"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 311 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
{{prettyurl|Govt H. S. S. Kadakkal}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കടയ്ക്കൽ  
|സ്ഥലപ്പേര്=കടയ്ക്കൽ  
വരി 34: വരി 37:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=958
|ആൺകുട്ടികളുടെ എണ്ണം 1-10=879
|പെൺകുട്ടികളുടെ എണ്ണം 1-10=889
|പെൺകുട്ടികളുടെ എണ്ണം 1-10=867
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2310
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1746
|അദ്ധ്യാപകരുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=68
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=53
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=41
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നജീം എം
|പ്രിൻസിപ്പൽ=നജീം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അനിൽറോയ് മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= റജീന എസ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=വിജയക‍ുമാർ റ്റി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ എൻ
|പ്രധാന അദ്ധ്യാപകൻ= വിജയക‍ുമാർ റ്റി
|പി.ടി.എ. പ്രസിഡണ്ട്=വേണുകുമാരൻ നായർ വി
|പി.ടി.എ. പ്രസിഡണ്ട്= പ്രഭുല്ലഘോഷ്  റ്റി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത
|എം.പി.ടി.എ. പ്രസിഡണ്ട്= രസ്ന എസ്
|സ്കൂൾ ചിത്രം=40031-01.jpg
|സ്കൂൾ ലീഡർ=നിള ഷിബു
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=നന്ദനൻ എസ്
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ലജിത് ചന്ദ്രപ്രസാദ് ആർ എസ്സ്
|ബി.ആർ.സി=ചടയമംഗലം
|യു.ആർ.സി =
|സ്കൂൾ ചിത്രം=40031sg.JPG
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=40031.School_logo.png
|logo_size=380px
}}
}}


