"ജി.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 122 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 32: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|സ്കൂൾ തലം=പ്രീ പ്രൈമറി  മുതൽ 7 വരെ Pre- primary  to 7
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH, കന്നട KANNADA
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=654
|ആൺകുട്ടികളുടെ എണ്ണം 1-10=590
|പെൺകുട്ടികളുടെ എണ്ണം 1-10=582
|പെൺകുട്ടികളുടെ എണ്ണം 1-10=534
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1124
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=HARISH K R
|പി.ടി.എ. പ്രസിഡണ്ട്=HARISH K R
|എം.പി.ടി.എ. പ്രസിഡണ്ട്=SHEEMA
|എം.പി.ടി.എ. പ്രസിഡണ്ട്=PAVITHRA
|സ്കൂൾ ചിത്രം=11451_1.jpg
|സ്കൂൾ ചിത്രം=11451_ new building.resized.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=11451_logo.jpg
|logo_size=50px
|logo_size=50px
}}
}}കാസറഗോഡ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശതാബ്ദി ആഘോഷിച്ച വിദ്യാലയമാണ് നമ്മുടെ അടുക്കത്ത്ബയൽ ഗവ:യു പി. സ്കൂൾ


== '''ചരിത്രം''' ==
അടുക്കത്ത് ബയൽ ജി യു പി സ്കൂൾ കാസറഗോഡ് ജില്ലയിലെ കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 4ആം വാർഡിൽ (താളിപടപ്പ് ) നഗരത്തിന്റെ ഹൃദയഭാഗത്തായി നില കൊള്ളുന്നു... ഭാഷകൾ കൊണ്ട് സമ്പന്നമായതും,പ്രാദേശിക സാഹിത്യം കൊണ്ട് പേര് കേട്ടതുമായ കാസർകോടിന്റെ മണ്ണിൽ തലയെടുപ്പോടെ നിലനിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ജി. യു. പി സ്കൂൾ അടുക്കത്ത്ബയൽ. [[ജി.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം|read more....]]
    
== '''ഭൗതികസൗകര്യങ്ങൾ''' ==


ಕಾಸರಗೋಡು ನಗರದ ಹೃದಯ ಭಾಗದಲ್ಲಿರುವ ನೂರು ವರ್ಷಗಳನ್ನು ಪೂರೈಸಿದ  ನಮ್ಮೂರಿನ ಹೆಮ್ಮೆಯ ಶಾಲೆ ಜಿ. ಯು. ಪಿ. ಎಸ್. ಅಡ್ಕತ್ತಬೈಲ್.
* NH 66 നോട് ചേർന്ന് 95 സെൻ്റിലായി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.
* പുതുതായി നിർമിച്ച 16 ക്ലാസ് മുറികൾ ഉൾപ്പെടെ 33 ക്ലാസ് മുറികൾ,18 സ്മാർട്ട് ക്ലാസ്റൂം,ഓഫീസ് മുറിയും സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്നു.
* SSK -STARS പദ്ധതിയിലുൾപ്പെട്ട 13 ഇടങ്ങൾ അടങ്ങിയ  4 ക്ലാസ് മുറികളും  കുട്ടികൾക്കായുള്ള പാർക്കും സ്ഥിതി ചെയ്യുന്നു.


== '''ചരിത്രം''' ==
* 15ഡസ്ക്ടോപ്പ് ,17 ലാപ് ടോപ്പുകൾ,  പ്രൊജക്ടറുകൾ അടങ്ങിയ കംപ്യൂട്ടർ ലാബ്
GUPS ADKATHBAIL. [[ജി.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം|read more]]
 
* കന്നഡ ,മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബിക് തുടങ്ങിയ ഭാഷകളിലായി 3000 ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി


== '''ഭൗതികസൗകര്യങ്ങൾ''' ==
* പ്രത്യേകം സജ്ജമാക്കിയ സയൻസ് ലാബ്
24 ക്ലാസ്സ് മുറികൾ, ലബോറട്ടറി, ഹാൾ,  കമ്പ്യൂട്ടർ ലാബ്. [[ജി.യു.പി.എസ്.അടുക്കത്തുവയൽ/സൗകര്യങ്ങൾ|more...]] 


