"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 173 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17 ആം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അനേകം തലമുറകൾക്ക് അറിവ് പകർന്നു കൊടുക്കുന്നു.{{prettyurl|Kannady SH UPS}}
SHUPS KANNADY, 46224 ,MONCOMBU SUBDISTRICT,ALAPPUZHA,Ph:9495358218{{PSchoolFrame/Header}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=കണ്ണാടി
|സ്ഥലപ്പേര്=കണ്ണാടി
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=132
|ആൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=238
|വിദ്യാർത്ഥികളുടെ എണ്ണം 1-10=191
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=238
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=238
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 52: വരി 47:
|പ്രധാന അദ്ധ്യാപിക=സി. സുമം മേരി ജോസഫ്
|പ്രധാന അദ്ധ്യാപിക=സി. സുമം മേരി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനോയി ലൂക്കോസ്
|പി.ടി.എ. പ്രസിഡണ്ട്=റിജോ വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=നീനു ആന്റണി.
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ ‍ചന്ദ്രപ്രകാശ്
|സ്കൂൾ ചിത്രം=46224a.JPG
|സ്കൂൾ ചിത്രം=46224_SHUPS_Kannady_Photo.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 56:
}}
}}


<big>ആലപ്പുഴ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17-ാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അനേകം തലമുറകൾക്ക് അറിവ് പകർന്നു കൊടുക്കുന്നു.</big>


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>{{prettyurl|Kannady SH UPS}}</big>


== '''ചരിത്രം''' ==
<big><br /></big>
" കണ്ണാടി "  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലം അവിടെയുമിവിടെയും ഒറ്റപ്പെട്ട തുരുത്തുകൾ. കുട്ടികളുടെ വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ല . കിഴക്കേ കണ്ണാടിയിൽ ഉള്ള ഗവൺമെൻറ് എൽ പി സ്കൂൾ. മാത്രമാണ് ആശ്രയം. സ്കൂളിൽ പോകുന്ന കുട്ടികൾ പാലത്തിൽ നിന്ന് വീണും കുഴികളിലും തോടുകളിലും വീണും  നനഞ്ഞു ഭവനങ്ങളിലേക്ക് തിരിച്ചു പോകുന്ന സാഹചര്യം , ഇന്ന് കാണുന്ന രീതിയിൽ ഉള്ള പാലങ്ങളും റോഡ് വാഹനങ്ങൾ ഒന്നും അന്നില്ലായിരുന്നു കാലയളവിൽ കഷ്ടപ്പെട്ട് പഠിച്ച് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട് . തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ കഷ്ടപ്പാട് ഉണ്ടാകാതിരിക്കാൻ ആഗ്രഹിച്ച നമ്മുടെ പൂർവികർ തങ്ങൾക്ക് ഒരു വിദ്യാലയവും പള്ളിയും മഠവും ചിരകാലാഭിലാഷമായി  തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു അതിനു വേണ്ടി പ്രാർത്ഥിച്ചു പ്രയത്നിച്ചു. കാത്തലിക് യങ് മെൻസ് അസോസിയേഷൻ (C Y M A) എന്നൊരു സംഘടന രൂപീകരിച്ച് അതിൽ അംഗങ്ങളായി. ഈ കാലഘട്ടത്തിൽ കാവാലം പുളീംകുന്നു ഇടവകയിൽപ്പെട്ട കുടുംബാംഗങ്ങളാണ് കണ്ണാടിയിൽ ഉണ്ടായിരുന്നത്.കാവാലം പള്ളിയിലും പുളിങ്കുന്ന് പള്ളിയിൽ പോകുന്നതിനെ വള്ളം മാത്രമാണ് ആശ്രയം. കണ്ണാടി കരയിൽപ്പെട്ട നാനാജാതി മതസ്ഥരായ ആളുകൾക്കും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു സ്കൂൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.ഒരു സ്കൂൾ കെട്ടിടം പണിയുവാൻ വേണ്ടി പല സ്ഥലങ്ങളിലും പോയി നെല്ലു പിരിവ് നടത്തി അത്യാവശ്യമുള്ള പണം ലഭിച്ചപ്പോൾ ശ്രമധാനം  നടത്തി സ്കൂൾ കെട്ടിടത്തിന്റെ പണിയാരംഭിച്ചു. വിദ്യാസമ്പന്നരായ ബഹുമാനപ്പെട്ട കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തിരഞ്ഞെടുത്തു.ബഹുമാനപ്പെട്ട അച്ഛന്റെ നിർദ്ദേശപ്രകാരം കണ്കാട്ടുശേരിയിൽ കെസി ജോസഫും മമ്പലത്ത് തൊമ്മി തോമസും കൂടി കൊല്ലത്തും തിരുവനന്തപുരത്തും പോയി അധികാരികളെ കണ്ടു ഇവിടെ ഒരു പ്രൈമറിസ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങി.ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത് അങ്ങനെ കണ്ണാടി കരക്കാരുടെ ചിരകാലഭിലാഷം പൂർത്തിയായി.930 കളത്തിൽ പുരയിടത്തിൽ ആരംഭിച്ച വേദപാഠ ക്ലാസ് ക്രമേണ ഒരു വണക്കമാസ കപ്പേള ആയി ഉയർന്നു .ഈ കപ്പേളയിൽ ആണ് 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന് നാമത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്തത്.  കായൽപ്പുറം മഠത്തിൽനിന്ന് ബഹുമാനപ്പെട്ട സിസിലിയാമ്മ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് മറ്റുമായി സ്കൂളിലേക്ക് പോയി.കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു.നാട്ടുകാർ സമാഹരിച്ച പണം കൊണ്ട് നാലു ക്ലാസ് നടത്തത്തക്ക രീതിയിൽ ഒരു കെട്ടിടം പണി തുടങ്ങി. മേൽക്കൂര ഓട് ഇടുന്നതിനു മുൻപ് അടുത്തുള്ള വണക്കമാസ പുരയിൽ കത്തിച്ചുവെച്ചിരുന്ന തിരിയിൽ നിന്ന് തീ പടർന്ന് പിടിച്ച മുളം കൂട്ടായിരുന്ന കപ്പേള നിശ്ശേഷം നശിച്ചു . തീ സ്കൂൾ കെട്ടിടത്തിന് മേൽക്കൂരയിലേക്ക് പടർന്നുകയറി,തങ്ങളുടെ നിരന്തര പരിശ്രമ ഫലമായി സ്കൂൾകെട്ടിടം നശിച്ചു നശിക്കുമെന്നോർത്ത് ജനങ്ങൾ ഭയവിഹ്വലരായി ആബാലവൃദ്ധം ജനങ്ങളുടെ പ്രാർത്ഥനയും പരിശ്രമവും മൂലം ഒരു വിധത്തിൽ തീയണച്ചു.നശിച്ചുപോയ കപ്പേള വീണ്ടും പണിയുവാൻ കാവാലത്തു പള്ളിയിൽ നിന്നും അനുവാദം ലഭിച്ചില്ല. കണ്ണാടി ക്കാരുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് അഭിവന്ദ്യ കാളാശേരി പിതാവിന്റെ  നിർദ്ദേശം അനുസരണം സ്കൂളിൻറെ ആവശ്യത്തിനുവേണ്ടി 17 സെൻറ് സ്ഥലം വിട്ടു തന്നു. ഇന്ന് കാണുന്ന എൽ.പി സെക്ഷനിലെ  വലിയ കെട്ടിടം നാട്ടുകാർ പണിയിച്ചതാണ്. ആദ്യത്തെ വണക്കമാസ കപ്പേള നിലവിലിരുന്ന കാലത്ത് പള്ളി പണിയാനുള്ള ഉദ്ദേശത്തോടുകൂടി നാട്ടുതോടിന്റെ തെക്കുവശത്തായി 36 സെൻറ് സ്ഥലം വാങ്ങി,എന്നാൽ പള്ളിപണി സഫലമാകാതിരുന്നതിനാൽ ആ സ്ഥലം സ്കൂളിനുവേണ്ടി വിട്ടുകൊടുത്തു.1934 മെയ് മാസം മുതൽ കായൽപുരം മഠംത്തിന്റെ ശ്രേഷ്ഠത്തി ബഹുമാനപ്പെട്ട മറിയാൻ ക്ലാരമ്മ സ്കൂളിൻറെ കറസ്പോണ്ടന്റായി ജോലിനോക്കി.ക്രമേണ ക്ലാസുകൾ വർദ്ധിച്ചു 1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.1939 ജൂൺ 25 ന് ബഹുമാനപ്പെട്ട സെലീനാമ്മ ഇടയാടി ഈ സ്കൂളിൽ തയ്യൽ ടീച്ചറായി നിയമിതയായി.1941 മെയ് മാസത്തിൽ മലയാളം മിഡിൽ സ്കൂളിൻറെ ആദ്യത്തെ ഹെഡ്മിസ്ട്രെസ്സായ മേരി ജോസഫ് സ്വമേധയാ പിരിഞ്ഞു പോവുകയും പകരം ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ ഹെഡ്മിസ്ട്രെസ്സായി ചാർജ് എടുക്കുകയും ചെയ്തു.


