ഉള്ളടക്കത്തിലേക്ക് പോവുക

"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16352 (സംവാദം | സംഭാവനകൾ)
ആമുഖം ചേർത്തു
16352 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{വൃത്തിയാക്കേണ്ടവ}}
{{prettyurl|KURUVANGAD CETRAL UPS}}
{{PSchoolFrame/Header}}
'''{{prettyurl|KURUVANGAD CETRAL UPS}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുറുവങ്ങാട്
|സ്ഥലപ്പേര്=കുറുവങ്ങാട്
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=241
|ആൺകുട്ടികളുടെ എണ്ണം 1-10=233
|പെൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=206
|വിദ്യാർത്ഥികളുടെ എണ്ണം 1-10=430
|വിദ്യാർത്ഥികളുടെ എണ്ണം 1-10=449
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആർ സുബ്രഹ്മണ്യൻ നമ്പൂതിരി
|പ്രധാന അദ്ധ്യാപകൻ=ഗോപകുമാർ സി
|പി.ടി.എ. പ്രസിഡണ്ട്=എം രവീന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=നൂറുദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിഞ്ചുല
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ടി
|സ്കൂൾ ചിത്രം=16352-1.jpg
|സ്കൂൾ ചിത്രം=16352 school buolding.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:16352-LOGO.jpeg
|logo_size=50px
|logo_size=50px
}}
}}കൊയിലാണ്ടി സബ്‌ജില്ലയില്ലേ മികച്ച വിദ്യാലങ്ങളിൽ ഒന്നായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ കൊയിലാണ്ടി നഗരത്തിൽ നിന്നും 2 കി.മി കിഴക്കുമാറി അണേല റോഡിൽ കുറുവങ്ങാട് പ്രദേശത്തു സ്ഥിതിചെയുന്നു.1919. ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിൽ  ഒന്നാം ക്ലാസ്സുമുതൽ എഴാം ക്ലാസ്സുവരെ   മലയാളം മീഡിയവും , ഇംഗ്ലീഷ് മീഡിയവും ആണ് പഠനമാധ്യമം


== ആമുഖം ==
== ചരിത്രം ==
കൊയിലാണ്ടി സബ്‌ജില്ലയില്ലേ മികച്ച വിദ്യാലങ്ങളിൽ ഒന്നായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ കൊയിലാണ്ടി നഗരത്തിൽ നിന്നും 2 കി.മി കിഴക്കുമാറി അണേല റോഡിൽ കുറുവങ്ങാട് പ്രദേശത്തു സ്ഥിതിചെയുന്നു.


== കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ/ചരിത്രം ==
കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ
            പഴയ കുറുന്പ്രനാട് താലൂക്കിൽ പന്തലായനി വില്ലേജിൽ കുറുവങ്ങാട് അംശം ദേശത്ത് മധ്യഭാഗത്തായി 1919 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സർവ്വശ്രീ വാഴയിൽ ഉണക്കൻ  വൈദ്യർ , വായനാരി രാരിച്ചൻ എന്നിവരായിരുന്നു മുൻകൈഎടുത്തവർ. ഒന്നുമുതൽ അ‍‍ഞ്ചുവരെ ഓരോഡിവിഷൻ വീതമുള്ള അന്നത്തെ വിദ്യാലയത്തിൻറെ പേര് കുറുവങ്ങാട് ഗേൾസ്  എലിമെൻററിസ്കൂൾ എന്നായിരുന്നു. പിന്നീട് ഈസ്കൂൾ മേൽ പറഞ്ഞ ഉണക്കൻ വൈദ്യരുടെ മരുമകൻ ശ്രീ ചാത്തുക്കുട്ടി മാസ്റ്റർ എന്ന് വ്യക്തിക്ക് വിട്ടുകൊടുത്തു. തുടർന്ന് ഒന്നുമുതൽ  ഏഴുവരെ ക്ലാസുകൾ ഉള്ള, ഏവർക്കും പഠിക്കാൻ പറ്റുന്ന തരത്തിൽ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ എന്നപേരിൽ വിദ്യാലയം വിപുലീകരിച്ചു. ഇന്ന് ഈ വിദ്യാലയം കൊയിലാണ്ടി മുൻസിപാലിറ്റിയിൽ 17ാം ഡിവിഷനിൽ സ്ഥിതിചെയ്യുന്നു. നരിക്കുനി ഇടമന ഇല്ലത്ത് ശ്രീ. മോഹനൻ നന്പൂതിരിയാണ് ഇന്ന് ഈ വിദ്യാലയത്തിൻറെ മാനേജർ.
         
