"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48560 (സംവാദം | സംഭാവനകൾ)
48560 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 145 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പോരൂർ
|സ്ഥലപ്പേര്=പോരൂർ
വരി 15: വരി 16:
|പോസ്റ്റോഫീസ്=പോരൂർ
|പോസ്റ്റോഫീസ്=പോരൂർ
|പിൻ കോഡ്=679339
|പിൻ കോഡ്=679339
|സ്കൂൾ ഫോൺ=04931 235024
|സ്കൂൾ ഫോൺ=9946331372
|സ്കൂൾ ഇമെയിൽ=ucnnmaupsporura@gmail.com
|സ്കൂൾ ഇമെയിൽ=ucnnmaupsporur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വണ്ടൂർ
|ഉപജില്ല=വണ്ടൂർ
വരി 50: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദാമോദരൻ.കെ
|പ്രധാന അദ്ധ്യാപകൻ=നാരായൺ യു സി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ജലീൽ.സി.പി.
|പി.ടി.എ. പ്രസിഡണ്ട്=ജംഷി പി
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന
|എം.പി.ടി.എ. പ്രസിഡണ്ട്=സർത്താജ
|സ്കൂൾ ചിത്രം=48560_1.JPG
|സ്കൂൾ ചിത്രം=48560-newbuilding-1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=48560 logoschool 1.jpg
|logo_size=50px
|logo_size=
}}
}}
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ  കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്   
 
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ  കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.    
== ചരിത്രം ==
== ചരിത്രം ==
1951ൽ 6ആം ക്ലാസ്സൊടുകൂടി ആരംഭിച്ച ഈ വിദ്യാലയം 1952ൽ ശ്രീ.യു.സി.നാരായണൻ നമ്പൂതിരി ഏറ്റെടുക്കുകയും കിഴക്കേ വാരിയത്തിന്റെ ഒരുഭാഗത്ത് പ്രവർത്തിക്കുകയും ചെയ്തുപോന്നു. 1953-54ൽ ഇന്ൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. 1960ൽ എൽ.പി. വിഭാഗം അനുവദിച്ചുകിട്ടുകയും ചെയ്തു., 1964ൽ എൽ.പി. വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തതോടെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള എ.യു.പി.സ്കൂൾ പോരൂർ നിലവിൽ വന്നു. ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിനുശേഷം ഇത്. യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ പോരൂർ എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീ.യു.സി.ശ്രീകുമാരൻ നമ്പൂതിരിയാണ് ഇപ്പോൾ ഇതിന്റെ മാനേജർ.  
[[പ്രമാണം:Lab-Library.JPG|ലഘുചിത്രം|200x200ബിന്ദു]]
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിൻറെ വെളിച്ചം നല്കി മുന്നോട്ടുകൊണ്ടുവരാൻ നടത്തിയ പരിശ്രമത്തിൻറെ ഫലമായിരുന്നു ഈ വിദ്യാലയത്തിൻറെ ആരംഭം.  
 
1951 നവംബറിലാണ് എ.യു.പി.സ്കൂൾ പോരൂ‍ർ പിറവിയെടുക്കുന്നത്. പോരൂർ കിഴക്കേ വാരിയത്താണ് അന്ന് സ്കൂൾ നടത്തിയിരുന്നത്. യു.സി.വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ മുഖ്യ കാര്യദർശി. സ്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചത് ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയായിരുന്നു. സ്കൂളിന് അനുവാദം കിട്ടിയപ്പോൾ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.പി.എൻ.നമ്പീശന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പത്തായപ്പുരയിൽ ആദ്യവർഷം പ്രവർത്തിച്ചു. പിന്നീട് ചെന്നല്ലീരി മനയിലെ ശ്രീനിവാസിൽ 5,6 ക്ലാസ്സുകൾ തുടങ്ങി.  


[[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
[[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


എൽ.പി.വിഭാഗത്തിൽ 2ഡിവിഷൻ വീതവും യു.പി.വിഭാഗത്തിൽ 4ഡിവിഷൻ വീതവും ഉള്ള ഈ വിദ്യാലയത്തിൽ 784ഓളം വിദ്യാർഥികൾ പഠിക്കുന്നു. 29അധ്യാപകരും ഒരു പ്യൂണും ജീവനക്കാരായുണ്ട്.
== മാനേജ്മെന്റ് ==
 