സ്കൂളിനും പള്ളിക്കും മഠത്തിനും വേണ്ടി അത്യധ്വാനം ചെയ്ത കമ്മിറ്റിക്കാരുടെ പേര് വിവരം
<big><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --></big>


1. ശ്രീ വർക്കി തോമസ് ഇടയാടി
=='''<big>ചരിത്രം</big>'''==
<big>"കണ്ണാടി "  സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. ആലപ്പുഴ [https://en.wikipedia.org/wiki/Kuttanad കുട്ടനാട്] താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. വിദ്യാഭ്യാസത്തിന്  യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി  കരയിൽപെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു.  തത്ഫലമായി  1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ആരംഭിച്ചു. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത്.</big> 


2. ശ്രീ അവിരാ മാത്യു  മാമ്പറമ്പിൽ
<big>വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു.</big> <big>കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു. 1933ൽ മൂന്നാം ക്ലാസും 1934 ൽ നാലാം ക്ലാസും സ്ഥാപിക്കപ്പെട്ടു.</big> <big>1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു.</big> <big>അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യു .പി സ്കൂൾ ആയിതീർന്നത് 1954 - 57 കാലഘട്ടത്തിലാണ്.</big>


3. ശ്രീ ഔസേപ്പ് യോഹന്നാൻ പുത്തൻകളം
<big>1982 ൽ സ്കൂളിൻറെ സുവർണജൂബിലി ആഘോഷിച്ചത്. ഇന്ന് ഈ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്യുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.</big> <big>90 വർഷം പിന്നിട്ട ഈ</big> <big>സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർമാർ ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്.</big>
4. ശ്രീ കെ പി വർക്കി കാണുകാട്ടുശ്ശേരി


5. ശ്രീ ലുക്ക് ഇട്ടൂപ്പ് അറയ്ക്കൽതുണ്ടിയിൽ
<big>(കൂടുതൽ വിവരങ്ങൾക്ക് [[കണ്ണാടി എസ് എച്ച് യു പി എസ്/ഇവിടെ ക്ളിക്ക് ചെയ്യുക)|ഇവിടെ ക്ളിക്ക് ചെയ്യുക)]]</big>
== '''മാനേജ്മെന്റ്''' ==
<big>നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് ഈശോയുടെ തിരുഹൃദയത്തിൻെ്റ   നാമത്തിൽ ബഹു. കോശി മമ്പലത്തച്ചൻ  ഈ വിദ്യാലയം സ്ഥാപിച്ചു. 1932 മുതൽ  സ്കൂൾ മാനേജർ ആയി ബഹു.കോശി അച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കണ്ണാടി അൽവേർണിയ ക്ലാരമഠത്തിലെ ലോക്കൽ മാനേജ്ന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big>


6. ശ്രീ തൊമ്മൻ തോമസ് മമ്പലം
== '''രക്ഷാകർതൃ സമിതി''' ==
<big>സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ ഭഗവാക്കാകുന്നു. പി റ്റി എ ൽ  8 അംഗങ്ങളും എം പി റ്റി ൽ 8 അംഗങ്ങളുമായി സ്‌കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു.</big>


7. ശ്രീ ഔസേപ്പ് ചെറുകുളംതറ
== '''ഭൗതികസൗകര്യങ്ങൾ''' ==
* <big>ഒരേക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big>
* <big>4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്.</big>
* <big>13 അ‍ദ്ധ്യാപകർ</big>
* <big>ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം,പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്, കമ്പ്യൂട്ട൪ലാബ്,സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഗണിത ലാബ് , സയൻസ്  ലാബ്  ഇവയുണ്ട്.</big>
* <big>പ്രൊജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു.</big>
* <big>വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്.</big>
* <big>എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ  എന്നിവ ക്രമീകരിച്ചിട്ടുണ്ട്.</big>
* <big>കായികശേഷി വികസനത്തിനായി ചെറുകളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ ഇവയും സ്കൂളിനുണ്ട്.</big>
* <big>കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ  പാചകപുരയും സ്റ്റോർ റൂമും.  </big>
* <big>കുടിവെള്ളത്തിനായി രണ്ട് മഴവെള്ള സംഭരണികൾ അത് ശുദ്ധീകരിക്കുന്നതിന് RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.</big>
* <big>വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ  അടങ്ങിയതും ഇരുന്ന്  വായിക്കാൻ സൗകര്യപ്രദമായതും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.</big>
* <big>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ.</big>
* <big>കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും.</big>
* <big>മനോഹരമായ ഒരു പൂന്തോട്ടം,  പച്ചക്കറിത്തോട്ടം,  ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.</big>
* <big>സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ.</big>
*


