"ഗവ. യു പി സ്കൂൾ, തെക്കേക്കര /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ ഉണ്ട് ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ,  ദിനാചരണങ്ങൾ  എന്നിവ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്നു.
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ,  ദിനാചരണങ്ങൾ  എന്നിവ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്നു.  
 
=== 2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ ===
 
*  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
* സയൻസ് ക്ലബ്ബിൻറെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
* ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
* സയൻസ് ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു

18:54, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ, ദിനാചരണങ്ങൾ എന്നിവ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്നു.

2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ

  •  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
  • സയൻസ് ക്ലബ്ബിൻറെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
  • ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
  • സയൻസ് ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു