"എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. Kallarattikkal}}.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്{{Infobox School
 
{{prettyurl|A.M.L.P.S. Kallarattikkal}}  
 
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://schoolwiki.in/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കല്ലരട്ടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ് "എ.എം.എൽ.പി സ്‌കൂൾ കല്ലരട്ടിക്കൽ".ഊർങ്ങാട്ടിരി പഞ്ചായത്തിൽ പതിനാലാം വാർ‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
{{Infobox School
|സ്ഥലപ്പേര്=കല്ലരട്ടിക്കൽ
|സ്ഥലപ്പേര്=കല്ലരട്ടിക്കൽ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 33: വരി 38:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=103
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 51: വരി 56:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബഷീർ കപ്പച്ചാലി
|പ്രധാന അദ്ധ്യാപകൻ=ബഷീർ കപ്പച്ചാലി
|പി.ടി.എ. പ്രസിഡണ്ട്=മുനീബ് എം.പി
|പി.ടി.എ. പ്രസിഡണ്ട്=സൂനിൽ.പി.‍‍‍‍ടി
|എം.പി.ടി.എ. പ്രസിഡണ്ട്=റസ്മിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി.
|സ്കൂൾ ചിത്രം=48208-10
|സ്കൂൾ ചിത്രം=48208-20.jpeg
|size=200px
|size=300px
|caption=
|caption=A.M.L.P.S. Kallarattikkal
|ലോഗോ=48208-11
|ലോഗോ=48208-25.png
|logo_size=50px
|logo_size=150px
}}
}}




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''<small>ചരിത്രം</small>''' ==
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്.സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .174 കുട്ടികൾ കൊണ്ട് തുടക്കം കുറിച്ചു. ഇപ്പോൾ 97 ആൺകുട്ടികളും 62 പെൺകുട്ടികളും ഉൾപ്പെടെ 159 കുട്ടികൾ  ഇവിടെ പഠിക്കുന്നു. [[എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]


== ചരിത്രം ==
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്. സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .99 ആൺകുട്ടികളും 81 പെൺകുട്ടികളും ഇപ്പോൾ ഇവിടെ പഠിക്കുന്നു. [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]
ഒരു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിട‍ങ്ങളിലായി 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്.അഞ്ച് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും കെഫോൺ ഇന്റർനെറ്റ് സൗകര്യവുമുണ്ട്...[[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


ഒന്ന് മുതൽ നാല്  വരെയുള്ള ക്ലാസുകൾ ഇവിടെ ഉണ്ട്. രണ്ട ഡിവിഷൻ വീതമാണുള്ളത് ഓരോ ക്ലാസും. സ്കൂളിന് വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്.
== '''ഭരണ നിർവഹണം 2023-24''' ==
സാമുപികമായും  പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം.ആകെ 9  അദ്ധ്യാപകർ ഇവിടെ ഉണ്ട്. ഒരു ഏക്കറിൽ ആയി സ്കൂൾ കിടക്കുന്നു.
സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ പി ടി എ കമ്മിറ്റി. സ്കൂ-ൾ ഏറ്റെടുത്ത് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മ- യാണ്. സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കപ്പച്ചാലി, മാനേജർ അഹമ്മദ് കുട്ടി മാസ്റ്റർ‍, പി ടി എ പ്രസിഡന്റ് സുനിൽ എന്നിവരുടെ യോജിപ്പും കഴിവും സ്കൂളിനെ ഉയരങ്ങളിലേക്ക് വഴി നടത്തുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മുഴുവൻ ജോലിക്കാരുടെയും പൂർവ്വ വിദ്യാർ- ത്ഥികളുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും ക്ലബ്ബുകളുടെയും കഴിവുകളും സഹകരണങ്ങളും പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു. <center><gallery heights="150" widths="150" mode="nolines">
പ്രമാണം:48208_manager_ahammed_kutty.png|'''അഹമ്മദ് കുട്ടി മാസ്റ്റർ മാനേജർ'''
പ്രമാണം:48208_basheer_Kappachali_HM.png|'''ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ'''
പ്രമാണം:48208_sunil_PTA_president.png|'''സുനിൽ പി ടി എ പ്രസിഡന്റ്''' 
</gallery></center>


== ഭൗതികസൗകര്യങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
ഒരു ഏക്കറിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അകെ 8  ക്ലാസ്റൂമുകൾ ഉണ്ട്. വിശാലമായ ഗ്രൗണ്ട് ഉണ്ട്.
ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ മാനസിക ശാരീരിക വികാസം ഉറപ്പാക്കുന്നതിന് വിദ്യാലയത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.സ്കൂൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.[[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഞ്ചായത്തിലെ മികച്ച സ്കൂളിനെ  മികച്ച വിജയം നേടി .സ്പോർട്സ് കലാമേള എന്നിവയിൽ സമ്മാനങ്ങൾ നേടുന്നു.
 