          കുറുവങ്ങാട്, വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. അന്ന് കുട്ടികളെ വിദ്യാലയത്തിലാക്കണമെന്നോ പഠിപ്പിക്കണമെന്നോ ഉള്ള ചിന്ത രക്ഷിതാക്കൾക്കില്ലായിരുന്നു. അക്കാലത്ത് അധ്യാപകർ ദിവസവും വീടുകളിൽ പോയി കുട്ടികളെ കൂട്ടിക്കൊണ്ടുവരുമായിരുന്നു.എന്നാൽ ക്രമേണ അതിനു മാറ്റം വരികയും കുട്ടികൾ ധാരാളമായി വന്നു തുടങ്ങുകയും ചെയ്തു. പെരുവട്ടൂർ,കോതമംഗലം, അണേല, പന്തലായനി, കുറുവങ്ങാട് മുതലായ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്.
          പെരുവട്ടൂർ എൽ പി സ്കൂൾ, കോതമംഗലം ഗവ.എൽ പി സ്കൂൾ, കോതമംഗലം സൗത്ത് എൽ പി സ്കൂൾ, ചനിയേരി മാപ്പിള എൽ പി സ്കൂൾ, മുതലായവ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിൻറെ ഫീഡിംഗ് സ്കൂളുകളാണ്. ഇപ്പോൾ എളാട്ടേരി മേലൂർ മുതലായ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തുന്നുണ്ട്.
            തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഒക്കെ നിലനിന്നിരുന്ന അക്കാലത്ത് കേരളീയ ഗ്രാമങ്ങളിൽ എല്ലാജനങ്ങൾക്കും ഒരുപോലെ വിദ്യാഭ്യാസം  നേടികൊടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. മഹാഭൂരിപക്ഷം ജനങ്ങളും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാൻ ബുദ്ധിമുട്ടിയ കാലമായിരുന്നു അന്ന്. അതിനെ മറികടന്ന് ജനങ്ങൾക്ക് അറിവുപകരാൻ അന്നേ ഈ വിദ്യാലയത്തിനു കഴിഞ്ഞു. നാനാജാതി മതസ്ഥരും അക്കാലത്ത് തന്നെ ഇവിടെ ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം നേടി എന്നത് അഭിമാനാർഹമാണ്.
            ഈ വിദ്യാലയത്തിൻറെ എല്ലാ വികസനപ്രവർത്തനങ്ങളിലും നിർലോഭമായ സഹായ സഹകരണങ്ങൾ എക്കാലത്തും നൽകുന്നതിന് പി ടി എ ഉണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരിക്കുന്നു. മികച്ച  പ്രവർത്തനം നടത്തുന്നതിനും സേവനം ചെയ്യുന്നതിനും പൂർവ്വവിദ്യാർത്ഥി സംഘടനാപ്രവർത്തകരും സന്നദ്ധരാണ്. മാനേജ്മെൻറിൻറെ ഭാഗത്ത്നിന്നും വേണ്ട സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്. സമീപത്തെ കലാസാംസ്കാരിക സംഘടനകളിൽ നിന്നും പൊതുപ്രവർത്തകരിൽനിന്നും സഹായസഹകരണങ്ങൾ ലഭിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
