"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | |||
{{Infobox School | == {{prettyurl| GFUPS MANNALAMKUNNU}}== | ||
{{Schoolwiki award applicant}}{{Infobox School | |||
|സ്ഥലപ്പേര്=മന്ദലാംകുന്ന് | |സ്ഥലപ്പേര്=മന്ദലാംകുന്ന് | ||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
വരി 28: | വരി 29: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന | |പഠന വിഭാഗങ്ങൾ2=UP | ||
|പഠന | |പഠന വിഭാഗങ്ങൾ3= | ||
|പഠന | |പഠന വിഭാഗങ്ങൾ4= | ||
|പഠന | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=162 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=147 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=309|അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= സുനിത മേപ്പുറത്ത് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റാഫി മാലിക്കുളം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല ശാദുലി | ||
|സ്കൂൾ ചിത്രം= 24256_main.jpeg | |സ്കൂൾ ചിത്രം= 24256_main.jpeg | ||
|size=350px | |size=350px | ||
വരി 59: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂൾ. പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മനോഹരമായ പഠനാന്തരീക്ഷമാണുള്ളത്. നിലവിൽ സ്കൂളിൽ യു പി വിഭാഗം വരെയാണുള്ളത്. | |||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂൾ . പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മനോഹരമായ പഠനാന്തരീക്ഷമാണുള്ളത്. നിലവിൽ സ്കൂളിൽ യു പി വിഭാഗം വരെയാണുള്ളത്. | |||
== ചരിത്രം == | == ചരിത്രം == | ||
1923-ൽ അഞ്ചാംതരം വരെയുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തനം തുടങ്ങിയ ഗവ: ഫിഷറീസ് സ്കൂൾ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ്. സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ കീഴിലും പ്രവർത്തിച്ചുവരുന്നു. പിന്നീട് യു പി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം | 1923-ൽ അഞ്ചാംതരം വരെയുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തനം തുടങ്ങിയ ഗവ: ഫിഷറീസ് സ്കൂൾ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ്. സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ കീഴിലും പ്രവർത്തിച്ചുവരുന്നു. പിന്നീട് യു പി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 99 വർഷം പിന്നിടുകയാണ്. [[ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/ചരിത്രം|കൂടുതലറിയാൻ]]... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്. | 1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്. [[ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/സൗകര്യങ്ങൾ|കൂടുതലറിയാൻ]]... | ||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|പി കെ മല്ലിക | |||
|1997-98 | |||
|- | |||
|അമ്മിണി കെ എ | |||
|1998 | |||
|- | |||
|പി പി റോസിലി | |||
|1998-99 | |||
|- | |||
|പ്രഭാവതി സി എം | |||
|1999 | |||
|- | |||
|വിജയലക്ഷ്മി പി ഡി | |||
|1999-2000 | |||
|- | |||
|അംബിക ടി | |||
|2000 | |||
|- | |||
|ദയാനന്ദൻ ടി കെ | |||
|2000-2001 | |||
|- | |||
|ഡേവിസ് എം ടി | |||
|2001 | |||
|- | |||
|സി എ റോസി | |||
|2001 | |||
|- | |||
|ശാരദ കെ എസ് | |||
|2001-2002 | |||
|- | |||
|മോഹൻദാസ് കെ കെ | |||
|2002-2003 | |||
|- | |||
|എം കെ കൃഷ്ണവേണി | |||
|2003-2004 | |||
|- | |||
|ടി ജി ബാബു | |||
|2004-2005 | |||
|- | |||
|കെസിയാമ്മ കെ ഐസക് | |||
|2005-2006 | |||
|- | |||
|ലിസി എം ടി | |||
|2006 | |||
|- | |||
|നന്ദകുമാർ പി | |||
|2006 | |||
|- | |||
|ഡെയ്സി സെബാസ്റ്റ്യൻ | |||
|2006-2007 | |||
|- | |||
|മേഴ്സികുട്ടി വി കെ | |||
|2007-2008 | |||
|- | |||
|ടി കെ ബേബി | |||
|2008-2011 | |||
|- | |||
|കെ കെ ശ്രീകുമാർ | |||
|2011-2013 | |||
|- | |||
|ഓമന എം കെ | |||
|2013 | |||
|- | |||
|സുജാത പി പി | |||
|2013-2015 | |||
|- | |||
|മോളി പി എസ് | |||
ശാന്ത പി ടി | |||
|2015-2018 | |||
