"ഗവ.എൽ.പി.എസ് ചീക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| G.L.P.S Attarikam }} | {{prettyurl| G.L.P.S Attarikam }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}<big>1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 ൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു.</big>{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചീക്കനാൽ | |സ്ഥലപ്പേര്=ചീക്കനാൽ | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=10 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 65: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
ശ്രീ ഇ ഐ ചെറിയാനാൽ സ്ഥാപിതമായ ചീക്കനാൽ സ്കൂളിന് 1955ന് ശേഷം ചില വൈതരണികൾ നേരിടുവാൻ തുടങ്ങി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്തിരുന്നത് | <big>1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 ൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു.</big> | ||
<big>ഈ വിദ്യാലയം ചീക്കനാൽ കവലയിൽ ഇടയിൽ പുരയിടത്തിലെ ഇന്നുള്ള കടകളുടെ സ്ഥാനത്തായിരുന്നു. വളരെ ദൂരെ നിന്നും ആളുകൾ വന്ന് പഠിച്ച് ഈ വിദ്യാലയം പ്രയോജനപ്പെടുത്തിയിരുന്നു. പില്ക്കാലത്ത് ഒരു ഔപചാരിക വിദ്യാലയത്തിന് അനുവാദം ലഭിച്ചപ്പോൾ ഇപ്പോഴുള്ള സ്കൂൾ നില്ക്കുന്ന ചീക്കനാലിൽ ഒമ്പതു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ആറു സെന്റിൽ ഒരു കെട്ടിടവും, മൂന്നു സെന്റിൽ വേറൊരു കെട്ടിടവും പണിത് ഒന്നു മുതൽ നാലു വരെ ക്ലാസുകളുള്ള ചിക്കനാൽ ഗ്രാന്റ് സ്കൂൾ സ്ഥാപിതമായി.</big> | |||
<big>ശ്രീ ഇ ഐ ചെറിയാനാൽ സ്ഥാപിതമായ ചീക്കനാൽ സ്കൂളിന് 1955ന് ശേഷം ചില വൈതരണികൾ നേരിടുവാൻ തുടങ്ങി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്തിരുന്നത് മെയിൻ റോഡിൽ നിന്നും ഇടയിൽ വീട്ടിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിൽ ഇരു ഭാഗത്തായി രണ്ടു കെട്ടിടങ്ങളായാണ്. ഒരു ഭാഗത്ത് മൂന്നു സെന്റ് സ്ഥലവും മറുഭാഗത്ത് ആറു സെന്റ് സ്ഥലത്തുമുള്ള കെട്ടിടങ്ങളായിരുന്നു. സാമാന്യം നല്ല കെട്ടിടങ്ങളായിരുന്നിട്ടും രണ്ട് അവസരങ്ങളിലായി രാത്രിയിൽ പൊളിഞ്ഞു വീണതിനാൽ ക്ലാസുകൾ നടത്താൻ കഴിഞ്ഞില്ല. തന്മൂലം 1970 വരെ ചീക്കനാൽ സ്കൂൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നു.അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 91 സെന്റ് സ്ഥലം വാങ്ങി സ്കൂൾ പണിയുകയും കെട്ടിടം പണിയുകയും ചെയ്തു.</big> | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
* | * <big>ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം</big> | ||
* <big>ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്.</big> | |||
* ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്. | * <big>സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി.</big> | ||
* സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി. | * <big>രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ.</big> | ||
* രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ. | * <big>ഗണിതലാബ്,</big> | ||
* ഗണിതലാബ്, | * <big>വിപുലമായ ലൈബ്രറി.</big> | ||
* വിപുലമായ ലൈബ്രറി. | * <big>2021 ൽ സ്ഥാപിച്ച ശിശു സൗഹൃദ ഭക്ഷണശാല.</big> | ||
* 2021 ൽ സ്ഥാപിച്ച | * <big>ജൈവവൈവിധ്യ പാർക്ക്.</big> | ||
* ജൈവവൈവിധ്യ പാർക്ക്. | * <big>ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും.</big> | ||
* ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും. | * <big>സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ.</big> | ||
* സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ. | * <big>ശുദ്ധമായ കുടിവെള്ള സൗകര്യവും.</big> | ||
* | * <big>കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ്സൗകര്യം.</big> | ||
* കുട്ടികൾക്ക് ആവശ്യമായ | * <big>ശിശു സൗഹൃദ പാർക്ക്.</big> | ||
* ശിശു സൗഹൃദ പാർക്ക്. | |||
== മികവുകൾ == | == മികവുകൾ == | ||
വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ | <big>വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.ശ്രദ്ധ, ഗണിത വിജയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, പഠനോത്സവം എന്നിവയും നടത്തിവരുന്നു.</big> | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
'''ഇ.ഐ ചെറിയാൻ സാറിന്റെ മക്കളായ വി.സി ജോഷ്വ, വി സി ഇട്ടിച്ചെറിയ, വി.സി. ദാനിയേൽ, വി.സി.തോമസ് എന്നിവർ അധ്യാപകരായിരിന്നിട്ടുണ്ട്. വി.സി.ജോഷ്വ, വി.സി ഡാനിയേൽ എന്നിവർ ഈ സ്കൂളിൽ ദീർഘകാലം ഹെഡ് മാസ്റ്റർമാരായി ജോലി ചെയ്തിട്ടുണ്ട്.''' | '''<big>ഇ.ഐ ചെറിയാൻ സാറിന്റെ മക്കളായ വി.സി ജോഷ്വ, വി സി ഇട്ടിച്ചെറിയ, വി.സി. ദാനിയേൽ, വി.സി.തോമസ് എന്നിവർ അധ്യാപകരായിരിന്നിട്ടുണ്ട്. വി.സി.ജോഷ്വ, വി.സി ഡാനിയേൽ എന്നിവർ ഈ സ്കൂളിൽ ദീർഘകാലം ഹെഡ് മാസ്റ്റർമാരായി ജോലി ചെയ്തിട്ടുണ്ട്.</big>''' | ||
{| class="wikitable" | |||
|+ | |||
!മുൻസാരഥികൾ | |||
!സേവന കാലയളവ് | |||
|- | |||
|'''<big>വി.സി.ജോഷ്വ</big>''' | |||
| | |||
|- | |||
|'''<big>വി.സി ഡാനിയേൽ</big>''' | |||
| | |||
|- | |||
|<big>എം. ഭാർഗവിയമ്മ</big> | |||
| | |||
|- | |||
|<big>കുഞ്ഞമ്മ. എസ്</big> | |||
തുടങ്ങിയവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ചിലർ മാത്രം. | | | ||
|- | |||
|<big>എ.മാലതി ദേവി</big> | |||
| | |||
|- | |||
|<big>വി.കെ.ഗോപാലകൃഷ്ണൻ</big> | |||
| | |||
|- | |||
|<big>കെ വി കുഞ്ഞമ്മ</big> | |||
| | |||
|- | |||
|<big>സി.പി. അന്നമ്മ</big> | |||
| | |||
|- | |||
|<big>കെ.ജെ. മേരി ക്കുട്ടി</big> | |||
| | |||
|- | |||
|<big>സുകൃത പി നായർ</big> | |||
| | |||
|- | |||
|<big>പി.എം പീറ്റർ</big> | |||
| | |||
|- | |||
|<big>പി.സി സാറാമ്മ</big> | |||
| | |||
|- | |||
| | |||
| | |||
|- | |||
|<big>റോസമ്മ</big> | |||
| | |||
|- | |||
|<big>സൂസമ്മ സാമുവൽ</big> | |||
| | |||
|} | |||
<big>തുടങ്ങിയവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ചിലർ മാത്രം.</big> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഫാ. തോമസ് കുഴിനാപ്പുറം | * <big>ഫാ. തോമസ് കുഴിനാപ്പുറം</big> | ||
* റവ ഡോ വി സി. ശാമുവേൽ | * <big>റവ ഡോ വി സി. ശാമുവേൽ</big> | ||
* റവ.ഫാ.കെ സി . വറുഗീസ് | * <big>റവ.ഫാ.കെ സി . വറുഗീസ്</big> | ||
* റവ.ഫാ.കെ.ഐ. വറുഗീസ് | * <big>റവ.ഫാ.കെ.ഐ. വറുഗീസ്</big> | ||
* തോമസ് മാർ മക്കാറിയോസ് തിരുമേനി | * <big>തോമസ് മാർ മക്കാറിയോസ് തിരുമേനി</big> | ||
* മുളമൂട്ടിൽ എം ജെ മത്തായി | * <big>മുളമൂട്ടിൽ എം ജെ മത്തായി</big> | ||
* | * <big>ഡോ.ഇട്ടിച്ചെറിയ എബ്രഹാം</big> | ||
* | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
'''01. സ്വാതന്ത്ര്യ ദിനം''' | <big>'''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
