"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl |G.H.S.S. KARUVARAKUNDU}}
{{prettyurl |G.H.S.S. KARUVARAKUNDU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ.വിജയലക്ഷ്മി ടി.എം (അധിക ചുമതല)
|പ്രിൻസിപ്പൽ=സിദ്ദിഖ് കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ആർ.ശൈലജ
|പ്രധാന അദ്ധ്യാപകൻ=ഹരിദാസൻ പി.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ കരീം എം.കെ
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് കുണ്ട്കാവിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീറ വി.പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ പി
|സ്കൂൾ ചിത്രം=48052 25.jpeg
|സ്കൂൾ ചിത്രം=48052 25.jpeg
|size=350px
|size=350px
വരി 63: വരി 63:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}[[പ്രമാണം:GHSS KVK 480525.resized.jpg|thumb|]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ്  വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ്  വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 78: വരി 78:
ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38  ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ  പരിശീലനം ലഭിച്ചിട്ടുണ്ട് .
ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38  ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ  പരിശീലനം ലഭിച്ചിട്ടുണ്ട് .


== ചിത്രശാല ==
== അവാർഡുകൾ, അംഗീകാരങ്ങൾ ==
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/2020-21 ലെ പ്രവർത്തനങ്ങൾ|2020-21 ലെ പ്രവർത്തനങ്ങൾ]]


2021-22 ലെ പ്രവർത്തനങ്ങൾ[[ചിത്രം:IMG 1448.JPG|250px|thumb|left|ICT class]]
==== 2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് ====
ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.  


[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


==== ഹരിതവിദ്യലയം ====
വിക്ടേഴ്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കിയ  ഹരിതവിദ്യലയം റിയാലിറ്റി ഷോയിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.94.1 ശതമാനം മാർക്കോടെ ആദ്യ പത്തു വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടി. ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുകയും ചെയ്തു.


[[ചിത്രം:Haritha vidyalayam.jpg|150px|thumb|left|Haritha vidyalayam reality show]]
== മുൻ സാരഥികൾ ==


* സി.എൻ അഹമ്മദ് മൗലവി
* വീട്ടിച്ചോല ഇട്ടിരാച്ചൻ
* തെക്കേതിൽ ഇപ്പു ഹാജി
* പോക്കാവിൽ കുട്ടി മുസ്‌ലിയാർ
* അച്യുതൻ നായർ
* വി.വി ഭാസ്‌കരൻ നായർ


[[ചിത്രം:Reality.JPG|250px|thumb|left|Reality.JPG]]
* റൈറ്റർ നാരായണൻ നായർ


*പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ


* മമ്മു കുരിക്കൾ


* ഉണ്ണീനുപ്പ ഹാജി


* എൻ.യു.കെ മൗലവി
* ടി.കെ ഹംസ ഹാജി
* പി.നാണിപ്പ ഹാജി
* സി.അലവി
* എം.മുഹമ്മദ് മാസ്റ്റർ
* ഒ.പി ഇസ്മായീൽ
* എ.ടി അലവി കുരിക്കൾ
* പി.എസ് മുഹമ്മദ് സാദിഖ്
* എ.കെ ഹംസക്കുട്ടി
* ഇ.ബി ഗോപാലകൃഷ്ണൻ


* '''എം.കെ അബ്ദുൽ കരീം''' ''(ഇപ്പോൾ പി.ടി.എ പ്രസിഡന്റ്)''
* '''ടി.എം രാജു''' ''(ഇപ്പോൾ എസ്.എം.സി ചെയർമാൻ)''


=== പ്രധാനാദ്ധ്യാപകർ ===


* കൃഷ്ണ അയ്യർ
* കുമാർ കിണി
* മെഹറുന്നീസ
* ശക്തിധരൻ
* അബ്ദുൽ അസീസ്
* എ.എം സത്യൻ
* ലാലി സക്കറിയ
* കെ.സുഹറാബി
* ടി.രാജേന്ദ്രൻ (2017 മെയ് 26 മുതൽ 2019 മാർച്ച് 31 വരെ)


