"എം ആർ ആർ എം എച്ച് എസ് ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ കൂട്ടുങ്ങൽ
സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.സ്കൂൾ ഹയർ സെക്കന്ററി ആയി മാറിയത് 2014 ആണ്. | |||
{{prettyurl|M.R.R.M.H.S. CHAVAKKAD}} | {{prettyurl|M.R.R.M.H.S. CHAVAKKAD}} | ||

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ കൂട്ടുങ്ങൽ
സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.സ്കൂൾ ഹയർ സെക്കന്ററി ആയി മാറിയത് 2014 ആണ്.
എം ആർ ആർ എം എച്ച് എസ് ചാവക്കാട് | |

വിലാസം | |
ചാവക്കാട് ചാവക്കാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഫോൺ | 0487 2507008 |
ഇമെയിൽ | mrrmhs@gmail.com |
വെബ്‍സൈറ്റ് | www.mrrmhs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24047 (സമേതം) |
യുഡൈസ് കോഡ് | 32070303301 |
വിക്കിഡാറ്റ | Q64089913 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 938 |
പെൺകുട്ടികൾ | 571 |
ആകെ വിദ്യാർത്ഥികൾ | 1741 |
അദ്ധ്യാപകർ | 54 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 147 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീബ. എം. ഡി |
പ്രധാന അദ്ധ്യാപിക | സരിതകുമാരി. കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ മൗലവി |
എം.പി.ടി.എ. പ്രസിഡണ്ട് | താഹിറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
ചാവക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ആർ ആർ എം ഹൈസ്കൂൾ. ചാവക്കാട് പോലീസ് സ്റ്റേഷന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. കൂടുതൽ കാണുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എഡിറ്റോറിയൽ ബോർഡ്
അദ്ധ്യാപക പ്രതിനിധികൾ |

കെ എസ് സരിതകുമാരി |
എം സന്ധ്യ |
കെ ലത |
പി സി ശ്രീജ |
എ എം ഗ്രീഷ്‍മ |
കെ പി സിനി |
എം വി വിനേഷ് |
വിദ്യാർത്ഥി പ്രതിനിധികൾ |

ബെൻസിർ |
കല്യാണി മനയിൽ |
നവനീത് |
നിഹാൽ ഹസ്സൻ |
കാർത്തിക |
കൃഷ്ണപ്രിയ |
പാഠ്യേതര പ്രവർത്തനങ്ങൾ
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/സ്കൗട്ട്&ഗൈഡ്സ്.
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/പരിസ്തിതി ക്ലബ്ബ്
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/കാർഷിക ക്ലബ്
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ബാന്റ് ട്രൂപ്പ്.
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ക്ലാസ് മാഗസിൻ.
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/വിദ്യാരംഗം കലാ സാഹിത്യ വേദി
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/സ്പോർട്സ്
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ ജൂനിയർ റെഡ് ക്രോസ്സ്
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ ലിറ്റിൽ കൈറ്റ്സ്
- എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
സമകാലിക വിവരങ്ങൾ
ചിത്രശാല
മാനേജ്മെന്റ്
ചാവക്കാട്ടെ പുരാതന തറവാടായ മേലേപുരയിൽ ഉണ്ണീരി അവർകൾ അദ്ദേഹത്തിന്റെ വല്യച്ഛന്റെ സ്മരണക്കായി 1943 മുതൽ സ്കൂൾ ഏറ്റെടുത്തു. 1983വരെ ശ്രീ എം വി ഉണ്ണീരി അവർകൾ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ മരണശേഷം 1992വരെ ശ്രീ എം യു ബാലകൃഷ്ണൻ അവർകൾ മാനേജർ ആയി പ്രവർത്തിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ അവർകൾ ആണ്.
വർഷം | പേര് |

1964 - 69 | ശ്രീ പി നാരായണ മേനോൻ |
969 - 86 | ശ്രീ എ കൃഷ്ണൻകുട്ടി കർത്താ |
1986 - 90 | ശ്രീമതി പി സുശീല |
1990 - 94 | ശ്രീമതി എം പത്മിനി |
1994 -99 | ശ്രീ കെ വി തോമസ് |
1999 - 2014 | ശ്രീമതി എൻ ആർ ശോഭ |
2014 - 16 | ശ്രീമതി പി സി ബെറ്റി |
2016 - | ശ്രീമതി. കെ. എസ്. സരിതകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൻ കെ അൿബർ ഗുരുവായൂർ എം എൽ എ
കൃഷ്ണദാസ് വല്ലഭട്ട കളരി പ്രശസ്ത കളരിപ്പയറ്റ് ആശാൻ
ഡോ പി വി മധുസൂദനൻ ആയുർവേദ ഡോക്ടർ
ഡോ റെൻഷി രെഞ്ജിത്ത് പ്രശസ്ത കരാട്ടെ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- NH 17-ൽ കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ ചാവക്കാട് വടക്കെ ബൈപ്പാസ്സിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്നു.
- ഗുരുവായൂർ ക്ഷേത്രത്തീൽ നിന്ന് 2 കി.മി. അകലം|
- ചാവക്കാട് പോലീസ് സ്റ്റേഷന് തൊട്ടടുത്ത്

- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24047
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