8. ശ്രീ യോഹന്നാൻ ഫിലിപ്പോസ് അറുപതിൽ
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
സ്കൂളിനോട് ചേർന്ന് മഠം വേണമെന്ന് നാട്ടുകാർ ആഗ്രഹിച്ചെങ്കിലും സ്ഥലം ലഭിക്കാത്തതിനാൽ അത് സഫലമായില്ല. 1932 മുതൽ 1944 വരെ 12 വർഷം കായൽപ്പുറം മഠത്തിൽ നിന്നും വള്ളത്തിൽ യാത്ര ചെയ്ത്  അധ്യാപകർ കണ്ണാടി സ്കൂളിലേക്ക് വന്നിരുന്നു. ഈ വിഷമങ്ങളെല്ലാം സഹിച്ചാണ് ആ കാലഘട്ടത്തിൽ സിസ്റ്റേഴ്സ് ജോലിചെയ്തിരുന്നത് .സ്കൂളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നാടിൻറെ തെക്കുവശത്തുള്ള 42 സെൻറ് സ്ഥലം കൂടി സ്കൂളിന് വേണ്ടി വാങ്ങി.ഈ സ്കൂളിനോട് ചേർന്ന് ഒരു മഠം ഉണ്ടാകണമെന്ന് സിസ്റ്റേഴ്സും നാട്ടുകാർക്കും ആഗ്രഹിച്ചു. അങ്ങനെയിരിക്കെ 1941 ഓഗസ്റ്റ് മാസം ഇരുപതാം തീയതി കാവാലം പള്ളി നിഷിദ്ധമാക്കിയ എത്രയും അങ്ങനെയിരിക്കെ 1941 ഓഗസ്റ്റ് മാസം ഇരുപതാം തീയതി കാവാലം പള്ളിയിൽ എത്രയും ബഹുമാനപ്പെട്ട ബഹു ജയിംസ് കാളാശ്ശേരി പിതാവ് വന്ന അവസരത്തിൽ കായൽപ്പുറം മഠത്തിലെയും കണ്ണാടിക്കരക്കാരുടെയും അപേക്ഷ പരിഗണിച്ച് കണ്ണാടി സ്കൂൾ സന്ദർശിച്ചു.ഒരു മഠത്തിന് കൽപ്പിച്ച് അനുവദിച്ചിട്ടുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങളുടെ പ്രതികൂലം നിമിത്തം അത് നടപ്പിലാക്കാൻ സാധിക്കാതിരുന്ന വരുന്ന വിവരം അഭിവന്ദ്യ പിതാവിനെ അറിയിച്ചു.അഭിവന്ദ്യ പിതാവ് തിരിച്ചു പോകുന്ന അവസരത്തിൽ "മഠം സ്ഥാപിക്കുന്നതിനുള്ള മൂന്നു സ്ഥലങ്ങൾ കണ്ടതിൽ മമ്പലത്ത് കോശി അച്ഛൻറെ വക സ്ഥലം ആണ് ഏറ്റവും പറ്റിയ സ്ഥലമായി നമുക്ക് തോന്നുന്നത്.ആ സ്ഥലത്ത് മഠം പണിയുവാൻ നാം കൽപ്പിക്കുന്നു" എന്ന് പറയുകയും ചെയ്തു.അന്നത്തെ കാവാലം വികാരി എടത്വ ബഹുമാനപ്പെട്ട ഔസേപ്പ് കണ്ടത്തിപറമ്പിൽ അച്ഛനായിരുന്നു. അഭിവന്ദ്യ പിതാവിൻറെ കൽപ്പനയനുസരിച്ച് മമ്പലം കോശി അച്ഛൻറെ പത്രമേനി വസ്തു ഏതാനും വ്യവസ്ഥകളോട് കൂടി മഠംകാരെ ഏൽപ്പിച്ചു. ബഹുമാനപ്പെട്ട കണ്ടത്തിപ്പറമ്പിൽ ഔസേപ്പച്ചൻ വിദേശങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തി പണികൾക്ക് നേതൃത്വം നൽകി.1944 മാർച്ച് ഇരുപത്തിയഞ്ചാം തീയതി വിശുദ്ധ അന്തോണിസ് പുണ്യവാളന്റെ നാമത്തിലുള്ള കണ്ണാടി പാദുവ മഠം വെഞ്ചരിച്ചു.അന്നുമുതൽ കണ്ണാടി സ്കൂളിൽ പഠിപ്പിച്ചിരുന്ന സിസ്റ്റേഴ്സ് അവിടെ താമസിച്ചുകൊണ്ട് സ്കൂളിൽ പഠിപ്പിക്കുവാൻ വന്നിരുന്നു
സ്കൂളും മഠവും ഉണ്ടായെങ്കിലും കണ്ണാടിയിൽ പള്ളിയുണ്ടാക്കാൻ സാധിച്ചിരുന്നില്ല. കണ്ണാടി പടിഞ്ഞാറുഭാഗത്ത് മഠവും പള്ളിയും ഉണ്ടാവണം എന്നുള്ള ആഗ്രഹം സാധിച്ചില്ല.പുളിങ്കുന്ന് പള്ളി വകയായി കണ്ണാടിയിൽ ഉണ്ടായിരുന്നതും പള്ളിക്കണ്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന നിലം കോളനൈസേഷൻ പദ്ധതിയുടെ അടിസ്ഥാനത്തിൽ വിഭജിച്ചു നൽകാൻ ഇടയായതുമാണ് ഇവിടെ ഒരു ദേവാലയം രൂപം പ്രാപിക്കുവാൻ ഉണ്ടായ അടിസ്ഥാന സാഹചര്യം. നിലം വിൽപ്പനയിൽ സ്ഥലവാസികളായ പുത്തൻ കലത്തിൽ ജോൺ കുറിയാക്കോസ് പണിക്കരുപ്പറമ്പിൽ ചാക്കോ ജോസഫ് നേതൃത്വം വഹിച്ചു. പ്രതീക്ഷയിൽ കവിഞ്ഞ ഒരു തുക നിലത്തിനു വിലയായി കിട്ടിയതുകൊണ്ട് പുളിങ്കുന്ന് പള്ളിയിൽ നിന്ന് 10 സെൻറ് ഭൂമി വണക്കമാസ കപ്പേള വെക്കുവാൻ കണ്ണാടിക്കാർക്ക് ദാനമായി കൊടുത്തു. ഈ സ്ഥലത്തിനോട് അടുത്ത് കിടന്നിരുന്ന ചെറിയ പ്ലോട്ടുകളിൽ വിലയ്ക്ക് വാങ്ങി അവിടെ ചാപ്പൽ പണിയുവാനുള്ള പണികൾ ആരംഭിച്ചു.


കമ്മറ്റിക്കാർ
*      [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''‍‍ശാസ്ത ക്ലബ്ബ്. ''']]


1. ശ്രീ ലൂക്ക ഇട്ടൂപ്പ് അറക്കൽ തുണ്ടിയിൽ (പ്രസിഡൻറ്)
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]


2. ശ്രീ ജോൺ കുറിയാക്കോസ് പുത്തൻകളം (കൺവീനർ)
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|'''ആരോഗ്യ'''  '''ക്ലബ്ബ്.''']]