* സുരേന്ദ്രനാഥ് അത്താവലെ (2019 ജൂൺ 1 മുതൽ 2019 ഒക്ടോബർ 23 വരെ)


* എ.എം ജാലി( 2019 ഒക്ടോബർ 24 മുതൽ 2021  ജൂലൈ 2 വരെ)


* പി.എം ഹരിദാസൻ (2021 മെയ് 2 മുതൽ)


=== ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ ===


* തോമസ് ജോസഫ് (2005 മുതൽ 2011 വരെ)


* കെ.അജിത (2015 ജനുവരി മുതൽ 2019 മെയ് വരെ)


'''ഹരിതവിദ്യലയം'''
* സുബൈർ മുക്കണ്ണൻ (2019 ജൂൺ മുതൽ 2020 ജൂൺ വരെ)


വിക്ട്ടെര്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കുന്ന ഹരിതവിദ്യലയം റിയാലിറ്റി ഷോവിന്റെ സ്കൂൾ തല ഷൂട്ടിംഗ് കഴിഞ്ഞു.തിരുവനന്തപുരത്തെ ഷൂട്ടിംഗ് ഡിസംബർ പതിനൊന്നാം തീയതി ആയിരുന്നു. ഏഴ് വിദ്യാർഥികൾ ആണ് പങ്കെടുത്തത്. 94.1 % മാർകോടെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഉള്പെട്ടതിനാൽ രണ്ടാം റൌണ്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഫെബ്രുവരി 10 ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുമെന്ന് അറിയാൻ കഴിഞ്ഞു.
* കെ.പി ഇബ്റാഹീം (2020 ജൂൺ 1 മുതൽ 2020  ജൂൺ 22 വരെ)


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സെലിൻ ജോസഫ് എ. (2020 ജൂൺ മുതൽ 2020 ഡിസംബർ വരെ)
* [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ദേശീയ ഹരിതസേന|ദേശീയ ഹരിതസേന.]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /എസ്.പി. സി|എസ്.പി. സി.]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /എസ്.എസ്.ക്ലബ്ബ് .|എസ്.എസ്.ക്ലബ്ബ് .]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ഹിന്ദി ക്ലബ് .|ഹിന്ദി ക്ലബ്ബ് .]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ഇംഗ്ലിഷ് ക്ലബ്|ഇംഗ്ലിഷ് ക്ലബ്ബ്]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ഗണിത ക്ലബ്|ഗണിത ക്ലബ്ബ്]]
* [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അലിഫ് അറബിക് ക്ലബ്|അലിഫ് അറബിക് ക്ലബ്]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /സപര്യ മലയാല സഹിത്യ വേദി.|സപര്യ മലയാല സഹിത്യ വേദി.]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ഐ.ടിക്ലബ്ബ്|ഐ.ടി.ക്ലബ്ബ്]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ദൃശ്യ ഫിലിം ക്ലബ്ബ് .|ദൃശ്യ ഫിലിം ക്ലബ്ബ് .]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ആർട്സ് ക്ലബ്ബ്|ആർട്സ്  ക്ലബ്ബ്]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /സപര്യ കു‍ഞ്ഞു മാസിക.|സപര്യ കുഞ്ഞു മാസിക.]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /പ്രവർത്തി പരിചയ ക്ലബ്ബ്|പ്രവർത്തി പരിചയ ക്ലബ്ബ്]]
*  [[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് / ഗാന്ധിദർശൻ ക്ലബ്ബ്|മഹാത്മാ ഗാന്ധി ജീവിത രീതി പരിചയ ക്ലബ്ബ്]]


