"ജി.യു.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18232 (സംവാദം | സംഭാവനകൾ)
'{{Infobox School | സ്ഥലപ്പേര്= ചീക്കോട് | വിദ്യാഭ്യാസ ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18232 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 159 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GUPS CHEEKODE}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചീക്കോട് 
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18232
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564291
|യുഡൈസ് കോഡ്=32050100801
|സ്ഥാപിതദിവസം=5
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=ജി യു  പി സ്കൂൾ ചീക്കോട്
|പോസ്റ്റോഫീസ്=ചീക്കോട്
|പിൻ കോഡ്=673645
|സ്കൂൾ ഫോൺ=7012393236
|സ്കൂൾ ഇമെയിൽ=gupscheekode@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കിഴിശ്ശേരി
|ബി.ആർ.സി=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചീക്കോട് 
|വാർഡ്=10
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പ്രൈമറി
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=291
|പെൺകുട്ടികളുടെ എണ്ണം 1-10=291
|വിദ്യാർത്ഥികളുടെ എണ്ണം 1-10=582
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബൂബക്കർ പി പായിങ്ങൽ
|സ്കൂൾ ലീഡർ=മുഹമ്മദ് റയാൻ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=റിൻഷാ ഫാത്തിമ കെ
|പി.ടി.എ. പ്രസിഡണ്ട്=യഹ്‌യ ബ്‌നു  ഷറഫ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=സൈനബ കുറുവാണി
|എസ്.എം.സി ചെയർപേഴ്സൺ=ചന്ദ്രദാസ് മാസ്റ്റർ
|സ്കൂൾ ചിത്രം=18232-schoolphoto.jpg
|size=350px
|caption=
|ലോഗോ=18232-schoollogo.jpg
|logo_size=50px
|box_width=380px
}}


| സ്ഥലപ്പേര്= ചീക്കോട്
'''മ'''ലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിചെയ്യുന്നത് .1925 ലാണ് ഈ സ്‌കൂൾ പിറവി കൊണ്ടത്‌ . ഒരു നൂറ്റാണ്ട്‌ കാലം  ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
==ചരിത്രം==
| റവന്യൂ ജില്ല= മലപ്പുറം
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1957-ൽ ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന ഡിസ്ട്രിക്ക്  ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയർത്തിയതായി രേഖകൾ പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചതെങ്കിലും നാട്ടുകാരുടേയും  അധ്യാപകരുടേയും  നിസ്വാർത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും  ഡി പി ഇ പി ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ്  ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്.[[ജി.യു.പി.എസ്. ചീക്കോട്/ചരിത്രം|തുടർന്ന് വായിക്കുക]]  
| സ്കൂള്‍ കോഡ്= 18232
==ഇന്ന്==
| സ്ഥാപിതദിവസം= 
ഇന്ന് 20 ഡിവിഷനുകളിലായി 700ഒാളം കുട്ടികളും നോൺ ടീ്ച്ചിംഗ് സ്റ്റാഫുൾപ്പെടെ 28 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. സർവം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളർച്ചയുടെ പിന്നിൽ. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കർമ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാൻ ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം.
| സ്ഥാപിതമാസം=  ജൂണ്
| സ്ഥാപിതവര്‍ഷം= 1925  
| സ്കൂള്‍ വിലാസം= ചീക്കോട് പി.ഒ,ചെറുവായൂര്‍ വഴി,മലപ്പുറം
| പിന്‍ കോഡ്= 673645
| സ്കൂള്‍ ഫോണ്‍= 04832728555
| സ്കൂള്‍ ഇമെയില്‍= gupscheekode@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= നസീര്‍ എന്‍.കെ 
| പി.ടി.. പ്രസിഡണ്ട്=  അബ്ദു റഹ്മാന്‍
| സ്കൂള്‍ ചിത്രം= 18232_1.jpg  ‎|
}}


ഇത് ചീക്കോട് ഗവ യൂപി സ്കൂള് 8 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാന് ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാന് -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
== അധ്യാപകർ==
#പ്രേമ  പി (എച് . എം )
#പ്രസന്ന
#നൗഷാദ് സി പി
#മുഹമ്മദ് അസ്‌ലം കെ എം
#അജിത
#റിജുല
#ജിജി
#മഞ്‌ജുഷ
#ഹസീന
#ബാസിമ
#നീതു
#ദിവ്യ
#സമീറ
#സുഹറാബി
#നജ്‌മുന്നിസ
#ഖമറുന്നീസ
#നവീന  ഇ പി
#നിതിൻ കുമാർ
#അശ്വതി
#സാബിറ കെ. പി
#അഖില
#സിസിനി
#വിവേക്
#നികിത  (ഓഫീസ് അറ്റന്റന്റ്‌ )
#മൊയ്തീൻ (PTCM)


