[[പ്രമാണം:12024 LSS 2023.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 USS 2023.jpeg|200px|ലഘുചിത്രം]]
|}
==ഫ്രീഡം ക്വിസ്സ് മാളവികക്ക് രണ്ടാം സ്ഥാനം==
കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ തല ഫ്രീഡം ക്വിസ്സ് മത്സരത്തിൽ മാളവിക രാജൻ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.
{|
|-
|
[[പ്രമാണം:12024 freedomquiz1.jpeg|200px|ലഘുചിത്രം]]
|}
==ആരാധ്യ ഖൊ-ഖൊ ജില്ലാ ടീമിലേക്ക്==
കാസർഗോഡ് ജില്ലാ മിനി ഖൊ-ഖൊ ടീമിലേക്ക് കക്കാട്ട് സ്കൂളിലെ ആരാധ്യ കെ വി തിരഞ്ഞെടുക്കപ്പെട്ടു.
{|
|-
|
[[പ്രമാണം:12024 aaradhya.png|200px|ലഘുചിത്രം]]
|}
==പോസ്റ്റർ രചന വിജയി==
ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കാസർഗോഡ് ജില്ലാ പോലീസും എസ് പി സി ജില്ലാ കാര്യാലയവും ചേർന്ന് നടത്തിയ പോസ്റ്റർ രചനാ മൽസരത്തിൽ ഒൻപതാം ക്ലാസ്സിലെ ആദിദേവ് ഒന്നാം സ്ഥാനം നേടി.
{|
|-
|
[[പ്രമാണം:12024 aadidev.jpeg|200px|ലഘുചിത്രം]]
|}
==എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ക്വിസ്സ്==
കുട്ടമത്ത്  സ്കൂളിൽ  വെച്ച് നടന്ന  എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ  ജില്ലാ തല  ഗണിത ക്വിസ്സ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടി. സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത് പത്താം തരം വിദ്യാർത്ഥികളായ നവനീത് പി, ഷറഫുള്ള കെ കെ എന്നിവരാണ്.
{|
|-
|
[[പ്രമാണം:12024 maths winners.jpeg|ലഘുചിത്രം]]
|}
==ഇന്നവേറ്റീവ് സ്കൂൾ അവാർഡ്==
നൂതന അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് സമഗ്രശിക്ഷ കേരള (ബി ആർ സി ഹൊസ്ദുർഗ്)നല്കുന്ന ഇന്നവേറ്റീവ് സ്കൂൾ അവാർഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭഗത്തിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി
==എൻ എം എം എസ് പരീക്ഷയിൽ മികച്ച വിജയം==
ഈ വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ കക്കാട്ട് സ്കൂളിലെ ഒൻപത് കുട്ടികൾ സ്കോളർഷിപ്പ് നേടി. 47കുട്ടികൾ യോഗ്യത നേടി. ജില്ലയിലെ തന്നെ ശ്രദ്ധേയമായ വിജയമാണ് കക്കാട്ട് സ്കൂളിന്റെത്.
{| class="wikitable"
|-
|
[[പ്രമാണം:12024 nmms1.jpeg|ലഘുചിത്രം]]
|}
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം==
കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി
{| class="wikitable"
|-
|
[[പ്രമാണം:12024 madhav1.jpeg|200px|ലഘുചിത്രം]]
|}
==സബ്‍ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ==
നീലേശ്വരം രാജാസാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിൽ കക്കാട്ട് സ്കൂൾ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി.
{|
|-
|
[[പ്രമാണം:12024 JUNIORBASKETBALL.jpeg|ലഘുചിത്രം]]
|}
==ജില്ലാ കലോത്സവത്തിൽ കാർട്ടൂണിൽ സഞ്ജയ് തന്ത്രിക്ക് രണ്ടാം സ്ഥാനം==
ചായ്യോത്ത് വച്ച് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ പത്താം തരത്തിലെ സ‍ഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി.
{| class="wikitable"
{| class="wikitable"
|-
|-
|  
|  
[[പ്രമാണം:Arya 2.jpg|ലഘുചിത്രം|ആര്യശ്രീ]]
[[പ്രമാണം:12024 cartoon.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:Arya 1.jpg|ലഘുചിത്രം|ആര്യശ്രീയും മാളവികയും]]
|}
|}

==ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക് ==
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്==
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ  പങ്കാളികളായി.
കാസർഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടി ഒൻപതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി
== യു എസ് എസ് പരീക്ഷ- കക്കാട്ട് സ്കൂളിന് മികച്ച വിജയം ==
അന്താരാ‍ഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കക്കാട്ട് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ യു എസ് എസ് പരീക്ഷയിൽ  സ്കൂളിൽ നിന്ന് 19 കുട്ടികൾ യോഗ്യത നേടി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സ്കൂളിൽ പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. യു എസ് എസ് നേടിയ വിദ്യാർത്ഥികളെയും അതിന് പിന്നില്‌ പ്രവർത്തിച്ച അധ്യാപകരെയും ഹെഡ്മിസ്ട്രസ്സിന്റെയും സ്റ്റാഫിന്റെയും  അനുമോദനം അറിയിച്ചു.
{| class="wikitable"
{| class="wikitable"
|-
|-
! നമ്പർ !! പേര് !! മാർക്ക്!! നമ്പർ !! പേര് !! മാർക്ക്
|
[[പ്രമാണം:12024 madhav.jpeg|200px|ലഘുചിത്രം]]
|}
 
==സബ്‍ജില്ലാ കലോത്സവം യു പി ഓവറോൾ ചാമ്പ്യൻസ്==
കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുർഗ് സബ്‍ജില്ലാ കലോത്സവത്തിൽ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാൻ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.
 
