"ജി.എൽ.പി.എസ് അടക്കാകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(48501 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1292977 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=വി.ഹനീഫ
|പി.ടി.എ. പ്രസിഡണ്ട്=വി.ഹനീഫ
|എം.പി.ടി.എ. പ്രസിഡണ്ട്= സുലൈഖ
|എം.പി.ടി.എ. പ്രസിഡണ്ട്= സുലൈഖ
|സ്കൂൾ ചിത്രം=48501-1.jpg
|സ്കൂൾ ചിത്രം=48501 Main building.jpg
|size=350px
|size=350px
|caption=
|caption=
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
==== ആമുഖം ====
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലേ കാളികാവ് പഞ്ചായത്തിൽ വാർഡ്  9 ൽ സ്ഥിതിചെയ്യുന്ന  ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ജി എൽ പി എസ്‌ അടക്കാക്കുണ്ട്.  
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലേ കാളികാവ് പഞ്ചായത്തിൽ വാർഡ്  9 ൽ സ്ഥിതിചെയ്യുന്ന  ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ജി എൽ പി എസ്‌ അടക്കാക്കുണ്ട്.  


വരി 139: വരി 135:
|ഡോക്ടർ
|ഡോക്ടർ
|-
|-
|ഡോ.കൃഷ്ണപ്രയ
|ഡോ.കൃഷ്ണപ്രിയ
|എം.ബി.ബി.എസ്
|എം.ബി.ബി.എസ്
|മെഡിക്കൽ
|മെഡിക്കൽ
വരി 150: വരി 146:
|}
|}


==<small>വഴികാട്ടി</small>  ==
==വഴികാട്ടി==
{| class="sortable mw-collapsible infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|
| style="background: #ccf; text-align: center; font-size:99%;" |
|-
|
|
|-
|
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
 
*<big>കാളികാവ് വഴി ചെങ്കോട് തിരിഞ്ഞ് അടക്കാകുണ്ട് (മൈലാടി</big> <small>)</small><big>സ്ഥിതിചെയ്യുന്നു</big>.
*<big>കാളികാവ് വഴി ചെങ്കോട് തിരിഞ്ഞ് അടക്കാകുണ്ട് (മൈലാടി</big> <small>)</small><big>സ്ഥിതിചെയ്യുന്നു</big>.
*
*കാളികാവ്ബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
 
* കാളികാവ്ബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
 
*അടക്കാകുണ്ട് മൈലാടി ജംഗ്ഷൻ വഴികണാരം പടി -കരുവാരക്കുണ്ട് റോഡിൽ സ്ഥിതി ചെയ്യുന്നു.
*അടക്കാകുണ്ട് മൈലാടി ജംഗ്ഷൻ വഴികണാരം പടി -കരുവാരക്കുണ്ട് റോഡിൽ സ്ഥിതി ചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
 
----
|----
{{Slippymap|lat=11.16390|lon=76.34752 |zoom=16|width=full|height=400|marker=yes}}
 
|}
|}
<!-- #multimaps:11.163845,76.347738 -->
{11.163845,76.347738}
 
__സംശോധിക്കേണ്ട__

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് അടക്കാകുണ്ട്
വിലാസം
അടക്കാകുണ്ട്

ജി.എൽ.പി സ്കൂൾ അടക്കാകുണ്ട്
,
അരിമണൽ പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1972
വിവരങ്ങൾ
ഫോൺ04931 258285
ഇമെയിൽglps.adkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്48501 (സമേതം)
യുഡൈസ് കോഡ്32050300123
വിക്കിഡാറ്റQ64567029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാളികാവ്,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ103
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസിയ.സി.എച്ച്
പി.ടി.എ. പ്രസിഡണ്ട്വി.ഹനീഫ
എം.പി.ടി.എ. പ്രസിഡണ്ട്സുലൈഖ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലേ കാളികാവ് പഞ്ചായത്തിൽ വാർഡ് 9 ൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ജി എൽ പി എസ്‌ അടക്കാക്കുണ്ട്.

ചരിത്രം

ലഭ്യമായ വിവരങ്ങൾ അനുസരിച്ച 1973 ആരംഭിച്ചു .പ്രാരംഭഘട്ടത്തിൽ അടക്കാകുണ്ട് ഭാഗത്തെ ഒരു മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു ഇപ്പോൾ സ്വന്ത൦ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.അധ്യാപകരക്ഷാകർത്തൃ സമിതിയുടെയും നാട്ടുക്കാരുടെയും പരിശ്രമങ്ങൾ പഞ്ചായത്തിെന്റെ സാമ്പത്തികസഹായവും ലഭിച്ചതോടെ കെട്ടിടം മെച്ചപ്പെടുത്താൻ സാധിച്ചു. കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

വിദ്യാർത്ഥികളിൽ സ്വസ്ഥമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും വൈദ്യുതികരിക്കുകയും ഫാൻ,വെളിച്ചം,എന്നിവ ലഭ്യമാക്കുകയും ചെയ്തു.സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഓഫീസ് മുറിയും ടൈൽസ് പതിപ്പിച്ചു് ഭംഗിയാക്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക

സ്കൗട്ട് & ഗൈഡ്സ്

സയൻ‌സ് ക്ലബ്ബ്

ഐ.ടി. ക്ലബ്ബ്

ഫിലിം ക്ലബ്ബ്

ബാലശാസ്ത്ര കോൺഗ്രസ്സ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഗണിത ക്ലബ്ബ്.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ
1 കാർത്തികേയൻ 1995-2000
2 ജോർജ് ജേക്കപ്പ് 2000-2005
3 രാമചന്ദ്രൻ
4 കൃഷണ വാര്യർ 2005 - 2010
5 ജോർജ് മാഷ് 2010-2015

നേട്ടങ്ങൾ

ചിത്രശാല

2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് നേട്ടം മേഖല ജോലി
ഡോ. സീനത്ത് എം.ബി.ബി.എസ് മെഡിക്കൽ ഡോക്ടർ
ഡോ.കൃഷ്ണപ്രിയ എം.ബി.ബി.എസ് മെഡിക്കൽ ഡോക്ടർ
ഡോ.അമീൻ സാദിഖ് എം.ബി.ബി.എസ് മെഡിക്കൽ ഡോക്ടർ

വഴികാട്ടി

  • കാളികാവ് വഴി ചെങ്കോട് തിരിഞ്ഞ് അടക്കാകുണ്ട് (മൈലാടി )സ്ഥിതിചെയ്യുന്നു.
  • കാളികാവ്ബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
  • അടക്കാകുണ്ട് മൈലാടി ജംഗ്ഷൻ വഴികണാരം പടി -കരുവാരക്കുണ്ട് റോഡിൽ സ്ഥിതി ചെയ്യുന്നു.



Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അടക്കാകുണ്ട്&oldid=2533284" എന്ന താളിൽനിന്ന് ശേഖരിച്ചത്