ഉള്ളടക്കത്തിലേക്ക് പോവുക

"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Murukkumon ups (സംവാദം | സംഭാവനകൾ)
No edit summary
Murukkumon ups (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 175 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Schoolwiki award applicant}}{{PSchoolFrame/Pages}}
{{prettyurl|U. P. S Murukkumon}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുരുക്കുമൺ
|സ്ഥലപ്പേര്=മുരുക്കുമൺ
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=447
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=403
|വിദ്യാർത്ഥികളുടെ എണ്ണം 1-10=715
|വിദ്യാർത്ഥികളുടെ എണ്ണം 1-10=850
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=ലത എസ് നായർ
|പ്രധാന അദ്ധ്യാപിക=ലത എസ് നായർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനീത ശങ്കർ
|പി.ടി.എ. പ്രസിഡണ്ട്=നിജു . എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=Nitha s s
|സ്കൂൾ ചിത്രം=40241.jpeg
|സ്കൂൾ ചിത്രം=Our dream.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=WhatsApp Image 2022-01-26 at 8.32.41 PM.jpeg
|logo_size=380px
|logo_size=180px
}}
}}


== ചരിത്രം ==
വിദ്യാലയത്തിന്റെ ലഘുചരിത്രം


നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.


ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു.തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി.  
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ മുരുക്കുമൺ എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയം.


    കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ മുരുക്കുമൺ എന്ന ഗ്രാമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് മാറ്റത്തിന്റെ ശംഖൊലി മുഴക്കിക്കൊണ്ട് മുന്നേറുകയാണ് സ്മാർട്ട് ക്ലാസ്റൂം, പ്രൊജക്റ്റർ സൗകര്യത്തോടെയുളള ഡിജിറ്റൽ ലംബുകൾ, കമ്പ്യൂട്ടർ ലാബ്, വൈ- ഫൈ സംവിധാനം, ലാപ്ടോപുകൾ ഉപയോഗിച്ചുള്ള അധ്യാപനം ഇവ ഇവയിൽ ചിലതു മാത്രം. അധ്യാപനരംഗത്തെ പ്പോലെ തന്നെ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകൾ, കലാകായിക മത്സരങ്ങൾ തുടങ്ങിയ  രംഗങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==


== ചരിത്ര താളിലുടെ........ ==
നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് (SH 1, MC Road) ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.


<nowiki>*</nowiki>''ചുറ്റുമതിൽ, ഗേറ്റ്''
ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു. തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മ. [[യു.പി.എസ്സ് മുരുക്കുമൺ/ചരിത്രം|കൂടുതൽ അറിയാം]]


''*കളിസ്ഥലം''
== ''സാരഥികൾ'' ==
<center><gallery>
പ്രമാണം:WhatsApp Image 2022-01-26 at 8.32.41 PM(1).jpeg|'''ശ്രീ. ലക്ഷ്മണൻ നായർ (മാനേജർ)‍‍'''
പ്രമാണം:WhatsApp Image 2022-01-27 at 11.31.31 AM.jpeg|'''ശ്രീമതി.ലത എസ് നായർ (ഹെഡ്മിസ്ട്രസ്)'''
</gallery></center>


''*കുട്ടികളുടെ പാർക്ക്''
== ''കൂട്ടായ്മ'' ==
ആത്മാർപ്പണത്തോടെ ജോലി ചെയ്യുന്ന ഒരു കൂട്ടം അദ്ധ്യാപകരാണ് ഈ സ്‌കൂളിന്റെ മുതൽക്കൂട്ട്. അവർ  ആരൊക്കെ എന്നറിയാൻ '''[[{{PAGENAME}}/ഞങ്ങളുടെ കൂട്ടായ്മ - ചിത്ര ശാല |ഞങ്ങളുടെ കൂട്ടായ്മ - ചിത്ര ശാല]]'''


''*ഹൈടെക് ക്ലാസ്സ് മുറികൾ''


''*ഓഫീസ് റൂം, സ്റ്റാഫ് റൂ൦''
== ''പൂർവ്വാദ്ധ്യാപകർ'' ==


''*കമ്പ്യൂട്ടർ റൂം *മൾട്ടിമീഡിയ റൂം''
<gallery widths="150" heights="150">
പ്രമാണം:WhatsApp Image 2022-02-14 at 10.11.04 PM.jpeg
പ്രമാണം:40241പൂർവദ്ധ്യാപകർ .jpeg
</gallery>


''*ആധുനിക പാചകപ്പുര''  
== ''ഭൗതികസൗകര്യങ്ങൾ'' ==
* ''ചുറ്റുമതിൽ, ഗേറ്റ്''
* ''അത്യാധുനിക നിലയിലുള്ള സ്കൂൾ  കെട്ടിടം''
* ''കളിസ്ഥലം''
* ''കുട്ടികളുടെ പാർക്ക്''
* ''ഹൈടെക് ക്ലാസ്സ് മുറികൾ''
* ''ഓഫീസ് റൂം, സ്റ്റാഫ് റൂ൦''
* ''കമ്പ്യൂട്ടർ റൂം''
* ''ആധുനിക പാചകപ്പുര''
* ''ഡൈനിംഗ് ഹാൾ''
* ''കുടിവെള്ള വിതരണം''
* ''വാഹനസൗകര്യം''
* ''ടോയ്‌ലെറ്റ്''
* ''മാലിന്യസംസ്കരണം''
* ''ലബോറട്ടറി''
* ''ലൈബ്രറി''
* ''എല്ലാ ക്ലാസ്സിലും First-Aid Box''
* എല്ലാ ക്ലാസ്സിലും ICT സംവിധാനം
* ''സ്കൂൾ ആഡിറ്റോറിയം  [[യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]''


''*ഡൈനിംഗ് ഹാൾ''
== ''അന്താരാഷ്ട്ര നിലവാരത്തിലേക്ക്.....'' ==
[[പ്രമാണം:40241-murukkumonUPS.jpg|നടുവിൽ|ലഘുചിത്രം|389x389ബിന്ദു|പ്രതീക്ഷയ്ക്ക് പുതു ജീവൻ ]]


''*കുടിവെള്ള വിതരണം''
== ''നമ്മുടെ കുട്ടികളെയും ലോകം കാണട്ടെ........'' ==
[[പ്രമാണം:WhatsApp Image 2022-02-28 at 3.20.48 PM(1).jpeg|നടുവിൽ|ലഘുചിത്രം]]


''*വാഹനസൗകര്യം''


''*ടോയ്‌ലെറ്റ്''
വിവരസാങ്കേതിക വിദ്യയുടെ ലോകത്ത് നമ്മുടെ സ്കൂളും കുട്ടികളും ലോകം അറിയാൻ സ്കൂളിന് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട്.കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സ്കൂളിന്റെ ഓഫീഷ്യൽ യൂട്യൂബ് ചാനൽ ആരംഭിച്ചു.


''*മാലിന്യസംസ്കരണം''
[https://www.youtube.com/watch?v=03FO0VTj6ts യുട്യൂബ് ചാനലിലേക്ക് സ്വാഗതം]
*
== ഫേസ്ബുക്ക് പേജിലൂടെ ==


''*ലബോറട്ടറി''
വരൂ നമുക്ക് പോകാം [https://m.facebook.com/murukkumonups മുരുക്കുമൺ യുപിഎസിലേക്ക്]
== മികവുകൾ ==
[[പ്രമാണം:40241 mikavazhak2025 jpeg.jpg|ഇടത്ത്‌|ലഘുചിത്രം|303x303ബിന്ദു]]


''*ലൈബ്രറി''
====== മികവഴക് ======
വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കുരുനെഴുത്തുകൾ പുസ്തകത്തിൽ സ്ഥാനം പിടിച്ച് മുരുക്കുമൺ യു പി എസി ലെ ഒന്നാം ക്ലാസുകാരി അലന എ എൽ .


''*എല്ലാ ക്ലാസ്സിലും First-Aid Box''
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളാണ് വിദ്യാഭ്യാസ വകുപ്പ് കുരുന്നെഴുത്തുകൾ  എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്.മുഖ്യമന്ത്രി പ്രകാശനം ചെയ്ത ഈ പുസ്തകത്തിൻ്റെ എഡിറ്റർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ്.