== '''ലിറ്റിൽ കൈറ്റ്സ്''' ==
* റസിയ പി.ഐ (2021 ജനുവരി മുതൽ 2021 നവംബർ വരെ)
വിദ്യാർത്തികളുടെ  ബ്ലോഗുകൾ


http://saparyaghss.blogspot.com
* ഡോ.ടി.എം വിജയലക്ഷ്മി (2021 നവംബർ മുതൽ (ഇൻ ചാർജ്)


http://www.pachilakoodu.blogspot.com/
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==


http://www.marathakakkadu.blogspot.com/
* അഡ്വ.എം.ഉമ്മർ (മുൻ എം.എൽ.എ)


http://www.pokkiripokkiri.blogspot.com/
* [[കെ. അൻവർ സാദത്ത്|കെ.അൻവർ സാദത്ത്]] (കൈറ്റ് സി.ഇ.ഒ)


http://www.karuvarakunduvalley.blogspot.com/
* എ.വിനോദ് (കേന്ദ്ര പിന്നാക്ക, ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം)


http://childrans.blogspot.com
* ഒ.എം കരുവാരകുണ്ട് (മാപ്പിളപ്പാട്ട് രചയിതാവ്)


==    teachers blog ==
* കെ.പി.എം ബഷീർ (മുൻ ഡെപ്യൂട്ടി എഡിറ്റർ,ദി ഹിന്ദു)
http://www.malayalapacha.blogspot.com


http://www.padippurayolam.blogspot.com
* രാജൻ കരുവാരകുണ്ട് (നോവലിസ്റ്റ്)


http://www.sooryamsu.blogspot.com
* അബു ഇരിങ്ങാട്ടിരി (കഥാകൃത്ത്)


* എ.ഗോപാലകൃഷ്ണൻ(''അശ്വതി'') (ചലച്ചിത്ര നിരൂപകൻ)


==    junior Red Cross ==
* അബ്ദുല്ല കെ.വി.കെ (ചിത്രകാരൻ)


* ഒ.ടി വിശാഖ് (ഡെപ്യൂട്ടി ലേബർ കമ്മീഷണർ,അന്തമാൻ)


http://www.saanthivanam.blogspot.com
* ഡോ.കെ ഉമ്മർ (ന്യൂറോളജി വിഭാഗം തലവൻ,ബി.എം ഹോസ്പിറ്റൽ കോഴിക്കോട്)
 
== '''വണ്ടൂർ സബ് ജില്ല സ്കൂൾ കലോത്സവം''' ==
ഞങ്ങളുടെ വിദ്യലമാണ് ഈ വർഷത്തെ സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ ആതിഥേയർ. വളരെ മികച്ച രീതിയിൽ പ്രസ്തുത പരിപാടി സംഘടിപ്പിക്കാനവശ്യമായ  കൂട്ടായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.  പങ്ഘെടുക്കുന്ന വിദ്യാലയങ്ങൾക്കു വേണ്ട നിർദേശങ്ങളും, തത്സമയ വിശേഷങ്ങൾ പന്ഘു വെന്ക്കാനും ഒരു ബ്ലോഗ്‌ നിർമിച്ചിരിക്കുന്നു.  www.ghsskvk.blogspot.com എന്നതാണ് വിലാസം.
#ബ്ലോഗിലേക്ക് ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയൂ  [http://www.ghsskvk.blogspot.com/]
 
== മുൻ സാരഥികൾ ==
 
 
 
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 


==വഴികാട്ടി==


* സംസ്ഥാന പാതയിൽ കരുവാരകുണ്ട് അങ്ങാടിയിൽ നിന്ന് പൊലീസ് സ്റ്റേഷൻ റോഡിൽ 500 മീറ്റർ ദൂരം
* പ്രധാന ടൗണുകളായ നിലമ്പൂരിൽ നിന്ന് 30,മഞ്ചേരിയിൽ നിന്ന് 28 പെരിന്തൽമണ്ണയിൽ നിന്ന് 25 കിലോമീറ്റർ ദൂരം.
* മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടും തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറും കിലോമീറ്റർ ദൂരം.
* പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ നിന്ന് മലയോരമേഖലയായ വട്ടമല വഴിയും കരുവാരകുണ്ടിലെത്താം.


