"ഏറാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 310 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|eramala up school}}
{{prettyurl|eramala up school}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 54: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=സി കെ പവിത്രൻ
|പി.ടി.എ. പ്രസിഡണ്ട്=സി കെ പവിത്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന
|സ്കൂൾ ചിത്രം=16261_eramala up.png
|സ്കൂൾ ചിത്രം=16261photos36.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=16261-eups-logo.png
|logo_size=50px
|logo_size=50px

ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്നു.
==ചരിത്രം==
==ചരിത്രം==
ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്. ഏറാമല പഞ്ചായത്തിന്റെ വടക്കെ അറ്റത്ത് കാഞ്ഞിരപ്പുഴയ്ക്ക് ഏതാണ്ട് 300 മീറ്റർ അകലത്തിൽ അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമത്തിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. അക്കാലത്ത് ഓർക്കാട്ടേരിയിൽ നിന്ന് ഏറാമലയിലേക്ക് ഊടുവഴികൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്.
ശ്രീ.പാലയാട്ട് രയരപ്പൻ കുറുപ്പിന്റെ  മേനേജ്‌മെന്റിൽ ഒരു ലോവർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ഏറാമല ഹിന്ദു ബോയ്‌സ് സ്‌കൂൾ എന്നായിരുന്നു. 1952 വരെ 5ാംതരം വരെയുള്ള എൽ.പി.സ്‌കൂളായി തുടർന്നു. 1952ൽ ഈ വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യപ്പെടുകയും ഏറാമല ഹയർ എലിമെന്ററി സ്‌കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഏറാമല പഞ്ചായത്തിലെ ആദ്യത്തെ ഹയർ എലിമെന്ററി സ്‌കൂൾ എന്ന നിലയിൽ ഈ സ്ഥാപനം സമീപപ്രദേശങ്ങളിലെയെല്ലാം വിദ്യാർത്ഥികൾക്ക് ഏക ആശ്രയമായിരുന്നു. അന്ന് വള്ളിക്കാടും അഴിയൂരും, കരിയാടും മാത്രമാണ് ഹയർഎലിമെന്ററി സ്‌കൂൾ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കാർത്തികപ്പള്ളി, വൈക്കിലശ്ശേരി, ഓർക്കാട്ടേരി, കുന്നുമ്മക്കര, നെല്ലാച്ചേരി, ഒഞ്ചിയം തുടങ്ങിയ പ്രദേശങ്ങളിലെയെല്ലാം ജനങ്ങൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയം ഈ വിദ്യാലയമായിരുന്നു. 1958ൽ കേരളത്തിൽ നടന്ന വിദ്യാഭ്യാസ പരിഷ്‌കരണ ഭാഗമായി 8ാംതരം വരെയുള്ള ഹയർ എലിമെന്ററി സ്‌കൂൾ എല്ലാം 7ാംതരം വരെയുള്ള അപ്പർ പ്രൈമറി സ്‌കൂൾ ആയി മാറിയ അവസരത്തിൽ ഈ വിദ്യാലയവും 7ാംതരം വരെയുള്ള യു.പി.സ്‌കൂളായി മാറുകയും അന്നുമുതൽ ഔദ്യോഗികമായി ഏറാമല യു.പി.സ്‌കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.
ഒരു ലോവർ പ്രൈമറി വിദ്യാലയം എന്ന നിലയിൽ നിന്ന് ഹയർ എലിമെന്ററി വിദ്യാലയമാക്കി ഈ വിദ്യാലയത്തെ ഉയർത്തിക്കൊണ്ടു വന്ന പ്രവർത്തനത്തെ കുറിച്ച് ഏറാമലയിലെ മുതിർന്ന തലമുറക്കാർക്ക് പറയാൻ ധീരതയുടെയും സാഹസികതയുടെയും കൂട്ടായ്മയുടെയും ഒരു കഥയുണ്ട്. സ്‌കൂൾ അപഗ്രേഡ് ചെയ്ത് കൂട്ടാനുള്ള പ്രവർത്തനത്തിനും അത് നടപ്പിലാക്കാനുള്ള പ്രവർത്തനത്തിനും നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന, പിന്നീട് വളരെക്കാലം പ്രധാന അധ്യാപക പദവി വഹിക്കുകയും 1981 ൽ റിട്ടയർ ചെയ്ത ശേഷം ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് പദവി അലങ്കരിക്കുകയും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യ വുമായിരുന്ന ശ്രീ.