==ആര്യനന്ദയ്ക്ക് ഒന്നാം സ്ഥാനം==
എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു.
{|
|-
|-
| 1 || മനു കൃഷ്ണൻ || 73 |2 || സ‍ഞ്ജന ടി || 65
|  
[[പ്രമാണം:12024 science fair.jpeg|200px|ലഘുചിത്രം]]
|}
 
==നേഷൻ ബിൽഡർ അവാർഡ്==
ിദ്യാഭ്യാസ മേഖലയിൽ റോട്ടറി നൽകുന്ന പരമോന്നത അവാർഡായ നേഷൻ ബിൽഡർ അവാർഡ് നൽകി കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപിക പ്രീതിമോളെ നീലേശ്വരം റോട്ടറി ക്ലബ്ബ് ആദരിച്ചു. തന്റെ 25 വർഷത്തെ സേവനത്തിനിട യിൽ വിവിധ കായികമത്സരങ്ങളിലായി കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പങ്കെടുപ്പിക്കുവാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ശിവദാസ് കീനേരി അധ്യക്ഷനായി.കെ.സി മാനവർമ രാജ അവാർഡ് സമ്മാനിച്ചു. ഡെപ്യൂട്ടി കോർഡിനേറ്റർ ഷാജിത് പി ഇ, അസിസ്റ്റന്റ് ഗവർണർവി.അനിൽകുമാർ, ടി വിവിജയൻ,എൽ.എൻ. പ്രഭു, ബാലൻ കക്കാണത്ത്,സെക്രട്ടറി കെ.പ്രശാന്ത് എന്നിവർ സംസാരിച്ചു
{|
|-
|-
| 3 || ആമ്പൽകൃഷ്ണ പി എസ് || 66|| 4 || നന്ദന എ വി || 66
|  
[[പ്രമാണം:12024 nationbuildere.jpeg|ലഘുചിത്രം]]
|}
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്==
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച  ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.
{|
|-
|-
| 5 || നന്ദന എൻ എസ്  || 7|| 36 || നന്ദിത എൻ എസ് || 68
|
[[പ്രമാണം:12024 scout award.jpeg|ലഘുചിത്രം]]
|}
==സ്കൂൾ വിക്കി പ്രശംസാപത്രം==
സ്കൂൾ വിക്കി പേജുകൾ മികച്ചരീതിയിൽ നിലനിർത്തുന്നതിനുളള പ്രശംസാപത്രം
<gallery>
12024 _schoolwiki.jpg
</gallery>
 
==ദേശഭക്തി ഗാനം ഒന്നാം സ്ഥാനം==
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സീ നെറ്റ് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനമത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കക്കാട്ട് സ്കൂളിന് ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം സീനെറ്റ് ചാനൽ ഭാരവാഹികൾ സ്കൂൾ അസംബ്ളിയിൽ വച്ച് നിർവ്വഹിച്ചു.
{|
|-
|-
| 7 || അഭിനന്ദ ടി കെ || 80|| 8 || ദേവനന്ദ സി കെ || 71
|  
[[പ്രമാണം:12024 Desbakthiganam.jpeg|ലഘുചിത്രം]]
|}
==സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്മാർ==
കക്കാട്ട് സ്കൂൾ വനിതാ ഫുട്ബോൾ ടീം സുബ്രതോ കപ്പ് ജില്ല ചാമ്പ്യന്മാരായി
{|
|-
|-
| 9 || ദേവദത്ത് ആർ || 66||10 || യാഷ് പ്രസാദ് || 66
|  
[[പ്രമാണം:12024 subratho cup district champions.jpeg|ലഘുചിത്രം]]
|}
==സുബ്രതോ കപ്പ് സബ് ജില്ലാ വിജയികൾ==
2022 ജുലൈ 29, 30, 31 തീയ്യതികളിൽ നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന 2022-23 വർഷത്തെ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ റണ്ണർ അപ്പും ആയി കക്കാട്ട് സ്കൂൾ മികച്ച നേട്ടം കൈവരിച്ചു.
{|
|-
|-
| 11 || ഐശ്വര്യ കെ || 63||12 || അദിത്ത് കെ വി || 64
|  
  |-
[[പ്രമാണം:12024 subdist subratho champion.jpeg|സബ് ജില്ലാ ജോതാക്കൾ|ലഘുചിത്രം]]
| 13 || സ്നേഹ എം || 71 || 14 || അമർനാഥ് ജെ || 68
||  
[[പ്രമാണം:12024 Subratho 2022.jpeg|റണ്ണർ അപ്|ലഘുചിത്രം]]
|}
 
==ശ്രീഹരിക്ക് ഒന്നാം സ്ഥാനം==
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്റ്റർ ഇൻറർനാഷണൽ കാഞ്ഞങ്ങാട് വച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ശ്രീഹരി (10) ഒന്നാം സ്ഥാനം നേടി.. ഓയിസ്കാഡേ (23 )ന് ശനിയാഴ്ച മേലാങ്കോട്ട് വച്ച് നടന്ന പരിപാടിയിൽ വച്ച് സമ്മാനെ വിതരണം ചെയ്തു.
{|
|-
|-
| 15 || ആദിത്യ കെ || 77||  16 ||  ദേവദർശ് പി|| 63
|  
[[പ്രമാണം:12024 sreehari.jpeg|200px|ലഘുചിത്രം]]
|}
 
==അനുമോദനം(10/07/2022)==
എസ് എസ് എൽ സിക്ക് തുടർച്ചയായി 19 വർഷം 100 ശതമാനം വിജയം നേടിയ കക്കാട്ട് സ്കൂളിനെ മടിക്കൈ പഞ്ചായത്ത് അനുമോദിച്ചു. ബഹുമാനപെട്ട് പഞ്ചാത്ത് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ, IAS ൽ നിന്നും ഹെഡ്മാസ്റ്റർ പി വി‍ജയൻ, പി ടി എ പ്രസി‍‍ന്റ് കെ വി മധു എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി
{|
|-
|-
| 17 || അതുൽ ആർ കുമാർ|| 76 ||18 || ദേവപ്രിയ പി ഡി || 67
|  
[[പ്രമാണം:12024 anumodanam.jpeg|ലഘുചിത്രം]]
|}
 
