"(കൂടുതൽ അറിയാൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഓച്ചിറയുടെ ഹൃദയഭാഗത്തു നൂറ്റാണ്ടിന്റെ  (108) തലയെടുപ്പോടെ ഹൈടെക് തലത്തിലേക്ക്  ഉയർന്ന ഈ സ്കൂൾ 1914  ലാണ്  സ്ഥാപിച്ചത്.  വലിയത് വീട്ടിലെ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയ മുത്തശ്ശി വലിയകുളങ്ങര ഓണാട്ടു ഇല്ലത്തെ ഈ ശ്രീധരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലായിരുന്നുപിന്നീട് അദ്ദേഹം സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തുഅങ്ങനെ ഒറ്റ ഹാൾ കെട്ടിടത്തിൽ സ്‌ക്രീൻ വെച്ച് ക്ലാസുകൾ തിരിച്ചു പഠനം തുടർന്ന  ഇപ്പോൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി  പുതിയ സ്കൂൾ കെട്ടിടം രണ്ടു നിലകളായി പ്രവർത്തിക്കുന്നു.
ഈ സ്കൂൾ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ  സ്ഥിതി ചെയ്യുന്നു .ഓച്ചിറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂൾ 1914  ലാണ് സ്ഥാപിച്ചത് ..ഓച്ചിറ വലിയത്vഎന്നറിയപ്പെടുന്ന ഒരു കുടുംബത്തിലെ അംഗമാണ്  സ്കൂൾ സ്ഥാപിച്ചത് . ആദ്യം ഓലഷെഡിലായിരുന്നു തുടക്കത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നത് പിന്നീട് ഓണാട്ടു കടുംബത്തിലെ അംഗമായ ശ്രീ ശ്രീധരൻ നമ്പൂതിരി തന്റെ കുടുമ്പസ്വത്തിൽ നിന്ന് 50 സെന്റ്  സ്ഥലം നൽകിക്കൊണ്ട് സ്കൂൾ ഏറ്റെടുക്കുകയും ചെയ്‌തു പിന്നെ സർക്കാർ ഏറ്റെടുത്തുഓടിട്ട സ്കൂൾ കെട്ടിടം പണിഞ്ഞു .  2004 -ൽ പ്രീപ്രൈമറി തുടങ്ങി.[[വലിയകുളങ്ങര ജി.എൽ.പി.എസ്സ്/ചരിത്രം|വലിയകുളങ്ങര ജി.എൽ.പി.എസ്സ്]] 

15:21, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഈ സ്കൂൾ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ  സ്ഥിതി ചെയ്യുന്നു .ഓച്ചിറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂൾ 1914  ലാണ് സ്ഥാപിച്ചത് ..ഓച്ചിറ വലിയത്vഎന്നറിയപ്പെടുന്ന ഒരു കുടുംബത്തിലെ അംഗമാണ്  സ്കൂൾ സ്ഥാപിച്ചത് . ആദ്യം ഓലഷെഡിലായിരുന്നു തുടക്കത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നത് .  പിന്നീട് ഓണാട്ടു കടുംബത്തിലെ അംഗമായ ശ്രീ ശ്രീധരൻ നമ്പൂതിരി തന്റെ കുടുമ്പസ്വത്തിൽ നിന്ന് 50 സെന്റ്  സ്ഥലം നൽകിക്കൊണ്ട് സ്കൂൾ ഏറ്റെടുക്കുകയും ചെയ്‌തു .  പിന്നെ സർക്കാർ ഏറ്റെടുത്തു.  ഓടിട്ട സ്കൂൾ കെട്ടിടം പണിഞ്ഞു .  2004 -ൽ പ്രീപ്രൈമറി തുടങ്ങി.വലിയകുളങ്ങര ജി.എൽ.പി.എസ്സ് 

"https://schoolwiki.in/index.php?title=(കൂടുതൽ_അറിയാൻ)&oldid=2236195" എന്ന താളിൽനിന്ന് ശേഖരിച്ചത്