വി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്ററാണ്  ഇതിലെ കഥാപുരുഷൻ. 1952ൽ 5 ക്ലാസുകളും 4 അധ്യാപകരുമായി സ്‌കൂൾ നടത്തികൊണ്ടിരുന്ന അവസരത്തിൽ അന്നത്തെ ജൂനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ.കുഞ്ഞമ്പു പരിശോധനക്ക് വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹയർ എലിമെന്ററി സ്‌കൂളിന് സാധ്യതകാണുകയും പിന്നീട് അനുവദിക്കപ്പെടുകയും ചെയ്തു പക്ഷേ സ്‌കൂളിനാവശ്യമായ സ്ഥലം കിട്ടിയില്ല. ഈ സ്ഥലത്തോട് ചേർന്നസ്ഥലം മറ്റൊരാളുടെ കൈവശം ആയിരുന്നു. അപ്‌ഗ്രേഡീംഗ് അനുമതി ലഭിച്ചപ്പോൾ തൊട്ടുചേർന്ന സ്ഥലം വിട്ടുകിട്ടാൻ പലരു മുഖേനേ ധാരാളം ശ്രമങ്ങൾ നടത്തിയെങ്കിലും ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അപ്‌ഗ്രേഡിംഗ് അനുമതി നഷ്ടപ്പെടും എന്ന ഘട്ടം വന്നപ്പോൾ ശ്രീ.വി.കെ കുഞ്ഞികൃഷ്ണൻ മാസറ്ററുടെ നേതൃത്വത്തിൽ നാട്ടുകാർ സ്‌കൂളിനോട് ചേർന്ന സ്ഥലത്ത് ഒറ്റരാത്രികൊണ്ട് ഒരു കെട്ടിടം നിർമ്മിക്കുകയും നിലം നിരത്തി ചാണകം മെഴുക്കി ബോർഡും മേശയും, ബഞ്ചും എല്ലാം ഉള്ള രണ്ട് ക്ലസ് മുറികൾ ഉണ്ടാക്കുകയും ചെയ്തു. തലേദിവസം വൈകുന്നേരം വരെ കുട്ടികൾ കളിച്ച് നടന്ന സ്ഥലത്ത് രാവിലെ ആളുകൾ കണ്ടത്ത് ഒരു പുതിയ കെട്ടിടമാണ്. രഹസ്യമായി വളരെയകലെ കെട്ടിടനിർമ്മാണത്തുനും ക്ലാസ് മുറികൾക്കും ആവശ്യമായ സാധനങ്ങളൊക്കെ  ഒരുക്കിയാണ് ഒറ്റരാത്രികൊണ്ട് ഈ നിർമ്മാണം നടത്തിയത്.
പിറ്റേന്നുതന്നെ സീനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ.പി.ആർ.പണിക്കരെ കൂട്ടിക്കൊണ്ടുവരികയും ഇൻസ്‌പെക്ടർ  കെട്ടിടം കണ്ട് തൃപ്തിപ്പെട്ട് തിരിച്ച്‌പോവുകയും ചെയ്തു. ശ്രീ.വി.കെ.കെ നമ്പ്യാരെ ഒന്നാം പ്രതിയും മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഗോപാലൻ നമ്പ്യാരെ രണ്ടാം പ്രതിയുമാക്കി സ്ഥലം ഉടമ കേസ് കൊടുത്തു. പക്ഷേ ബന്ധുക്കളും നാട്ടുകാരുമൊക്കെ ഈ  അതിക്രമത്തെ മനസ്സ്‌കൊണ്ട് അംഗീകരിക്കു കയാണെന്ന് വന്നപ്പോൾ സ്ഥലം ഉടമ മധ്യസ്ഥത്തിന് വഴങ്ങുകയും ഡപ്യൂട്ടി ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് സംഭാഷണത്തിന്റെ ഫലമായി കേസ് പിൻവലിക്കുകയാണ് ഉണ്ടായത്.
പ്രഗൽഭരും അർപ്പണ ബോധമുള്ളവരുമായ അധ്യാപകരുടെ  ഒരു വലിയ നിരതന്നെ ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ.മഠത്തിൽ ചന്തുക്കുറുപ്പ് ഈ വിദ്യാലയത്തിൽ വളരെക്കാലം പ്രധാനാധ്യാകനായിരുന്നു. സർവ്വശ്രീ.പാലയാട്ട് രയരപ്പക്കുറുപ്പ്, അമ്മൂച്ചീന്റെവിട കണ്ണൻ ഗുരുക്കൾ, ടി.എം.കണാരൻ മാസ്റ്റർ, പി.ശങ്കരക്കുറുപ്പ്, പി.കേളപ്പക്കുറുപ്പ്, എം.കുങ്കക്കുറുപ്പ്, എം.രാമുണ്ണി നമ്പ്യാർ,    ടി.എച്ച്. അപ്പുണ്ണിക്കുറുപ്പ്, കെ.പി.കണാരൻ മാസ്റ്റർ, കെ.ഗോവിന്ദ പ്പണിക്കർ, കേളു മുന്നൂറ്റൻ, കെ.രയിരുക്കുറുപ്പ്, കെ.ഗോപാലൻ നമ്പ്യാർ, ടി.