"എ.യു.പി.എസ്.അരക്കുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
18744-wiki (സംവാദം | സംഭാവനകൾ) (cv) |
18744-wiki (സംവാദം | സംഭാവനകൾ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=മാട്ടറക്കൽ പോസ്റ്റ് | |പോസ്റ്റോഫീസ്=മാട്ടറക്കൽ പോസ്റ്റ് | ||
|പിൻ കോഡ്=679341 | |പിൻ കോഡ്=679341 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9497827106 | ||
|സ്കൂൾ ഇമെയിൽ=hmarakkuparamba@gmail.com | |സ്കൂൾ ഇമെയിൽ=hmarakkuparamba@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.aups | |സ്കൂൾ വെബ് സൈറ്റ്=www.aups | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=220 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=235 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഓമന .സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഷറഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിനിത | ||
|സ്കൂൾ ചിത്രം=18744-01.jpeg | |സ്കൂൾ ചിത്രം=18744-01.jpeg | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
== '''ആമുഖം''' == | |||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും ഈ വിദ്യാലത്തിന് ഒരു മുതൽ കൂട്ടാണ് . | |||
മലപ്പുറം | == '''ചരിത്രം''' == | ||
പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ് ജന്മമെടുത്തു.[[എ.യു.പി.എസ്.അരക്കുപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* സ്കൂൾ ബസ് | |||
* സ്മാർട്ട് ക്ലാസ്സ് റൂം | |||
* കമ്പ്യൂട്ടർ ലാബ് | |||
* സയൻസ് ലാബ് | |||
* ഗണിത ലാബ് | |||
* സോഷ്യൽ ലാബ് | |||
* ലൈബ്രറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് | |||
==വഴികാട്ടി== | * | ||
{{ | * ബുൾബുൾ | ||
* കാർഷിക പരിശീലനം | |||
* പ്രവർത്തി പരിചയ പരിശീലനം | |||
* യോഗാ പരിശീലനം | |||
* കലാ കായിക പരിശീലന ക്ലാസ്സുകൾ | |||
== '''ക്ലബ്ബുകൾ''' == | |||
* ഗണിത ശാസ്ത്രക്ലബ് | |||
* സാമൂഹ്യശാസ്ത്ര ക്ലബ് | |||
* ശാസ്ത്ര ക്ലബ് | |||
* പരിസ്ഥിതി ക്ലബ് | |||
* ആരോഗ്യ ക്ലബ് | |||
* അറബിക് ക്ലബ് | |||
* ഉറുദു ക്ലബ് | |||
* സംസ്‌കൃതം ക്ലബ് | |||
* മലയാളം ക്ലബ് | |||
* ശുചിത്വ ക്ലബ് | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable sortable" | |||
!ക്രമ നമ്പർ | |||
!പ്രധാന അദ്ധ്യാപകർ | |||
!കാലയളവ് | |||
|- | |||
|'''1''' | |||
|ശ്രീ .കൃഷ്ണൻ നായർ | |||
|1953-1989 | |||
|- | |||
|'''2''' | |||
|ശ്രീമതി .രാധാ ദേവി | |||
|1989-1997 | |||
|- | |||
|'''3''' | |||
| | |||
ശ്രീ .കെ.പി.ദാമോധരനുണ്ണി | |||
|1997-2001 | |||
|- | |||
|'''4''' | |||
|ശ്രീമതി. കെ.പി.പാർവ്വതി അന്തർജനം | |||
|2001-2005 | |||
|- | |||
|'''5''' | |||
|ശ്രീമതി .കെ.കെ .ശ്രീദേവി | |||
|2005-2019 | |||
|- | |||
|'''6''' | |||
|ശ്രീമതി .കെ.പി.ഉഷ ദേവി | |||
|2019-2021 | |||
|- | |||
|7 | |||
|ശ്രീ വി.മോഹൻദാസ് | |||
|2021-2022 | |||
|- | |||
|8 | |||
|ശ്രീമതി .ഓമന.സി | |||
|2022-...... | |||
|} | |||
{| class="wikitable" | |||
|+ | |||
! colspan="4" |'''എ യു പി സ്കൂളിലെ അദ്ധ്യാപകർ''' | |||
|- | |||
!ക്രമനമ്പർ | |||
!അദ്ധ്യാപകർ | |||
! | |||
! | |||
|- | |||
|1 | |||
|ശ്രീമതി. ഓമന .സി | |||
| | |||