1919 ൽ ശ്രീ വാഴയിൽ ഒണക്കൻ വൈദ്യർ, ശ്രീ വായനാരി രാരിച്ചൻ വൈദ്യർ എന്നീ മഹാത്മാക്കൾ ചേർന്നു സ്ഥാപിച്ച കുറുവങ്ങാട് ഗേൾസ് എലിമെന്ററി സ്കൂൾ ആണ് പില്ക്കാലത്ത് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ആയി മാറിയത്.ആദ്യ വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും 1920 മുതൽ  ആൺകുട്ടികളെയും വിദ്യാലയത്തിൽ പ്രവേശിപ്പിച്ചതായി അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 1920-21 വർഷത്തിൽ 52 പെൺകുട്ടികളും , 16 ആൺകുട്ടികളുമടക്കം 68 കുട്ടികളാണുണ്ടായിരുന്നത്.ഇതിൽ നിന്നും ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ,പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ പ്രദേശം മുൻപന്തിയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. [[കുറുവങ്ങാട് സെൻട്രൽ യു പി എസ്/ചരിത്രം|.കൂടുതൽ അറിയാൻ]]  
              വിദ്യാലയത്തിനു പ്രവർത്തിക്കാൻ പറ്റുന്ന വിധത്തിൽ നാലു ബിൽഡിങ്ങുകൾ ഉണ്ട്. ഇവയിലാണ്, എൽ കെ ജി,  യു കെ ജി,  എൽ പി, യു പി ക്ലാസുകൾ നടക്കുന്ന്എൽ കെ ജി -1, യു കെ ജി - 1, എൽ പി - 8, യു പി - 8 ഡിവിഷനുകളിൽ ക്ലാസുകൾ നടക്കുന്നു. അതിൽ എൽ പി, യു പി വിഭാഗങ്ങളിൽ ബോയ്സ് 214 ഉം ഗേൾസ് 166 ഉം കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.ക്ലാസ് മുറികൾ, ചുമരുകൾ ഇനിയും തേക്കാനുണ്ട്,നിലം കോൺക്രീറ്റും പൂർണമല്ല. എസ് എസ് എ ഫണ്ട് ലഭിക്കുകയും ഫലപ്രദമായരീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. ലൈബ്രറി ഫണ്ട്, സ്കൂൾ ഫണ്ട് എന്നിവയും വിനിയോഗിച്ചിട്ടുണ്ട്.
              സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി ​എന്നിവയ്ക് പ്രത്യേകം മുറികൾ ഉണ്ട്വർഷകാലത്ത് വെള്ളം കെട്ടിനിൽക്കുമെങ്കിലും നല്ല കളിസ്ഥലമുണ്ട്. ക്ലാസ് സപ്പറേഷൻ സൗകര്യം പരിമിതമാണ്. ഉച്ചഭക്ഷണവിതരണം നല്ലനിലയിൽ നടക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട പാചകപുരയും സൗകര്യവും ഇല്ല.സ്മാർട്ട് ക്ലാസ്റൂമിൻറെ അഭാവവും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
                      പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ കഴിവുതെളിയിച്ച മികച്ച  അധ്യാപകർ  ഇവിടെ ഉണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
#  ചാത്തുക്കുട്ടി മാസ്റ്റർ 
#    ശങ്കരൻ മാസ്റ്റർ
#    കെ ബാലൻ മാസ്റ്റർ
#  ഇ കെ പത്മനാഭൻ മാസ്റ്റർ
 