==ദൂരദർശൻ&ടാലന്റ്സ്പയർ ക്വിസ്സ് മത്സരം==
ഫേസ് വണ്ണിൽ 5 ലക്ഷം ആൾക്കാരും ഫേസ് 2 ൽ 5000 ആളും പങ്കെടുത്തതിൽ നിന്ന് കേരളത്തിൽ നിന്ന് ആകെ select ചെയ്ത 24 കുട്ടികൾക്ക് ഇന്ന് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ഫൈനൽ റൗണ്ട് മൽസരം നടത്തി. 6 കുട്ടികൾ വീതം 4 ബാച്ചായി ആയി ആണ് ആ മൽസരം നടത്തിയത്. A, B, C, D, ബാച്ചുകളായി നടത്തിയ ആ മൽസരത്തിൽ നിന്ന് Cബാച്ചിൽ മൽസരിച്ച '''ജി എച്ച് എസ് എസ് കക്കാട്ടിലെ  കാർത്തിക് സി മാണിയുർ,ആ ബാച്ചിൽ രണ്ടാം സ്ഥാനം നേടി'''. SPC Cadet ആണ്. ഫൈനൽ റൗണ്ടിൽ മൽസരിച്ച 24 പേർക്കും ജൂലൈ മാസത്തിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും
പരിപാടി അടുത്ത ദിവസങ്ങളിൽ 3എപ്പിസോഡുകളായി ദൂരദർശൻ സംപ്രേഷണം ചെയ്യും .
{|
|-
|-
| 19|| ആകാശ് ചന്ദ്രൻ || 69
|  
[[പ്രമാണം:12024 doordarsanquiz.jpeg|ലഘുചിത്രം]]
|}

==പുസ്തകാസ്വാദനം വിജയികൾ(18/06/2022)==
നീലേശ്വരം സീ നെറ്റ് ചാനൽ വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ പുസ്താകാസ്വാദന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 9D ക്ലാസ്സിലെ ശ്രീലക്ഷ്മി എ ഒന്നാം സ്ഥാനവും , ശിവാനി ജി രണ്ടാം സ്ഥാനവും നേടി.
{|
|-
|
[[പ്രമാണം:12024 sreelakshmi.png|ലഘുചിത്രം|ശ്രീലക്ഷ്മി എ]]
||
[[പ്രമാണം:12024 shivai.png|ലഘുചിത്രം|ശിവാനി ജി]]
|}
|}
==എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം==
2022 ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം.  എൽ എസ് എസ് പരീക്ഷയിൽ 22 കുട്ടികളും, യു എസ് എസ് പരീക്ഷയിൽ 15 കുട്ടികളും സ്കോളർഷിപ്പിന് അർഹരായി
=== എൽ എസ് എസ് വിജയികൾ===
{| class="wikitable"
{| class="wikitable"
|+
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
|-
|-
|  
|1
[[പ്രമാണം:Kakkat uss.jpeg|ലഘുചിത്രം|യു എസ് എസ് നേടിയ വിദ്യാർത്ഥികൾ]]
|ദേവ്ന കെ
|2
|ശ്രീനന്ദ എസ്
|3
|ആരോഹ് സുജിത്ത് എസ്
|4
|അനുഷ  സി
|-
|5
|അർജുൻ രാജ് പി
|6
|അനുഷ പി
|7
|അതുൽ ദേവ് കെ വി
|8
|സൂര്യദേവ പി പി
|-
|9
|ദിയ ടി വി
|10
|പ്രണയ സന്തോഷ്
|11
|ശ്രീയ എം
|12
|ശ്രീര ആർ നായർ
|-
|13
|അർജുൻ ബാബു ടി എം
|14
|സച്ച്ദേവ് സി
|15
|ഋതുരാജ് വി എ
|16
|ദിൽഷ വി വി
|-
|17
|ശ്രേയ രാജിവ്
|18
|ദ്യുതി സി ജെ
|19
|ആര്യ പി വി
|20
|ആരോമൽ കെ വി
|-
|21
|സ്വാതിക വി വി
|22
|ശ്രീയ ടി വി
|
|
|
|
|}
|}

== എൽ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം ==
===യു എസ് എസ് വിജയികൾ===
യു എസ് എസ് പരീക്ഷയ‌്ക്ക് പുറമെ എൽ എസ് എസ് പരീക്ഷയിലും കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. പതിനേഴ് വിദ്യാർത്ഥികളാണ് ഇപ്രാവശ്യം എൽ എസ് എസിന് അർഹരായത്. പ്രവർത്തി ദിവസങ്ങളിൽ പ്രത്യേക സമയം കണ്ടെത്തിയും അവധി ദിനങ്ങളിലും കൃത്യമായ സമയം ക്രമം പാലിച്ച് കൊണ്ട് അധ്യാപകർ കുട്ടികൾക്ക് പരിശീലനം നല്കി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കലുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഇക്കുറി  തിളക്കമാർന്ന വിജയം നേടാൻ കക്കാട്ട് സ്കൂളിന് സാധിച്ചത്.
{| class="wikitable"
{| class="wikitable"
|+
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
|-
|-
| 1|| ശ്രീപ്രിയ എ || 2 || ശ്രേയ എ വി || 3 || പാർവ്വതി സുനിൽ
|1
|ശ്രേയന വി
|2
|നഫീസത്ത് നജ പി എച്ച്
|3
|കൃഷ്ണജ ബാലകൃഷ്ണൻ
|4
|അമൽ ശങ്കർ ഇ
|-
|-
| 4 || നിരഞ്ജന വിനോദ്|| 5 || ഗൗരി എസ് ദിനേഷ് || 6|| ഗംഗ എസ് ദിനേഷ്
|5
|അഭിനവ് എ പി
|6
|ഉജ്ജ്വൽ ഹിരൺ
|7
|നവനീത് പി വി
|8
|അനന്യ എ
|-
|-
| 7 || നൈതിക വി ടി || 8|| അസിം || 9 || കാർത്തിക് പി
|9
|സിദ്ധാർത്ഥ് എ
|10
|മാളവിക രാജൻ
|11
|അദ്വൈത് ദീപക് പി വി
|12
|സത്യജിത്ത് വലിയമഠത്തിൽ
|-
|13
|ഷരഫുള്ള കെ കെ
|14
|ശ്രീനന്ദ എം
|15
|ദിപക് ദേവ്
|
|
|}
== രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം==
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
{| class="wikitable"
|-
|-
| 10 || ഫാത്തിമ വി || 11|| അനന്യ എ|| 12 || സൂര്യജിത്ത് ആർ എസ്
|  
[[പ്രമാണം:12024_quiz1a.jpeg|ലഘുചിത്രം]]
|}
==മാളവിക - ജില്ലാതല പ്രസംഗ മത്സര വിജയി==
2021 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എസ് പി സി നടത്തിയ ജില്ലാ തല പ്രസംഗ മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മാളവിക രാജൻ വിജയിയായി. എസ് പി സി ജില്ലാ നോഡൽ  ഓഫീസർ ശ്രീ മാത്യു വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
{| class="wikitable"
|-
|-
| 13 || പ്രാർത്ഥന സി വി || 14|| വർഷമോൾ || 15 || ശ്രീലക്ഷ്മി പി
|  
[[പ്രമാണം:12024 SPC elocution.jpeg.jpeg|ലഘുചിത്രം]]
|}
==ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം==
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം.
 
