"ജി യു പി എസ് തരുവണ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15479 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15479 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
*വിദ്യാലയ പ്രവശനം വർദ്ധിച്ചു.
*അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും  വിദ്യാർത്ഥികളുടെ തിരിച്ചുവരവ്
*പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.
*പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.


*ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർ‍ഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
*ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർ‍ഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
*ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി.
*കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നൂറ് വിദ്യാലയങ്ങളിൽ ഒന്ന്.
*കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നൂറ് വിദ്യാലയങ്ങളിൽ ഒന്ന്.
*വയനാട് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 2016 – 17 വർ‍ഷത്തിൽ എൽ.പി വിഭാഗം റണ്ണർ അപ്പ്.
*വയനാട് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 2016 – 17 വർ‍ഷത്തിൽ എൽ.പി വിഭാഗം റണ്ണർ അപ്പ്.
 
2013-14, 14-15, 15-16 വർഷങ്ങളിൽ - ISRO യുടെ തിരുവനന്തപുരം കേന്ദ്രം കേരളത്തിലെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാലയങ്ങളിലൊന്നായി തിരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്. പ്രവൃത്തിപരിചയമേളകളിൽ ജില്ലയിലെ യു.പി വിഭാഗം ചാമ്പ്യൻഷിപ്പ് തുടർച്ചയായി നാം നേടിവരുന്നു. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലൊന്നാണിത് .
*കൊഴിഞ്ഞുപോക്ക് ഇല്ലാതായി .
വീഗാലാന്റ് നൽകുന്ന പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള സംസ്ഥാനതല അവാർഡ് പരിഗണനയിൽ കേരളത്തിലെ മികച്ച 20 വിദ്യാലയങ്ങളിലൊന്നായി മാറാനും സ്ഥാപനത്തിന് കഴിഞ്ഞു. 2014-15 അധ്യയനവർഷം ജില്ലാ തലത്തിൽ മകച്ച പി.ടി.എ യ്ക്കുള്ള അവാർഡുകളും, സംസ്ഥാന തലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള രണ്ടാം സ്ഥാനവും സ്ഥാപനം നേടി .
[[പ്രമാണം:15479-70.jpg|ലഘുചിത്രം|നടുവിൽ|ISRO യുടെ 2013-14 വർഷത്തെ പുരസ്കാരം ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:15479-81.jpg|ലഘുചിത്രം|ISRO യുടെ 2013-14 വർഷത്തെ പുരസ്കാരം ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:15479-80.jpg|ലഘുചിത്രം]]
[[പ്രമാണം:20171115 111747.resized.jpg|ലഘുചിത്രം]]
[[പ്രമാണം:angeekaram1.jpeg|ലഘുചിത്രം|നടുവിൽ|ISRO പുരസ്കാരം]]
[[പ്രമാണം:15479-76.jpg|ലഘുചിത്രം]]
[[പ്രമാണം:angeekaram33.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:20171116-4.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15479-79.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15479-77.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:rajitha333.jpeg|ലഘുചിത്രം|'''രജിത ചന്ദ്രൻ'''          100m, 500m, ലോങ്ങ് ജംപ്, ബ്രോഡ് ജംപ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി, 2019 മാനന്തവാടി സബ്ബ് ജില്ലാ എൽ.പി വിഭാഗം ഇന്റിവിജ്വൽ ചാംപ്യൻ]]
<gallery>
Trophies222.jpeg
15479-14.jpg
Tr20171.jpeg
15479-75.jpg
</gallery>
"https://schoolwiki.in/ജി_യു_പി_എസ്_തരുവണ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്