3. ശ്രീ ടി ജോസഫ് പുത്തൻവീട്ടിൽ (സെക്രട്ടറി)
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]


4. ശ്രീ പി ജെ ജോസഫ് പത്തിൽ (ട്രഷറർ)
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]


ഇവരുടെ നേതൃത്വത്തിൽ കേരളത്തിൻറെ പലഭാഗങ്ങളിലും പോയി പിരിവ് നടത്തി പുളിങ്കുന്ന് കുരിശുപള്ളിയിൽ എന്ന രീതിയിൽ പണി ആരംഭിച്ചു.കണ്ടത്തിൽ പറമ്പിൽ അച്ഛൻ ദാനമായി തന്ന വിശുദ്ധ റീത്ത പുണ്യവതിയുടെ രൂപം ആഡംബരപൂർവ്വമായ ചാപ്പലിൽ പ്രതിഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ മലയാളം എം എം ജി സ്കൂൾ ഗവൺമെന്റിൽ നിന്നും നിർത്തലാക്കിയതിനാൽ കണ്ണാടി സ്കൂൾ അഞ്ചാം ക്ലാസ് വരെയുള്ള ഒരു എൽപി സ്കൂളായി തീർന്നു.ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ കാവാലം ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാളം പഠിപ്പിക്കുവാനായി പോയി.1947 മുതൽ 1954 വരെ യും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു. ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപിസ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി. ബഹുമാനപ്പെട്ട മാർഗരറ്റ് അമ്മ രണ്ടു വർഷക്കാലവും ബഹുമാനപ്പെട്ട എസ്തർ അമ്മ നീണ്ട 21 വർഷക്കാലം ഹെഡ്മിസ്ട്രസായി നിസ്തുല സേവനം ചെയ്ത സ്കൂളിനെ ഒരു മികച്ച സ്കൂൾ ആക്കി ഉയർത്തി. ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ സുവ ർണജൂബിലി ആഘോഷിച്ചത്. ഇന്നീ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്തിരുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.എസ്തർ അമ്മയെ തുടർന്ന് ഇതിൻറെ പ്രഥമ അധ്യാപകരായി കാലാകാലങ്ങളിൽ എഫ്സിസി കുടുംബത്തിലെ അംഗങ്ങളായ സി.ജറോസ്,സി.സാർത്തോ,സി.ഫ്ളവർലെറ്റ്,സി.ലെയോണീ, സി.ഗ്രേഷ്യസ്,സി.ആൻസി എന്നിവരും സേവനമനുഷ്ഠിച്ചു. 90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർസ് ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്. ഇപ്പോഴത്തെ ലോക്കൽ സുപ്പീരിയർ ആയിരിക്കുന്നത് ബഹുമാനപ്പെട്ട സിസ്റ്റർ റെനി ആണ്.
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''പരിസ്ഥിതി ക്ലബ്ബ്.''']]


*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർ‍‍‍ട്സ്  ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]'''
== '''ഭൗതികസൗകര്യങ്ങൾ''' ==
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''കെ.സി .എസ്.എൽ''']]
ഒരേക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിനു പുറമെ, ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം , കമ്പ്യൂട്ട൪ലാബ്, ഗണിത ലാബ് , സയൻസ്  ലാബ്, എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ , പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്സ് , കായികശേഷി വികസനത്തിനായി ചെറു കളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ,
*[[വിദ്യാരംഗം കലാ സാഹിത്യവേദി|'''വിദ്യാരംഗം കലാ സാഹിത്യവേദി''']]
 
*[[കണ്ണാടി എസ് എച്ച് യു പി എസ്/സ്മാർട്ട് കണ്ണാടി|'''സ്മാർട്ട് കണ്ണാടി''']]
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*[[കണ്ണാടി എസ് എച്ച് യു പി എസ്/ഹൗസ് ഓഫ് മെമ്മറീസ്|'''ഹൗസ് ഓഫ് മെമ്മറീസ്''']]
 
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|'''ഹെൽത്ത് ക്ലബ്ബ്.''']]'''
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''ഈ സ്കൂളിനെ നയിച്ച ഹെഡ്മിസ്ട്രസ്മാർ'''
{| class="wikitable"
{| class="wikitable"
|+
!
!ക്രമം
ക്രമം
!പേര്
!പേര്
!കാലഘട്ടം
!കാലഘട്ടം
വരി 125: വരി 127:
!1
!1
!സിസ്റ്റർ കൊച്ചുത്രേസ്യ
!സിസ്റ്റർ കൊച്ചുത്രേസ്യ
!
!1932-1938
!
![[പ്രമാണം:46224 FHM Sr. Kochuthresia.png|നടുവിൽ|ലഘുചിത്രം|109x109ബിന്ദു]]
|-
|-
!2
!2
!മേരി ജോസഫ്  
!മേരി ജോസഫ്
!1938-1942
!1938-1942
!
!
വരി 136: വരി 138:
!സിസ്റ്റർ സ്റ്റെപ്പിനി
!സിസ്റ്റർ സ്റ്റെപ്പിനി
!1942-1947
!1942-1947
!
![[പ്രമാണം:46224 FHM Sr.Stephini.jpg|നടുവിൽ|ലഘുചിത്രം|103x103ബിന്ദു]]
|-
|-
!4
!4
!സിസ്റ്റർ ഉര്ശ്വിലാ  
!സിസ്റ്റർ ഉര്ശ്വിലാ
!1947-1954,1957-1960
!1947-1954,
!
1957-1960
![[പ്രമാണം:46224 fhm Sr. Ursula.png|നടുവിൽ|ലഘുചിത്രം|99x99ബിന്ദു]]
|-
|-
!5
!5
!സിസ്റ്റർ സേവേറിയോസ്
!സിസ്റ്റർ സേവേറിയോസ്
!1954-1957
!1954-1957
!
![[പ്രമാണം:46224 FHM Sr.Severious.jpg|നടുവിൽ|ലഘുചിത്രം|102x102ബിന്ദു]]
|-
|-
|'''6'''
|'''6'''
|സിസ്റ്റർ എസ്‌തർ  
|'''സിസ്റ്റർ എസ്‌തർ'''
|1960-1966 ,1968-1972,1975-1986
|'''1960-1966 ,'''
|
'''1968-1972,'''
 
