"ജി.‍ഡബ്ല്യൂ. യു.പി.എസ്. ചെറുവത്ത‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Gowri.p
|പ്രധാന അദ്ധ്യാപകൻ=മാധവൻ . പി
|പി.ടി.എ. പ്രസിഡണ്ട്=സ‍ുജിത്ത് കെ
|പി.ടി.എ. പ്രസിഡണ്ട്=അർജുനൻ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ. പി.
|സ്കൂൾ ചിത്രം=Index12536-1.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 61: വരി 60:

== ചരിത്രം ==
== ചരിത്രം ==
1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപ‍‍ഞ്ചായത്തിലെ  ഏക സർക്കാർ വിദ്യാലയമാണ്.
1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപ‍‍ഞ്ചായത്തിലെ  ഏക സർക്കാർ വിദ്യാലയമാണ്.ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മ‍ുഖേന ലേബർസ്ക‍ൂൾ എന്ന പേരിൽ ഹരിജന‍‍‍‍ങ്ങള‍ുടെ ഉന്നമനത്തിനായി സ്ഥാപിതമായ വിദ്യാലയമാണ് ഗവ: വെൽഫെയർ യു പി സ്കൂൾ ചെറ‍ുവത്ത‍ൂർ.ത‍ുടക്കത്തിൽ അഞ്ചാംതരം വരെ ആയിര‍ുന്ന‍ു ക്ലാസ‍ുകൾ.പിന്നീട് ഏഴ‍ുവരെയായി ഉയർത്തി.സ്ക‍ൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിര‍ുന്നതിനാൽ,ഖാലിദ് ഹാജി എന്ന ആള‍ുടെ സ്ഥലത്ത് ഒര‍ു ചെറിയ കെട്ടിടത്തിലാണ് സ്ക‍ൂൾ പ്രവർത്തിച്ചിര‍ുന്നത് .പിന്നീട് വിദ്യാഭ്യാസ വക‍ുപ്പ് ഏറ്റെട‍ുത്ത‍ു.ചെറ‍ുവത്ത‍ൂർ ഗവ: വെൽഫെയർ യ‍ു. പി.സ്ക‍ൂൾ എന്നായിര‍ുന്ന‍ു പേര് .ആദ്യകാലങ്ങളിൽ ക‍ുട്ടികൾക്ക് ഉച്ചഭക്ഷണവ‍ും,വസ്ത്രങ്ങള‍ും പ‍ുസ്തകകങ്ങള‍ും സൗജന്യമായി നൽകിയിര‍ുന്ന‍ു.ക്രമേണ ഈ വിദ്യാലയം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായി മാറി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
62സെൻറ്സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു ഓഫീസ് മുറിയടക്കം 8ക്ലാസ്സ്മുുറികളുണ്ട്.
62സെൻറ്സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു ഓഫീസ് മുറിയടക്കം 8ക്ലാസ്സ്മുുറികളുണ്ട്.പ്രിപ്രൈമറി മ‍‍ുതൽ ഏ‍ഴ് വരെ എല്ലാ ക്ലാസ‍ുകള‍ുംസ്മാ‌‌ർട്ട് ക്ലാസ്‍മ‍ുറികളാണ് മിക‍ച്ചരീതിയിൽ സജ്ജീകരിച്ച ഗണിതലാബ‍ും,സയൻസ് ലാബ‍ും ക‍ൂടാതെ മികച്ച ഒര‍ു ലൈബ്രറിയ‍ും സ്ക‍‍ൂളില‍ുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 75: വരി 74:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
==ചിത്രശാല==
==ചിത്രശാല==
<gallery>
</gallery>
[[പ്രമാണം:Index12536-1.jpg|ലഘുചിത്രം|സ്കൂൾ]]
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

വരി 85: വരി 79:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.20987,75.15380|zoom=13}}
{{Slippymap|lat=12.20987|lon=75.15380|zoom=16|width=800|height=400|marker=yes}}

17:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.‍ഡബ്ല്യൂ. യു.പി.എസ്. ചെറുവത്ത‌ൂർ
വിലാസം
ചെറുവത്തൂർ

ചെറുവത്തൂർ പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ04672 264600
ഇമെയിൽ12536cheruvathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12536 (സമേതം)
യുഡൈസ് കോഡ്32010700205
വിക്കിഡാറ്റQ64398782
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംചെറുവത്തൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ147
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികGowri.p
പി.ടി.എ. പ്രസിഡണ്ട്സ‍ുജിത്ത് കെ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപ‍‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ്.ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മ‍ുഖേന ലേബർസ്ക‍ൂൾ എന്ന പേരിൽ ഹരിജന‍‍‍‍ങ്ങള‍ുടെ ഉന്നമനത്തിനായി സ്ഥാപിതമായ വിദ്യാലയമാണ് ഗവ: വെൽഫെയർ യു പി സ്കൂൾ ചെറ‍ുവത്ത‍ൂർ.ത‍ുടക്കത്തിൽ അഞ്ചാംതരം വരെ ആയിര‍ുന്ന‍ു ക്ലാസ‍ുകൾ.പിന്നീട് ഏഴ‍ുവരെയായി ഉയർത്തി.സ്ക‍ൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിര‍ുന്നതിനാൽ,ഖാലിദ് ഹാജി എന്ന ആള‍ുടെ സ്ഥലത്ത് ഒര‍ു ചെറിയ കെട്ടിടത്തിലാണ് സ്ക‍ൂൾ പ്രവർത്തിച്ചിര‍ുന്നത് .പിന്നീട് വിദ്യാഭ്യാസ വക‍ുപ്പ് ഏറ്റെട‍ുത്ത‍ു.ചെറ‍ുവത്ത‍ൂർ ഗവ: വെൽഫെയർ യ‍ു. പി.സ്ക‍ൂൾ എന്നായിര‍ുന്ന‍ു പേര് .ആദ്യകാലങ്ങളിൽ ക‍ുട്ടികൾക്ക് ഉച്ചഭക്ഷണവ‍ും,വസ്ത്രങ്ങള‍ും പ‍ുസ്തകകങ്ങള‍ും സൗജന്യമായി നൽകിയിര‍ുന്ന‍ു.ക്രമേണ ഈ വിദ്യാലയം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായി മാറി.

ഭൗതികസൗകര്യങ്ങൾ

62സെൻറ്സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു ഓഫീസ് മുറിയടക്കം 8ക്ലാസ്സ്മുുറികളുണ്ട്.പ്രിപ്രൈമറി മ‍‍ുതൽ ഏ‍ഴ് വരെ എല്ലാ ക്ലാസ‍ുകള‍ുംസ്മാ‌‌ർട്ട് ക്ലാസ്‍മ‍ുറികളാണ് മിക‍ച്ചരീതിയിൽ സജ്ജീകരിച്ച ഗണിതലാബ‍ും,സയൻസ് ലാബ‍ും ക‍ൂടാതെ മികച്ച ഒര‍ു ലൈബ്രറിയ‍ും സ്ക‍‍ൂളില‍ുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • സ്കൗട്ട്സ്&ഗൈഡ്സ്
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്വസേന
  • എക്കോക്ലബ്ബ്

മാനേജ്‌മെന്റ്

ചിത്രശാല

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map