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
കലാകായികപരിശീലനം,  പച്ചക്കറി കൃഷി , സോപ്പ്, സോപ്പ് പൊടി, ലോഷൻ നിർമ്മാണം.
* കലാകായികപരിശീലനം 
* പച്ചക്കറി കൃഷി 
* സോപ്പ്, സോപ്പ് പൊടി, ലോഷൻ നിർമ്മാണം.
 
* ചോക്ക് നിർമ്മാണം
 
* തയ്യൽ പരിശീലനം (കുട്ടികൾക്കും രക്ഷിതാക്കൾ ക്കും )
 
*  ചന്ദനത്തിരി നിർമ്മാണം
 
* മെഴുക് തിരി നിർമ്മാണം
 
* പേപ്പർ പേന
 
* പേപ്പർ ബാഗ് നിർമ്മാണം


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
പി ടി എ, എസ്.എം.സി.
കാസർഗോഡ് മുൻസിപാലിറ്റിയിൽ 4ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
'''[[ജി.യു.പി.എസ്.അടുക്കത്തുവയൽ /PTA  കമ്മിറ്റി|PTAകമ്മിറ്റി]]'''
 
[[ജി.യു.പി.എസ്.അടുക്കത്തുവയൽ/ MPTA |MPTA]]
 
[[ജി.യു.പി.എസ്.അടുക്കത്തുവയൽ/SMC |SMC]]
 
== '''അധ്യാപകരും വിദ്യാർത്ഥികളും''' ==
[[ജി.യു.പി.എസ്.അടുക്കത്തുവയൽ/ വിദ്യാർത്ഥികളുടെ എണ്ണം]] 
 
[[അധ്യാപകർ 2021-22|അധ്യാപകരുടെ  വിവരങ്ങൾ]]
 
== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
ജനാർദ്ദനൻ നമ്പ്യാർ ,നാരായണ ചെട്ടിയാർ, വിജയ, കൃഷ്ണൺ നായർ, ശരത് കുമാരി ,ചന്തു ,സംരാജിനി'കെ
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
!SLNO.
!SLNO.
!NAME                    
!NAME
!YEAR                        
!YEAR
|-
|1
|രാമ പ്രഭു
|1927
|-
|2
|ശേഷപ്പ ഷെട്ടി
|1966 to 1968
|-
|3
|ബി പി ദിവാകർ
|October 1972 to 1973 January
|-
|4
|സുമിത്ര ബായ്
|April 1973 to August 1973
|-
|-
!
|5
!
|അബ്ദുൾ റഹ്മാൻ
!
|September 1973 to march 1976
|-
|-
|
|6
|
|ഗണപതി ഭട്ട്
|
|July 1976
|-
|-
|
|7
|
|ജനാർദനൻ നമ്പ്യാർ
|
|July 1976 to march 1990
|-
|-
|
|8
|
|നാരായണൻ ചെട്ടിയാർ
|
|June  1990 to may  1998
|-
|9
|എ വെങ്കപ്പ
|1998 to june 2000
|-
|10
|ബി വിജയ
|July 2000 to march 2001
|-
|11
|കൃഷ്ണൻ നായർ
|June 2001 to march 2006
|-
|12
|ശരത് കുമാരി
|June 2006 to march 2008
|-
|13
|ചന്തു
|June 2008 to september 2012
|-
|14
|സരോജിനി കെ
|October 2012 to February 2015
|-
|15
|രാമ യു
|June 2015 to March 2019
|-
|16
|യശോദ കെ എ
|Present    (from june 2019)
|}
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
കാസറഗോഡ് ചിന്ന , ഹരികൃഷ്ണൻ നമ്പ്യാർ
 
