"ജി.എൽ.പി.എസ് ചാത്തമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages|പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.=}} | {{PSchoolFrame/Pages|പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.=}} | ||
== | == '''ക്ലബ്ബുകൾ''' == | ||
=== സയൻസ് | <nowiki>===</nowiki> '''<big><u>സയൻസ് ക്ലബ്ബ്</u></big>'''=== വിദ്യാർഥികളിൽ ശാസ്ത്രാഭിരുജി വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്ക് ക്ലബ് രൂപം നൽകുന്നു.സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാനായത് ക്ലബ്ബിന്റെ സജീവമായ പ്രവർത്തന ഫലമായാണ് | ||
=== ഗണിത | === <u>ഗണിത ക്ലബ്ബ്</u> === | ||
ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.ഗണിതോത്സവം,ഗണിത വിജയം,ഉല്ലാസ ഗണിതം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു. | |||
=== ഹെൽത്ത് | === <u>ഹെൽത്ത് ക്ലബ്ബ്</u> === | ||
=== | === <u>ഹരിത-പരിസ്ഥിതി ക്ലബ്ബ്</u> === | ||
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
=== ഇംഗ്ലീഷ് ക്ലബ്ബ് === | === <u>ഇംഗ്ലീഷ് ക്ലബ്ബ്</u> === | ||
ഇംഗ്ലീഷ് ഭാഷാ പഠനം ആയാസരഹിതമാക്കുന്നതിനുതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
=== | <nowiki>===</nowiki>'''<big><u>അറബി ക്ലബ്ബ്</u></big>'''=== അലിഫ് അറബി ക്ലബിന്റെ നേതൃത്വത്തിൽ ഭാഷാ പരിപോഷണത്തിന്നാവശ്യമായ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, വിവിധ മത്സരങ്ങൾ, ചുമർ പത്രിക നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.വിദ്യാർഥികളുടെ ക്ലാസ് റൂo സൃഷ്ടികൾ ഉൾപ്പെടുത്തി ' അ റബീഅ ' കയ്യെഴുത്ത്മാഗസിൻ പ്രസിദ്ധീകരിച്ചു. | ||
<nowiki>===</nowiki>'''<big><u>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</u></big>'''=== വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, വായന കുറിപ്പ്, പ്രസംഗ മത്സരം എന്നിവയും റാലികൾ, ഫിലിം ,ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി വരുന്നു | |||