==പഠനപ്രവർത്തനങ്ങൾ==
==പഠനപ്രവർത്തനങ്ങൾ==
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 117: വരി 93:
<br>
<br>
----
----
{{#multimaps:11.444992 75,75.716555|zoom=16}}
{{Slippymap|lat=11.444992 75|lon=75.716555|zoom=18|width=full|height=400|marker=yes}}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:48, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറുവങ്ങാട് സെൻട്രൽ യു പി എസ്
വിലാസം
കുറുവങ്ങാട്

പെരുവട്ടൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - 6 - 1919
വിവരങ്ങൾ
ഫോൺ0496 2621104
ഇമെയിൽkcupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16352 (സമേതം)
യുഡൈസ് കോഡ്32040900710
വിക്കിഡാറ്റQ64552158
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ233
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ449
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപകുമാർ സി
പി.ടി.എ. പ്രസിഡണ്ട്നൂറുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത ടി
അവസാനം തിരുത്തിയത്
19-08-202516352


പ്രോജക്ടുകൾ



കൊയിലാണ്ടി സബ്‌ജില്ലയില്ലേ മികച്ച വിദ്യാലങ്ങളിൽ ഒന്നായ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ കൊയിലാണ്ടി നഗരത്തിൽ നിന്നും 2 കി.മി കിഴക്കുമാറി അണേല റോഡിൽ കുറുവങ്ങാട് പ്രദേശത്തു സ്ഥിതിചെയുന്നു.1919. ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിൽ  ഒന്നാം ക്ലാസ്സുമുതൽ എഴാം ക്ലാസ്സുവരെ   മലയാളം മീഡിയവും , ഇംഗ്ലീഷ് മീഡിയവും ആണ് പഠനമാധ്യമം

ചരിത്രം

കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ

1919 ൽ ശ്രീ വാഴയിൽ ഒണക്കൻ വൈദ്യർ, ശ്രീ വായനാരി രാരിച്ചൻ വൈദ്യർ എന്നീ മഹാത്മാക്കൾ ചേർന്നു സ്ഥാപിച്ച കുറുവങ്ങാട് ഗേൾസ് എലിമെന്ററി സ്കൂൾ ആണ് പില്ക്കാലത്ത് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ ആയി മാറിയത്.ആദ്യ വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം എങ്കിലും 1920 മുതൽ  ആൺകുട്ടികളെയും വിദ്യാലയത്തിൽ പ്രവേശിപ്പിച്ചതായി അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 1920-21 വർഷത്തിൽ 52 പെൺകുട്ടികളും , 16 ആൺകുട്ടികളുമടക്കം 68 കുട്ടികളാണുണ്ടായിരുന്നത്.ഇതിൽ നിന്നും ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ ,പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ നമ്മുടെ പ്രദേശം മുൻപന്തിയിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. .കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പഠനപ്രവർത്തനങ്ങൾ

നേട്ടങ്ങൾ

      പാഠ്യ പാഠ്യേതര രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ വിദ്യാലയമാണിത്. കായികരംഗത്ത് നിരവധി വർഷങ്ങൾ തുടർച്ചയായി സബ്ജില്ലാ ചാന്പ്യൻമാരായിരിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയിൽ അറിയപ്പെടുന്ന കായികതാരം സ്റ്റെഫിഗ്രാഫിനെ പോലുള്ളവർ പഠിച്ചു. സംസ്ഥാനതലത്തിൽ ആട്യാപാട്യ മൽസരങ്ങളിൽ നിരവധിതവണചാന്പ്യൻമാരായി.
 സബ്ജില്ലയിൽതന്നെ ആദ്യ കന്പ്യൂട്ടർ വൽക്കരണം നടന്നവിദ്യാലയമാണിത്. ഇപ്പോൾ നിരവധി കന്പ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ്. 1 മുതൽ 7 വരെ 100 ശതമാനം വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നു. കൂടുതൽ കന്പ്യൂട്ടറുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
 തുടർച്ചയായി അഞ്ചാം വർഷവും അറബിക് കലോൽസവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാന്പ്യൻഷിപ്പ് ഈ വിദ്യാലയത്തിനാണ്. സംസ്ക‍ൃതോൽസവത്തിൽ പങ്കെടുക്കുന്ന വിഭാഗങ്ങൾക്കെല്ലാം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്നു. പതിറ്റാണ്ടുകളായി നാടകരംഗത്ത് നീരവധിതവണ ജില്ലാവിജയികളായി. ഈവർഷവും സബ്ജില്ലയിൽ നാടകത്തിന് ഒന്നാം സ്ഥാനവും മികച്ച നടിയും ഈസ്കൂളിന് സ്വന്തം. പ്രവർത്തി പരിചയമേളയിൽ മികച്ചനിലവാരവും മൽസരിച്ച ഇനങ്ങൾക്കെല്ലാം ജില്ലയിൽ എ ഗ്രേഡും നേടാൻ സാധിച്ചു. 2015-16 വർഷത്തെ ന്യുമാത്സ് വിജയി ജിഷ്ണു ഈ വിദ്യാലയത്തിൻറെ മുതൽക്കൂട്ടാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കാനാത്ത് ഗോവിന്ദൻ നായർ (സ്വാതന്ത്ര്യസമരസേനാനി)
  2. സ്റ്റെഫി എബ്രഹാം (സ്പോട്സ് താരം)