{{Slippymap|lat=11.12509|lon=76.33577 |zoom=16|width=800|height=400|marker=yes}}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  Adv.M .UMMER. (MLA)
*  K.ANVERSADETH(CEO, KITE, Kerala)
* A.VINOD, Member, National Monitoring Committee for education of SC,ST,PWSN and Minority, Ministry of Education, Govt Of India.
*  O.M.KARUVARAKUNDU(KAVI)
*  K.P.M. BASHEER(The hindu)
*  DR.K.ummer(NEUROLOGIST)
* T. RAJENDRAN Short Story Writer.
* ABU IRINGATTIRI, Writer
* Aswati(Gopalakrishnan) Film critic
* Vishal OT, Dy Labour Commissioner, Union Territory of Andamans
*Abdulla kvk, Artist
==വഴികാട്ടി==
11.116667, 76.333333
{{#multimaps: 11.116667, 76.333333 | width=800px | zoom=16 }}
500മീറ്റർ അകലത്തിൽ ചേറുമ്പ് ഇക്കോ വില്ലേജ
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:04, 2 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വിലാസം
കരുവാരകുണ്ട്

GHSS KARUVARAKUNDU
,
കരുവാരകുണ്ട് പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 06 - 1961
വിവരങ്ങൾ
ഫോൺ04931 280639
ഇമെയിൽghssk639@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48052 (സമേതം)
എച്ച് എസ് എസ് കോഡ്11027
യുഡൈസ് കോഡ്32050300211
വിക്കിഡാറ്റQ64566494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1562
പെൺകുട്ടികൾ1518
അദ്ധ്യാപകർ101
ഹയർസെക്കന്ററി
ആൺകുട്ടികൾ390
പെൺകുട്ടികൾ366
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിദ്ദിഖ് കെ
പ്രധാന അദ്ധ്യാപികആർ.ശൈലജ
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് കുണ്ട്കാവിൽ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ പി
അവസാനം തിരുത്തിയത്
02-11-2024AswathyPuthumana
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.