* കാസറഗോഡ് ചിന്ന ( കന്നഡ സാഹിത്യകാരൻ)
* ഡോ. ഹരികൃഷ്ണ ന൩്യാർ ( Dentist)
* ഡോ. ഗണേഷ് രാജ് ( ശാസ്ത്രജ്‍‍ഞൻ, ISRO, BANGLORE)
* ഡോ. അബ്ദുൾ സത്താർ ( ഗവ. ഡോക്ടർ)
* പി. രമേശ ( വാർഡ് കൗൺസിലർ)
* ഗിരിധര കാമത് ( പ്രമുഖ വ്യവസായി)
* കരിം  (പ്രമുഖ വ്യവസായി )
* എ. ടി. നായ്ക് ( റിട്ട. പന്ചായത് സെക്രട്ടറി)
* ശിവധ്വജ് (കന്നഡ ചലച്ചിത്ര നടൻ)


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
[[പ്രമാണം:2022-23 SASTRAMELA WINNERS.jpg|ലഘുചിത്രം|2022-23-ലെ ഉപജില്ലാ ശാസ്ത്രമേള വിജയികൾ]][[പ്രമാണം:Lss winners 2021-22.jpg|ലഘുചിത്രം|2021-22 വർഷത്തെ LSS വിജയികൾ]]
* കാസർഗോഡ് വിദ്യാഭ്യാസ ജില്ലയുടെ മികച്ച സീഡ് പ്രവർത്തനത്തിനുള്ള ഹരിതജ്യോതി പുരസ്കാരം
* 2023-24 ഉപ ജില്ലാ ശാസ്ത്ര മേളയിൽ maths fair ൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
* 2023-24 ഉപ ജില്ലാ ശാസ്ത്ര മേളയിൽ  Social science fair ൽ overall രണ്ടാം സ്ഥാനം
* 2023-24 ഉപ ജില്ലാ ശാസ്ത്ര മേളയിൽ  science fair ൽ overall മൂന്നാം സ്ഥാനം
* 2023-24 ഉപജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ ഒന്നാം സ്ഥാനം
* 2023 - 24 ഇൻസ്പയർ അവാർഡ്
* ഉപജില്ല കായിക മേളയിൽ ഒന്നാം സ്ഥാനം
* ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം.
* 2020-21 വർഷത്തിൽ 13 Lടട ഉം 3 Uടട ഉം കരസ്ഥമാക്കി.
[[പ്രമാണം:2021 ലെ LSS വിജയികൾ.jpg|ലഘുചിത്രം|2020-21 വർഷത്തെ LSS-USS പരീക്ഷകളിൽ മികച്ച വിജയം നേടി സ്കൂളിനഭിമാനമായ താരങ്ങൾ]]
* ജില്ലാതല ബാഡ്മിൻ്റൺ - സിംഗിൾസ് ആൻ്റ് ഡബിൾസിൽ ഒന്നാം സ്ഥാനവും അണ്ടർ 12-ഹൈജമ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി ശരൺ എസ്.സ്കൂളിന് അഭിമാനമായി.
* കാസർഗോഡ് സബ് ജില്ല വിദ്യാരംഗം 2021 സ്കൂളിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത കുട്ടികൾ ശ്രദ്ധേയ യമായ നേട്ടങ്ങൾ കൈവരിച്ചു. കന്നഡ വിഭാഗത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം  അചൽ റാം, യു.പി വിഭാഗം കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ജെഷ്ണവി.ജെ. ഷെട്ടി, രണ്ടാം സ്ഥാനം  മോക്ഷിത.ബി. എന്നിവർ പങ്കിട്ടു.
* ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല  മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
* സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം.  സ്കൂളിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ സീറോ ബജറ്റ് പരീക്ഷണശാല ഒരുക്കി.2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ബഹു. കളക്ടർ ഡോ.ഡി.സജിത് ബാബു IAS സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി.
* 2019-20 വർഷത്തിൽ 3 Lടട ഉം 1 Uടട ഉം കരസ്ഥമാക്കി
[[പ്രമാണം:LSS 2019- ലെ വിജയികൾ.jpg|ലഘുചിത്രം|LSS 2019- ലെ വിജയികൾ]]
==  '''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[സ്കൂളിനെ കുറിച്ചുള്ള വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''ചിത്രശാല'''  ==
[[ചിത്രശാല / ജി.യു.പി.എസ്.അടുക്കത്തുവയൽ|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''സ്കൂൾ  പ്രവർത്തനങ്ങൾ''' ==
'''[[സ്കൂൾ  പ്രവർത്തനങ്ങളുടെ  വിഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക|സ്കൂൾ  പ്രവർത്തനങ്ങളുടെ  വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''