=== ചരിത്രം ===
==ക്ലബ്ബുകൾ==
==പ്രോജക്ടുകൾ==
==ദിനാചരണങ്ങൾ==
===കർഷക ദിനം===
===സ്വാതന്ത്യ്ര ദിനം===
സ്വാതന്ത്യ്ര ദിനം സമുചിതമായി ആഘോഷിച്ചു. പി ടി എ പ്രസിഡണ്ട്‌ പതാക ഉയർത്തി. ഹെഡ്‌മാസ്റ്റർ പ്രസംഗിച്ചു വിദ്യാർത്ഥികൾക് മധുര പലഹാരം വിതരണം ചെയ്തു സ്റ്റാഫ്‌ സെക്രടറി നന്ദി പറഞ്ഞു


ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളില് പ്രവര്ത്തനം നടത്തുകയും 1957 ല് ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡിസ്ട്രിക്ക് ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയര്ത്തിയതായി രേഖകള് പറയുന്നു.ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവര്ത്തിച്ചതെങ്കിലും നാട്ടുകാരുടേയും അധ്യാപകരുടേയും നിസ്വാര്ത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും ഡി പി പി  ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ് ആകെ വിദ്യാലയത്തിന് സ്വന്തമായുള്ളത്
===അധ്യാപക ദിനം===
അധ്യാപക ദിനത്തിൽ ഈ സ്കൂളിലെ മുൻകാല അധ്യാപകരെ  ആദരിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ റസിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി നന്ദിയും പറഞ്ഞു.
 
===ഓണാഘോഷം===
<gallery>
യൂനുസ്‌ഖാൻ.jpg|ഓണച്ചിത്രങ്ങൾ
mubassir.jpg|ഓണച്ചിത്രങ്ങൾ
</gallery>
==നേർക്കാഴ്ച്ച==
<gallery>
fat.dilna6b.jpg|  ഫാത്തിമ ദിൽന  6  B
shaima6b.jpg| ഷൈമ  6  B
yunuskhan6b.jpg|യൂനുസ് ഖാൻ  6  B
<gallery>
7a1.jpg|ആരോഷ് 7B
7a2.jpg|റാഷിദ് 7B
7a3.jpg|നദാ മറിയാം 7B
<gallery>
Nivedith.jpg|നിവേത്  1A
raz.jpg|മുഹമ്മദ് റാസി 1A
muz.jpg|മുഹമ്മദ് മുസമ്മിൽ  1A
</gallery>
<gallery>
1b1.jpg|മുഹമ്മദ് അന്സിഫ് 1 B
1b2.jpg|ഫാത്തിമ ലിയ  1 B
1b3.jpg|മുസ്തഫ ശാമിൽ  1 B
<gallery>
2b1.jpg|മുഫ് ലിഹ 2 B
2b2.jpg|റിയ ഫാത്തിമ  2 B
2b3.jpg|ഹിബ ഫാത്തിമ  2  B
<gallery>
2c1.jpg|ഫായിസ  C
2c2.jpg|ഫാത്തിമ  2 C
2c5.jpg|ഫാത്തിമ ഫിൽസ 2  C
</gallery>
<nowiki></gallery></nowiki>
<gallery>
വൈഷ്ണവ്.jpeg|വൈഷ്ണവ്  2  A
അഭിനയ.jpeg|അഭിനയ  2  A
മിഖ.jpg|മിഖ  2 A
ഫാത്തിമ ഹന്ന.jpeg|ഫാത്തിമ ഹന്ന  A
മുഹമ്മദ് സിനാൻ.jpeg|മുഹമ്മദ് സിനാൻ  4  A
റിഫ.jpeg|റിഫ  6  A
ജോമിയ.jpeg|ജോമിയ  6  A
ശിഖ.jpeg|ശിഖ  6  A
</gallery>
<gallery>
Midhila.jpeg|Midhila  Ravi  7  A
jobikrishna.jpeg|Jobikrishna  7  A
nida.jpeg| fathima  Nida 7 A
</gallery>
 
<nowiki></gallery></nowiki>
===റിപബ്ളിക്ക് ദിനാഘോഷം===
ചീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് പതാകയുയര്ത്തി.പിടിഎ പ്രസിഡണ്ട് അബ്ദുറഹിമാന് മാസ്റ്റര് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് നസീര് മാസ്റ്റര് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുല് കരീം മാസ്റ്റര് നന്ദിയും പറഞ്ഞു. ചടങ്ങില് ജില്ലാ സ്കൂള് കലോത്സവത്തില് കഥാരചനയില് രണ്ടാം സ്ഥാനം ലഭിച്ച അവന്തികയ്ക്ക് ഉപഹാരവും റിപബ്ളിക്ക് ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികള്ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
 
==മികവുകൾ==
#സബ് ജില്ല ഗണിത മേളയിൽ യു പി വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
#സബ് ജില്ല കലാമേളയിൽ ജനറൽ യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം
#ജില്ല സ്കൂള് കലാമേളയില് യു പി വിഭാഗം കഥാരചനമത്സരത്തില് ഏഴാം ക്ലാസില് പഠിക്കുന്ന അവന്തിക പി എന്ന കുട്ടി എ ഗ്രേഡോടെ രണ്ടാം സ്ഥാനം  നേടി. ദേശഭക്തി ഗാനം , ഉറുദു ഗാനം, അറബി ക്വിസ്സ് മത്സരം എന്നിവയില് എ ഗ്രേഡും നേടി
<nowiki><gallery></nowiki>
18232-24jpg.jpg|അവന്തിക <nowiki><gallery></nowiki>
18232-25jpg.jpg|ജില്ലാകലാമേള ടീം
 