കൃഷ്ണൻ മാസ്റ്റർ, ചെമ്പ് ബാലകൃഷ്ണൻ നമ്പ്യാർ, കാവുതീയ്യന്റ വിട കൃഷ്ണൻ മാസ്റ്റർ, കേളോത്ത്കണ്ടിക്കുനി കേളപ്പൻ മാസ്റ്റർ, ദാമോദരൻ നായർ, (പണ്ഡിറ്റ് മാസ്റ്റർ) ഇങ്ങനെ ആദരണീയരായ യശശ്ശരീരനായ അധ്യാപകർ ഈ വിദ്യാലയത്തിന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു. സർവ്വശ്രീ കണ്ടക്കന്റവിട ഗോവിന്ദക്കുറുപ്പ്, മാവത്ത് കുഞ്ഞിരാമക്കുറുപ്പ്, ഇ.സൂപ്പിമാസ്റ്റർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.ഗോപാല കൃഷ്ണൻ മാസ്റ്റർ, കെ.രാഘവക്കുറുപ്പ്, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ, കെ.കുഞ്ഞിരാമൻ നമ്പ്യാർ, വി.വിബാലകൃഷ്ണൻ മാസ്റ്റർ, വി.വി.പൊക്കൻ മാസ്റ്റർ, കെ.കെ ഭരതൻ, എ.പി.കുഞ്ഞിക്കണ്ണൻ, പി.കെ.നാണു മാസറ്റർ, ടി.പുഷ്പവല്ലി, പി.മാധവി, സി.സി.മല്ലിക, പി.പി.കുഞ്ഞിരാമൻ മാസ്റ്റർ, വി.വി.ഏലിടീച്ചർ,  പി ചന്ദ്രൻ, എ.എം.ബാലമണി, എ.കുഞ്ഞമ്മദ് കുട്ടി എന്നീ അധ്യാപകർ ഈ സ്‌കൂളിൽ പലകാലങ്ങളിലായി പ്രധാന അധ്യാപക പദവി അലങ്കരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ സ്ഥാപക മേനേജരായിരുന്ന ശ്രീ.രയരപ്പക്കുറുപ്പിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.ഗോപാലൻ നമ്പ്യാർ മാനേജരാകുകയും 2003 ൽ അദ്ദേഹത്തിന്റെ മരണശേഷം ഈ വിദ്യാലത്തിലെ തന്നെ അധ്യാപകനായ ശ്രീ.സി.രാധാകൃഷ്ണൻമാസറ്റർ മേനേജ്‌മെന്റിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
കുട്ടികളെ വിവിധ കൈത്തൊഴിലുകളിൽ പ്രാവീണരാക്കുന്നതിന്റെ ഭാഗമായി കുട്ട, മുറം, പായ എന്നിവയുടെ നിർമ്മാണം, ചകിരിപിരിക്കൽ, നെയ്ത്ത് എന്നിവയ്ക്ക് ഇവിടെ  അധ്യാപകർ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ പഴയ രേഖകൾ പരിശോധിക്കുമ്പോൾ മലസ്സിലാകുന്ന ഒരു വസ്തുത എല്ലാം പ്രാദേശിക ക്ഷേത്രോൽസവങ്ങൽക്കും നാട്ടിപ്പണി(ഞാറ് നടൽ) കന്നി-മകരം മാസങ്ങളിലെ കൊയ്ത്ത് എന്നിവ നടക്കുന്ന അവസരങ്ങലിലും വിദ്യാലയത്തിന് അവധി നൽകിയിരുന്നു. വേനൽക്കാല അവധി  അന്നുണ്ടായിരുന്നില്ല. ഒരണയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച്  ആറുരൂപ ശമ്പളം വാങ്ങിയ പഴയ രേഖകൾ കണുമ്പോൾ അതൊരു രസകരമായ അനുഭവമാണ്.
കഴിഞ്ഞ മുപ്പതു വർഷക്കാലം കൊണ്ട് സമീപപ്രദേശങ്ങളിലെല്ലാം പുതിയ വിദ്യാലയങ്ങൾ ഉയർന്ന് വന്നപ്പോൾ ഈ സ്‌കൂളിന്റെ ആശ്രിത പ്രദേശം രണ്ടു മൂന്നു ചതുരശ്രകിലോമീറ്ററായി ചുരുങ്ങി.മാത്രമല്ല അൺ എയിഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റവും അധ്യാപകരുടെ നിലനിൽപ്പിന്റെ ഭാഗമായി സ്‌കൂളുകൾ തമ്മിൽ കുട്ടികൾക്കുവേണ്ടിയുള്ള മത്സരവും കൂടിയായപ്പോൾ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ സമീപകാലത്ത് അല്പം പിന്നോട്ടടി ഉണ്ടായിട്ടുണ്ട്.
ഒരു വലിയ പ്രദേശത്തെ ഗ്രാമീണ ജനതക്ക് അക്ഷരത്തിന്റെയും, വിദ്യയുടെ, ലോകത്തേക്ക് പറക്കാൻ ചിറകുകൾ  നൽകുകയും ഔദ്യോഗിക രംഗത്തും, സാമൂഹ്യരംഗത്തും എത്രയോ പ്രഗൽഭ മതികൾക്ക് ജന്മം നൽകുകയും ചെയ്ത ഈ 'മേക്കോത്ത്' സ്‌കൂളിന്റെ സമകാലീനപ്രവർത്തകർ ഈ വിദ്യാലയത്തിന്റെ ഇന്നലെകളിലെ പാരമ്പര്യവും പ്രൗഡിയും ഉയർത്തിപ്പിടിക്കുവാനും കാത്തു സൂക്ഷിക്കാനും പ്രതിജ്ഞാ ബദ്ധരാണ്. സമൂഹം ഈ സ്ഥാപനത്തോടപ്പം എന്നും നിലകൊള്ളുമെന്ന് അഗ്രഹിക്കാം. അതിനു വേണ്ടി പ്രയത്‌നിക്കാം