'''1975-1986'''
|[[പ്രമാണം:46224 Sr.Esther.png|നടുവിൽ|ലഘുചിത്രം|93x93ബിന്ദു]]
|-
|-
| '''7'''
|'''7'''
|സിസ്റ്റർ മാർഗരറ്റ് മേരി
|'''സിസ്റ്റർ മാർഗരറ്റ് മേരി'''
|1966-1968
|'''1966-1968'''
|
|[[പ്രമാണം:46224 FHM Sr.Margret Mary.jpg|നടുവിൽ|ലഘുചിത്രം|127x127ബിന്ദു]]
|-
|-
|8
|'''8'''
|സിസ്റ്റർ ജെറോസ്  
|'''സിസ്റ്റർ ജെറോസ്'''
|1972-1974
|'''1972-1974'''
|
|[[പ്രമാണം:46224 FHM Sr.jerose.jpg|നടുവിൽ|ലഘുചിത്രം|122x122ബിന്ദു]]
|-
|-
|9
|'''9'''
|സിസ്റ്റർ സാർത്തോ
|'''സിസ്റ്റർ സാർത്തോ'''
|
|'''1974-1975'''
|
|[[പ്രമാണം:46224 FHM Sr.Sartho.jpg|നടുവിൽ|ലഘുചിത്രം|98x98ബിന്ദു]]
|-
|-
|10
|'''10'''
|സിസ്റ്റർ ഫ്ലവർലെറ്റ്
|'''സിസ്റ്റർ ഫ്ലവർലെറ്റ്'''
|
|'''1986-1988'''
|
|[[പ്രമാണം:46224 FHM Sr.Flowerlet.jpg|നടുവിൽ|ലഘുചിത്രം|102x102ബിന്ദു]]
|-
|-
|11
|'''11'''
|സിസ്റ്റർ ഗ്രേഷ്യസ് 
|'''സിസ്റ്റർ ലെയോണി'''
|
|'''1988-1993'''
|
|[[പ്രമാണം:46224 FHM Sr.Leony.jpg|നടുവിൽ|ലഘുചിത്രം|91x91ബിന്ദു]]
|-
|-
|12
|'''12'''
|സിസ്റ്റർ ആൻസി
|'''സിസ്റ്റർ ഗ്രേഷ്യസ്'''
|
|'''1993-1998'''
|
|[[പ്രമാണം:46224 FHM Sr.Gracious.jpg|നടുവിൽ|ലഘുചിത്രം|90x90ബിന്ദു]]
|-
|-
|13
|'''13'''
|സിസ്റ്റർ ക്ലാരിസ്
|'''സിസ്റ്റർ ആൻസി'''
|
|'''1998-2001'''
|
|[[പ്രമാണം:46224 FHM Sr.Ancy.jpg|നടുവിൽ|ലഘുചിത്രം|93x93ബിന്ദു]]
|-
|-
|14
|'''14'''
|സിസ്റ്റർ സാൻസി 
|'''സിസ്റ്റർ ക്ലാരിസ്'''
|
|'''2001-2016'''
|
|[[പ്രമാണം:46224 FHM Sr.Claris.jpg|നടുവിൽ|ലഘുചിത്രം|118x118ബിന്ദു]]
|-
|-
|15
|'''15'''
|സിസ്റ്റർ ബ്ലെസി 
|'''സിസ്റ്റർ സാൻസി'''
|
|'''2016-2018'''
|
|[[പ്രമാണം:46224 FHM Sr.Sancy.jpg|നടുവിൽ|ലഘുചിത്രം|99x99ബിന്ദു]]
|-
|-
|16
|'''16'''
|സി.സുമം മേരി ജോസഫ്  
|'''സിസ്റ്റർ ബ്ലെസി'''
|
|'''2018-2021'''
|
|[[പ്രമാണം:46224 FHM Sr.Blessy.jpg|നടുവിൽ|ലഘുചിത്രം|92x92ബിന്ദു]]
|-
|'''17'''
|'''സി.സുമം മേരി ജോസഫ്'''
|'''2021 - തുടരുന്നു'''
|[[പ്രമാണം:46224 present HM.jpg|പകരം=shups hm|നടുവിൽ|ലഘുചിത്രം|119x119ബിന്ദു|shups present hm]]
|}
|}
ഈ സ്കൂളിലെ നയിച്ച ഹെഡ്മിസ്ട്രസ്മാർ
1.  സിസ്റ്റർ കൊച്ചുത്രേസ്യ    (1932-1938)
2.  മേരി ജോസഫ്              (1938-1942)
3.  സിസ്റ്റർ സ്റ്റെപ്പിനി        (1942-1947)
4.  സിസ്റ്റർ ഉര്ശ്വിലാ          (1947-1954,1957-1960)
5.  സിസ്റ്റർ സേവേറിയോസ് (1954-1957)
6.  സിസ്റ്റർ എസ്‌തർ            (1960-1966 ,1968-1972,1975-1986)
7.  സിസ്റ്റർ മാർഗരറ്റ് മേരി    (1966-1968)
8.  സിസ്റ്റർ ജെറോസ്          (1972-1974)
9.  സിസ്റ്റർ സാർത്തോ        (1974-1975)
10.  സിസ്റ്റർ ഫ്ലവർലെറ്റ്        (1986-1988)
11.  സിസ്റ്റർ ഗ്രേഷ്യസ്          (1993-1998)
12. സിസ്റ്റർ ആൻസി            (1998-2001)
13. സിസ്റ്റർ ക്ലാരിസ്              (2001-2016)
14. സിസ്റ്റർ സാൻസി            (2016-2018)
15. സിസ്റ്റർ ബ്ലെസി              (2018-2021 )
16. സി.സുമം മേരി ജോസഫ്  (2021 - present)


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
• മങ്കൊമ്പ് സബ്ജില്ലയിലെ  സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 7 വർഷമായി OVER ALL ചാംപ്യൻഷിപ്


• ജില്ലാ ശാസ്ത്രമേളയിൽ പ്രവർത്തിപരിചയമേളയിൽ തുടർച്ചയായി 12 വർഷമായി  OVERALL ചാംപ്യൻഷിപ്
* <big>മങ്കൊമ്പ് സബ്ജില്ലയിലെ  സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 8 വർഷമായി ചാംപ്യൻഷിപ്പ്</big>
* <big>മങ്കൊമ്പ് സബ്ജില്ലയിൽ I T മേളയിൽ ഓവ‍ർഓൾ ചാംപ്യൻഷിപ്പ്</big>
* <big>മങ്കൊമ്പ് സബ്ജില്ലയിൽ LP</big>
* <big>സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ  എ ഗ്രേഡ്.</big>
* <big>ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം</big>
* <big>കോർപ്പറേറ്റ്  മാനേജ്മെന്റ് നടത്തുന്ന ടാലൻറ് ഹണ്ട്  സ്കോളർഷിപ്പുകളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.</big>
* <big>സയൻസ് ഇൻസ്പയർ  അവാർഡുകൾ.</big>
* <big>2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ്  മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ്  ലഭിച്ചിട്ടുണ്ട്.</big>
* <big>2019- 2020 വർഷത്തിൽ  കോർപ്പറേറ്റ് മാനേജ്മെൻറ്  നൽകുന്ന മികച്ച യുപിഎസ്  പ്രഥമാധ്യാപികക്കുള്ള അവാർഡ് ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസ്സി കരസ്ഥമാക്കി.</big>
* <big>യു .പി സംസ്കൃതം ഓവറോൾ (2019 -2020)</big>
* <big>ഒന്നു മുതൽ ഏഴുവരെ ക്ലാസിലെ 18 കുട്ടികൾക്ക്  സംസ്കൃത സ്കോളർഷിപ്പുകൾ (2019 -2020)</big>                             


• സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ STATE ൽ A ഗ്രേഡ്
* <big>വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ</big>
* <big>എൽ .എസ് .എസ് ,യു. എസ് .എസ് സ്കോളർഷിപ്പുകൾ(ഈ വർഷം എൽ .എസ് .എസ്  2കുട്ടികളും യു. എസ് .എസ് 1കുട്ടിയും കരസ്ഥമാക്കി)</big>
* <big>അമൃതോത്സവം എൽ. പി പ്രസംഗം ഒന്നാം സ്ഥാനം, യു.പി ക്വിസ് മത്സരം ഒന്നാം സ്ഥാനം,ചിത്രരചന മത്സരം രണ്ടാംസ്ഥാനം.</big>
* <big>കെ.സി.എസ്.എൽ കിഡ്സ് കലോത്സവം ഓവർ ഓൾ രണ്ടാംസ്ഥാനം.(മാർച്ച് 2022)</big>
*
[[പ്രമാണം:46224 best school.png|പകരം=best school|ഇടത്ത്‌|ലഘുചിത്രം|46224_best school]][[പ്രമാണം:46224 overall.png|പകരം=overall|അതിർവര|ലഘുചിത്രം|330x330ബിന്ദു|46224_over all]][[പ്രമാണം:46224 kalolsavam.png|പകരം=46224 subjilla kalolsavam|നടുവിൽ|ലഘുചിത്രം|385x385px|46224 kalolsavam]]


• ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' ==


• കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തുന്ന TALENT HUNT SCHOLARSHIP ൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്
* [[കണ്ണാടി]]
*
* <big>ഡോക്ടർ നിത്യ രാമാനുജൻ</big>
* <big>ഡോക്ടർ മെർളിൻ മാത്യു</big>
* <big>ഡോക്ടർ രൻ്ജു പാടിയത്ര</big>


• SCIENCE INSPIRE അവാർഡുകൾ
<big>♦ '''അദ്ധ്യാപകർ'''</big>
* <big>ഷേർളിയമ്മ വി.എം (റിട്ട.)</big>
* <big>മോൻസിയമ്മ ജോസഫ്(റിട്ട.)</big>
* <big>ജോഗേഷ് വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് കാവാലം)</big>
* <big>ജോസ്ന വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് പുളിങ്ക്ന്നു.)</big>
*


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
<big>♦ ‍‍'''ഡോക്ടറേററ് ലഭിച്ചവർ'''</big>
  ♦ DOCTOR


• Dr.നിത്യ  രാമാനുജൻ  (ഡോക്ടർ)
*<big>ഡോക്ടർ</big> <big>രാജേശ്വരി ഗോപാൽ PhD (അയറോനോട്ടിക്കൽ എഞ്ചിനിയർ)</big>
    മെർളിൻ മാത്യു ( ഡോക്ടർ)
*<big>ഡോക്ടർ</big><big>ടോം പുത്തൻകളം</big>
*<big>ഡോക്ടർ</big> <big>സേവ്യർ പുത്തൻകളം</big>


  DOCTORATE ലഭിച്ചവർ
<big>'''സാങ്കേതിക വിദഗ്ധർ'''</big>


• Dr.രാജേശ്വരി ഗോപാൽ PhD (അയറോനോട്ടിക്കൽ എഞ്ചിനിയർ)
* <big>നിറ്റോ തോമസ്</big>
* <big>സോനു ജോസ്</big>
* <big>മിൽഹ  എലിസബത്ത്</big>
* <big>ലിബിൻ ജെറോം</big>
* <big>അനുഷ</big>
* <big>കെൽ‌വിൻ</big>
* <big>ഉണ്ണികൃഷ്ണൻ</big>
* <big>മാർഷൽ</big>
* <big>ജിനോ</big>


• Dr.ടോം പുത്തൻകളം
'''<big>♦ ‍‍ജേർണലിസ്ററ്</big>'''


• Dr.സേവ്യർ പുത്തൻകളം
<big>അനിററ് വാടയിൽ(ഏഷ്യാനെററ്)</big>


  Engineers
'''<big>‍‍പോലീസ് ഉദ്യോഗസ്ഥർ</big>'''
* <big>ആൻറണി മിഖായേൽ വാണിയപുരയ്ക്കൽ</big>
* <big>മണിലാൽ കുന്നുമ്മ</big>
'''<big>♦ ‍‍സൈനിക ഉദ്യോഗസ്ഥർ</big>'''
* <big>ആൻ്റണി ജോസ് വാടയിൽ</big>
* <big>തോമസുകുട്ടി വണ്ടംപളളി</big>
* <big>സിബിച്ചൻ വണ്ടംപളളി</big>


• നിറ്റോ തോമസ്
=='''ദിനാചരണങ്ങൾ'''==
 
• സോനു ജോസ്
 
• മിൽഹ  എലിസബത്ത്
 
• അൽഫി
 
• ലിബിൻ ജെറോം
 
• അനുഷ
 
• കെൽ‌വിൻ
 
• ഉണ്ണികൃഷ്ണൻ
 
• രാഘവ്
 
• മാർഷൽ
 
• ജിനോ


*[[{{PAGENAME}} /ഓണം|'''ഓണം ''']]
*[[{{PAGENAME}} /ക്രിസ്മസ്|'''ക്രിസ്മസ് ''']]
*[[{{PAGENAME}} /അധ്യാപകദിനം|'''അധ്യാപകദിനം ''']]
*[[{{PAGENAME}} /ശിശുദിനം|'''ശിശുദിനം ''']]
*[[{{PAGENAME}} /ചാന്ദ്രദിനം|'''ചാന്ദ്രദിനം ''']]
*[[{{PAGENAME}} /വായനാദിനം|'''വായനാദിനം ''']]
*[[{{PAGENAME}} /പരിസ്ഥിതിദിനം|'''പരിസ്ഥിതിദിനം ''']]
*[[{{PAGENAME}} /മാതൃഭാഷാദിനം |'''മാതൃഭാഷാദിനം ''']]
*[[{{PAGENAME}} /മാതൃഭാഷാദിനം |'''ഹിരോഷിമ നാഗസാ''']][[{{PAGENAME}} /മാതൃഭാഷാദിനം |'''ക്കി ദിനം''']]
*[[{{PAGENAME}} /മാതൃഭാഷാദിനം |'''തപാൽ ദിനാചരണം''']]
'''ദിനാചരണങ്ങളുടെ ചിത്രങ്ങൾ കാണാൻ [[കണ്ണാടി എസ് എച്ച് യു പി എസ്/ദിനാചരണങ്ങൾ|ഇവിടെ ക്ളിക്ക് ചെയ്യുക]]'''
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#multimaps: 9.4669769, 76.4440874 | width=800px | zoom=18 }}
== '''ദിനാചരണങ്ങൾ''' ==