== '''മികവുകൾ പത്രവാർത്തകളിലൂടെ'''==
== '''കൂടുതൽ അറിയാൻ''' ==
YOUTUBE CHANNEL - https://www.youtube.com/results?search_query=gups+adkathbail+ksd


=='''ചിത്രശാല'''==
FACEBOOK - https://www.facebook.com/profile.php?id=61557604521227&sfnsn=scwspwa&mibextid=RUbZ1f
'''മുൻസാരഥി‍‍‍‍‍‍‍‍‍‍‍'''


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
കാസർഗോഡ് റെയിൽവെ സ്റ്റേഷൻ - 2.5 കി മി
കാസർഗോഡ് റെയിൽവെ സ്റ്റേഷൻ - 2.5 കി മി
കറന്തക്കാട്-മംഗലാപുരം ഹൈവ
കറന്തക്കാട്-മംഗലാപുരം ഹൈവ
കാസർഗോഡ്‌ - പുതിയ സ്റ്റാൻഡ് - മംഗലാപുരം നാഷണൽ ഹൈവേ 1.5 കി.മ
കാസർഗോഡ്‌ - പുതിയ സ്റ്റാൻഡ് - മംഗലാപുരം നാഷണൽ ഹൈവേ 1.5 കി.മ
 
{{Slippymap|lat=12.51363|lon=74.98137|zoom=16|width=full|height=400|marker=yes}}
<nowiki>{{#mulitimaps:12.51363,74.98137|zoom=16}}</nowiki>

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശതാബ്ദി ആഘോഷിച്ച വിദ്യാലയമാണ് നമ്മുടെ അടുക്കത്ത്ബയൽ ഗവ:യു പി. സ്കൂൾ

ജി.യു.പി.എസ്.അടുക്കത്തുവയൽ
വിലാസം
ADKATHBAIL

KASARAGOD പി.ഒ.
,
671121
,
കാസർഗോഡ് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04994 226511
ഇമെയിൽgupsadkathbail@gmail.com
കോഡുകൾ
സ്കൂൾ കോഡ്11451 (സമേതം)
എച്ച് എസ് എസ് കോഡ്00000
യുഡൈസ് കോഡ്32010300310
വിക്കിഡാറ്റQ64399081
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 7 വരെ Pre- primary to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ590
പെൺകുട്ടികൾ534
ആകെ വിദ്യാർത്ഥികൾ1124
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികYASHODA K A
പി.ടി.എ. പ്രസിഡണ്ട്HARISH K R
എം.പി.ടി.എ. പ്രസിഡണ്ട്PAVITHRA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അടുക്കത്ത് ബയൽ ജി യു പി സ്കൂൾ കാസറഗോഡ് ജില്ലയിലെ കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 4ആം വാർഡിൽ (താളിപടപ്പ് ) നഗരത്തിന്റെ ഹൃദയഭാഗത്തായി നില കൊള്ളുന്നു... ഭാഷകൾ കൊണ്ട് സമ്പന്നമായതും,പ്രാദേശിക സാഹിത്യം കൊണ്ട് പേര് കേട്ടതുമായ കാസർകോടിന്റെ മണ്ണിൽ തലയെടുപ്പോടെ നിലനിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ജി. യു. പി സ്കൂൾ അടുക്കത്ത്ബയൽ. read more....

