"നീലംപേരൂർ എൽ പി എസ്/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പരിസ്ഥിതി ക്ലബ്ബിന്റെ''' നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. '''ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, ഭക്ഷദിനം, പക്ഷിനിരീക്ഷണ ദിനം മണ്ണ് ദിനം''' തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് '''പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ'''  തുടങ്ങിയവ സംഘടിപ്പിച്ചു.
[[പ്രമാണം:Coco1.jpg|ഇടത്ത്‌|ലഘുചിത്രം|നാളികേര ദിനം]]
'''പരിസ്ഥിതി ക്ലബ്ബിന്റെ''' നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. '''ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, , പക്ഷിനിരീക്ഷണ ദിനം, മണ്ണ് ദിനം''' തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് '''പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ'''  തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.മരങ്ങൾ, കുറ്റിച്ചെടികൾ ,വേലി ചെടികൾ, പുൽത്തകിടി, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ ,  ഓഷധികൾ,പൂച്ചെടികൾ , ഫല സസ്യങ്ങൾ, ശലഭങ്ങളുടെ ലാർവ സസ്യങ്ങൾ, ജല സസ്യങ്ങളോടും ജീവികളോടും കൂടിയ കുളം , പുൽ വർഗ്ഗങ്ങൾ,  തുടങ്ങിയവ ഉൾപ്പെട്ട ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് ഒരു പഠന കേന്ദ്രമാണ്.                   
 
 
 
 
 
 
 
 
 
 
[[പ്രമാണം:Bamboo1.jpg|നടുവിൽ|ലഘുചിത്രം|479x479ബിന്ദു|മുള ദിനം]]
[[പ്രമാണം:Oormamaram.jpg|ലഘുചിത്രം|പരിസ്ഥിതി പ്രവർത്തകയും കവയത്രിയും ആയിരുന്ന ശ്രീമതി സുഗതകുമാരി ടീച്ചർ ഉള്ള ആദരസൂചകമായി 2021 നട്ട ഓർമ്മ മരം|590x590ബിന്ദു]]

14:02, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

നാളികേര ദിനം

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, , പക്ഷിനിരീക്ഷണ ദിനം, മണ്ണ് ദിനം തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.മരങ്ങൾ, കുറ്റിച്ചെടികൾ ,വേലി ചെടികൾ, പുൽത്തകിടി, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ , ഓഷധികൾ,പൂച്ചെടികൾ , ഫല സസ്യങ്ങൾ, ശലഭങ്ങളുടെ ലാർവ സസ്യങ്ങൾ, ജല സസ്യങ്ങളോടും ജീവികളോടും കൂടിയ കുളം , പുൽ വർഗ്ഗങ്ങൾ, തുടങ്ങിയവ ഉൾപ്പെട്ട ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് ഒരു പഠന കേന്ദ്രമാണ്.






മുള ദിനം
പരിസ്ഥിതി പ്രവർത്തകയും കവയത്രിയും ആയിരുന്ന ശ്രീമതി സുഗതകുമാരി ടീച്ചർ ഉള്ള ആദരസൂചകമായി 2021 നട്ട ഓർമ്മ മരം