* [[{{PAGENAME}} /ഓണം|'''ഓണം ''']]'''
* ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്താം.
[[{{PAGENAME}} /ക്രിസ്മസ്|'''ക്രിസ്മസ് ''']]'''
* ആലപ്പുഴ ചങ്ങനാശേരി റോഡിൽ മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3.5 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.
[[{{PAGENAME}} /അധ്യാപകദിനം|'''അധ്യാപകദിനം ''']]'''
* ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പമ്പയാറ് കടന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് 90 ൻ ചിറയിൽ നിന്ന് മുൻപോട്ട് പോയാൽ ഈ വിദ്യാലയത്തിലെത്താം.
* [[{{PAGENAME}} /ശിശുദിനം|'''ശിശുദിനം ''']]'''
*{{Slippymap|lat= 9.4669769|lon= 76.4440874 |zoom=16|width=800|height=400|marker=yes}}
*  [[{{PAGENAME}} /ചാന്ദ്രദിനം|'''ചാന്ദ്രദിനം ''']]'''
*  [[{{PAGENAME}} /വായനാദിനം|'''വായനാദിനം ''']]'''
*  [[{{PAGENAME}} /പരിസ്ഥിതിദിനം|'''പരിസ്ഥിതിദിനം ''']]'''
*  [[{{PAGENAME}} /മാതൃഭാഷാദിനം |'''മാതൃഭാഷാദിനം ''']]'''

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

SHUPS KANNADY, 46224 ,MONCOMBU SUBDISTRICT,ALAPPUZHA,Ph:9495358218

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കണ്ണാടി എസ് എച്ച് യു പി എസ്
വിലാസം
കണ്ണാടി

കണ്ണാടി
,
കണ്ണാടി പി.ഒ.
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം17 - 06 - 1932
വിവരങ്ങൾ
ഫോൺ0477 2704625
ഇമെയിൽshupkannady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46224 (സമേതം)
യുഡൈസ് കോഡ്32110800504
വിക്കിഡാറ്റQ087479583
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ191
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. സുമം മേരി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്റിജോ വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ‍ചന്ദ്രപ്രകാശ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17-ാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അനേകം തലമുറകൾക്ക് അറിവ് പകർന്നു കൊടുക്കുന്നു.


ചരിത്രം

"കണ്ണാടി " സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. ആലപ്പുഴ കുട്ടനാട് താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന സാഹചര്യത്തിൽ കണ്ണാടി കരയിൽപെട്ട നാനാജാതിമതസ്ഥരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്കൂൾ വേണമെന്ന് അതിയായി ആഗ്രഹിച്ചു. തത്ഫലമായി 1932 ജൂൺ പതിനേഴാം തീയതി ഇശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ സ്കൂൾ ആരംഭിച്ചു. ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങുന്നതിനുള്ള അനുവാദമാണ് ആദ്യം ലഭിച്ചത്.

വിദ്യാസമ്പന്നനായ ബഹുമാനപ്പെട്ട മമ്പലം കോശി അച്ഛനെ സ്കൂൾ മാനേജർ ആയി തെരഞ്ഞെടുത്തു. കൊച്ചുത്രേസ്യ അമ്മയും പൗളിൻ അമ്മയുമാണ് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകരായി ഇവിടെ വന്ന് കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയത്. ആദ്യത്തെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട കൊച്ചുത്രേസ്യ ബാലമണി കൊമ്പിൽ ആയിരുന്നു. 1933ൽ മൂന്നാം ക്ലാസും 1934 ൽ നാലാം ക്ലാസും സ്ഥാപിക്കപ്പെട്ടു. 1939 നമ്മുടെ സ്കൂൾ ഒരു പൂർണ്ണ എം.എം.ജി സ്കൂളായി ഉയർന്നു. മലയാളം മിഡിൽ സ്കൂളിലെ ആദ്യത്തെ ഹെഡ്മിസ്ട്രസ് എടത്വാക്കാരി ശ്രീമതി മേരി ജോസഫ് എന്ന അധ്യാപികയായിരുന്നു. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യു .പി സ്കൂൾ ആയിതീർന്നത് 1954 - 57 കാലഘട്ടത്തിലാണ്.

1982 ൽ സ്കൂളിൻറെ സുവർണജൂബിലി ആഘോഷിച്ചത്. ഇന്ന് ഈ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്യുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്. 90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർമാർ ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്.

(കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ളിക്ക് ചെയ്യുക)

മാനേജ്മെന്റ്

നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് ഈശോയുടെ തിരുഹൃദയത്തിൻെ്റ   നാമത്തിൽ ബഹു. കോശി മമ്പലത്തച്ചൻ  ഈ വിദ്യാലയം സ്ഥാപിച്ചു. 1932 മുതൽ  സ്കൂൾ മാനേജർ ആയി ബഹു.കോശി അച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കണ്ണാടി അൽവേർണിയ ക്ലാരമഠത്തിലെ ലോക്കൽ മാനേജ്ന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

രക്ഷാകർതൃ സമിതി

സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ ഭഗവാക്കാകുന്നു. പി റ്റി എ ൽ  8 അംഗങ്ങളും എം പി റ്റി ൽ 8 അംഗങ്ങളുമായി സ്‌കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്.
  • 13 അ‍ദ്ധ്യാപകർ
  • ഇംഗ്ലീഷ് തീയേറ്റർ , ഹൈ-ടെക് നിലവാരം ഉള്ള പഠനസാഹചര്യം,പുതിയ കംപ്യൂട്ടറുകൾ , ലാപ്‍ടോപ്, കമ്പ്യൂട്ട൪ലാബ്,സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഗണിത ലാബ് , സയൻസ് ലാബ് ഇവയുണ്ട്.
  • പ്രൊജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു.
  • വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്.
  • എല്ലാ ക്ലാസ്സ്മുറികളിലും ഗണിതമൂല , സയൻസ് കോർണർ  എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
  • കായികശേഷി വികസനത്തിനായി ചെറുകളിസ്ഥലം , ടൈൽസ് ചെയ്ത ക്ലാസ്സ്മുറികൾ, ചുവ൪ ചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ ഇവയും സ്കൂളിനുണ്ട്.
  • കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകുന്നതിനായി സൗകര്യപ്രദമായ  പാചകപുരയും സ്റ്റോർ റൂമും.  
  • കുടിവെള്ളത്തിനായി രണ്ട് മഴവെള്ള സംഭരണികൾ അത് ശുദ്ധീകരിക്കുന്നതിന് RO പ്ലാൻറ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
  • വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിക്കത്തക്കവിധം വിവിധങ്ങളായ പുസ്തകങ്ങൾ  അടങ്ങിയതും ഇരുന്ന്  വായിക്കാൻ സൗകര്യപ്രദമായതും ആയ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ.
  • കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും.
  • മനോഹരമായ ഒരു പൂന്തോട്ടം,  പച്ചക്കറിത്തോട്ടം,  ഔഷധത്തോട്ടം ഇവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു.
  • സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഈ സ്കൂളിനെ നയിച്ച ഹെഡ്മിസ്ട്രസ്മാർ