[[ഏറാമല യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
==സുവർണ്ണ ജൂബിലി==
ഏറാമലയുടെ സാംസ്കാരിക വൈജ്ഞാനിക നഭോമണ്ഡലത്തിൽ നൂറ് സംവത്സരങ്ങൾ പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യവുമായി സ്കൂളിന്റെ നൂറാം വാർഷികം സമുചിതമായി കൊണ്ടാടി. നൂറ് ദിനങ്ങൾ നീണ്ടു നിന്ന  വിവിധങ്ങളായ പരിപാടികൾ നടത്തി.
[[ഏറാമല യു പി എസ് /സുവർണ്ണ ജുബിലി|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമായ 10 ക്ലാസ്സ് മുറികൾ,
5 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച ആധുനിക ലാബും സ്മാർട്ട് റൂമും
ഏറ്റവു കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്കുള്ള പുരസ്കാരം ലഭിച്ച ലൈബ്രറി
കളിസ്ഥലം, സ്കൂൾബസ്സ്, ഷീ ടോയ്‌ലറ്റ്
നവീകരിച്ച പാചകപ്പുര( ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം പ്രത്യേകം ഭക്ഷണപാത്രം)
വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.
പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ്‌ കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്.

[[ഏറാമല യു പി എസ്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==ലിറ്റിൽ സ്റ്റാർ നഴ്സറി==
അറിവിന്റെ  ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്കായി ലിറ്റിൽ സ്റ്റാർ എന്ന പേരിൽ നഴ്സസറി സ്കൂളിൽ പ്രവർത്തിക്കുന്നു. ശിശു സൗഹൃദമായ അന്തരീക്ഷവും കളിക്കോപ്പുകളും  ഒരുക്കിയിട്ടുണ്ട്..

[[ഏറാമല യു പി എസ്/ലിറ്റിൽ സ്റ്റാർ നഴ്സറി|കൂടുതൽ വായിക്കുക]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. വിവിധ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ തലങ്ങളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

* [[{{PAGENAME}}/.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
[[ഏറാമല യു പി എസ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]

* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി|സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ഭാഷ ക്ലബ്ബ്|ഭാഷ ക്ലബ്ബ്]]
*[[{{PAGENAME}}/ജാഗ്രത സമിതി|ജാഗ്രത സമിതി]]
*[[{{PAGENAME}}/ഹെൽത്ത്‌ ക്ലബ്ബ്|ഹെൽത്ത്‌  ക്ലബ്ബ്]]
*[[{{PAGENAME}}/ഐ ടിക്ലബ്ബ്|ഐ ടി ക്ലബ്ബ്]]
*[[{{PAGENAME}}/സീഡ് ക്ലബ്ബ് |സീഡ് ക്ലബ്ബ്]]

== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ
#കുങ്കക്കുറുപ്പ്
#രയരപ്പക്കുറുപ്പ്
#ഗോപാലൻ നമ്പ്യാർ
#ടി പി കു‍ഞ്ഞിരാമൻ
#മല്ലിക
#കുഞ്ഞിക്കണ്ണൻ
#സി രവീന്ദ്രൻ
#കെ. സുഗന്ധിലത

== നേട്ടങ്ങൾ ==
==സാമൂഹ്യ പ്രവർത്തനങ്ങൾ==
എൽ എസ് എസ് / യു എസ് എസ് വിജയികൾ
മുനീർ ആർ
ഇ ഷംസീർ
സന്ധ്യ ഇ കെ
അരുൺ എം

പ്രവൃത്തിപരിചയമേളയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ
ശിൽപ എം, ശ്രീരാഗ് സി (കുട നിർമ്മാണം)
ഗായത്രി എൻ ആർ (ലോഹത്തകിടിൽ കൊത്തുപണി)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സാമൂഹ്യ പ്രവർത്തങ്ങളിലും സ്കൂളിന്റെ ഭാഗത്തു നിന്ന് ഇടപെടലുകൾ ഉണ്ടാവാറുണ്ട്. ആശ്രയ പാലിയേറ്റീവിന് ഒരു ചെറിയ ധനസഹായം സ്കൂൾ പ്രധാന അധ്യാപിക ഡി. മഞ്ജുള കൈമാറി. എല്ലാ വർഷവും സ്കൂളിൽ നിന്ന് പാലിയേറ്റിവിന് ചെറിയ ധനസഹായം കൈമാറാറുണ്ട്.
#പാറക്കൽ അബ്ദുള്ള എം എൽ എ

#പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാർഡ് ജേതാവ്)
[[ഏറാമല യു പി എസ്/സാമൂഹ്യ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]..

==മാനേജ്മെന്റ്==
<gallery>
പ്രമാണം:Eupssp.jpeg|പി ടി എ പ്രസിഡന്റ്‌ എസ് പി ബാബു
പ്രമാണം:Shubh.jpeg|എം പി ടി എ ചെയർ പേഴ്സൺ ശുഭ രാജീവ്‌
പ്രമാണം:16261eramala13.jpeg|സ്കൂൾ മാനേജർ സി. രാധാകൃഷ്ണൻ
പ്രമാണം:16261hms.jpeg |പ്രധാന അദ്ധ്യാപിക ഡി മഞ്ജുള
</gallery>

==നിലവിലുള്ള അധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed""