{| class="wikitable"
|-
|-
| 16 || അഭിമന്യു വിനീഷ്|| 17|| അർജുൻ
|  
[[പ്രമാണം:12024 gj.jpeg|ലഘുചിത്രം]]
|}
|}
{|
 
==ജില്ലാ അത് ലറ്റിക് മത്സരവിജയികൾ==
12,13 തിയ്യതികളിൽ കാസറഗോഡ് പെരിയടുക്ക ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാനായി. വിജയികളായ HSS,HS, UP കായിക താരങ്ങൾ
{| class="wikitable"
|-
|
[[പ്രമാണം:12024 sports.jpeg|ലഘുചിത്രം]]
|}
 
== തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം  ==
തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും  എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു.
<gallery>
12024 sslcre.jpeg
12024_sslc2021.jpeg
</gallery>
 
== ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം ==
2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചതിൽ കക്കാട്ട് സ്കൂൾ യൂണിറ്റിനെ കാസർഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാർഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയ്യറ്ററിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാർ എം എൽ എ, നവകേരളമിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
{| class="wikitable"
|-
|-
|  
|  
[[പ്രമാണം:Kakkat lss.jpeg|ലഘുചിത്രം|എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾ]]
[[പ്രമാണം:Lkakkat1.jpg|ലഘുചിത്രം]]
|}
|}
==എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം==
എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത  നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ
<gallery>
സുപ്രിയ കെ വി 01.jpeg|സുപ്രിയ കെ വി
സുപ്രിയ കെ വി 02.jpeg|രജ്ഞിത കെ
സുപ്രിയ കെ വി 03.jpeg|മാളവിക പി
സുപ്രിയ കെ വി 04.jpeg|മഞ്ജിമ പി വി
സുപ്രിയ കെ വി 05.jpeg|നേഹ കെ വി
സുപ്രിയ കെ വി 06.jpeg|നിധിൻ കുമാർ എം
സുപ്രിയ കെ വി 07.jpeg|നമ്രത സുരേഷ്
സുപ്രിയ കെ വി 08.jpeg|നന്ദന വി നായർ
സുപ്രിയ കെ വി 09.jpeg|കൃഷ്ണേന്ദു എ
സുപ്രിയ കെ വി 10.jpeg|കാർത്തികേയൻ പി
സുപ്രിയ കെ വി 11.jpeg|ഇജാസ് അഹമ്മദ് യൂസഫ് പി എച്ച്
സുപ്രിയ കെ വി 12.jpeg| ആദിത്യൻ പി പി
സുപ്രിയ കെ വി 13.png|ആദിത്യൻ എസ് വിജയൻ
സുപ്രിയ കെ വി 14.jpeg|അമൽ സൂര്യ എ എസ്
സുപ്രിയ കെ വി 15.jpeg|അമൽ പി വി
സുപ്രിയ കെ വി 16.jpeg|അഭിലാഷ് കെ
സുപ്രിയ കെ വി 17.jpeg|അഭിന സി
സുപ്രിയ കെ വി 18.jpeg|അഭിനന്ദ് കെ
സുപ്രിയ കെ വി 19.jpeg|അനുനന്ദ കെ
സുപ്രിയ കെ വി 20.jpeg|അനശ്വര കെ
സുപ്രിയ കെ വി 21.jpeg|അതുൽ എം വി
</gallery>

==കേരള ടീമിനെ ആര്യശ്രീ നയിക്കും ==
==ലിറ്റിൽ സയന്റിസ്റ്റ് - ഉജ്ജ്വൽ ഹിരണിന് ഒന്നാം സ്ഥാനം ==
മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ആരംഭിക്കുന്ന ദേശീയ ജുനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പെൺകുട്ടികളെ കക്കാട്ട് സ്കൂളിലെ എസ് ആര്യശ്രീ നയിക്കും. കക്കാട്ട് സ്കൂളിലെ തന്നെ ജിജിനവേണു , മാളവിക, ആരതി വി എന്നിവരും ടീമിൽ‌ ഇടംപിടിച്ചു.
കെ എസ് ടി എ നടത്തിയ സംസ്ഥാനതല ലിറ്റിൽ സയന്റിസ്റ്റ് മത്സരത്തിൽ യു പി വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ ഉജ്ജ്വൽ ഹിരൺ ഒന്നാം സ്ഥാനം നേടി
{|
{| class="wikitable"
|-
|-
|  
|  
[[പ്രമാണം:Aryasree photo.png|ലഘുചിത്രം]]
[[പ്രമാണം:Ujwal1.png|ലഘുചിത്രം|200px|]]
|}
|}
== സംസ്ഥാന ശാസ്ത്രമേള ==
തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാർവ്വിങ്ങിൽ ഒൻപതാം തരത്തിലെ വർഷ എം ജെ യും, മെറ്റൽ എൻഗ്രേവിങ്ങിൽ  ഹയർസെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി.
==എസ് എസ് എൽ സി- കക്കാട്ട് സ്കൂളിന് ചരിത്രനേട്ടം  ==

എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറ് മേനി വിജയം നേടി കക്കാട്ട് സ്കൂൾ മികവറിയിച്ചു. 2004 മുതൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ  സാധിച്ചത്. സ്കൂളിൽ നടത്തുന്ന അധിക സമയ പരിശീലനത്തിന് പുറമെ പി ടി എ യുടെ സഹകരണത്തോടെ സമീപത്തുള്ള വായനശാലകളും ക്ലബ്ബുകളും സാംസ്കാരിക നിലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല വായനാകേന്ദ്രങ്ങളും ഈ മഹത്തായ വിജയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഈപ്രാവശ്യം 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് മുഴുവൻ വിഷയത്തിലും 14 പേർക്ക്  ഒൻപത് വിഷത്തിലും എ പ്ലസ്സ് നേടാൻ സാധിച്ചു.

വരി 85: വരി 383:
[[പ്രമാണം:10Cphoto.JPG|ലഘുചിത്രം]]
[[പ്രമാണം:10Cphoto.JPG|ലഘുചിത്രം]]
|}
|}
==ലിറ്റിൽ സയന്റിസ്റ്റ് - ഉജ്ജ്വൽ ഹിരണിന് ഒന്നാം സ്ഥാനം ==
 
കെ എസ് ടി എ നടത്തിയ സംസ്ഥാനതല ലിറ്റിൽ സയന്റിസ്റ്റ് മത്സരത്തിൽ യു പി വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ ഉജ്ജ്വൽ ഹിരൺ ഒന്നാം സ്ഥാനം നേടി
 
==ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിയും==
ഭൂട്ടാനിൽ വച്ച് നടക്കുന്ന സബ് ജൂനിയർ വനിതാ ഫുട്ബോളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും.  നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.  കട്ടക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിലേക്ക്  കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികൾ തിരഞ്ഞെടുക്കപെട്ടിരുന്നു . അതിൽ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സാഫ് ഗെയിംസ് ഫുട്ബോളിൽ ആര്യശ്രീ  ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്ന ഏക മലയാളി പെൺകുട്ടിയാകും.
{| class="wikitable"
|-
|
[[പ്രമാണം:Arya 2.jpg|ലഘുചിത്രം|ആര്യശ്രീ]]
||
[[പ്രമാണം:Arya 1.jpg|ലഘുചിത്രം|ആര്യശ്രീയും മാളവികയും]]
|}
== മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർ‍ഡ്==
2015 -16 വർഷത്തെ മികച്ച പി ടി എ യ്ക്കുള്ള സംസ്ഥാന അവാർ‍ഡ് കക്കാട്ട് സ്കൂൾ പി ടി എ യ്ക്ക് ലഭിച്ചു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും അക്കാദമിക നിലവാരം മെച്ചപെടുത്തുന്നതിലും  പി ടി എ കമ്മറ്റിക്കുള്ള പങ്ക് പരിഗണിച്ചാണ് അവാർ‍‍ഡ്. ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കക്കാട്ട് സ്കൂൾ പി ടി എ നേടിയിരുന്നു.
{| class="wikitable"
|-
|
[[പ്രമാണം:12024 bestpta district5.jpg|ലഘുചിത്രം]]
||
[[പ്രമാണം:12024 best pta2015sept.jpg|ലഘുചിത്രം]]
|}
 
==ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് - കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്==
ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ‍ജില്ലാതല ബാലശാസ്ത്രകോൺഗ്രസ്സ് മത്സരത്തിൽ നിന്ന് കക്കാട്ട് സ്കൂൾ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എൻ, രഹ്ന എം വി, ഷബാന, ഷിബിൻരാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്.
{| class="wikitable"
|-
|
[[പ്രമാണം:12024 balasasthracongress.jpg|ലഘുചിത്രം|ബാലശാസ്ത്രകോൺഗ്രസ്സ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ ടീം അംഗങ്ങൾ]]
|}
സീനിയർ വിഭാഗത്തിൽ പതിനഞ്ച് ടീമുകൾ മത്സരിച്ചതിൽ നാലെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് ദുർഗാഹയർസെക്കൻഡറിസ്കൂൾ.കുണ്ടംകുഴിഗവ.ഹയർസെക്കൻഡറിസ്കൂൾ.
ചട്ടഞ്ചാൽഹയർസെക്കൻഡറിസ്കൂൾ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങൾ. ജൂനിയർ വിഭാഗത്തിൽ ഉദിനൂർ ഹയർ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.
 
==വണ്ടർലാ പരിസ്ഥിതി-ഊർജ്ജസംരക്ഷണ പുരസ്കാരം2016==
വണ്ടർലാ വാട്ടർ തീം പാർക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ പരിസ്ഥിതി-ഊർജ്ജസംരക്ഷണ പുരസ്കാരം കക്കാട്ട് സ്കൂളിന്  ലഭിച്ചു.
<gallery>
<gallery>
Ujwal1.png
12024_wonderlaeb2016.jpg
12024_wonderla2016.jpg
</gallery>
</gallery>

== ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം ==
==ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക് ==
2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചതിൽ കക്കാട്ട് സ്കൂൾ യൂണിറ്റിനെ കാസർഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാർഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയ്യറ്ററിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാർ എം എൽ എ, നവകേരളമിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി.
[[പ്രമാണം:Lkakkat1.jpg|ലഘുചിത്രം]]
== തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം ==
തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും  എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു.
<gallery>
12024 sslcre.jpeg
12024_sslc2021.jpeg
</gallery>