ക്രമം
പേര് കാലഘട്ടം ചിത്രം
1 സിസ്റ്റർ കൊച്ചുത്രേസ്യ 1932-1938
2 മേരി ജോസഫ് 1938-1942
3 സിസ്റ്റർ സ്റ്റെപ്പിനി 1942-1947
4 സിസ്റ്റർ ഉര്ശ്വിലാ 1947-1954,

1957-1960

5 സിസ്റ്റർ സേവേറിയോസ് 1954-1957
6 സിസ്റ്റർ എസ്‌തർ 1960-1966 ,

1968-1972,

1975-1986

7 സിസ്റ്റർ മാർഗരറ്റ് മേരി 1966-1968
8 സിസ്റ്റർ ജെറോസ് 1972-1974
9 സിസ്റ്റർ സാർത്തോ 1974-1975
10 സിസ്റ്റർ ഫ്ലവർലെറ്റ് 1986-1988
11 സിസ്റ്റർ ലെയോണി 1988-1993
12 സിസ്റ്റർ ഗ്രേഷ്യസ് 1993-1998
13 സിസ്റ്റർ ആൻസി 1998-2001
14 സിസ്റ്റർ ക്ലാരിസ് 2001-2016
15 സിസ്റ്റർ സാൻസി 2016-2018
16 സിസ്റ്റർ ബ്ലെസി 2018-2021
17 സി.സുമം മേരി ജോസഫ് 2021 - തുടരുന്നു
shups hm
shups present hm

നേട്ടങ്ങൾ

  • മങ്കൊമ്പ് സബ്ജില്ലയിലെ സോഷ്യൽ സയൻസ് മേളയിൽ തുടർച്ചയായി 8 വർഷമായി ചാംപ്യൻഷിപ്പ്
  • മങ്കൊമ്പ് സബ്ജില്ലയിൽ I T മേളയിൽ ഓവ‍ർഓൾ ചാംപ്യൻഷിപ്പ്
  • മങ്കൊമ്പ് സബ്ജില്ലയിൽ LP
  • സയൻസ് , സോഷ്യൽ സയൻസ് ശാസ്ത്രമേളകളിൽ എ ഗ്രേഡ്.
  • ഡി സി എൽ ന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
  • കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തുന്ന ടാലൻറ് ഹണ്ട് സ്കോളർഷിപ്പുകളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
  • സയൻസ് ഇൻസ്പയർ അവാർഡുകൾ.
  • 2019 -2020 വർഷത്തിൽ കോർപ്പറേറ്റ് മാനേജ്മെൻറ്  മികച്ച യുപി സ്കൂളിന് നൽകുന്ന അവാർഡ്  ലഭിച്ചിട്ടുണ്ട്.
  • 2019- 2020 വർഷത്തിൽ  കോർപ്പറേറ്റ് മാനേജ്മെൻറ്  നൽകുന്ന മികച്ച യുപിഎസ്  പ്രഥമാധ്യാപികക്കുള്ള അവാർഡ് ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലെസ്സി കരസ്ഥമാക്കി.
  • യു .പി സംസ്കൃതം ഓവറോൾ (2019 -2020)
  • ഒന്നു മുതൽ ഏഴുവരെ ക്ലാസിലെ 18 കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പുകൾ (2019 -2020)
  • വിജ്ഞാനോത്സവ സ്കോളർഷിപ്പുകൾ
  • എൽ .എസ് .എസ് ,യു. എസ് .എസ് സ്കോളർഷിപ്പുകൾ(ഈ വർഷം എൽ .എസ് .എസ് 2കുട്ടികളും യു. എസ് .എസ് 1കുട്ടിയും കരസ്ഥമാക്കി)
  • അമൃതോത്സവം എൽ. പി പ്രസംഗം ഒന്നാം സ്ഥാനം, യു.പി ക്വിസ് മത്സരം ഒന്നാം സ്ഥാനം,ചിത്രരചന മത്സരം രണ്ടാംസ്ഥാനം.
  • കെ.സി.എസ്.എൽ കിഡ്സ് കലോത്സവം ഓവർ ഓൾ രണ്ടാംസ്ഥാനം.(മാർച്ച് 2022)
best school
46224_best school
overall
46224_over all
46224 subjilla kalolsavam
46224 kalolsavam

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • കണ്ണാടി
  • ഡോക്ടർ നിത്യ രാമാനുജൻ
  • ഡോക്ടർ മെർളിൻ മാത്യു
  • ഡോക്ടർ രൻ്ജു പാടിയത്ര

അദ്ധ്യാപകർ

  • ഷേർളിയമ്മ വി.എം (റിട്ട.)
  • മോൻസിയമ്മ ജോസഫ്(റിട്ട.)
  • ജോഗേഷ് വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് കാവാലം)
  • ജോസ്ന വർഗ്ഗീസ് (ലിററിൽ ഫ്ലവർ എച്ച്.എസ്.എസ് പുളിങ്ക്ന്നു.)

♦ ‍‍ഡോക്ടറേററ് ലഭിച്ചവർ

  • ഡോക്ടർ രാജേശ്വരി ഗോപാൽ PhD (അയറോനോട്ടിക്കൽ എഞ്ചിനിയർ)
  • ഡോക്ടർടോം പുത്തൻകളം
  • ഡോക്ടർ സേവ്യർ പുത്തൻകളം

സാങ്കേതിക വിദഗ്ധർ

  • നിറ്റോ തോമസ്
  • സോനു ജോസ്
  • മിൽഹ എലിസബത്ത്
  • ലിബിൻ ജെറോം
  • അനുഷ
  • കെൽ‌വിൻ
  • ഉണ്ണികൃഷ്ണൻ
  • മാർഷൽ
  • ജിനോ

♦ ‍‍ജേർണലിസ്ററ്

അനിററ് വാടയിൽ(ഏഷ്യാനെററ്)

♦ ‍‍പോലീസ് ഉദ്യോഗസ്ഥർ

  • ആൻറണി മിഖായേൽ വാണിയപുരയ്ക്കൽ
  • മണിലാൽ കുന്നുമ്മ

♦ ‍‍സൈനിക ഉദ്യോഗസ്ഥർ

  • ആൻ്റണി ജോസ് വാടയിൽ
  • തോമസുകുട്ടി വണ്ടംപളളി
  • സിബിച്ചൻ വണ്ടംപളളി

ദിനാചരണങ്ങൾ

ദിനാചരണങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്താം.
  • ആലപ്പുഴ ചങ്ങനാശേരി റോഡിൽ മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3.5 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.
  • ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പമ്പയാറ് കടന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് 90 ൻ ചിറയിൽ നിന്ന് മുൻപോട്ട് പോയാൽ ഈ വിദ്യാലയത്തിലെത്താം.
  • Map