#ഐ.ടി മേള 2016-17
        കിഴിശ്ശേരി ഉപജില്ലയിൽ നടത്തപ്പെട്ട പ്രഥമ എൽ പി വിഭാഗം ഐ.ടി മേളയിൽ സ്കൂളിനിന്ന് മൂന്ന് വിദ്യാർത്ഥികൾ പങ്കെടുക്കുകയും ഓവറോൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
 
# കൂട്ടുകാരനൊരു കട്ടിൽ
 
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 28-01-2017==
 
 
    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറ ഭാഗമായി  ചീക്കോട് ഗവ. യുപി സ്കൂളിൽ 28-01-2017 ശനി രാവിലെ  
    11 മണിയോടെ സ്കൂളിൽ ചീക്കോട് ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡൻറ് റസിയ എടശ്ശേരി ,PTA MTA, president മ്മാർ ,മറ്റു ,രക്ഷിതാക്കൾ ,സന്നദ്ധസംഘടനകൾ, എല്ലാ അധ്യാപകരും  സ്കൂളിൽ എത്തിച്ചേർന്നു.11 മണിക്ക് സ്കൂൾ മുറ്റത്ത് എല്ലാവരും അണിനിരന്നു. പ്രതിക് ഹെഡ്‌മാസ്റ്റർ നസീർ എൻ കെ ചൊല്ലികൊടുക്കുകയും എല്ലാവരും ഏറ്റുചോലുകയും ചെയ്തു .വിദ്യാലയം മികവിൻറ കേന്ദ്രമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു. PTA president അബ്ദു മാസ്റ്റർ എസ് എം സി ചെയർമാൻ ചന്ദ്രദാസ് മാസ്റ്റർ വിദ്യാലയ മികവിനെ കുറിച്ചു സംസാരിച്ചു  .
 
==ശാസ്ത്രപരീക്ഷണങ്ങള്==
==ഗണിത മേള==
 
==പഠനയാത്ര==
ഞങ്ങളുടെ സ്കൂളിലെ വര്ഷത്തെ പഠനയാത്ര പാലക്കാട് മലമ്പുഴ ഭാഗത്തേക്കായിരുന്നു.121 വിദ്യാര്ത്ഥികളും 17 അധ്യാപകരും പിടിഎ എംടിഎ പ്രതിനിധികളും ഉള്പ്പെടെ 2 ബസ്സ്ലായിരുന്നു യാത്ര.
 
==ചിത്രങ്ങൾ==
<nowiki><gallery></nowiki>
18232-9jpg.jpg|പ്രവേശനോല്സവം
<nowiki><gallery></nowiki>
18232-17jpg.jpg|പി ടി എ ജനറല് ബോഡിയോഗം
<nowiki><gallery></nowiki>
18232-22jpg.jpg|സ്വാതന്ത്ര്യ ദിനാഘോഷം
<nowiki><gallery></nowiki>
18232-33jpg.jpg|ഒാണാഘോഷം
<nowiki><gallery></nowiki>
<nowiki><gallery></nowiki>
182326.jpg|സബ്ജില്ല സ്പോട്സ് താരം ദിയാ ഫാത്തിമ
18232-8jpg.jpg|റിപബ്ളിക് ദിനാഘോഷം
<nowiki><gallery></nowiki>
18232-15jpg.jpg|അധ്യാപക ദിനത്തില് മുന്കാല അധ്യാപകരെ ആദരിക്കുന്നു
<nowiki><gallery></nowiki>
18232-16jpg.jpg|സൌജന്യ യൂണിഫോം വിതരണം
<nowiki><gallery></nowiki>
18232-18jpg.jpg|സ്കൂള് സ്പോട്സ്
<nowiki><gallery></nowiki>
18232-19jpg.jpg|ശിശുദിനാഘോഷം
<nowiki><gallery></nowiki>
18232-21jpg.jpg|സബ്ജില്ല കലാമേള ഒാവറോള് മൂന്നാം സ്ഥാനം ആഹ്ലാദ പ്രകടനം
<nowiki><gallery></nowiki>
18232-20jpg.jpg|സബ്ജില്ല കലാമേളയില് നിന്നും ലഭിച്ച ട്രോഫികള്
<nowiki><gallery></nowiki>
18232-30jpg.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
<nowiki><gallery></nowiki>
18232-31jpg.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
<nowiki><gallery></nowiki>
18232-33jpg.jpg|ഒാണാഘോഷം
<nowiki><gallery></nowiki>
18232-50jpg.jpg|മികവ് അവതരണം രണ്ടാം സ്ഥാനം
<nowiki><gallery></nowiki>
18232-51jpg.jpg|സബ്ജില്ല ഐടി മേള എൽ പി ഒാവറോള് മൂന്നാം സ്ഥാനം
==വഴികാട്ടി==
{{Slippymap|lat=11.229940804202126|lon= 75.98944557840474|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.യു.പി.എസ്._ചീക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്