==ജില്ലാ അത് ലറ്റിക് മത്സരവിജയികൾ==
==കേരള ടീമിനെ ആര്യശ്രീ നയിക്കും ==
12,13 തിയ്യതികളിൽ കാസറഗോഡ് പെരിയടുക്ക ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാനായി. വിജയികളായ HSS,HS, UP കായിക താരങ്ങൾ
മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ആരംഭിക്കുന്ന ദേശീയ ജുനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പെൺകുട്ടികളെ കക്കാട്ട് സ്കൂളിലെ എസ് ആര്യശ്രീ നയിക്കും. കക്കാട്ട് സ്കൂളിലെ തന്നെ ജിജിനവേണു , മാളവിക, ആരതി വി എന്നിവരും ടീമിൽ‌ ഇടംപിടിച്ചു.
<gallery>
{|
12024_sports.jpeg
|-
</gallery>
|
== രാഷ്ട്രീയ ആവിഷ്ക അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം==
[[പ്രമാണം:Aryasree photo.png|ലഘുചിത്രം|200px|]]
രാഷ്ട്രീയ ആവിഷ്ക അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
|}
<gallery>
12024_quiz.jpeg
</gallery>

23:09, 16 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക്വിസ്സ് മത്സര വിജയികൾ

എളേരിത്തട്ടിൽ കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ സമര ക്വിസിൽ GHSS കക്കാട്ടിലെ നവനീത് & മാളവിക രാജൻ ടീം മൂന്നാം സ്ഥാനം നേടി.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം

2023ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി കക്കാട്ട് സ്കൂൾ. ഏഴ് കുട്ടികൾക്ക് എൽ എസ് എസും പതിനാല് കുട്ടികൾക്ക് യു എസ് എസും ലഭിച്ചു.

ഫ്രീഡം ക്വിസ്സ് മാളവികക്ക് രണ്ടാം സ്ഥാനം

കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ തല ഫ്രീഡം ക്വിസ്സ് മത്സരത്തിൽ മാളവിക രാജൻ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.

ആരാധ്യ ഖൊ-ഖൊ ജില്ലാ ടീമിലേക്ക്

കാസർഗോഡ് ജില്ലാ മിനി ഖൊ-ഖൊ ടീമിലേക്ക് കക്കാട്ട് സ്കൂളിലെ ആരാധ്യ കെ വി തിരഞ്ഞെടുക്കപ്പെട്ടു.

പോസ്റ്റർ രചന വിജയി

ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കാസർഗോഡ് ജില്ലാ പോലീസും എസ് പി സി ജില്ലാ കാര്യാലയവും ചേർന്ന് നടത്തിയ പോസ്റ്റർ രചനാ മൽസരത്തിൽ ഒൻപതാം ക്ലാസ്സിലെ ആദിദേവ് ഒന്നാം സ്ഥാനം നേടി.

എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ക്വിസ്സ്

കുട്ടമത്ത് സ്കൂളിൽ വെച്ച് നടന്ന എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത് പത്താം തരം വിദ്യാർത്ഥികളായ നവനീത് പി, ഷറഫുള്ള കെ കെ എന്നിവരാണ്.

ഇന്നവേറ്റീവ് സ്കൂൾ അവാർഡ്

നൂതന അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്ക് സമഗ്രശിക്ഷ കേരള (ബി ആർ സി ഹൊസ്ദുർഗ്)നല്കുന്ന ഇന്നവേറ്റീവ് സ്കൂൾ അവാർഡ് കക്കാട്ട് സ്കൂളിന് ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭഗത്തിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി

എൻ എം എം എസ് പരീക്ഷയിൽ മികച്ച വിജയം

ഈ വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ കക്കാട്ട് സ്കൂളിലെ ഒൻപത് കുട്ടികൾ സ്കോളർഷിപ്പ് നേടി. 47കുട്ടികൾ യോഗ്യത നേടി. ജില്ലയിലെ തന്നെ ശ്രദ്ധേയമായ വിജയമാണ് കക്കാട്ട് സ്കൂളിന്റെത്.

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം

കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി

സബ്‍ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ

നീലേശ്വരം രാജാസാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിൽ കക്കാട്ട് സ്കൂൾ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി.

ജില്ലാ കലോത്സവത്തിൽ കാർട്ടൂണിൽ സഞ്ജയ് തന്ത്രിക്ക് രണ്ടാം സ്ഥാനം

ചായ്യോത്ത് വച്ച് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ പത്താം തരത്തിലെ സ‍ഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി.

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്

കാസർഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടി ഒൻപതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി

സബ്‍ജില്ലാ കലോത്സവം യു പി ഓവറോൾ ചാമ്പ്യൻസ്

കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുർഗ് സബ്‍ജില്ലാ കലോത്സവത്തിൽ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാൻ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.

ആര്യനന്ദയ്ക്ക് ഒന്നാം സ്ഥാനം

എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു.

നേഷൻ ബിൽഡർ അവാർഡ്

ിദ്യാഭ്യാസ മേഖലയിൽ റോട്ടറി നൽകുന്ന പരമോന്നത അവാർഡായ നേഷൻ ബിൽഡർ അവാർഡ് നൽകി കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപിക പ്രീതിമോളെ നീലേശ്വരം റോട്ടറി ക്ലബ്ബ് ആദരിച്ചു. തന്റെ 25 വർഷത്തെ സേവനത്തിനിട യിൽ വിവിധ കായികമത്സരങ്ങളിലായി കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പങ്കെടുപ്പിക്കുവാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ശിവദാസ് കീനേരി അധ്യക്ഷനായി.കെ.സി മാനവർമ രാജ അവാർഡ് സമ്മാനിച്ചു. ഡെപ്യൂട്ടി കോർഡിനേറ്റർ ഷാജിത് പി ഇ, അസിസ്റ്റന്റ് ഗവർണർവി.അനിൽകുമാർ, ടി വിവിജയൻ,എൽ.എൻ. പ്രഭു, ബാലൻ കക്കാണത്ത്,സെക്രട്ടറി കെ.പ്രശാന്ത് എന്നിവർ സംസാരിച്ചു

മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്

ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.