   

ഭൗതികസൗകര്യങ്ങൾ

  • NH 66 നോട് ചേർന്ന് 95 സെൻ്റിലായി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.
  • പുതുതായി നിർമിച്ച 16 ക്ലാസ് മുറികൾ ഉൾപ്പെടെ 33 ക്ലാസ് മുറികൾ,18 സ്മാർട്ട് ക്ലാസ്റൂം,ഓഫീസ് മുറിയും സ്റ്റാഫ് റൂമും സ്ഥിതി ചെയ്യുന്നു.
  • SSK -STARS പദ്ധതിയിലുൾപ്പെട്ട 13 ഇടങ്ങൾ അടങ്ങിയ  4 ക്ലാസ് മുറികളും  കുട്ടികൾക്കായുള്ള പാർക്കും സ്ഥിതി ചെയ്യുന്നു.
  • 15ഡസ്ക്ടോപ്പ് ,17 ലാപ് ടോപ്പുകൾ, പ്രൊജക്ടറുകൾ അടങ്ങിയ കംപ്യൂട്ടർ ലാബ്
  • കന്നഡ ,മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബിക് തുടങ്ങിയ ഭാഷകളിലായി 3000 ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി
  • പ്രത്യേകം സജ്ജമാക്കിയ സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായികപരിശീലനം 
  • പച്ചക്കറി കൃഷി 
  • സോപ്പ്, സോപ്പ് പൊടി, ലോഷൻ നിർമ്മാണം.
  • ചോക്ക് നിർമ്മാണം
  • തയ്യൽ പരിശീലനം (കുട്ടികൾക്കും രക്ഷിതാക്കൾ ക്കും )
  •  ചന്ദനത്തിരി നിർമ്മാണം
  • മെഴുക് തിരി നിർമ്മാണം
  • പേപ്പർ പേന
  • പേപ്പർ ബാഗ് നിർമ്മാണം

മാനേജ്‌മെന്റ്

കാസർഗോഡ് മുൻസിപാലിറ്റിയിൽ 4ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

PTAകമ്മിറ്റി

MPTA

SMC

അധ്യാപകരും വിദ്യാർത്ഥികളും

ജി.യു.പി.എസ്.അടുക്കത്തുവയൽ/ വിദ്യാർത്ഥികളുടെ എണ്ണം

അധ്യാപകരുടെ വിവരങ്ങൾ

മുൻസാരഥികൾ

SLNO. NAME YEAR
1 രാമ പ്രഭു 1927
2 ശേഷപ്പ ഷെട്ടി 1966 to 1968
3 ബി പി ദിവാകർ October 1972 to 1973 January
4 സുമിത്ര ബായ് April 1973 to August 1973
5 അബ്ദുൾ റഹ്മാൻ September 1973 to march 1976
6 ഗണപതി ഭട്ട് July 1976
7 ജനാർദനൻ നമ്പ്യാർ July 1976 to march 1990
8 നാരായണൻ ചെട്ടിയാർ June 1990 to may 1998
9 എ വെങ്കപ്പ 1998 to june 2000
10 ബി വിജയ July 2000 to march 2001
11 കൃഷ്ണൻ നായർ June 2001 to march 2006
12 ശരത് കുമാരി June 2006 to march 2008
13 ചന്തു June 2008 to september 2012
14 സരോജിനി കെ October 2012 to February 2015
15 രാമ യു June 2015 to March 2019
16 യശോദ കെ എ Present (from june 2019)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കാസറഗോഡ് ചിന്ന ( കന്നഡ സാഹിത്യകാരൻ)
  • ഡോ. ഹരികൃഷ്ണ ന൩്യാർ ( Dentist)
  • ഡോ. ഗണേഷ് രാജ് ( ശാസ്ത്രജ്‍‍ഞൻ, ISRO, BANGLORE)
  • ഡോ. അബ്ദുൾ സത്താർ ( ഗവ. ഡോക്ടർ)
  • പി. രമേശ ( വാർഡ് കൗൺസിലർ)
  • ഗിരിധര കാമത് ( പ്രമുഖ വ്യവസായി)
  • കരിം (പ്രമുഖ വ്യവസായി )
  • എ. ടി. നായ്ക് ( റിട്ട. പന്ചായത് സെക്രട്ടറി)
  • ശിവധ്വജ് (കന്നഡ ചലച്ചിത്ര നടൻ)