''*സ്കൂൾ ആഡിറ്റോറിയം''


==പാഠ്യേതര പ്രവർത്തനങ്ങൾ==
 
<!--visbot  verified-chils->-->
== ''പാഠ്യേതര പ്രവർത്തനങ്ങൾ'' ==
സ്‌കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ [[യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ|'''ഇവിടെ''']] ക്ലിക്ക് ചെയ്യുക.
 
കുട്ടികളുടെ ഉൽപ്പന്നങ്ങൾ കാണാൻ [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
 
ഞങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങൾ എന്തെന്നറിയാൻ '''[[യു.പി.എസ്സ് മുരുക്കുമൺ/അംഗീകാരങ്ങൾ|ഇവിടെ]]''' ക്ലിക്ക് ചെയ്യുക.
 
== ''<u>സ്കൂൾ - പത്രവാർത്തകളിലൂടെ</u>'' ==
 
[[പ്രമാണം:40241-news.jpg|ലഘുചിത്രം]]
 
 
 
നമ്മുടെ സ്കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ '''[[{{PAGENAME}}/ഞങ്ങളുടെ സ്കൂൾ പത്ര താളുകളിലൂടെ - ഇവിടെ ക്ലിക്ക് ചെയ്യുക |പത്രതാളുകളിലൂടെ - ഇവിടെ ക്ലിക്ക് ചെയ്യുക]]'''
*
 
== ''സമൂഹത്തിന്‌ വേണ്ടി'' ==
നമ്മുടെ സ്കൂളുകളിലെ സമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ കാണാൻ
 
'''[[{{PAGENAME}}/സമൂഹത്തിലേക്ക്- ഇവിടെ ക്ലിക്ക് ചെയ്യുക |സമൂഹത്തിലേക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
== വയനാടിനൊപ്പം............ ==
[[പ്രമാണം:40241-kaithang vayanadu.jpg|ലഘുചിത്രം|ഇടത്ത്‌]]
 
 
 
 
 
 
 
കൈകോർക്കാം ....നമുക്കും
 
 
 
 
== <small>'''വഴികാട്ടി'''</small> ==
(SH 1)സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര തിരുവനന്തപുരം യാത്രയിൽ  ചടയമംഗലം കഴിഞ്ഞ് കുരിയോട് മുരുക്കുമൺ ജംങ്ഷനുകൾക്കിടയിലായി പ്രധാനപാതയിൽ നിന്നും ഇടത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.  സംസ്ഥാന പാത പാരിപ്പള്ളി മടത്തറ റോഡിൽ നിലമേൽ മുരുക്കുമൺ ജംങ്ഷൻ കഴിഞ്ഞ് 200 മീറ്റർ മുന്നോട്ട് സഞ്ചരിച്ചശേഷം വലത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്താം.
{{Slippymap|lat=8.84516|lon=76.88004 |zoom=18|width=full|height=400|marker=yes}}

16:05, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്സ് മുരുക്കുമൺ
വിലാസം
മുരുക്കുമൺ

നിലമേൽ പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0474 433633
ഇമെയിൽmurukkumonups1954@gmail.com
കോഡുകൾ
സ്കൂൾ കോഡ്40241 (സമേതം)
യുഡൈസ് കോഡ്32130200505
വിക്കിഡാറ്റQ105813802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ447
പെൺകുട്ടികൾ403
ആകെ വിദ്യാർത്ഥികൾ850
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത എസ് നായർ
പി.ടി.എ. പ്രസിഡണ്ട്നിജു . എൻ
എം.പി.ടി.എ. പ്രസിഡണ്ട്Nitha s s
അവസാനം തിരുത്തിയത്
18-08-2025Murukkumon ups


പ്രോജക്ടുകൾ





കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ മുരുക്കുമൺ എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയം.


ചരിത്ര താളിലുടെ........

നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് (SH 1, MC Road) ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു. തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മ. കൂടുതൽ അറിയാം

സാരഥികൾ

കൂട്ടായ്മ

ആത്മാർപ്പണത്തോടെ ജോലി ചെയ്യുന്ന ഒരു കൂട്ടം അദ്ധ്യാപകരാണ് ഈ സ്‌കൂളിന്റെ മുതൽക്കൂട്ട്. അവർ ആരൊക്കെ എന്നറിയാൻ ഞങ്ങളുടെ കൂട്ടായ്മ - ചിത്ര ശാല


പൂർവ്വാദ്ധ്യാപകർ

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ, ഗേറ്റ്
  • അത്യാധുനിക നിലയിലുള്ള സ്കൂൾ കെട്ടിടം
  • കളിസ്ഥലം
  • കുട്ടികളുടെ പാർക്ക്
  • ഹൈടെക് ക്ലാസ്സ് മുറികൾ
  • ഓഫീസ് റൂം, സ്റ്റാഫ് റൂ൦
  • കമ്പ്യൂട്ടർ റൂം
  • ആധുനിക പാചകപ്പുര
  • ഡൈനിംഗ് ഹാൾ
  • കുടിവെള്ള വിതരണം
  • വാഹനസൗകര്യം
  • ടോയ്‌ലെറ്റ്
  • മാലിന്യസംസ്കരണം
  • ലബോറട്ടറി
  • ലൈബ്രറി
  • എല്ലാ ക്ലാസ്സിലും First-Aid Box
  • എല്ലാ ക്ലാസ്സിലും ICT സംവിധാനം
  • സ്കൂൾ ആഡിറ്റോറിയം കൂടുതൽ അറിയാം

അന്താരാഷ്ട്ര നിലവാരത്തിലേക്ക്.....

പ്രതീക്ഷയ്ക്ക് പുതു ജീവൻ

നമ്മുടെ കുട്ടികളെയും ലോകം കാണട്ടെ........


വിവരസാങ്കേതിക വിദ്യയുടെ ലോകത്ത് നമ്മുടെ സ്കൂളും കുട്ടികളും ലോകം അറിയാൻ സ്കൂളിന് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട്.കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സ്കൂളിന്റെ ഓഫീഷ്യൽ യൂട്യൂബ് ചാനൽ ആരംഭിച്ചു.

യുട്യൂബ് ചാനലിലേക്ക് സ്വാഗതം

ഫേസ്ബുക്ക് പേജിലൂടെ

വരൂ നമുക്ക് പോകാം മുരുക്കുമൺ യുപിഎസിലേക്ക്

മികവുകൾ

മികവഴക്

വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കുരുനെഴുത്തുകൾ പുസ്തകത്തിൽ സ്ഥാനം പിടിച്ച് മുരുക്കുമൺ യു പി എസി ലെ ഒന്നാം ക്ലാസുകാരി അലന എ എൽ .

ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളാണ് വിദ്യാഭ്യാസ വകുപ്പ് കുരുന്നെഴുത്തുകൾ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്.മുഖ്യമന്ത്രി പ്രകാശനം ചെയ്ത ഈ പുസ്തകത്തിൻ്റെ എഡിറ്റർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കുട്ടികളുടെ ഉൽപ്പന്നങ്ങൾ കാണാൻ നേർക്കാഴ്ച

ഞങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങൾ എന്തെന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂൾ - പത്രവാർത്തകളിലൂടെ


നമ്മുടെ സ്കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ പത്രതാളുകളിലൂടെ - ഇവിടെ ക്ലിക്ക് ചെയ്യുക

സമൂഹത്തിന്‌ വേണ്ടി

നമ്മുടെ സ്കൂളുകളിലെ സമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ കാണാൻ

സമൂഹത്തിലേക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക

വയനാടിനൊപ്പം............




കൈകോർക്കാം ....നമുക്കും



വഴികാട്ടി

(SH 1)സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര തിരുവനന്തപുരം യാത്രയിൽ ചടയമംഗലം കഴിഞ്ഞ് കുരിയോട് മുരുക്കുമൺ ജംങ്ഷനുകൾക്കിടയിലായി പ്രധാനപാതയിൽ നിന്നും ഇടത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. സംസ്ഥാന പാത പാരിപ്പള്ളി മടത്തറ റോഡിൽ നിലമേൽ മുരുക്കുമൺ ജംങ്ഷൻ കഴിഞ്ഞ് 200 മീറ്റർ മുന്നോട്ട് സഞ്ചരിച്ചശേഷം വലത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്താം.

Map
"https://schoolwiki.in/index.php?title=യു.പി.എസ്സ്_മുരുക്കുമൺ&oldid=2821357" എന്ന താളിൽനിന്ന് ശേഖരിച്ചത്