!നം
!അധ്യാപകരുടെ പേര്
!തസ്തിക

|1
|ഡി. മഞ്ജുള
|പ്രധാനദ്ധ്യാപിക

|2
|ഭാർഗവി കെ
|എൽ പി എസ് ടി

|3
|ഷീജ എം കെ
|എൽ പി എസ് ടി

|4
|റോജ ടി കെ
|യു പി എസ് ടി

|5
|അശ്വിൻ ടി കെ
|യു പി എസ് ടി

|6
|മുഹമ്മദ്‌ ഇക്ബാൽ
|അറബിക് ടീച്ചർ

|7
|സന്ദീപ്
|ഹിന്ദി ടീച്ചർ

|8
|ഉദയകുമാർ
|യു പി എസ് ടി

|9
|മീര കെ
|സംസ്‌കൃതം ടീച്ചർ

|10
|സുരഭി ആർ
|എൽ പി എസ് ടി

|11
|സ്മിത പി
|യു പി എസ് ടി

|12
|മായ എം പി
|ഉർദു ടീച്ചർ

|13
|രജിഷ എം കെ
|യു പി എസ് ടി

|14
|നിധിൻ ജെ
|എൽ പി എസ് ടി

|15
|സുബീഷ് പി പി
|ഒ എ

[[പ്രമാണം:16261photo40.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"

!ക്ര നം
!അധ്യാപകന്റെ പേര്
!സേവന കാലയളവ്

|1
|സി. കൃഷ്ണ കുറുപ്പ്
|1917 - 1930

|2
|കുഞ്ഞപ്പ  നമ്പ്യാർ
|1930- 1932

|3
|പി. ശങ്കര കുറുപ്പ്
|1932 - 1936

|4
|രയരപ്പക്കുറുപ്പ്
|1936 - 1948

|5
|ചന്തു കുറുപ്പ്
|1948 - 1960

|6
|വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ
|1960 - 1981

|7
|ഗോവിന്ദ കുറുപ്പ്
|1981 - 1987

|8
|ഗോപാലകൃഷ്ണൻ
|1987 - 1996

|9
|രാഘവ കുറുപ്പ്
|1996 - 1999

|10
|മല്ലിക
|1999 - 2001

|11
|ടി പി കുഞ്ഞിരാമൻ
|2001 - 2003

|12
|. കുഞ്ഞിക്കണ്ണൻ
|2003 - 2009

|13
|എൻ. കല്ല്യാണി
|2009 - 2010

|14
|സി. രവീന്ദ്രൻ
|2010 - 2015

|15
|സുഗന്ധിലത. കെ
|2015 - 2021

==വിരമിച്ച അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"

!നം
!വിരമിച്ച അദ്ധ്യാപകർ

|1
|പി. കുഞ്ഞിരാമക്കുറുപ്പ്

|2
|പി. കുഞ്ഞിരാമക്കുറുപ്പ്

|3
|പി. കേളപ്പക്കുറുപ്പ്

|4
|കെ. രാമുണ്ണി നമ്പ്യാർ

|5
|പി. ഗോപാലക്കുറുപ്പ്

|6
|ടി. കൃഷ്ണൻ

|7
|ടി. എം കണാരൻ

|8
|എം. കുഞ്ഞികൃഷ്ണ കുറുപ്പ്

|9
|കെ. ഗോപാലൻ നമ്പ്യാർ

|10
|ടി. കെ ദാമോദരൻ നായർ

|11
|കെ. കെ. ബാലകൃഷ്ണൻ നമ്പ്യാർ

|12
|കെ. കൃഷ്ണൻ

|13
|കെ. കേളപ്പൻ

|14
|എം. ആണ്ടി

|15
|എം. കുഞ്ഞിരാമ കുറുപ്പ്

|16
|ഇ. സൂപ്പി

|17
|കെ. ബാലകൃഷ്ണ കുറുപ്പ്

|18
|കെ. പി കുഞ്ഞിരാമൻ

|19
|പി. കെ നാണു

|20
|വി. വി ഏലി

|21
|കെ. ശ്രീധരൻ

|22
|ടി. പുഷ്പവല്ലി

|23
|പി. മാധവി

|24
|കെ. ശ്രീധരൻ

|25
|കെ. കുമാരൻ

|26
|സി. രാധാകൃഷ്ണൻ

|27
|എം. രാമകൃഷ്ണൻ

|28
|പി. രാമകൃഷ്ണൻ

|29
|വി. കെ ഗോപാലൻ

|30
|എ. സവാദ് കുട്ടി

|31
|കെ. കെ. സൈന

|32
|പി. കെ ഗീത

|33
|എം സതി

|34
|പ്രഭ കുമാർ

'''വിരമിച്ച ഓഫീസ് അറ്റെന്റുമാർ'''

# കെ. ബാലഗോപാലക്കുറുപ്പ്
# എം. പി മോഹൻദാസ്

==പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ==

{| class="wikitable sortable mw-collapsible mw-collapsed"

!നം
!അംഗങ്ങളുടെ പേര്

|1
|സി. കെ പവിത്രൻ

|2
|രാമചന്ദ്രൻ കയനാണ്ടി

|3
|ലിനീഷ് കുമാർ

|4
|രാജേഷ് മേക്കൊത്ത്

|5
|ടി എസ് വിജയൻ

|6
|ബാബു വട്ടക്കണ്ടി

|7
|എം ജി വിനോദ്

|8
|ക്ലിൻറ് മനു

|9
|രമേശൻ കണ്ണോത്ത് കണ്ടി

|10
|സജീവൻ

|11
|മനോജൻ

|12
|സുനിൽ കുമാർ തിരുത്തി കടവത്ത് പോയിൽ

|13
|ഷാജി എടത്തട്ട

|14
|പ്രമോദ്

|15
|എം ടി കെ പ്രശാന്ത്

|16
|ശശീവൻ

|17
|ശ്രീജിത്ത്‌

|18
|ശ്യാംജിത്ത്

|19
|അമർനാഥ്

|20
|സുധീഷ്

|21
|രാജീവൻ

|22
|വിജീഷ്

|23
|മനോഹരൻ

== മദർ പി ടി എ അംഗങ്ങൾ==
{| class="wikitable sortable mw-collapsible mw-collapsed"