നേട്ടങ്ങൾ

 
2022-23-ലെ ഉപജില്ലാ ശാസ്ത്രമേള വിജയികൾ
 
2021-22 വർഷത്തെ LSS വിജയികൾ
  • കാസർഗോഡ് വിദ്യാഭ്യാസ ജില്ലയുടെ മികച്ച സീഡ് പ്രവർത്തനത്തിനുള്ള ഹരിതജ്യോതി പുരസ്കാരം
  • 2023-24 ഉപ ജില്ലാ ശാസ്ത്ര മേളയിൽ maths fair ൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • 2023-24 ഉപ ജില്ലാ ശാസ്ത്ര മേളയിൽ  Social science fair ൽ overall രണ്ടാം സ്ഥാനം
  • 2023-24 ഉപ ജില്ലാ ശാസ്ത്ര മേളയിൽ  science fair ൽ overall മൂന്നാം സ്ഥാനം
  • 2023-24 ഉപജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ ഒന്നാം സ്ഥാനം
  • 2023 - 24 ഇൻസ്പയർ അവാർഡ്
  • ഉപജില്ല കായിക മേളയിൽ ഒന്നാം സ്ഥാനം
  • ഉപജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം.
  • 2020-21 വർഷത്തിൽ 13 Lടട ഉം 3 Uടട ഉം കരസ്ഥമാക്കി.
 
2020-21 വർഷത്തെ LSS-USS പരീക്ഷകളിൽ മികച്ച വിജയം നേടി സ്കൂളിനഭിമാനമായ താരങ്ങൾ
  • ജില്ലാതല ബാഡ്മിൻ്റൺ - സിംഗിൾസ് ആൻ്റ് ഡബിൾസിൽ ഒന്നാം സ്ഥാനവും അണ്ടർ 12-ഹൈജമ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി ശരൺ എസ്.സ്കൂളിന് അഭിമാനമായി.
  • കാസർഗോഡ് സബ് ജില്ല വിദ്യാരംഗം 2021 സ്കൂളിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത കുട്ടികൾ ശ്രദ്ധേയ യമായ നേട്ടങ്ങൾ കൈവരിച്ചു. കന്നഡ വിഭാഗത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം  അചൽ റാം, യു.പി വിഭാഗം കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ജെഷ്ണവി.ജെ. ഷെട്ടി, രണ്ടാം സ്ഥാനം  മോക്ഷിത.ബി. എന്നിവർ പങ്കിട്ടു.
  • ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല  മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം. സ്കൂളിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ സീറോ ബജറ്റ് പരീക്ഷണശാല ഒരുക്കി.2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ബഹു. കളക്ടർ ഡോ.ഡി.സജിത് ബാബു IAS സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി.
  • 2019-20 വർഷത്തിൽ 3 Lടട ഉം 1 Uടട ഉം കരസ്ഥമാക്കി
 
LSS 2019- ലെ വിജയികൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെ കുറിച്ചുള്ള വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ പ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തനങ്ങളുടെ വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ അറിയാൻ

YOUTUBE CHANNEL - https://www.youtube.com/results?search_query=gups+adkathbail+ksd

FACEBOOK - https://www.facebook.com/profile.php?id=61557604521227&sfnsn=scwspwa&mibextid=RUbZ1f

വഴികാട്ടി

കാസർഗോഡ് റെയിൽവെ സ്റ്റേഷൻ - 2.5 കി മി കറന്തക്കാട്-മംഗലാപുരം ഹൈവ കാസർഗോഡ്‌ - പുതിയ സ്റ്റാൻഡ് - മംഗലാപുരം നാഷണൽ ഹൈവേ 1.5 കി.മ