'''03. പരിസ്ഥിതി ദിനം''' | '''03. പരിസ്ഥിതി ദിനം''' | ||
വരി 131: | വരി 168: | ||
'''06. ഗാന്ധിജയന്തി''' | '''06. ഗാന്ധിജയന്തി''' | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം'''</big> | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | <big>ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.</big> | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* '''സജികുമാർ ബി (പ്രഥമാധ്യാപകൻ)''' | * '''<big>സജികുമാർ ബി (പ്രഥമാധ്യാപകൻ)</big>''' | ||
* '''വി.എ. സുജൻ (സീനിയർ അസിസ്റ്റന്റ്)''' | * '''<big>വി.എ. സുജൻ (സീനിയർ അസിസ്റ്റന്റ്)</big>''' | ||
* '''രമ്യ .ആർ''' | * '''<big>രമ്യ .ആർ</big>''' | ||
* '''അമ്പിളി. ഇ. അരവിന്ദ്.''' | * '''<big>അമ്പിളി. ഇ. അരവിന്ദ്.</big>''' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | *<big>പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.</big> | ||
*ബാലസഭ | *<big>ബാലസഭ</big> | ||
*ഹെൽത്ത് ക്ലബ്ബ് | *<big>ഹെൽത്ത് ക്ലബ്ബ്</big> | ||
*ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | *<big>ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.</big> | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
'''* വിദ്യാരംഗം''' | '''<big>* വിദ്യാരംഗം</big>''' | ||
'''* ഹെൽത്ത് ക്ലബ്''' | '''<big>* ഹെൽത്ത് ക്ലബ്</big>''' | ||
'''* ഗണിത ക്ലബ്''' | '''<big>* ഗണിത ക്ലബ്</big>''' | ||
'''* ഇക്കോ ക്ലബ്''' | '''<big>* ഇക്കോ ക്ലബ്</big>''' | ||
'''* സുരക്ഷാ ക്ലബ്''' | '''<big>* സുരക്ഷാ ക്ലബ്</big>''' | ||
'''* സ്പോർട്സ് ക്ലബ് | '''<big>* സ്പോർട്സ് ക്ലബ്</big>''' | ||
==സ്കൂൾ ഫോട്ടോകൾ== | |||
<gallery> | <gallery> | ||
പ്രമാണം:Cheekanalglps.png|school photo | |||
പ്രമാണം:WhatsApp Image 2022-01-13 at 15.45.29.jpg|ക്രിസ്ത്മസ് ആഘോഷം | |||
പ്രമാണം:WhatsApp Image 2022-01-13 at 15.45.30-2.jpg| | |||
പ്രമാണം:WhatsApp Image 2022-01-16 at 13.35.54-1.jpg|at TVM Zoo | |||
പ്രമാണം:WhatsApp Image 2022-01-16 at 13.20.34.jpg|ക്രിസ്തുമസ് സന്ദേശം | |||
പ്രമാണം:WhatsApp Image 2022-01-16 at 13.14.14.jpg|ഉച്ചഭക്ഷണ ശാല ഉത്‌ഘാടനം | |||
പ്രമാണം:WhatsApp Image 2022-01-16 at 13.21.52.jpg|പ്രതിഭയെ ആദരിക്കൽ | |||
</gallery> | </gallery> | ||
==<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>== | |||
{{ | |||
പത്തനംതിട്ട അടൂർ റോഡിൽ 4 കി.മി.സഞ്ചരിച്ച് ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിനു സമീപം എത്തി വലത്തോട്ടു തിരിഞ്ഞ് പ്രക്കാനം-ഇലന്തൂർ-കോഴഞ്ചേരി റോഡിൽ 2 കി.മി സഞ്ചരിച്ച് ചീക്കനാൽ ജംഗ്ഷൻ സമീപം ബിഷപ്പ് ആശ്വാസഭവന് സമീപം ജന സേവന കേന്ദ്രത്തിന് എതിർവശം റോഡിനു വലതു വശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
തിരുവല്ലയിൽ നിന്നും വരുമ്പോൾ കോഴഞ്ചേരി പത്തനംതിട്ട റൂട്ടിൽ ഇലന്തൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഇലന്തൂർ -ഓമല്ലൂർ റോഡിൽ ചിക്കനാൽ ജംഗ്ഷൻ കഴിഞ്ഞ് ജനസേവന കേന്ദ്രത്തിന് എതിർവശം റോഡിന് ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.259507|lon= 76.744690|zoom=20|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} | ||
22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 ൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു.