| | |||
|- | |||
|2 | |||
|ശ്രീമതി .ബീന | |||
| | |||
| | |||
|- | |||
|3 | |||
|ശ്രീ .വിനോദ് | |||
| | |||
| | |||
|- | |||
|4 | |||
|ശ്രീമതി .ആശ | |||
| | |||
| | |||
|- | |||
|5 | |||
|ശ്രീ .ഷെഫീഖ് ടി ടി | |||
| | |||
| | |||
|- | |||
|6 | |||
|ശ്രീമതി .നിത്യ | |||
| | |||
| | |||
|- | |||
|7 | |||
|ശ്രീമതി .മാലിനി | |||
| | |||
| | |||
|- | |||
|8 | |||
|ശ്രീമതി .ആര്യ | |||
| | |||
| | |||
|- | |||
|9 | |||
|ശ്രീമതി .ഷെമീയ | |||
| | |||
| | |||
|- | |||
|10 | |||
|ശ്രീമതി .ജഫ്ന | |||
| | |||
| | |||
|- | |||
|11 | |||
|ശ്രീ .ഷെഫീഖ് കെ.എം. എസ് | |||
| | |||
| | |||
|- | |||
|12 | |||
|ശ്രീ .അമൽ | |||
| | |||
| | |||
|- | |||
|13 | |||
|ശ്രീമതി .ഹുസ് ന | |||
| | |||
| | |||
|- | |||
|14 | |||
|ശ്രീമതി.ഷൈമ | |||
| | |||
| | |||
|- | |||
|15 | |||
|ശ്രീമതി .വിനീഷ | |||
| | |||
| | |||
|- | |||
|16 | |||
|ശ്രീ .രാജേഷ് | |||
| | |||
| | |||
|- | |||
|17 | |||
|ശ്രീമതി .റഹീന | |||
| | |||
| | |||
|- | |||
|18 | |||
|ശ്രീമതി. സൂര്യ | |||
| | |||
| | |||
|- | |||
|19 | |||
|ശ്രീ.ജിഷ്‍ണു | |||
| | |||
| | |||
|- | |||
|20 | |||
|ശ്രീ .നിയാസ് | |||
| | |||
| | |||
|- | |||
|21 | |||
|ശ്രീമതി. ഉഷ | |||
| | |||
| | |||
|- | |||
|22 | |||
|ശ്രീമതി .ശ്രീലക്ഷമി | |||
| | |||
| | |||
|- | |||
|23 | |||
|ശ്രീമതി .കല | |||
| | |||
| | |||
|- | |||
|24 | |||
|ശ്രീമതി .ശോഭ | |||
| | |||
| | |||
|- | |||
|25 | |||
|ശ്രീമതി. രമ | |||
| | |||
| | |||
|- | |||
|26 | |||
|ശ്രീമതി .ജിഷ്മ | |||
| | |||
| | |||
|- | |||
|27 | |||
|ശ്രീ. ഷിഹാസ് | |||
| | |||
| | |||
|} | |||
=='''.വഴികാട്ടി''' == | |||
പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 11 കിലോമീറ്റർ യാത്ര ചെയ്താൽ കരിങ്കല്ലത്താണി ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വടക്കുഭാഗത്തുള്ള വെട്ടത്തൂർ റോഡിൽ 3.5കിലോമീറ്റർ യാത്ര ചെയ്താൽ മാട്ടറക്കൽ എന്ന പ്രദേശത്തുള്ള അരക്കുപറമ്പ എ.യു.പി .സ്കൂളിൽ എത്തും.{{Slippymap|lat=10.963463|lon=76.320765|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:05, 16 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്.അരക്കുപറമ്പ് | |
---|---|
വിലാസം | |
മാട്ടറക്കൽ A U P SCHOOL ARAKKUPARAMBA , മാട്ടറക്കൽ പോസ്റ്റ് പി.ഒ. , 679341 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 07 - 1953 |
വിവരങ്ങൾ | |
ഫോൺ | 9497827106 |
ഇമെയിൽ | hmarakkuparamba@gmail.com |
വെബ്‍സൈറ്റ് | www.aups |
കോഡുകൾ | |
സ്കൂൾ കോഡ് | 18744 (സമേതം) |
യുഡൈസ് കോഡ് | 32050500808 |
വിക്കിഡാറ്റ | Q64565493 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | താഴെക്കോട് പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 220 |
പെൺകുട്ടികൾ | 235 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഓമന .സി |
പി.ടി.എ. പ്രസിഡണ്ട് | അഷറഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിത |
അവസാനം തിരുത്തിയത് | |
16-10-2024 | 18744-wiki |
ആമുഖം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും ഈ വിദ്യാലത്തിന് ഒരു മുതൽ കൂട്ടാണ് .