!1
!ഷംന സന്തോഷ്‌

|2
|രഞ്ജിനി

|3
|പ്രജിന സജീവൻ

|4
|ശ്രുതി ബിജു

|5
|രജിത വരയാലിൽ

|6
|ശുഭ കണ്ടോത്ത്

|7
|റംല കരിങ്ങാലി

|8
|ശ്രുതി വരേപ്പറമ്പത്ത്

|9
|ദിൽന

|10
|സിന്ധു തുണ്ടിപ്പറമ്പത്ത്

|11
|റീന ഇത്തിക്കണ്ടി

|12
|മഞ്ജുള

|13
|ലിനിഷ കുറ്റിക്കാട്ടിൽ

|14
|ലീന പാറേമ്മൽ

|15
|ഷിമി കുറ്റിക്കാട്ടിൽ

|16
|വിജില

|17
|രമ്യ. പി ഐ

|18
|രജനി പുത്തൂർ

|19
|സിനി

|20
|ഷീബ പട്ടിയത്ത്

|21
|റീജ മേക്കോത്ത്

|22
|റീന കുറ്റിക്കാട്ടിൽ

|23
|ഷിജി. എം. പി

|24
|റിനിഷ. എം

|25
|ഷിബിന രഗിത്ത്

==നേട്ടങ്ങൾ==

'''സ്കൂളിന് വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാൻ പഠിച്ചിട്ടുണ്ട്..'''

[[ഏറാമല യു പി എസ്/നേട്ടങ്ങൾ|കൂടുതൽ അറിയാം]]
==പ്രശസ്തരായ പൂർ'''വ്വ'''വിദ്യാർത്ഥികൾ==
പൂർവ്വ വിദ്യാർഥികളിൽ അനേകം പേർ പ്രശസ്തരാണ്. പ്രസിഡന്റിൽ നിന്ന് ദേശീയ അദ്ധ്യാപക അവാർഡ് നേടിയ പി. ബാലകൃഷ്ണക്കുറുപ്പ് തുടങ്ങി നിരവധി പേരുണ്ട്.

[[ഏറാമല യു പി എസ്/പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ|കൂടുതൽ അറിയാം]]...........
==വാർഷികവും യാത്രയയപ്പും==
2022-23 വർഷത്തെ സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ഗംഭീരമായി നടത്തി. ഈ വർഷം ഹിന്ദി അദ്ധ്യാപിക സതി ടീച്ചർക്കും,  ചിത്രകല അദ്ധ്യാപകനായ പ്രഭാകുമാറിനും യാത്രയയപ്പ് നൽകി........

[[ഏറാമല യു പി എസ്/വാർഷികവും യാത്രയയപ്പും|കൂടുതൽ അറിയാം......]].

==പത്ര താളുകളിലൂടെ==
വിദ്യാലയവുമായി ബന്ധപ്പെട്ട വാർത്തകൾ പത്രങ്ങളിലൂടെ........

[[ഏറാമല യു പി എസ് / പത്ര താളുകളിലൂടെ|കൂടുതൽ കാണാം........]]

==ഫോട്ടോ ആൽബം==
സ്കൂളിൽ നടത്തിയ വിവിധ പരിപാടികൾ, ആഘോഷങ്ങൾ, ഗൃഹസന്ദർശനം, അനുമോദനങ്ങൾ ഒരു എത്തി നോട്ടം.........

[[ഏറാമല യു പി എസ്/ഫോട്ടോ ആൽബം|കൂടുതൽ കാണുക]]

==സ്കൂൾ ഫേസ് ബുക്ക്‌ പേജ്==
'''സ്കൂളിന്റെ ദൈനദിന പ്രവർത്തനങ്ങളും വാർത്തകളും പരിപാടികളും ഫേസ്ബുക് പേജിലും ഇടാറുണ്ട്. സന്ദർശിക്കുമല്ലോ..'''

https://www.facebook.com/profile.php?id=100038168833728

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*വടകര ബസ് സ്റ്റാന്റിൽനിന്നും 1 1കി.മി അകലം.

*വടകര - ഓർക്കാട്ടേരി- ഏറാമല പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

* വടകര ബസ് സ്റ്റാന്റിൽനിന്നും 1 1കി.മി അകലം.

* വടകര - ഓർക്കാട്ടേരി- ഏറാമല പ്രദേശത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.6821472,75.5853934 |zoom=13}}
{{Slippymap|lat=11.6821472|lon=75.5853934 |zoom=16|width=full|height=400|marker=yes}}

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഏറാമല യു പി എസ്
വിലാസം
ഏറാമല

ഏറാമല പി.ഒ.

673501

കോഴിക്കോട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ16261hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16261 (സമേതം)
യുഡൈസ് കോഡ്32041300410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡി മഞ്ജുള
പി.ടി.എ. പ്രസിഡണ്ട്സി കെ പവിത്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്നു.

ചരിത്രം

ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്.