ഉപസംഹാരം

     നൂറാം വർഷത്തിലേക്ക് അടുക്കുന്ന ഈ വിദ്യാലയം ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. ഒരുവലിയതലമുറയ്ക്ക് അറിവീൻറെ ലോകം സ്വായത്തമാക്കിയ ഈ സരസ്വതീക്ഷേത്രം  നിലനിർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നു തിരിച്ചറിയുക. ഇനിയും നിരനധി തലമുറകൾക്ക് അറിവിൻറെ ലോകത്തേക്ക് സ്വാഗതമോതാൻ ഈ സരസ്വതീക്ഷേത്രം അനാദികാലം നിലനിൽക്കട്ടെ എന്ന് പ്രാർതഥിക്കുന്നു.
     സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകുകയെന്ന പൊതുലക്ഷ്യ  സാക്ഷാൽക്കരണത്തിനുവേണ്ടി   പൊതുവിദ്യാഭ്യാസ സ്ഥാപനം നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓരോ പൊതുവിദ്യാലയവും സമൂഹത്തിലെ മതേതര ബഞ്ചുകളാണ്.  നാനാത്വത്തിൽ ഏകത്വമെന്ന ചിന്തകൾക്കാധാരം മതേതര സ്വഭാവമുള്ള പൊതുവിദ്യാലയങ്ങളാണ്.  നാർഭാഗ്യമെന്നു പറയട്ടെ ഇന്നു നമ്മുടെ നാട്ടിൽ ജാതിമത ശ്രേണികളിലുള്ള വിദ്യാലയങ്ങൾ കൂണുകൾ പോലെ മുളച്ചു പൊന്തുന്നു. ഇത്തരം സ്കൂളുകൾ മതേതര ദേശീയ സ്വഭാവ രൂപീകരണത്തിന് വീഘാതമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ. അൺ എയിഡഡ് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾ പൊതു വിദ്യാലയത്തെ തകർക്കുകയാണ് ചെയ്യുന്നതെന്ന സത്യം തിരിച്ചറിയാൻ വൈകിയിരിക്കുന്നു. ഗവൺമെൻറുകൾക്കു പോലും നിയന്ത്രിക്കാനാവാത്ത തരത്തിൽ അവ പെരുകുകയും ശക്തമാവുകയും ചെയ്യുന്നു,പൊതു വിദ്യാഭ്യാസം  സംരക്ഷിക്കേണ്ടത്  ഓരോരുത്തരുടെയും കടമയാണ്. അതു നിലനിന്നാൽമാത്രമേ സാധാരണക്കാരന് വിദ്യാഭ്യാസം ലഭിക്കൂ എന്ന സത്യം തിരിച്ചറിയുക.

വഴികാട്ടി

  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം സ്ഥിതിചെയ്യുന്നു.



Map

-