കൊല്ലം ജില്ലയിൽ  പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്ന[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ]ജില്ലയിലെ തന്നെ  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷാഫലങ്ങൾ , പ്രഥമ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE_%E0%B4%B6%E0%B4%AC%E0%B4%B0%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%95_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2018_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C#%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B4%B2_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സ്കൂൾവിക്കി പുരസ്‌കാര] മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ,[https://schoolwiki.in/%E0%B4%97%E0%B4%B5.%E0%B4%B5%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B7%E0%B5%8B ഹരിത വിദ്യാലയം റിയാലിറ്റി ഷോ]സംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനം  , [https://schoolwiki.in/images/f/fa/Klpdf.pdf നിയമസഭാ പുസ്തകോത്സവം] തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാന തലത്തിൽ തന്നെ മികവാർന്ന പ്രകടനം കാഴ്ചവെക്കാൻ ഈ സർക്കാർ വിദ്യാലയത്തിന് സാധിച്ചുവരുന്നു .
{{SSKSchool|year=2024-25,2025-26}}
==== '''ചരിത്രം''' ====
കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കടയ്ക്കൽ]. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര([https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%A6%E0%B5%87%E0%B4%B5%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കടയ്ക്കൽ തിരുവാതിര)] പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]
== '''ഭൗതികസൗകര്യങ്ങൾ''' ==
കടയ്ക്കൽ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പാരിപ്പള്ളി മടത്തറ സംസ്ഥാന പാതയോരത്ത് ([https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AA%E0%B4%BE%E0%B4%A4_64_(%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82) എസ് എച്ച് 64] ) ചിങ്ങേലി എന്ന സ്ഥലത്ത് പാതയുടെ  ഇടതുഭാഗത്തായി ആൽമര മുത്തച്ഛന്റെ തണലും തലോടലുമേറ്റ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.സുവർണ്ണ ജൂബിലി ഗേറ്റ് കടന്ന്  സ്ക്കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശിച്ചാൽ ഇടതു വശത്തായി എന്നും നമ്മുടെ മാതൃരാജ്യത്തെ ഒന്നായി കാണാനാഗ്രഹിച്ച [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Mahathma.jpg മഹാത്മാവിന്റെ പൂർണ്ണകായപ്രതിമ] തലയെടുപ്പോടെ നിൽക്കുന്നതുകാണാം. [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
== '''ഹരിതവിദ്യാലയം റിയാലിറ്റി ഷോ''' ==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കടയ്ക്കൽ സർക്കാർ വിദ്യാലയത്തിന്റെ പ്രകടനങ്ങൾ  [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ഹരിതവിദ്യാലയം റിയാലിറ്റിഷോ|കാണുവാൻ]]
[[പ്രമാണം:Haritham5.jpg|നടുവിൽ|ലഘുചിത്രം|520x320ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ-സീസൺ 3 പുരസ്‌കാരം കേരള മുഖ്യമന്ത്രി യിൽ നിന്നും ഏറ്റുവാങ്ങുന്നു.]]
=='''എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ''' ==
കടക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂലിനെ കുറിച്ച് വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ ആണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത് . [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ|വാർത്തകൾ കാണുവാൻ .....]]
== '''നേട്ടങ്ങളിലൂടെ'''==
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.
== '''പരീക്ഷാ ഫലങ്ങളിലൂടെ''' ==
സർക്കാർ സ്കൂളുകളിൽ സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മികച്ച റിസൾട്ടിലൂടെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കടയ്ക്കൽ സർക്കാർ സ്കൂളിന് സാധിച്ചിട്ടുണ്ട് .റിസൾട്ടുകൾ കാണുവാൻ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പരീക്ഷാ ഫലങ്ങളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''പഠന വിനോദയാത്രകൾ''' ==
കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എല്ലാ അക്കാദമിക വർഷങ്ങളിലും പഠന വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ട് .ഇത്തരം യാത്രകളെ കുറിച്ച് അറിയുവാൻ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ടൂറിസം ക്ലബ്ബ്|ഈ ലിങ്ക്]] സന്ദർശിക്കുക.
=='''നോട്ടീസ് ബോർഡ്'''==
സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ അറിയിപ്പുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു .[[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നോട്ടീസ് ബോർഡ്|നോട്ടീസ് ബോർഡ്  കാണുവാൻ ]]
=='''മുൻ സാരഥികൾ''' ==
'''സെക്കന്ററി വിഭാഗം''''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|കാലഘട്ടം
|-
|1
|ഭാസ്കര അയ്യർ
|
|-
|2
|ജാനകി
|
|-
|3
|ഗോവിന്ദൻ പോറ്റി
|
|-
|4
|റ്റി എം മത്തായി
|
|-
|5
|മങ്ങാട് കരുണാകരൻ
|
|-
|6
|വേലുക്കുട്ടി
|
|-
|7
|യോഹന്നാൻ
|
|-
|8
|കെ വൈ അഹമ്മദ് പിള്ള
|
|-
|9
|ജെ ഗോപാലപിള്ള
|
|-
|10
|സി ചെല്ലമ്മ
|
|-
|11
|പി എ മുഹമ്മദ് കാസിം
|
|-
|12
|മൊഹീദ്ദീൻ ഖാൻ
|
|-
|13
|എം എസ് സൈനബാ ബീവി
|
|-
|14
|ജി സുക‍ുമാരൻ ഉണ്ണിത്താൻ
|
|-
|15
|സരസ്വതി അമ്മ
|
|-
|16
|പി എ നടരാജൻ
|
|-
|17
|എ ജമീലാബീവി
|1997-2002
|-
|18
|തുളസീമണി അമ്മ
|
|-
|19
|ബി ജഗദമ്മ
|2003-2007
|-
|20
|കെ കലാവതി ക‍ുഞ്ഞമ്മ
|
|-
|21
|ശ്യാമ കുമാരി എ
|
|-
|22
|ശ്രീക‍ുമാരി എസ്
|
|-
|23
|എം നാസിമുദ്ദീൻ
|2007-2009
|-
|24
|ജെസ്സി എസ്
|2009-2013
|-
|25
|തങ്കമണി റ്റി
|2013-2014
|-
|26
|ഗോപകുമാര പിള്ള
|2014-2015
|-
|27
|കെ രാജേന്ദ്ര പ്രസാദ്
|2015-2017
|-
|28
|ലിസി റ്റി
|2017-2018
|-
|29
|ഗീത റ്റി
|2018-2020
|-
|30
|ബിജ‍ു ആർ
|2020-2021
|-
|31
|സുനിൽകുമാർ എൻ
|2021-2022
|-
|32
|നസീമ എസ്
|2022-2023
|-
|33
|വിജയകുമാർ റ്റി
|2023-
|}
'<nowiki/>'''വൊക്കേഷണൽ ഹയർ സെക്കന്ററി  വിഭാഗം''''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|-
|1
|പി എ നടരാജൻ
|
|-
|2
|എ ജമീലാബീവി
|
|-
|3
|തുളസീമണി അമ്മ
|
|-
|4
|ബി ജഗദമ്മ
|
|-
|5
|ബി.കലാവതിക്കുഞ്ഞമ്മ
|
|-
|6
|എംനാസിമുദ്ദീൻ
|
|-
|7
|അനിൽ റോയ് മാത്യു,
|
|-
|8
|എസ് സുജ
|
|-
|9
|അനിൽ റോയ് മാത്യു,
|
|-
|10
|റജീന എസ്
|
|}
'<nowiki/>'''ഹയർ സെക്കന്ററി  വിഭാഗം''''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ബി.ജഗദമ്മ
|
|-
|2
|ജി.മണിയൻ
|
|-
|3
|മാധുരി
|
|-
|4
|സി.വിജയകുമാരി
|
|-
|5
|ബിന്ദു എസ്
|
|-
|6
|നജീം എം
|
|}
== '''പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ''' ==
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ എഴുപത് വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിനുണ്ട്.ഇവരെ കുറിച്ച് അറിയുവാൻ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ|ഈ ലിങ്ക്]] സന്ദർശിക്കുക.
=='''ചിത്രശാല'''==
സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം.സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുവാൻ  ഇവിടെ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ചിത്രശാല|ക്ലിക്ക് ചെയ്യുക]]
== '''പാഠ്യേതര-തനതു പ്രവർത്തനങ്ങൾ'''==
[[പ്രമാണം:40031.School_logo.png|40px|]]<font size=4>'''[[{{PAGENAME}}/സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ |സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/നക്ഷത്രങ്ങളെ തേടി  |നക്ഷത്രങ്ങളെ തേടി]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സിവിൽ സർവീസ് പരിശീലനം |പടവുകൾ (സിവിൽ സർവീസ് പരിശീലനം)]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/ആർട്ട് ഗാലറി |ആർട്ട് ഗാലറി]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/അക്ഷരതണൽ ലൈബ്രറി |അക്ഷരതണൽ ലൈബ്രറി]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/കൂടെ |കൂടെ]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/ഒരുവയറൂട്ടാം|ഒരുവയറൂട്ടാം]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/അക്ഷരക്കൂട്ടം ലൈബ്രറി |അക്ഷരക്കൂട്ടം ലൈബ്രറി]]'''
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/സ്മാർട്ട്ട്രാഫിക് ക്ലാസ്റൂം |സ്മാർട്ട്ട്രാഫിക് ക്ലാസ്റൂം]]'''