സ്കൂൾ വിക്കി പ്രശംസാപത്രം

സ്കൂൾ വിക്കി പേജുകൾ മികച്ചരീതിയിൽ നിലനിർത്തുന്നതിനുളള പ്രശംസാപത്രം

ദേശഭക്തി ഗാനം ഒന്നാം സ്ഥാനം

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സീ നെറ്റ് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനമത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കക്കാട്ട് സ്കൂളിന് ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം സീനെറ്റ് ചാനൽ ഭാരവാഹികൾ സ്കൂൾ അസംബ്ളിയിൽ വച്ച് നിർവ്വഹിച്ചു.

സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്മാർ

കക്കാട്ട് സ്കൂൾ വനിതാ ഫുട്ബോൾ ടീം സുബ്രതോ കപ്പ് ജില്ല ചാമ്പ്യന്മാരായി

സുബ്രതോ കപ്പ് സബ് ജില്ലാ വിജയികൾ

2022 ജുലൈ 29, 30, 31 തീയ്യതികളിൽ നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന 2022-23 വർഷത്തെ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ റണ്ണർ അപ്പും ആയി കക്കാട്ട് സ്കൂൾ മികച്ച നേട്ടം കൈവരിച്ചു.

സബ് ജില്ലാ ജോതാക്കൾ
റണ്ണർ അപ്

ശ്രീഹരിക്ക് ഒന്നാം സ്ഥാനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്റ്റർ ഇൻറർനാഷണൽ കാഞ്ഞങ്ങാട് വച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ശ്രീഹരി (10) ഒന്നാം സ്ഥാനം നേടി.. ഓയിസ്കാഡേ (23 )ന് ശനിയാഴ്ച മേലാങ്കോട്ട് വച്ച് നടന്ന പരിപാടിയിൽ വച്ച് സമ്മാനെ വിതരണം ചെയ്തു.

അനുമോദനം(10/07/2022)

എസ് എസ് എൽ സിക്ക് തുടർച്ചയായി 19 വർഷം 100 ശതമാനം വിജയം നേടിയ കക്കാട്ട് സ്കൂളിനെ മടിക്കൈ പഞ്ചായത്ത് അനുമോദിച്ചു. ബഹുമാനപെട്ട് പഞ്ചാത്ത് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ, IAS ൽ നിന്നും ഹെഡ്മാസ്റ്റർ പി വി‍ജയൻ, പി ടി എ പ്രസി‍‍ന്റ് കെ വി മധു എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി

ദൂരദർശൻ&ടാലന്റ്സ്പയർ ക്വിസ്സ് മത്സരം

ഫേസ് വണ്ണിൽ 5 ലക്ഷം ആൾക്കാരും ഫേസ് 2 ൽ 5000 ആളും പങ്കെടുത്തതിൽ നിന്ന് കേരളത്തിൽ നിന്ന് ആകെ select ചെയ്ത 24 കുട്ടികൾക്ക് ഇന്ന് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ഫൈനൽ റൗണ്ട് മൽസരം നടത്തി. 6 കുട്ടികൾ വീതം 4 ബാച്ചായി ആയി ആണ് ആ മൽസരം നടത്തിയത്. A, B, C, D, ബാച്ചുകളായി നടത്തിയ ആ മൽസരത്തിൽ നിന്ന് Cബാച്ചിൽ മൽസരിച്ച ജി എച്ച് എസ് എസ് കക്കാട്ടിലെ കാർത്തിക് സി മാണിയുർ,ആ ബാച്ചിൽ രണ്ടാം സ്ഥാനം നേടി. SPC Cadet ആണ്. ഫൈനൽ റൗണ്ടിൽ മൽസരിച്ച 24 പേർക്കും ജൂലൈ മാസത്തിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും പരിപാടി അടുത്ത ദിവസങ്ങളിൽ 3എപ്പിസോഡുകളായി ദൂരദർശൻ സംപ്രേഷണം ചെയ്യും .

പുസ്തകാസ്വാദനം വിജയികൾ(18/06/2022)

നീലേശ്വരം സീ നെറ്റ് ചാനൽ വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ പുസ്താകാസ്വാദന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 9D ക്ലാസ്സിലെ ശ്രീലക്ഷ്മി എ ഒന്നാം സ്ഥാനവും , ശിവാനി ജി രണ്ടാം സ്ഥാനവും നേടി.

ശ്രീലക്ഷ്മി എ
ശിവാനി ജി

എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം

2022 ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം. എൽ എസ് എസ് പരീക്ഷയിൽ 22 കുട്ടികളും, യു എസ് എസ് പരീക്ഷയിൽ 15 കുട്ടികളും സ്കോളർഷിപ്പിന് അർഹരായി

എൽ എസ് എസ് വിജയികൾ

ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര്
1 ദേവ്ന കെ 2 ശ്രീനന്ദ എസ് 3 ആരോഹ് സുജിത്ത് എസ് 4 അനുഷ സി
5 അർജുൻ രാജ് പി 6 അനുഷ പി 7 അതുൽ ദേവ് കെ വി 8 സൂര്യദേവ പി പി
9 ദിയ ടി വി 10 പ്രണയ സന്തോഷ് 11 ശ്രീയ എം 12 ശ്രീര ആർ നായർ
13 അർജുൻ ബാബു ടി എം 14 സച്ച്ദേവ് സി 15 ഋതുരാജ് വി എ 16 ദിൽഷ വി വി
17 ശ്രേയ രാജിവ് 18 ദ്യുതി സി ജെ 19 ആര്യ പി വി 20 ആരോമൽ കെ വി
21 സ്വാതിക വി വി 22 ശ്രീയ ടി വി