== '''വീഡിയോ''' ==


=== Independence day ===
*[[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സൈക്കിൾ പരിശീലനം.|സൈക്കിൾ പരിശീലനം.]]
*[[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]].
*[[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സ്കൂൾ റേഡിയോ.|സ്കൂൾ റേഡിയോ.]]
*[[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]].
*[[പാടത്തിലൂടെ.]]
*[[ലഘു പരീക്ഷണങ്ങളിലൂടെ.]]
*[[ഒളിപ്പ് (ഷോർട്ട് ഫിലിം).]]
*[[ഫ്രെയ്മുകൾ കഥ പറയുന്നു.]]
*[[മനുഷ്യ ഇന്ത്യ.]]
*[[നാടൻ പാനീയങ്ങൾ.]]
*[[ഭക്ഷ്യ മേള.]]
*[[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/നേർക്കാഴ്ച|നേർക്കാഴ്ച]].


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''ചിത്രങ്ങൾ'''==
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങൾ കാണാൻ [[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/ചിത്ര ശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]
* [[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/നേർക്കാഴ്ച|നേർക്കാഴ്ച]]


==മുൻ സാരഥികൾ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|-
|-
! ഹെഡ്‌മാസ്റ്റർ
!ക്രമ
നമ്പർ
!പേര്
!കാലയളവ്
|-
|1
|ശശിധരൻ മാസ്റ്റർ
|1976-1979
|-
|2
|സരസ്വതി ടീച്ചർ
|1979-1980
|-
|-
| ഇമ്മാനുവൽ മാസ്റ്റർ  
|3
|ഇമ്മാനുവൽ മാസ്റ്റർ
|1980-1998
|-
|-
| ശ്രീദേവി ടീച്ചർ  
|4
|ശ്രീദേവി ടീച്ചർ
|1998-2015
|-
|-
| റീത്താമ്മ ടീച്ചർ  
|5
|റീത്താമ്മ ടീച്ചർ
|2015-2020
|-
|-
|6
|ബഷീർ കപ്പച്ചാലി
|ബഷീർ കപ്പച്ചാലി
|2020-
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
{| class="wikitable"
|-
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
!പേര് !! തലക്കുറി എഴുത്ത്
|-         
|-         
| നൗഫൽ || മൃഗ ഡോക്ടർ    
|നൗഫൽ||മൃഗ ഡോക്ടർ
|-
|മെഹബൂബ്||ലൈബ്രേറിയൻ
|-
|നൗഷാദ്.എ.പി||ഓഡിറ്റർ
|-
|ജബ്ബാർ.സി.ടി||കോടതി
|-
| മെഹബൂബ്.കെ||മിലിട്ടറി ഓഫീസർ
|-
|സുഹൈൽ||സബ് ഇൻസ്പെക്ടർ
|-
|-
| മെഹബൂബ്  ||ലൈബ്രേറിയൻ
|സഹൽ||ആയുർവ്വേദ ഡോക്ടർ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|ഷമീൽ.കെ.കെ
|ഡോക്ടർ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|നവാസ്
|ഫോറസ്റ്റ് ഓഫീസർ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|മുജീബ് റഹ്മാൻ
|ലക്ചറർ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|ഷിമിൽ
|അധ്യാപകൻ
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|ബഷീർ കപ്പച്ചാലി
|ഹെഡ്മാസ്റ്റർ
|}
|}
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ആർട്സ്,സ്പോർട്സ് കലാമേളകളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടി.


== അനുബന്ധം ==
==അനുബന്ധം==
<references />
<references />


==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
*അരീക്കോട് ബസ്റ്റാന്റിൽ നിന്നും നാലര കിലോമീറ്റർ - ബസ്സ് /ടാക്സി മാർഗ്ഗം എത്താം.
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*എടവണ്ണയിൽ നിന്നും പുവ്വത്തിക്കൽ വഴി 12കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*വെറ്റിലപ്പാറയി നിന്നും കിണറടപ്പ് വഴി മൂന്ന് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
<br>
*തോട്ടുമുക്കത്ത് നിന്നും വടക്കുംമുറി വഴി നാല് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
----
*ഫോൺ നമ്പർ : 9847850790 , ഇമെയിൽ : amlpskallarattikkal@gmail.com.
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
{{Slippymap|lat=11.250480589677716|lon= 76.06002604658401|zoom=16|width=full|height=400|marker=yes}}
<!--
 
