"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' ==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''=== '''* വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''=== | ==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''=== | ||
'''* | |||
'''*സാമൂഹ്യശാസ്ത്ര ക്ലബ്''' | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സ്കൂളിൽ കൃത്യമായി നടക്കുന്നുണ്ട്.സ്വാതന്ത്ര്യ ദിനാചരണം,റിപബ്ലിക് ദിനം, ശിശുദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, ക്വിറ്റിന്ത്യാ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങൾ നടത്തുന്നതോടൊപ്പം തന്നെ സമൂഹത്തെയും സ്കൂളിനെയും തമ്മിൽ ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന വിവിധ പ്രവർത്തനങ്ങളും കുട്ടികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനുതകുന്ന പ്രവർത്തവങ്ങളും നടത്തിവരുന്നു. | |||
| വരി 10: | വരി 15: | ||
'''* ഇക്കോ ക്ലബ്''' ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തപെടുന്നു. ശാസ്ത്രദിനങ്ങൾ ആചാരിക്കുന്നതോടൊപ്പം കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ജൈവവൈവിധ്യ പാർക്ക് ഒരുക്കുകയും അതു മായി ബന്ധപെട്ടുള്ള പരിപാലനം തുടർന്നുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമാക്കി 'പ്ലാസ്റ്റിക് രഹിത വിദ്യാലയം 'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു. വന്യ മൃഗ ശല്യമുണ്ടെങ്കിലും സ്കൂൾ പരിസരത്ത് ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. കുട്ടികളുടെ എല്ലാം പ്രവർത്തനങ്ങളിലും അധ്യാപകർ മേൽനോട്ടം വഹിക്കുന്നുണ്ട്.ഇക്കോ ക്ലബ്ബ് പ്രവർത്തന ദിവസങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകാറുണ്ട്. | '''* ഇക്കോ ക്ലബ്''' ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തപെടുന്നു. ശാസ്ത്രദിനങ്ങൾ ആചാരിക്കുന്നതോടൊപ്പം കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ജൈവവൈവിധ്യ പാർക്ക് ഒരുക്കുകയും അതു മായി ബന്ധപെട്ടുള്ള പരിപാലനം തുടർന്നുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമാക്കി 'പ്ലാസ്റ്റിക് രഹിത വിദ്യാലയം 'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു. വന്യ മൃഗ ശല്യമുണ്ടെങ്കിലും സ്കൂൾ പരിസരത്ത് ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. കുട്ടികളുടെ എല്ലാം പ്രവർത്തനങ്ങളിലും അധ്യാപകർ മേൽനോട്ടം വഹിക്കുന്നുണ്ട്.ഇക്കോ ക്ലബ്ബ് പ്രവർത്തന ദിവസങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകാറുണ്ട്. | ||
'''* ഇംഗ്ലീഷ് ക്ലബ്''' ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പ്രധാനമായിട്ടും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതിനായി സംഭാഷണങ്ങളും ചർച്ചകളും നടത്തുന്നു. സ്പെല്ലിഗ് കോമ്പറ്റീഷൻ,റീഡിംഗ് കോമ്പറ്റീഷൻ ,വായനാകാർഡ് വിതരണം എന്നിവ നടത്താറുണ്ട്. കുട്ടികളുമായി ചുറ്റുപാടിലേക്ക് ഇറങ്ങി അവിടെയുള്ള വസ്തുക്കളെ നേരിട്ട് കണ്ടു പേരുകളും മറ്റും മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനം നടത്തുന്നു | '''* ഇംഗ്ലീഷ് ക്ലബ്''' ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പ്രധാനമായിട്ടും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതിനായി സംഭാഷണങ്ങളും ചർച്ചകളും നടത്തുന്നു. സ്പെല്ലിഗ് കോമ്പറ്റീഷൻ,റീഡിംഗ് കോമ്പറ്റീഷൻ ,വായനാകാർഡ് വിതരണം എന്നിവ നടത്താറുണ്ട്. കുട്ടികളുമായി ചുറ്റുപാടിലേക്ക് ഇറങ്ങി അവിടെയുള്ള വസ്തുക്കളെ നേരിട്ട് കണ്ടു പേരുകളും മറ്റും മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനം നടത്തുന്നു | ||