[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/പോക്കറ്റ് പി ടി എ |പോക്കറ്റ് പി ടി എ]]'''


[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/ഒപ്പം |ഒപ്പം]]'''


=== ചരിത്രം ===
[[പ്രമാണം:40031.School_logo.png|40px|]]
കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.
<font size="4">'''[[{{PAGENAME}}/വെളിച്ചം|വെളിച്ചം]]'''
മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950‌-ൽഗവ.അപ്പർ പ്രൈമറി സ്കൂൽഅപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂൾ രൂപം കൊണ്ടത്.യു പി വിഭാഗം ഇന്നത്തെ ഗവ.യുപിഎസ്സിൽ നിലനിർത്തി.ഹൈസ്കൂൾവിഭാഗം ഇന്നത്തെ ഹൈസ്കൂൾകോമ്പൗണ്ടിലും 1958വരെ ഒരു പ്രഥമാധ്യപകന്റെ കീ‍ഴിൽ പ്രവർത്തിച്ചു. .അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു.    ഇന്നത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നതിൽ ചില കെട്ടിടങ്ങൾ തട്ടാമല രാമൻപിള്ള സാറിന്റെ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ആയിരുന്നു.കുട്ടികളുടെകുറവുകാരണം ഈ കെട്ടിടങ്ങൾ അദ്ദേഹം സർക്കാർ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു.1933ൽ ഡോ.ഗോവിന്ദൻഇവിടെ മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചിരുന്നു.ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രി  പ്രവർത്തിക്കുന്നസ്ഥലത്തുണ്ടായിരുന്ന പഴയ  ആശുപത്രി കെട്ടിടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്നു.ഈ റേഞ്ച് ഓഫീസ് കുളത്തൂപ്പുഴയിലേയ്ക്ക് മാറ്റിയതോടെ ചിങ്ങേലിയിൽനിന്നും കടയ്ക്കൽ ഠൗണിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്ന കെട്ടിടത്തിലേയ്ക്ക്  ആശുപത്രി മാറ്റുകയുണ്ടായി.
ഒഴി‍‍‍ഞ്ഞ്കിടന്ന കെട്ടിടങ്ങളും അനുബന്ധമായുണ്ടായിരുന്ന മൂന്ന് ഏക്കർ അൻപത് സെൻറ് സ്ഥലവും തട്ടാമല രാമൻപിള്ള സാറിൽ നിന്നും നാട്ടിലെ ഏതാനും വ്യക്തികൾ വില നൽകി വാങ്ങി.സ്വകാര്യ സ്ക്കൂൾ നടത്തുകയായിരുന്നു ലക്ഷ്യം.1950 ൽ കടയ്ക്കൽ ഗവ.യുപിഎസ്സ് അപ്പ് ഗേ‍ഡ് ചെയ്തപ്പോൾ സെക്കൻററി സ്ക്കൂൾ നടത്താൻ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടുകൊടുത്തു.അനുദിനം പ്രശസ്ഥിയുടെ പടവുകൾ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയമഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം.കരിങ്ങോട്ട് കുട്ടൻ പിള്ള,പുല്ലുപണയിൽ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതൻവൈദ്യൻ എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്.നൂറ് രൂപയുടെ നൂറ് ഓഹരികൾ എഴുപത്തിയാറ് പേർക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്.
നാല്പത്തിഅഞ്ചുവർഷത്തെ ഹൈസ്ക്കൂൾ പ്രവർത്തനത്തിനുശേഷം 1995 ജൂൺ മാസത്തിൽ കടയ്ക്കൽ ഗവ. ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി ഉയർത്തപ്പെട്ടു.എം എൽ റ്റി, എം ആർ ആർ റ്റി വി. എന്നിവയുടെ ഓരോ ബാച്ച് വീതം പ്രവർത്തിക്കുന്നു.ശ്രീ പി എ നടരാജൻ ആദ്യ പ്രിൻസിപ്പലായി.2004 ൽ ഹയർ സെക്കൻററി വിഭാഗവും പ്രവർത്തനമാരംഭിച്ചു.ബയോളജി സയൻസ് ,ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളുടെ ഓരോ ബാച്ച് വീതം അനുവദിയ്ക്കപ്പെട്ട ഇവിടെ 2013 ൽ കൊമേഴ്സ് ഒരു ബാച്ച് കൂടി അനുവദിയ്ക്കപ്പെട്ടു.
പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു.പെൺകുട്ടികൾക്കും പ്രവർത്തിക്കുവാൻകഴിയുന്ന എൻ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.1987-88 അധ്യായന വർഷമാണ് ഹൈസ്ക്കൂൾ വിഭാഗത്തിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.ഒട്ടനവധി ജീവകാരുണ്യ ക്ഷേമപ്രവർത്തനങ്ങൾ നിരന്തരം നടത്തിയതിന്റെ ഫലമായി 2003 ആഗസ്റ്റ് 25 ന് കടയ്ക്കൽ ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് കേരളത്തിലെ ആദ്യത്തെ മോഡൽ യൂണിറ്റ് പദവി ലഭിച്ചു.ആ പദവി കാത്തു സൂക്ഷിയ്ക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും തുടർന്നുവരുന്നു.
ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നാൽപ്പത് ഡിവിഷനുകളിലായി 1800 ൽപ്പരം കുട്ടികളും വൊക്കേഷണൽ ഹയർ സെക്കൻററി,ഹയർ സെക്കൻററി വിഭാഗങ്ങളിലായി 500 ൽപ്പരം കുട്ടികളും പഠിക്കുന്നുണ്ട്.അങ്ങനെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ ഈ വിദ്യാലയം മികവു പുലർത്തി മുന്നേറിക്കൊണ്ടിരിക്കുന്നു.