കൂടുതൽ വായിക്കുക

സുവർണ്ണ ജൂബിലി

ഏറാമലയുടെ സാംസ്കാരിക വൈജ്ഞാനിക നഭോമണ്ഡലത്തിൽ നൂറ് സംവത്സരങ്ങൾ പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യവുമായി സ്കൂളിന്റെ നൂറാം വാർഷികം സമുചിതമായി കൊണ്ടാടി. നൂറ് ദിനങ്ങൾ നീണ്ടു നിന്ന  വിവിധങ്ങളായ പരിപാടികൾ നടത്തി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ്‌ കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്.

കൂടുതൽ വായിക്കുക

ലിറ്റിൽ സ്റ്റാർ നഴ്സറി

അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരുന്ന കുരുന്നുകൾക്കായി ലിറ്റിൽ സ്റ്റാർ എന്ന പേരിൽ നഴ്സസറി സ്കൂളിൽ പ്രവർത്തിക്കുന്നു. ശിശു സൗഹൃദമായ അന്തരീക്ഷവും കളിക്കോപ്പുകളും  ഒരുക്കിയിട്ടുണ്ട്..

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. വിവിധ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ തലങ്ങളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്.

കൂടുതൽ വായിക്കുക

സാമൂഹ്യ പ്രവർത്തനങ്ങൾ

സാമൂഹ്യ പ്രവർത്തങ്ങളിലും സ്കൂളിന്റെ ഭാഗത്തു നിന്ന് ഇടപെടലുകൾ ഉണ്ടാവാറുണ്ട്. ആശ്രയ പാലിയേറ്റീവിന് ഒരു ചെറിയ ധനസഹായം സ്കൂൾ പ്രധാന അധ്യാപിക ഡി. മഞ്ജുള കൈമാറി. എല്ലാ വർഷവും സ്കൂളിൽ നിന്ന് പാലിയേറ്റിവിന് ചെറിയ ധനസഹായം കൈമാറാറുണ്ട്.

കൂടുതൽ വായിക്കാം..

മാനേജ്മെന്റ്

നിലവിലുള്ള അധ്യാപകർ

നം അധ്യാപകരുടെ പേര് തസ്തിക
1 ഡി. മഞ്ജുള പ്രധാനദ്ധ്യാപിക
2 ഭാർഗവി കെ എൽ പി എസ് ടി
3 ഷീജ എം കെ എൽ പി എസ് ടി
4 റോജ ടി കെ യു പി എസ് ടി
5 അശ്വിൻ ടി കെ യു പി എസ് ടി
6 മുഹമ്മദ്‌ ഇക്ബാൽ അറബിക് ടീച്ചർ
7 സന്ദീപ് ഹിന്ദി ടീച്ചർ
8 ഉദയകുമാർ യു പി എസ് ടി
9 മീര കെ സംസ്‌കൃതം ടീച്ചർ
10 സുരഭി ആർ എൽ പി എസ് ടി
11 സ്മിത പി യു പി എസ് ടി
12 മായ എം പി ഉർദു ടീച്ചർ
13 രജിഷ എം കെ യു പി എസ് ടി
14 നിധിൻ ജെ എൽ പി എസ് ടി
15 സുബീഷ് പി പി ഒ എ

മുൻ സാരഥികൾ

ക്ര നം അധ്യാപകന്റെ പേര് സേവന കാലയളവ്
1 സി. കൃഷ്ണ കുറുപ്പ് 1917 - 1930
2 കുഞ്ഞപ്പ  നമ്പ്യാർ 1930- 1932
3 പി. ശങ്കര കുറുപ്പ് 1932 - 1936
4 രയരപ്പക്കുറുപ്പ് 1936 - 1948
5 ചന്തു കുറുപ്പ് 1948 - 1960
6 വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ 1960 - 1981
7 ഗോവിന്ദ കുറുപ്പ് 1981 - 1987
8 ഗോപാലകൃഷ്ണൻ 1987 - 1996
9 രാഘവ കുറുപ്പ് 1996 - 1999
10 മല്ലിക 1999 - 2001
11 ടി പി കുഞ്ഞിരാമൻ 2001 - 2003
12 എ. കുഞ്ഞിക്കണ്ണൻ 2003 - 2009
13 എൻ. കല്ല്യാണി 2009 - 2010
14 സി. രവീന്ദ്രൻ 2010 - 2015
15 സുഗന്ധിലത. കെ 2015 - 2021

വിരമിച്ച അദ്ധ്യാപകർ

നം വിരമിച്ച അദ്ധ്യാപകർ
1 പി. കുഞ്ഞിരാമക്കുറുപ്പ്
2 പി. കുഞ്ഞിരാമക്കുറുപ്പ്
3 പി. കേളപ്പക്കുറുപ്പ്
4 കെ. രാമുണ്ണി നമ്പ്യാർ
5 പി. ഗോപാലക്കുറുപ്പ്
6 ടി. കൃഷ്ണൻ
7 ടി. എം കണാരൻ
8 എം. കുഞ്ഞികൃഷ്ണ കുറുപ്പ്
9 കെ. ഗോപാലൻ നമ്പ്യാർ
10 ടി. കെ ദാമോദരൻ നായർ
11 കെ. കെ. ബാലകൃഷ്ണൻ നമ്പ്യാർ
12 കെ. കൃഷ്ണൻ
13 കെ. കേളപ്പൻ
14 എം. ആണ്ടി
15 എം. കുഞ്ഞിരാമ കുറുപ്പ്
16 ഇ. സൂപ്പി
17 കെ. ബാലകൃഷ്ണ കുറുപ്പ്
18 കെ. പി കുഞ്ഞിരാമൻ
19 പി. കെ നാണു
20 വി. വി ഏലി
21 കെ. ശ്രീധരൻ
22 ടി. പുഷ്പവല്ലി
23 പി. മാധവി
24 കെ. ശ്രീധരൻ
25 കെ. കുമാരൻ
26 സി. രാധാകൃഷ്ണൻ
27 എം. രാമകൃഷ്ണൻ
28 പി. രാമകൃഷ്ണൻ
29 വി. കെ ഗോപാലൻ
30 എ. സവാദ് കുട്ടി
31 കെ. കെ. സൈന
32 പി. കെ ഗീത
33 എം സതി
34 പ്രഭ കുമാർ

