"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
7907848147 (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 67: | വരി 67: | ||
[[പ്രമാണം:St josephs.jpg|thumb|സ്കൂൾ മധ്യസ്ഥൻ]] | [[പ്രമാണം:St josephs.jpg|thumb|സ്കൂൾ മധ്യസ്ഥൻ]] | ||
1947 ജൂൺ 19-ന് ജന്മം കൊണ്ട പൂഞ്ഞാർ സെൻറ്. ജോസഫ്‌സ് യു. പി. | 1947 ജൂൺ 19-ന് ജന്മം കൊണ്ട പൂഞ്ഞാർ സെൻറ്. ജോസഫ്‌സ് യു. പി. സ്കൂളിൻറെ പൂർവചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936-ൽ പള്ളിവകയായി കേംബ്രിഡ്‌ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി.പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്‌സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ് സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്. | ||
[[സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
| വരി 144: | വരി 143: | ||
|- | |- | ||
|15 || 2015- || സി. ലിസിയമ്മ ജോർജ് സി. ലിൻസ് മേരി(എഫ്. സി.സി) | |15 || 2015- || സി. ലിസിയമ്മ ജോർജ് സി. ലിൻസ് മേരി(എഫ്. സി.സി) | ||
|- | |||
|16 | |||
|2017 -20 | |||
|എ കെ ജോസഫ് | |||
|- | |||
|17 | |||
|2020 - 21 | |||
|സി. ജിജി ജോർജ് ( സി. ഗ്രേസ് ) | |||
|- | |||
|18 | |||
|2021 - | |||
|സി. ജെസിമോൾ കെ വി ( സി. ജോവിറ്റ(ഡി. എസ്.ടി ) | |||
|} | |} | ||
| വരി 191: | വരി 202: | ||
|- | |- | ||
|19 || റവ.ഫാ .അഗസ്റ്റിൻ തെരുവത്ത് | |19 || റവ.ഫാ .അഗസ്റ്റിൻ തെരുവത്ത് | ||
|- | |||
|20 | |||
|റവ.ഫാ മാത്യു കടുകുന്നേൽ | |||
|} | |} | ||
| വരി 245: | വരി 259: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.674825|lon=76.807842|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||