"ഉപയോക്താവ്:15022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലകെട്ട്) |
(school link) |
||
വരി 2: | വരി 2: | ||
== എസ്. കെ. എം. ജെ. ഹൈസ്കൂൾ കൽപ്പറ്റ നോർത്ത് == | == എസ്. കെ. എം. ജെ. ഹൈസ്കൂൾ കൽപ്പറ്റ നോർത്ത് == | ||
https://www.facebook.com/SKMJHSS/ |
22:45, 15 ജനുവരി 2022-നു നിലവിലുള്ള രൂപം
== വിദ്യാലയം ആരംഭിച്ച കാലം മുതൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈവിദ്യാലയത്തിനുണ്ട്.എം.പി.വീരേന്ദ്രകുമാർ,കൽപ്പറ്റ നാരായണൻ തുടങ്ങിയ എഴുത്തുകാർ ഈ ലൈബ്രറിയുടെ സംഭാവനയാണ്.നിലവിൽ കിട്ടാനില്ലാത്ത ചില അമൂല്യ ഗ്രന്ഥങ്ങളാൽ സമ്പന്നമാണ് ഇന്നും ഈ ലൈബ്രറി.8000ത്തോളം പുസ്തകങ്ങൾ ഇന്ന് ഈ ലൈബ്രറിയിൽ ഉണ്ട്.ലോകോത്തര ക്ലാസിക്കുകൾ കൊണ്ട് സമ്പന്നമാണ് ഇവിടം.വായനാക്കളരി പ്രവർത്തിക്കുന്നത് ലൈബ്രറിയോട് ചേർന്നാ ണ്.
==