വിരമിച്ച ഓഫീസ് അറ്റെന്റുമാർ

1. കെ. ബാലഗോപാലക്കുറുപ്പ്
2. എം. പി മോഹൻദാസ്

പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ

നം അംഗങ്ങളുടെ പേര്
1 സി. കെ പവിത്രൻ
2 രാമചന്ദ്രൻ കയനാണ്ടി
3 ലിനീഷ് കുമാർ
4 രാജേഷ് മേക്കൊത്ത്
5 ടി എസ് വിജയൻ
6 ബാബു വട്ടക്കണ്ടി
7 എം ജി വിനോദ്
8 ക്ലിൻറ് മനു
9 രമേശൻ കണ്ണോത്ത് കണ്ടി
10 സജീവൻ
11 മനോജൻ
12 സുനിൽ കുമാർ തിരുത്തി കടവത്ത് പോയിൽ
13 ഷാജി എടത്തട്ട
14 പ്രമോദ്
15 എം ടി കെ പ്രശാന്ത്
16 ശശീവൻ
17 ശ്രീജിത്ത്‌
18 ശ്യാംജിത്ത്
19 അമർനാഥ്
20 സുധീഷ്
21 രാജീവൻ
22 വിജീഷ്
23 മനോഹരൻ

മദർ പി ടി എ അംഗങ്ങൾ

1 ഷംന സന്തോഷ്‌
2 രഞ്ജിനി
3 പ്രജിന സജീവൻ
4 ശ്രുതി ബിജു
5 രജിത വരയാലിൽ
6 ശുഭ കണ്ടോത്ത്
7 റംല കരിങ്ങാലി
8 ശ്രുതി വരേപ്പറമ്പത്ത്
9 ദിൽന
10 സിന്ധു തുണ്ടിപ്പറമ്പത്ത്
11 റീന ഇത്തിക്കണ്ടി
12 മഞ്ജുള
13 ലിനിഷ കുറ്റിക്കാട്ടിൽ
14 ലീന പാറേമ്മൽ
15 ഷിമി കുറ്റിക്കാട്ടിൽ
16 വിജില
17 രമ്യ. പി ഐ
18 രജനി പുത്തൂർ
19 സിനി
20 ഷീബ പട്ടിയത്ത്
21 റീജ മേക്കോത്ത്
22 റീന കുറ്റിക്കാട്ടിൽ
23 ഷിജി. എം. പി
24 റിനിഷ. എം
25 ഷിബിന രഗിത്ത്

നേട്ടങ്ങൾ

സ്കൂളിന് വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാൻ പഠിച്ചിട്ടുണ്ട്..

കൂടുതൽ അറിയാം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർഥികളിൽ അനേകം പേർ പ്രശസ്തരാണ്. പ്രസിഡന്റിൽ നിന്ന് ദേശീയ അദ്ധ്യാപക അവാർഡ് നേടിയ പി. ബാലകൃഷ്ണക്കുറുപ്പ് തുടങ്ങി നിരവധി പേരുണ്ട്.

കൂടുതൽ അറിയാം...........

വാർഷികവും യാത്രയയപ്പും

2022-23 വർഷത്തെ സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ഗംഭീരമായി നടത്തി. ഈ വർഷം ഹിന്ദി അദ്ധ്യാപിക സതി ടീച്ചർക്കും,  ചിത്രകല അദ്ധ്യാപകനായ പ്രഭാകുമാറിനും യാത്രയയപ്പ് നൽകി........

കൂടുതൽ അറിയാം.......

പത്ര താളുകളിലൂടെ

വിദ്യാലയവുമായി ബന്ധപ്പെട്ട വാർത്തകൾ പത്രങ്ങളിലൂടെ........

കൂടുതൽ കാണാം........

ഫോട്ടോ ആൽബം

സ്കൂളിൽ നടത്തിയ വിവിധ പരിപാടികൾ, ആഘോഷങ്ങൾ, ഗൃഹസന്ദർശനം, അനുമോദനങ്ങൾ ഒരു എത്തി നോട്ടം.........

കൂടുതൽ കാണുക

സ്കൂൾ ഫേസ് ബുക്ക്‌ പേജ്

സ്കൂളിന്റെ ദൈനദിന പ്രവർത്തനങ്ങളും വാർത്തകളും പരിപാടികളും ഫേസ്ബുക് പേജിലും ഇടാറുണ്ട്. സന്ദർശിക്കുമല്ലോ..

https://www.facebook.com/profile.php?id=100038168833728

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഏറാമല_യു_പി_എസ്&oldid=2535385" എന്ന താളിൽനിന്ന് ശേഖരിച്ചത്