2018-2022 | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
== | # T A ഐഷ (തൃശൂർ ജില്ല പഞ്ചായത്ത് മുൻ മെമ്പർ, പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ) | ||
# P M ഷാജഹാൻ (അഖിലേന്ത്യാ സർവകലാശാല അത്ലറ്റിക്സ് ഗോൾഡ് മെഡലിസ്റ്റ് ) | |||
==അംഗീകാരങ്ങൾ == | |||
# മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് (2017-18) | |||
# ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച ബീച്ച് ( Build English Efficiency Among children) പദ്ധതിക്ക് SCERT യുടെ അംഗീകാരം (2018-19). | |||
# കർഷക ക്ഷേമ വകുപ്പ് 2018 -19 ഇൽ നടത്തിയ പച്ചക്കറി വികസന പദ്ധതിയിൽ രണ്ടാമത്തെ മികച്ച പൊതുമേഖലാ സ്ഥാപനം | |||
== വഴികാട്ടി == | == വഴികാട്ടി == | ||
മന്ദലാംകുന്ന് | ചാവക്കാട് - പൊന്നാനി റൂട്ടിൽ മന്ദലാംകുന്ന് സെന്റർ, മന്ദലാംകുന്ന് ബീച്ച് റോഡ് | ||
{{ | {{Slippymap|lat= 10.657869792394864|lon= 75.97120159646292 |zoom=18|width=full|height=400|marker=yes}} |
21:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന് | |
---|---|
വിലാസം | |
മന്ദലാംകുന്ന് മന്ദലാംകുന്ന് പി.ഒ. , 680518 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | gfupsmannalamkunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24256 (സമേതം) |
യുഡൈസ് കോഡ് | 32070305302 |
വിക്കിഡാറ്റ | Q64087930 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 162 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 309 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത മേപ്പുറത്ത് |
പി.ടി.എ. പ്രസിഡണ്ട് | റാഫി മാലിക്കുളം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈല ശാദുലി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂൾ. പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മനോഹരമായ പഠനാന്തരീക്ഷമാണുള്ളത്. നിലവിൽ സ്കൂളിൽ യു പി വിഭാഗം വരെയാണുള്ളത്.
ചരിത്രം
1923-ൽ അഞ്ചാംതരം വരെയുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തനം തുടങ്ങിയ ഗവ: ഫിഷറീസ് സ്കൂൾ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ്. സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ കീഴിലും പ്രവർത്തിച്ചുവരുന്നു. പിന്നീട് യു പി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 99 വർഷം പിന്നിടുകയാണ്. കൂടുതലറിയാൻ...
ഭൗതികസൗകര്യങ്ങൾ
1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്. കൂടുതലറിയാൻ...
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
പി കെ മല്ലിക | 1997-98 |
അമ്മിണി കെ എ | 1998 |
പി പി റോസിലി | 1998-99 |
പ്രഭാവതി സി എം | 1999 |
വിജയലക്ഷ്മി പി ഡി | 1999-2000 |
അംബിക ടി | 2000 |
ദയാനന്ദൻ ടി കെ | 2000-2001 |
ഡേവിസ് എം ടി | 2001 |
സി എ റോസി | 2001 |
ശാരദ കെ എസ് | 2001-2002 |
മോഹൻദാസ് കെ കെ | 2002-2003 |
എം കെ കൃഷ്ണവേണി | 2003-2004 |
ടി ജി ബാബു | 2004-2005 |
കെസിയാമ്മ കെ ഐസക് | 2005-2006 |
ലിസി എം ടി | 2006 |
നന്ദകുമാർ പി | 2006 |
ഡെയ്സി സെബാസ്റ്റ്യൻ | 2006-2007 |
മേഴ്സികുട്ടി വി കെ | 2007-2008 |
ടി കെ ബേബി | 2008-2011 |
കെ കെ ശ്രീകുമാർ | 2011-2013 |
ഓമന എം കെ | 2013 |
സുജാത പി പി | 2013-2015 |
മോളി പി എസ്
|
2015-2018
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- T A ഐഷ (തൃശൂർ ജില്ല പഞ്ചായത്ത് മുൻ മെമ്പർ, പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് )
- P M ഷാജഹാൻ (അഖിലേന്ത്യാ സർവകലാശാല അത്ലറ്റിക്സ് ഗോൾഡ് മെഡലിസ്റ്റ് )
അംഗീകാരങ്ങൾ
- മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് (2017-18)
- ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച ബീച്ച് ( Build English Efficiency Among children) പദ്ധതിക്ക് SCERT യുടെ അംഗീകാരം (2018-19).
- കർഷക ക്ഷേമ വകുപ്പ് 2018 -19 ഇൽ നടത്തിയ പച്ചക്കറി വികസന പദ്ധതിയിൽ രണ്ടാമത്തെ മികച്ച പൊതുമേഖലാ സ്ഥാപനം
വഴികാട്ടി
ചാവക്കാട് - പൊന്നാനി റൂട്ടിൽ മന്ദലാംകുന്ന് സെന്റർ, മന്ദലാംകുന്ന് ബീച്ച് റോഡ്