യു എസ് എസ് വിജയികൾ

ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര് ക്രമ നമ്പർ വിദ്യാർത്ഥിയുടെ പേര്
1 ശ്രേയന വി 2 നഫീസത്ത് നജ പി എച്ച് 3 കൃഷ്ണജ ബാലകൃഷ്ണൻ 4 അമൽ ശങ്കർ ഇ
5 അഭിനവ് എ പി 6 ഉജ്ജ്വൽ ഹിരൺ 7 നവനീത് പി വി 8 അനന്യ എ
9 സിദ്ധാർത്ഥ് എ 10 മാളവിക രാജൻ 11 അദ്വൈത് ദീപക് പി വി 12 സത്യജിത്ത് വലിയമഠത്തിൽ
13 ഷരഫുള്ള കെ കെ 14 ശ്രീനന്ദ എം 15 ദിപക് ദേവ്

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

മാളവിക - ജില്ലാതല പ്രസംഗ മത്സര വിജയി

2021 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എസ് പി സി നടത്തിയ ജില്ലാ തല പ്രസംഗ മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മാളവിക രാജൻ വിജയിയായി. എസ് പി സി ജില്ലാ നോഡൽ ഓഫീസർ ശ്രീ മാത്യു വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.

ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം.

ജില്ലാ അത് ലറ്റിക് മത്സരവിജയികൾ

12,13 തിയ്യതികളിൽ കാസറഗോഡ് പെരിയടുക്ക ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാനായി. വിജയികളായ HSS,HS, UP കായിക താരങ്ങൾ

തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം

തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം

2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചതിൽ കക്കാട്ട് സ്കൂൾ യൂണിറ്റിനെ കാസർഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാർഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയ്യറ്ററിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാർ എം എൽ എ, നവകേരളമിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം

എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ

ലിറ്റിൽ സയന്റിസ്റ്റ് - ഉജ്ജ്വൽ ഹിരണിന് ഒന്നാം സ്ഥാനം

കെ എസ് ടി എ നടത്തിയ സംസ്ഥാനതല ലിറ്റിൽ സയന്റിസ്റ്റ് മത്സരത്തിൽ യു പി വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ ഉജ്ജ്വൽ ഹിരൺ ഒന്നാം സ്ഥാനം നേടി

സംസ്ഥാന ശാസ്ത്രമേള

തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാർവ്വിങ്ങിൽ ഒൻപതാം തരത്തിലെ വർഷ എം ജെ യും, മെറ്റൽ എൻഗ്രേവിങ്ങിൽ ഹയർസെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി.

എസ് എസ് എൽ സി- കക്കാട്ട് സ്കൂളിന് ചരിത്രനേട്ടം

എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറ് മേനി വിജയം നേടി കക്കാട്ട് സ്കൂൾ മികവറിയിച്ചു. 2004 മുതൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സ്കൂളിൽ നടത്തുന്ന അധിക സമയ പരിശീലനത്തിന് പുറമെ പി ടി എ യുടെ സഹകരണത്തോടെ സമീപത്തുള്ള വായനശാലകളും ക്ലബ്ബുകളും സാംസ്കാരിക നിലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല വായനാകേന്ദ്രങ്ങളും ഈ മഹത്തായ വിജയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഈപ്രാവശ്യം 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് മുഴുവൻ വിഷയത്തിലും 14 പേർക്ക് ഒൻപത് വിഷത്തിലും എ പ്ലസ്സ് നേടാൻ സാധിച്ചു.

ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിയും

ഭൂട്ടാനിൽ വച്ച് നടക്കുന്ന സബ് ജൂനിയർ വനിതാ ഫുട്ബോളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും. നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കട്ടക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികൾ തിരഞ്ഞെടുക്കപെട്ടിരുന്നു . അതിൽ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സാഫ് ഗെയിംസ് ഫുട്ബോളിൽ ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്ന ഏക മലയാളി പെൺകുട്ടിയാകും.

ആര്യശ്രീ
ആര്യശ്രീയും മാളവികയും

മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർ‍ഡ്

2015 -16 വർഷത്തെ മികച്ച പി ടി എ യ്ക്കുള്ള സംസ്ഥാന അവാർ‍ഡ് കക്കാട്ട് സ്കൂൾ പി ടി എ യ്ക്ക് ലഭിച്ചു. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിലും അക്കാദമിക നിലവാരം മെച്ചപെടുത്തുന്നതിലും പി ടി എ കമ്മറ്റിക്കുള്ള പങ്ക് പരിഗണിച്ചാണ് അവാർ‍‍ഡ്. ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കക്കാട്ട് സ്കൂൾ പി ടി എ നേടിയിരുന്നു.

ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് - കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്

ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ‍ജില്ലാതല ബാലശാസ്ത്രകോൺഗ്രസ്സ് മത്സരത്തിൽ നിന്ന് കക്കാട്ട് സ്കൂൾ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എൻ, രഹ്ന എം വി, ഷബാന, ഷിബിൻരാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്.

ബാലശാസ്ത്രകോൺഗ്രസ്സ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ ടീം അംഗങ്ങൾ

സീനിയർ വിഭാഗത്തിൽ പതിനഞ്ച് ടീമുകൾ മത്സരിച്ചതിൽ നാലെണ്ണമാണ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് ദുർഗാഹയർസെക്കൻഡറിസ്കൂൾ.കുണ്ടംകുഴിഗവ.ഹയർസെക്കൻഡറിസ്കൂൾ. ചട്ടഞ്ചാൽഹയർസെക്കൻഡറിസ്കൂൾ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് വിദ്യാലയങ്ങൾ. ജൂനിയർ വിഭാഗത്തിൽ ഉദിനൂർ ഹയർ സെക്കന്ററി സ്കൂളും തിരഞ്ഞെടുക്കപ്പെട്ടു.

വണ്ടർലാ പരിസ്ഥിതി-ഊർജ്ജസംരക്ഷണ പുരസ്കാരം2016

വണ്ടർലാ വാട്ടർ തീം പാർക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ പരിസ്ഥിതി-ഊർജ്ജസംരക്ഷണ പുരസ്കാരം കക്കാട്ട് സ്കൂളിന് ലഭിച്ചു.

ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്

ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി.

കേരള ടീമിനെ ആര്യശ്രീ നയിക്കും