"എ.എൽ.പി.സ്കൂൾ പുത്തൻതെരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alps 19651 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്‌കൂൾ പുത്തെൻതെരു.{{Infobox School | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്‌കൂൾ പുത്തെൻതെരു.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School | ||
|സ്ഥലപ്പേര്=പുത്തൻതെരു | |സ്ഥലപ്പേര്=പുത്തൻതെരു | ||
| വരി 15: | വരി 15: | ||
കെ .പുരം .പി ഒ | കെ .പുരം .പി ഒ | ||
676307 | 676307 | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കെ .പുരം .പി ഒ | ||
|പിൻ കോഡ്=676307 | |പിൻ കോഡ്=676307 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9961971355 | ||
|സ്കൂൾ ഇമെയിൽ=alpsputhentheru@gmail.com | |സ്കൂൾ ഇമെയിൽ=alpsputhentheru@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=എൽ .പി | |സ്കൂൾ തലം=എൽ .പി | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=157 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=161 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=318 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ബിനു മോഹൻ .വി | ||
|പി.ടി.എ. പ്രസിഡണ്ട്=ശബ്‌ന ആഷിഖ് | |പി.ടി.എ. പ്രസിഡണ്ട്=ശബ്‌ന ആഷിഖ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വനി .കെ വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19651_school_ppic.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
സ്വാതന്ത്രത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം കൊടുമ്പിരി കൊണ്ടിരുന്ന 1937 കാലഘട്ടത്തിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന കേരളാധീശ്വരപുരത്ത് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് കൊടുക്കാൻ സ്കൂൾ നടത്തുക സാമ്പത്തികമായി പ്രയോജന മല്ലാതിരിക്കുക മാത്രമല്ല വലിയൊരു ബാധ്യത കൂടിയായിരുന്ന കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.[[എ.എൽ.പി.സ്കൂൾ പുത്തൻതെരു/ചരിത്രം|കൂടുതലറിയാൻ]]..... | |||
കേരള അർധഈശ്വരപുരം ലോപിച്ചാണ് കേരളാധീശ്വരപുരമായെന്ന് പഴമക്കാർ പറയുന്നു.വടക്ക് ഗോകർണം മുതൽ തെക്ക് കന്യാകുമാരി വരെ നീണ്ടു കിടന്നിരുന്ന പഴയ കേരളത്തിന്റെ മധ്യഭാഗത്തുള്ള ഈശ്വരന്റെ വാസസ്ഥാനമായിരുന്നുവത്രേ കേരളാധീശ്വരപുരം. | |||
അയൽപ്രദേശങ്ങളിലാകെ ജാതി മത വർഗ വ്യത്യാസങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നപ്പോഴും കേരളാധീശ്വരപുരം അതിന്റെ സാംസ്‌കാരിക തനിമ നിലനിർത്തി ഇന്നും നമ്മുടെ പഞ്ചായത്തിന് മാതൃകയാവുന്നു. | |||
ഈ സാംസ്‌കാരിക തനിമ നിലനിർത്തി പോരുന്നതിൽ പുത്തൻതെരു എ.എൽ. പി.സ്കൂൾ അതിന്ടെ നിർണായകമായ പങ്ക് ഇന്നും വഹിച്ചു പോരുന്നു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ഏറെയുണ്ടായെങ്കിലും പഠന നിലവാരത്തിന്റെ കാര്യത്തിൽ മികവ് നില നിർത്തി പോരുന്നതിൽ ഇവിടുത്തെ അധ്യാപകർ ഇന്നും നിസ്തുലമായ പങ്ക് വഹിക്കുന്നു.ഇക്കാര്യത്തിൽ ഇന്നാട്ടിലെ നല്ലവരായ മുഴുവൻ ജനങ്ങളുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ എന്നും ലഭിച്ചു പോന്നിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിൽ കുട്ടികൾക്കുവേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതലറിയാൻ | |||
ഐടി ലാബ് | |||
* ലൈബ്രറി | |||
* സ്മാർട്ട് ക്ലാസ്സ് മുറി | |||
* വൃത്തിയുള്ള ശൗചാലയം | |||
* വൃത്തിയുള്ള സൗകര്യ പ്രദമായ അടുക്കള | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== '''ചിത്രശാല''' == | * ഇംഗ്ലീഷ് ക്ലബ് | ||
* മാത്‍സ് ക്ലബ് | |||
* സയൻസ് ക്ലബ് | |||
* അലിഫ് അറബിക് ക്ലബ് | |||
സ്കൂൾ മാഗസിൻ | |||
== '''മാനേജ്‍മെന്റ്''' == | |||
== '''അംഗീകാരങ്ങൾ''' == | |||
== ക്ലബ്ബുകൾ == | |||
'''മുൻ സാരഥികൾ''' | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!'''[[മാതൃകാപേജ് സ്കൂൾ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പൂർവ്വവിദ്യാർത്ഥികൾ]]''' | |||
!മേഖല | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== '''<big>[[എ.എൽ.പി.സ്കൂൾ പുത്തൻതെരു/ചിത്രശാല|ചിത്രശാല]]</big>''' == | |||
=='''<big>വഴികാട്ടി</big>'''== | |||
'''സ്കൂളിലേക്കു എത്താനുള്ള വഴികൾ''' | |||
== | കോഴിക്കോട് നിന്ന് വരികയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി താനൂർ വട്ടത്താണി വഴി തിരൂരിലേക് പോകുന്ന ബസിൽ കയറി പുത്തൻതെരു സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് എത്താം.{{Slippymap|lat=10.96277|lon=75.89296 |zoom=16|width=full|height=400|marker=yes}} | ||