=== ഭൗതികസൗകര്യങ്ങൾ ===
[[പ്രമാണം:40031.School_logo.png|40px|]]
ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാഭ്യസ ഉപജില്ലയിലെതന്നെ ഏറ്റവും വലിയ കളിസ്ഥലമാണിത്കേരളത്തിലെ ഏക മാതൃക.ജെ ആർ സി യൂണിറ്റിന് പ്ലാറ്റിനം ജൂബിലിസമ്മാനമായി ലഭിച്ച ജെ ആർ സി ഓഫീസ് കം ട്രയിനിംങ്  കൊല്ലം ജില്ലയിലെ ഏക എസ് പി സി ഓഫീസ് കം ട്രയിനിംങ്  സെൻററും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നു.ഫലവൃക്ഷങ്ങളുൾപ്പെടെ നൂറുകണക്കിന് വൃക്ഷങ്ങൾ ഈ സരസ്വതീക്ഷേത്രത്തിനെ പരിസ്ഥിതിസൗഹൃതമാക്കുന്നു.മുന്നൂറോളം സ്പീഷീസിൽപ്പെട്ട വൃക്ഷങ്ങൾ ഇവിടെ കാണാൻ കഴിയും. "എന്റെ പുളിമരച്ചോട്" പേരുപോലെ രണ്ട് പടുകൂറ്റൻ പുളിമരങ്ങളും രണ്ട് പടുകൂറ്റൻ മാവുകളും ചേർന്ന വിശാലമായ അസംബ്ലി മൈതാനം,  നട്ടുച്ചയ്ക്കും കുളിരേകുന്ന ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം.ഇതിനെ പ്രശംസിക്കാതെ  വിശി‍ഷ്ടവ്യക്തികളാരും ഈ സരസ്വതീക്ഷേത്രം കടന്നുപോയിട്ടില്ല.മനോഹരമായ പൂന്തോട്ടവും മഴവെള്ളസംഭരണ സംവിധാനവും ഇവിടെയുണ്ട്.കേരളത്തിന്റെ തന്നെ സ്വതന്ത്ര്യസമരചരിത്രം പറയുന്ന "ആശുപത്രികെട്ടിടവും" ഇപ്പോഴും തലയെടുപ്പോടെ ഇവിടെ സ്ഥിതിചെയ്യുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ ഒരു മൾട്ടിമീഡിയ ക്ലാസ് റൂമും പ്രവർത്തിക്കുന്നു.കേരള സർക്കാരിന്റെ പുതിയ സംരംഭമായ 'അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)സ്കിൽഡെവലപ്മെൻറ് സെൻറർ ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവൃത്തിക്കുന്നു.കേരളസർക്കാർ നടപ്പിലാക്കിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള മികവിന്റെ വിദ്യാലയമായി ചടയമംഗലം അസംബ്ലി മണ്ഡലത്തിൽനിന്നും  ഈ വിദ്യാലയം തെരഞ്ഞെടക്കപ്പെട്ടിട്ടുണ്ട്.ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.പത്ത് കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള രണ്ട് ബഹുനിലക്കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ച.
'''[[{{PAGENAME}}/അടൽ ടിങ്കറിങ് ലാബ് |അടൽ ടിങ്കറിങ് ലാബ്]]'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ഇവർ നമ്മുടെ സാരഥികൾ'''==
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/എൻ എസ് എസ് എച്ച്എസ്എസ്&വി എച്ച് എസ് എസ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഫോറസ്ട്രി ക്ലബ്ബ്|ഫോറസ്ട്രി ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/കാർ‍‍ഷിക ക്ലബ്ബ്|കാർ‍‍ഷിക ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/നന്മ ക്ലബ്ബ്|നന്മ ക്ലബ്ബ്]]
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/പാർലമെൻററി ക്ലബ്ബ്|പാർലമെൻററി ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/കരിയർ ക്ലബ്ബ്|കരിയർ ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഉപഭോക്തൃ ക്ലബ്ബ്|ഉപഭോക്തൃ ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/നേർക്കാഴ്ച|നേർക്കാഴ്ച]]