ചരിത്രം

1921 ലെ മലബാർ ലഹള നടക്കുന്ന കാലം. ലഹള അടിച്ചമർത്താൻ കരുവാരകുണ്ടിലെത്തിയ ഹിച്ച് കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കേമ്പിൻകുന്നിലെ തൃക്കടീരി മനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാരക്ക് പണിതത്.വാടക നിശ്ചയിച്ചാണ് ഈ ഭൂമി അവർ കൈവശം വെച്ചിരുന്നത്.ലഹള ഒതുങ്ങിയതോടെ1936 ൽ,വാസുദേവൻ നമ്പൂതിരിക്ക് ഭൂമി തിരികെ നൽകി.പട്ടാളക്യാമ്പ് കുളപ്പറമ്പിലേക്ക് മാറ്റി.പിന്നീട് വർഷങ്ങളോളം ഈ പ്രദേശം നിശ്ശബ്ദമായി കിടന്നു.1928 ൽ പുന്നക്കാട് മില്ലുംപടിയിൽ തുടങ്ങിയ ഇപ്പോഴത്തെ കരുവാരകുണ്ട് ഗവ.എൽ.പി സ്കൂളിൽ 1959 ൽ യു.പി വിഭാഗവും  വന്നിരുന്നു.അതിനെ ഹൈസ്‌കൂളാക്കി ഉയർത്താനുള്ള ആലോചന പ്രദേശത്തെ വിദ്യാ സ്നേഹികളായ സുമനസ്സുകൾക്കിടയിൽ സജീവമായി.തെക്കേതിൽ ഇപ്പു ഹാജി,പോക്കാവിൽ കുട്ടി മുസ്‌ലിയാർ,അച്യുതൻ നായർ,വി.വി ഭാസ്‌കരൻ നായർ എന്നിവരായിരുന്നു ഇവരിൽ ചിലർ.ഐക്യകേരളം പിറന്നതോടെ ആലോചന ശക്തമായി.ഇവർ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മർകോയയിൽ സമ്മർദം ചെലുത്തി.ഇതിന്റെ ഫലമായാണ് 1961 ൽ ഹൈസ്‌കൂൾ അനുവദിച്ച് ഉത്തരവിറങ്ങിയത്.സ്ഥലപരിമിതിയി പുന്നക്കാട് സ്കൂളിൽ തന്നെ എട്ടാം ക്ലാസ് ആരംഭിച്ചു.എന്നാൽ അധികകാലം അവിടെ മുന്നോട്ടുപോകാനായില്ല.ഇതോടെയാണ് ഹൈസ്‌കൂൾ വിഭാഗം മാറ്റുകയും ചെയ്തു.ചിറ്റൂരിലെ കൃഷ്ണ അയ്യരായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.34 പേർ ആദ്യ എസ്എസ്എൽസി പരീക്ഷയെഴുതി.64 ശതമാനമായിരുന്നു വിജയം.സ്കൂളിനായി പരിശ്രമിച്ച മേൽപറഞ്ഞ വ്യക്തികൾക്ക് പുറമെ അക്കാലത്ത് കരുവാരകുണ്ടിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ സി.എൻ അഹമ്മദ് മൗലവി, വീട്ടിച്ചോല ഇട്ടിരാച്ചൻ,റൈറ്റർ നാരായണൻ നായർ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, മമ്മു കുരിക്കൾ, ഉണ്ണീനുപ്പ ഹാജി,എൻ യു.കെ മൗലവി തുടങ്ങിയവരടങ്ങുന്ന വെൽഫെയർ കമ്മിറ്റിയാണ് സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കോടി രൂപ ചിലവിൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും അതിന് മുന്നിൽ തയ്യാറാക്കിയ തുറന്ന ഓഡിറ്റോറിയവും വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യവികസനത്തിൽ പുതിയ നേട്ടമാണ്. ഇതു വരെ ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമാണ് ഉണ്ടായിരുന്നത്. ഹയർ സെക്കണ്ടറിക്ക് പ്രത്യേക ലാബ് കെട്ടിടത്തിൻ്റെ പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാട്ടെ കൾച്ചർ തറാപ്പി പാർക്ക്തി വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരിശീലനത്തിനായി പ്രത്യേക തീയറ്റവും വിദ്യാലയത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് .

അവാർഡുകൾ, അംഗീകാരങ്ങൾ

2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ്

ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.

കൂടുതൽ വായിക്കുക

ഹരിതവിദ്യലയം

വിക്ടേഴ്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കിയ  ഹരിതവിദ്യലയം റിയാലിറ്റി ഷോയിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.94.1 ശതമാനം മാർക്കോടെ ആദ്യ പത്തു വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടി. ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുകയും ചെയ്തു.

മുൻ സാരഥികൾ

  • സി.എൻ അഹമ്മദ് മൗലവി
  • വീട്ടിച്ചോല ഇട്ടിരാച്ചൻ
  • തെക്കേതിൽ ഇപ്പു ഹാജി
  • പോക്കാവിൽ കുട്ടി മുസ്‌ലിയാർ
  • അച്യുതൻ നായർ
  • വി.വി ഭാസ്‌കരൻ നായർ
  • റൈറ്റർ നാരായണൻ നായർ
  • പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ
  • മമ്മു കുരിക്കൾ
  • ഉണ്ണീനുപ്പ ഹാജി
  • എൻ.യു.കെ മൗലവി
  • ടി.കെ ഹംസ ഹാജി
  • പി.നാണിപ്പ ഹാജി
  • സി.അലവി
  • എം.മുഹമ്മദ് മാസ്റ്റർ
  • ഒ.പി ഇസ്മായീൽ
  • എ.ടി അലവി കുരിക്കൾ
  • പി.എസ് മുഹമ്മദ് സാദിഖ്
  • എ.കെ ഹംസക്കുട്ടി
  • ഇ.ബി ഗോപാലകൃഷ്ണൻ
  • എം.കെ അബ്ദുൽ കരീം (ഇപ്പോൾ പി.ടി.എ പ്രസിഡന്റ്)
  • ടി.എം രാജു (ഇപ്പോൾ എസ്.എം.സി ചെയർമാൻ)