ചരിത്രം
പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ് ജന്മമെടുത്തു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ബസ്
- സ്മാർട്ട് ക്ലാസ്സ് റൂം
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- സോഷ്യൽ ലാബ്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്
- ബുൾബുൾ
- കാർഷിക പരിശീലനം
- പ്രവർത്തി പരിചയ പരിശീലനം
- യോഗാ പരിശീലനം
- കലാ കായിക പരിശീലന ക്ലാസ്സുകൾ
ക്ലബ്ബുകൾ
- ഗണിത ശാസ്ത്രക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- ആരോഗ്യ ക്ലബ്
- അറബിക് ക്ലബ്
- ഉറുദു ക്ലബ്
- സംസ്‌കൃതം ക്ലബ്
- മലയാളം ക്ലബ്
- ശുചിത്വ ക്ലബ്
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാന അദ്ധ്യാപകർ | കാലയളവ് |
---|---|---|
1 | ശ്രീ .കൃഷ്ണൻ നായർ | 1953-1989 |
2 | ശ്രീമതി .രാധാ ദേവി | 1989-1997 |
3 |
ശ്രീ .കെ.പി.ദാമോധരനുണ്ണി |
1997-2001 |
4 | ശ്രീമതി. കെ.പി.പാർവ്വതി അന്തർജനം | 2001-2005 |
5 | ശ്രീമതി .കെ.കെ .ശ്രീദേവി | 2005-2019 |
6 | ശ്രീമതി .കെ.പി.ഉഷ ദേവി | 2019-2021 |
7 | ശ്രീ വി.മോഹൻദാസ് | 2021-2022 |
8 | ശ്രീമതി .ഓമന.സി | 2022-...... |
എ യു പി സ്കൂളിലെ അദ്ധ്യാപകർ | |||
---|---|---|---|
ക്രമനമ്പർ | അദ്ധ്യാപകർ | ||
1 | ശ്രീമതി. ഓമന .സി | ||
2 | ശ്രീമതി .ബീന | ||
3 | ശ്രീ .വിനോദ് | ||
4 | ശ്രീമതി .ആശ | ||
5 | ശ്രീ .ഷെഫീഖ് ടി ടി | ||
6 | ശ്രീമതി .നിത്യ | ||
7 | ശ്രീമതി .മാലിനി | ||
8 | ശ്രീമതി .ആര്യ | ||
9 | ശ്രീമതി .ഷെമീയ | ||
10 | ശ്രീമതി .ജഫ്ന | ||
11 | ശ്രീ .ഷെഫീഖ് കെ.എം. എസ് | ||
12 | ശ്രീ .അമൽ | ||
13 | ശ്രീമതി .ഹുസ് ന | ||
14 | ശ്രീമതി.ഷൈമ | ||
15 | ശ്രീമതി .വിനീഷ | ||
16 | ശ്രീ .രാജേഷ് | ||
17 | ശ്രീമതി .റഹീന | ||
18 | ശ്രീമതി. സൂര്യ | ||
19 | ശ്രീ.ജിഷ്‍ണു | ||
20 | ശ്രീ .നിയാസ് | ||
21 | ശ്രീമതി. ഉഷ | ||
22 | ശ്രീമതി .ശ്രീലക്ഷമി | ||
23 | ശ്രീമതി .കല | ||
24 | ശ്രീമതി .ശോഭ | ||
25 | ശ്രീമതി. രമ | ||
26 | ശ്രീമതി .ജിഷ്മ | ||
27 | ശ്രീ. ഷിഹാസ് |
.വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് റോഡിൽ 11 കിലോമീറ്റർ യാത്ര ചെയ്താൽ കരിങ്കല്ലത്താണി ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വടക്കുഭാഗത്തുള്ള വെട്ടത്തൂർ റോഡിൽ 3.5കിലോമീറ്റർ യാത്ര ചെയ്താൽ മാട്ടറക്കൽ എന്ന പ്രദേശത്തുള്ള അരക്കുപറമ്പ എ.യു.പി .സ്കൂളിൽ എത്തും.