=== മുൻ സാരഥികൾ ===
<gallery>
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
പ്രമാണം:Najim.jpg|330px|'''നജീം എ'''(പ്രിൻസിപ്പൽ)
പ്രമാണം:Hmvijayakumar.jpg|330px|'''വിജയക‍ുമാർ റ്റി'''(ഹെ‍ഡ്മാസ്റ്റർ)
പ്രമാണം:Vhseprincipal.jpg|330px|'''റജീന എസ്'''(വിഎച്ച്എസ്എസ് പ്രിൻസിപ്പൽ)


1.ഭാസ്കര അയ്യർ 2. ജാനകി3. ഗോവിന്ദൻ പോറ്റി, 4.റ്റി എം മത്തായി, 5.മങ്ങാട് കരുണാകരൻ, 6.വേലുക്കുട്ടി, 7.യോഹന്നാൻ, 8.കെ വൈ അഹമ്മദ് പിള്ള, 9.ജെ ഗോപാലപിള്ള, 10.സി ചെല്ലമ്മ, 11.പി എ മുഹമ്മദ് കാസിം, 12.മൊഹിദ്ദീൻ ഖാൻ, 13.എം എസ്സ് സൈനബാബീവി,ജി 14.സുകുമാരൻ ഉണ്ണിത്താൻ, 15.സരസ്വതി അമ്മ, 16.പി എ നടരജൻ, 17.ജമീലാബീവി,18.തുളസീമണിഅമ്മ19.ബി.ജഗദമ്മ.20ബി.കലാവതിക്കുഞ്ഞമ്മ,21.എംനാസിമുദ്ദീൻ,22.എ.ശ്യാമകുമാരി,23.എസ്.ശ്രീകുമാരി,24എസ്.ജസ്സി എസ്, 25.സി.തങ്കമണി,26.കെ.ഗോപകുമാരപിള്ള,27.കെ രാജേന്ദ്രപ്രസാദ് 28.റ്റി ലിസി 29.ഗീത റ്റി 30. ബിജു ആർ 31.സുനിൽകുമാർ എൻ തുടരുന്നു.
</gallery>