പ്രധാനാദ്ധ്യാപകർ

  • കൃഷ്ണ അയ്യർ
  • കുമാർ കിണി
  • മെഹറുന്നീസ
  • ശക്തിധരൻ
  • അബ്ദുൽ അസീസ്
  • എ.എം സത്യൻ
  • ലാലി സക്കറിയ
  • കെ.സുഹറാബി
  • ടി.രാജേന്ദ്രൻ (2017 മെയ് 26 മുതൽ 2019 മാർച്ച് 31 വരെ)
  • സുരേന്ദ്രനാഥ് അത്താവലെ (2019 ജൂൺ 1 മുതൽ 2019 ഒക്ടോബർ 23 വരെ)
  • എ.എം ജാലി( 2019 ഒക്ടോബർ 24 മുതൽ 2021 ജൂലൈ 2 വരെ)
  • പി.എം ഹരിദാസൻ (2021 മെയ് 2 മുതൽ)

ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ

  • തോമസ് ജോസഫ് (2005 മുതൽ 2011 വരെ)
  • കെ.അജിത (2015 ജനുവരി മുതൽ 2019 മെയ് വരെ)
  • സുബൈർ മുക്കണ്ണൻ (2019 ജൂൺ മുതൽ 2020 ജൂൺ വരെ)
  • കെ.പി ഇബ്റാഹീം (2020 ജൂൺ 1 മുതൽ 2020 ജൂൺ 22 വരെ)
  • സെലിൻ ജോസഫ് എ. (2020 ജൂൺ മുതൽ 2020 ഡിസംബർ വരെ)
  • റസിയ പി.ഐ (2021 ജനുവരി മുതൽ 2021 നവംബർ വരെ)
  • ഡോ.ടി.എം വിജയലക്ഷ്മി (2021 നവംബർ മുതൽ (ഇൻ ചാർജ്)

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • അഡ്വ.എം.ഉമ്മർ (മുൻ എം.എൽ.എ)
  • എ.വിനോദ് (കേന്ദ്ര പിന്നാക്ക, ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം)
  • ഒ.എം കരുവാരകുണ്ട് (മാപ്പിളപ്പാട്ട് രചയിതാവ്)
  • കെ.പി.എം ബഷീർ (മുൻ ഡെപ്യൂട്ടി എഡിറ്റർ,ദി ഹിന്ദു)
  • രാജൻ കരുവാരകുണ്ട് (നോവലിസ്റ്റ്)
  • അബു ഇരിങ്ങാട്ടിരി (കഥാകൃത്ത്)
  • എ.ഗോപാലകൃഷ്ണൻ(അശ്വതി) (ചലച്ചിത്ര നിരൂപകൻ)
  • അബ്ദുല്ല കെ.വി.കെ (ചിത്രകാരൻ)
  • ഒ.ടി വിശാഖ് (ഡെപ്യൂട്ടി ലേബർ കമ്മീഷണർ,അന്തമാൻ)
  • ഡോ.കെ ഉമ്മർ (ന്യൂറോളജി വിഭാഗം തലവൻ,ബി.എം ഹോസ്പിറ്റൽ കോഴിക്കോട്)

വഴികാട്ടി

  • സംസ്ഥാന പാതയിൽ കരുവാരകുണ്ട് അങ്ങാടിയിൽ നിന്ന് പൊലീസ് സ്റ്റേഷൻ റോഡിൽ 500 മീറ്റർ ദൂരം
  • പ്രധാന ടൗണുകളായ നിലമ്പൂരിൽ നിന്ന് 30,മഞ്ചേരിയിൽ നിന്ന് 28 പെരിന്തൽമണ്ണയിൽ നിന്ന് 25 കിലോമീറ്റർ ദൂരം.
  • മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടും തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറും കിലോമീറ്റർ ദൂരം.
  • പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ നിന്ന് മലയോരമേഖലയായ വട്ടമല വഴിയും കരുവാരകുണ്ടിലെത്താം.
Map