ഗവ.എൽ.പി.എസ് ചീക്കനാൽ | |
---|---|
വിലാസം | |
ചീക്കനാൽ ജി.എൽ പി .എസ് ചീക്കനാൽ , ഓമല്ലൂർ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0468 2225066 |
ഇമെയിൽ | hmglpscheekkanal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38602 (സമേതം) |
യുഡൈസ് കോഡ് | 32120401803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജികുമാർ ബി |
പി.ടി.എ. പ്രസിഡണ്ട് | അനിത |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു . എം.ഡി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 ൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു.
ഈ വിദ്യാലയം ചീക്കനാൽ കവലയിൽ ഇടയിൽ പുരയിടത്തിലെ ഇന്നുള്ള കടകളുടെ സ്ഥാനത്തായിരുന്നു. വളരെ ദൂരെ നിന്നും ആളുകൾ വന്ന് പഠിച്ച് ഈ വിദ്യാലയം പ്രയോജനപ്പെടുത്തിയിരുന്നു. പില്ക്കാലത്ത് ഒരു ഔപചാരിക വിദ്യാലയത്തിന് അനുവാദം ലഭിച്ചപ്പോൾ ഇപ്പോഴുള്ള സ്കൂൾ നില്ക്കുന്ന ചീക്കനാലിൽ ഒമ്പതു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ആറു സെന്റിൽ ഒരു കെട്ടിടവും, മൂന്നു സെന്റിൽ വേറൊരു കെട്ടിടവും പണിത് ഒന്നു മുതൽ നാലു വരെ ക്ലാസുകളുള്ള ചിക്കനാൽ ഗ്രാന്റ് സ്കൂൾ സ്ഥാപിതമായി.
ശ്രീ ഇ ഐ ചെറിയാനാൽ സ്ഥാപിതമായ ചീക്കനാൽ സ്കൂളിന് 1955ന് ശേഷം ചില വൈതരണികൾ നേരിടുവാൻ തുടങ്ങി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്തിരുന്നത് മെയിൻ റോഡിൽ നിന്നും ഇടയിൽ വീട്ടിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിൽ ഇരു ഭാഗത്തായി രണ്ടു കെട്ടിടങ്ങളായാണ്. ഒരു ഭാഗത്ത് മൂന്നു സെന്റ് സ്ഥലവും മറുഭാഗത്ത് ആറു സെന്റ് സ്ഥലത്തുമുള്ള കെട്ടിടങ്ങളായിരുന്നു. സാമാന്യം നല്ല കെട്ടിടങ്ങളായിരുന്നിട്ടും രണ്ട് അവസരങ്ങളിലായി രാത്രിയിൽ പൊളിഞ്ഞു വീണതിനാൽ ക്ലാസുകൾ നടത്താൻ കഴിഞ്ഞില്ല. തന്മൂലം 1970 വരെ ചീക്കനാൽ സ്കൂൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നു.അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 91 സെന്റ് സ്ഥലം വാങ്ങി സ്കൂൾ പണിയുകയും കെട്ടിടം പണിയുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം
- ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്.
- സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി.
- രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ.
- ഗണിതലാബ്,
- വിപുലമായ ലൈബ്രറി.
- 2021 ൽ സ്ഥാപിച്ച ശിശു സൗഹൃദ ഭക്ഷണശാല.