'''വി എച്ച് എസ് എസ് വിഭാഗം''''
== '''സ്കൂളിനെ കുറിച്ച് കൂടുതൽ അറിയാൻ''' ==


1.പി എ നടരാജൻ, 2.ജമീലാ ബീവി, 3.തുളസീമണി അമ്മ, 4.ബി.ജഗദമ്മ, 5.ബി.കലാവതിക്കുഞ്ഞമ്മ, 6.എംനാസിമുദ്ദീൻ7.അനിൽ റോയ് മാത്യു, 8.എസ് സുജ 9. അനിൽ റോയ് മാത്യു തുടരുന്നു
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/ന്റെ പുളിമരച്ചോട് |ന്റെ പുളിമരച്ചോട്]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/സ്കൂൾ ബസ് |സ്കൂൾ ബസ്]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/പി ടി എ |പി ടി ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/എം പി ടി എ |എം പി ടി എ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/എസ് എം സി  |എസ് എം സി]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/വിദ്യാർഥികൾ  |വിദ്യാർഥികൾ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ജീവനക്കാർ |അദ്ധ്യാപകർ/അനദ്ധ്യാപകർ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]'''


'<nowiki/>'''ഹയർ സെക്കൻററി വിഭാഗം''''
== '''പുറം കണ്ണികൾ''' ==
* സമേതം : https://sametham.kite.kerala.gov.in/40031
* ഫേസ്‌ബുക്ക് : https://www.facebook.com/Kadakkalhs?mibextid=ZbWKwL
* യൂട്യൂബ് ചാനൽ:https://youtube.com/@gvhsskadakkal4624
* ബ്ലോഗ്  :https://gvhskadakkal.blogspot.com/?m=1
[[പ്രമാണം:Qrkdl.jpg|ഇടത്ത്‌|]]


1.ബി.ജഗദമ്മ,2.ജി.മണിയൻ,3.മാധുരി,4.സി.വിജയകുമാരി,5.ബിന്ദു 6.നജീം എം തുടരുന്നു.


===പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ===
സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ്  എറണാകുളം,''കില'' മുൻഡയറക്ടർ ) , കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ ചടയമംഗലം,ഡോ:ആർ ലതാദേവി മുൻ എം എൽ എ ചടയമംഗലം അധ്യാപിക എൻ കോളേജ്,കെ അജയകുമാർ ഐ എ എസ് റിട്ട. ഗവ സെക്രട്ടറി,  സി ആർ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം),  സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), മജീഷ്യൻ ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ,അധ്യാപകൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി,അധ്യാപകൻ),ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ ,ഡോ.അരുൺ എസ് നായർ ഐ എ എസ്.


===പൂർവ്വവിദ്യാർത്ഥിസംഘടന===
സ്കൾ പൂർവ്വവിദ്യാർത്ഥിസംഘടന മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. സംഘടനയുടെ പ്രസിഡന്റായി ശ്രീ സി ആർ ജോസ് പ്രകാശും സെക്രട്ടറിയായി അ‍ഡ്വ.മോഹൻകുമാറും പ്രവർത്തിച്ചുവരുന്നു.കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ 2017-18വർഷത്തെ പ്രധാന പരിപാടിയായ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ്  ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ  ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന  കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ  ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ  വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു


==ചിത്രശാല==




===വഴികാട്ടി===


{{#multimaps:  8.8272356,76.9283187| zoom=16 }}
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.പാരിപ്പള്ളി പള്ളിയ്ക്കൽ നിലമേൽ കടയ്ക്കൽ വഴിയും ,ചടയമംഗലം ഇളമ്പഴന്നൂർ വെള്ളാർവട്ടം ആൽത്തറമൂട് ചിങ്ങേലി വഴിയും,കിളിമാനൂർ കുറവൻ കുഴി അടയമൺ,തൊളക്കുഴി പള്ളിമുക്ക് വഴിയും,നെടുമങ്ങാട് പാലോട് കൊല്ലായിൽ മുള്ളിക്കാട് /മടത്തറ ചിതറ വഴിയും കല്ലറ പാങ്ങാട് കുമ്മിൾ പള്ളിമുക്ക് വഴിയും സ്ക്കൂളിൽ എത്തിച്ചേരാം.{{Slippymap|lat=  8.8272356|lon=76.9283187|zoom=16|width=800|height=400|marker=yes}}
|}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എച്ച്._എസ്._എസ്._കടയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്