<!--visbot  verified-chils->-->

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കല്ലരട്ടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് "എ.എം.എൽ.പി സ്‌കൂൾ കല്ലരട്ടിക്കൽ".ഊർങ്ങാട്ടിരി പഞ്ചായത്തിൽ പതിനാലാം വാർ‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ
A.M.L.P.S. Kallarattikkal
വിലാസം
കല്ലരട്ടിക്കൽ

AMLPS KALLARATTIKKAL
,
ഊർങ്ങാട്ടിരി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9847850790
ഇമെയിൽamlpskallarattikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്48208 (സമേതം)
യുഡൈസ് കോഡ്32050100311
വിക്കിഡാറ്റQ64566086
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരിപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ കപ്പച്ചാലി
പി.ടി.എ. പ്രസിഡണ്ട്സൂനിൽ.പി.‍‍‍‍ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്.സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .174 കുട്ടികൾ കൊണ്ട് തുടക്കം കുറിച്ചു. ഇപ്പോൾ 97 ആൺകുട്ടികളും 62 പെൺകുട്ടികളും ഉൾപ്പെടെ 159 കുട്ടികൾ ഇവിടെ പഠിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിട‍ങ്ങളിലായി 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്.അഞ്ച് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും കെഫോൺ ഇന്റർനെറ്റ് സൗകര്യവുമുണ്ട്...കൂടുതൽ വായിക്കുക

ഭരണ നിർവഹണം 2023-24

സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ പി ടി എ കമ്മിറ്റി. സ്കൂ-ൾ ഏറ്റെടുത്ത് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മ- യാണ്. സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കപ്പച്ചാലി, മാനേജർ അഹമ്മദ് കുട്ടി മാസ്റ്റർ‍, പി ടി എ പ്രസിഡന്റ് സുനിൽ എന്നിവരുടെ യോജിപ്പും കഴിവും സ്കൂളിനെ ഉയരങ്ങളിലേക്ക് വഴി നടത്തുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മുഴുവൻ ജോലിക്കാരുടെയും പൂർവ്വ വിദ്യാർ- ത്ഥികളുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും ക്ലബ്ബുകളുടെയും കഴിവുകളും സഹകരണങ്ങളും പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ മാനസിക ശാരീരിക വികാസം ഉറപ്പാക്കുന്നതിന് വിദ്യാലയത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.സ്കൂൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.കൂടുതൽ അറിയാൻ

ചിത്രങ്ങൾ

സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 ശശിധരൻ മാസ്റ്റർ 1976-1979
2 സരസ്വതി ടീച്ചർ 1979-1980
3 ഇമ്മാനുവൽ മാസ്റ്റർ 1980-1998
4 ശ്രീദേവി ടീച്ചർ 1998-2015
5 റീത്താമ്മ ടീച്ചർ 2015-2020
6 ബഷീർ കപ്പച്ചാലി 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് തലക്കുറി എഴുത്ത്
നൗഫൽ മൃഗ ഡോക്ടർ
മെഹബൂബ് ലൈബ്രേറിയൻ
നൗഷാദ്.എ.പി ഓഡിറ്റർ
ജബ്ബാർ.സി.ടി കോടതി
മെഹബൂബ്.കെ മിലിട്ടറി ഓഫീസർ
സുഹൈൽ സബ് ഇൻസ്പെക്ടർ
സഹൽ ആയുർവ്വേദ ഡോക്ടർ
ഷമീൽ.കെ.കെ ഡോക്ടർ
നവാസ് ഫോറസ്റ്റ് ഓഫീസർ
മുജീബ് റഹ്മാൻ ലക്ചറർ
ഷിമിൽ അധ്യാപകൻ
ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ

നേട്ടങ്ങൾ .അവാർഡുകൾ.

ആർട്സ്,സ്പോർട്സ് കലാമേളകളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടി.

അനുബന്ധം


വഴികാട്ടി

  • അരീക്കോട് ബസ്റ്റാന്റിൽ നിന്നും നാലര കിലോമീറ്റർ - ബസ്സ് /ടാക്സി മാർഗ്ഗം എത്താം.
  • എടവണ്ണയിൽ നിന്നും പുവ്വത്തിക്കൽ വഴി 12കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
  • വെറ്റിലപ്പാറയി നിന്നും കിണറടപ്പ് വഴി മൂന്ന് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
  • തോട്ടുമുക്കത്ത് നിന്നും വടക്കുംമുറി വഴി നാല് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
  • ഫോൺ നമ്പർ : 9847850790 , ഇമെയിൽ : amlpskallarattikkal@gmail.com.
Map