- ജൈവവൈവിധ്യ പാർക്ക്.
- ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും.
- സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ.
- ശുദ്ധമായ കുടിവെള്ള സൗകര്യവും.
- കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ്സൗകര്യം.
- ശിശു സൗഹൃദ പാർക്ക്.
മികവുകൾ
വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.ശ്രദ്ധ, ഗണിത വിജയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, പഠനോത്സവം എന്നിവയും നടത്തിവരുന്നു.
മുൻസാരഥികൾ
ഇ.ഐ ചെറിയാൻ സാറിന്റെ മക്കളായ വി.സി ജോഷ്വ, വി സി ഇട്ടിച്ചെറിയ, വി.സി. ദാനിയേൽ, വി.സി.തോമസ് എന്നിവർ അധ്യാപകരായിരിന്നിട്ടുണ്ട്. വി.സി.ജോഷ്വ, വി.സി ഡാനിയേൽ എന്നിവർ ഈ സ്കൂളിൽ ദീർഘകാലം ഹെഡ് മാസ്റ്റർമാരായി ജോലി ചെയ്തിട്ടുണ്ട്.
മുൻസാരഥികൾ | സേവന കാലയളവ് |
---|---|
വി.സി.ജോഷ്വ | |
വി.സി ഡാനിയേൽ | |
എം. ഭാർഗവിയമ്മ | |
കുഞ്ഞമ്മ. എസ് | |
എ.മാലതി ദേവി | |
വി.കെ.ഗോപാലകൃഷ്ണൻ | |
കെ വി കുഞ്ഞമ്മ | |
സി.പി. അന്നമ്മ | |
കെ.ജെ. മേരി ക്കുട്ടി | |
സുകൃത പി നായർ | |
പി.എം പീറ്റർ | |
പി.സി സാറാമ്മ | |
റോസമ്മ | |
സൂസമ്മ സാമുവൽ |
തുടങ്ങിയവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ചിലർ മാത്രം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാ. തോമസ് കുഴിനാപ്പുറം
- റവ ഡോ വി സി. ശാമുവേൽ
- റവ.ഫാ.കെ സി . വറുഗീസ്
- റവ.ഫാ.കെ.ഐ. വറുഗീസ്
- തോമസ് മാർ മക്കാറിയോസ് തിരുമേനി
- മുളമൂട്ടിൽ എം ജെ മത്തായി
- ഡോ.ഇട്ടിച്ചെറിയ എബ്രഹാം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- സജികുമാർ ബി (പ്രഥമാധ്യാപകൻ)
- വി.എ. സുജൻ (സീനിയർ അസിസ്റ്റന്റ്)
- രമ്യ .ആർ
- അമ്പിളി. ഇ. അരവിന്ദ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
school photo
-
ക്രിസ്ത്മസ് ആഘോഷം
-
-
at TVM Zoo
-
ക്രിസ്തുമസ് സന്ദേശം
-
ഉച്ചഭക്ഷണ ശാല ഉത്‌ഘാടനം
-
പ്രതിഭയെ ആദരിക്കൽ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ട അടൂർ റോഡിൽ 4 കി.മി.സഞ്ചരിച്ച് ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിനു സമീപം എത്തി വലത്തോട്ടു തിരിഞ്ഞ് പ്രക്കാനം-ഇലന്തൂർ-കോഴഞ്ചേരി റോഡിൽ 2 കി.മി സഞ്ചരിച്ച് ചീക്കനാൽ ജംഗ്ഷൻ സമീപം ബിഷപ്പ് ആശ്വാസഭവന് സമീപം ജന സേവന കേന്ദ്രത്തിന് എതിർവശം റോഡിനു വലതു വശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
തിരുവല്ലയിൽ നിന്നും വരുമ്പോൾ കോഴഞ്ചേരി പത്തനംതിട്ട റൂട്ടിൽ ഇലന്തൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഇലന്തൂർ -ഓമല്ലൂർ റോഡിൽ ചിക്കനാൽ ജംഗ്ഷൻ കഴിഞ്ഞ് ജനസേവന കേന്ദ്രത്തിന് എതിർവശം റോഡിന് ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
|} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38602
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