1951 ലാണ് എ.യു പി .സ്കൂൾ പോരൂർ നിലവിൽ വന്നത്. അന്നുമുതൽ ശ്രീ. യു സി.നാരായണൻ നമ്പൂതിരിയായിരുന്നു സ്കൂൾ മാനേജർ . 2003 ൽ അദ്ദേഹത്തിന്റെ മരണശേഷം നാട്ടുകാരുടേയും സ്കൂൾ ഭരണ സമിതിയുടേയും ആവശ്യപ്രകാരം സ്കൂളിന്റെ പേര് യു.സി.നാരായണൻ നമ്പൂതിരി മെമ്മോറിയൽ എ. യു.പി.സ്കൂൾ എന്നാക്കി മാറ്റി.
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാമ്പസ് സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ, കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറികൾ, വിശാലമായ സ്കൂൾ ഗ്രൗണ്ട് എന്നിവയും സ്കൂളിനെ സമ്പന്നമാക്കുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പഠനത്തിന് അനുപൂരകമാകുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ശാസ്ത്രപഠനത്തിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്ന തരത്തിൽ നല്ല ഒരു ലബോറട്ടറി ഇവിടെ പ്രവർത്തിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് റൂം ഇവിടെ ഉണ്ട്. ഉച്ചഭക്ഷണം തയാറാക്കുന്നതിന് നല്ല ഒരു പാചകപ്പുരയും കുട്ടികൾക്ക് ഗതാഗതത്തിന് സ്കൂൾബസ്സും ഉണ്ട്.


== അക്കാദമിക പ്രവ‍ർത്തനങ്ങൾ ==
[[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക.]]
മാസ്റ്റർ പ്ലാൻ


വിഷൻ
== പ്രഥമ അദ്ധ്യാപകർ ==
 
ആരംഭകാലം മുതൽ ഇന്ന് വരെ സ്കൂളിനെ നയിച്ച പ്രഥമ അദ്ധ്യാപകർ. അവരുടെ നേതൃത്വമാണ് സ്കൂളിനെ ഇന്നും മുന്നോട്ട് നയിക്കാൻ ചാലകശക്തിയായിട്ടുള്ളത്
എൽ.എസ്.എസ്
 
യു.എസ്.എസ്
 
ന്യൂമാത്സ്
 
 
== പ്രഥമ അധ്യാപകർ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 90: വരി 84:
|-
|-
|1
|1
|കരുണാകര മാരാ‍ർ
|1951
|1960
|-
|2
|യു.സി.രാമൻ നമ്പൂതിരി
|1960
|1988
|-
|3
|വി.കെ.തങ്കപ്പൻ
|1988
|1992
|-
|4
|യു.സി.ശ്രീധരൻ നമ്പൂതിരി
|1992
|1996
|-
|5
|വി.അബ്ദുൾ ഖാദ‍ർ
|1996
|1998
|-
|6
|പി.ബി.സതി
|1998
|2002
|-
|7
|ജെ.ക്ലീറ്റസ്
|2002
|2006
|-
|8
|എ.പി.മൊയ്തീൻ
|2006
|2007
|-
|9
|പി.രാധ
|2007
|2011
|-
|10
|യു.സി.നന്ദകുമാർ
|2011
|2014
|-
|11
|കെ.ദാമോദരൻ
|2014
|2023
|-
|12
|നാരായൺ യു സി
|2023
|
|
|
|}
|
 
== സ്കൂളിലെ മുൻ അദ്ധ്യാപകർ ==
സ്കൂളിലെ അനേകായിരങ്ങൾക്ക് വിദ്യയേകി സ്വന്തം ജീവിതം നയിച്ചവർ. ഇവരാണ് യഥാർത്ഥ വഴികാട്ടികൾ
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|കെ.വി.പത്മാവതി
|-
|-
|2
|2
|
|പോരൂർ മുഹമ്മദ്
|
|
|-
|-
|3
|3
|
|അബ്ദുൾ ഖാദർ.പി
|
|-
|4
|കെ.ടി.കേശവൻ നമ്പൂതിരി
|-
|5
|ബാലകൃഷ്ണൻ
|-
|6
|ശാരദ.പി.
|-
|7
|ശിവശങ്കരൻ.പി
|-
|8
|രാമസുന്ദരൻ.പി
|-
|9
|പാർവ്വതി.വി
|-
|10
|പുഷ്പവല്ലി
|-
|11
|എലിസബത്ത്.പി..ജോസഫ്
|-
|12
|പാത്തുമ്മ.എ.കെ
|-
|13
|ഇന്ദിര.എം.വി
|-
|14
|അപ്പുണ്ണി
|-
|15
|നാസറുദ്ദീൻ.പി
|-
|16
|സുഭദ്ര.എ.എം
|-
|17
|കൃഷ്ണനുണ്ണി സി എം
|-
|18
|രാധിക കെ പി
|
|
|}
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==അദ്ധ്യാപകർ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
സ്കൂളിലെ അദ്ധ്യാപകരും അദ്ധ്യാപികരുമാണ് ഈ സ്കൂളിലെ പാഠ്യ-പാഠ്യേതരപ്രവ‍ർത്തനങ്ങൾ നടപ്പിലാക്കുന്നത്.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!
|-
|-
|
|1
|പ്രദീപ് കെ ടി
|യു.പി.എസ്.ററി
|-
|2
|ലീന ടി എം
|യു.പി.എസ്.ററി
|-
|3
|കൃഷ്ണപ്രിയ ഒ കെ
|യു.പി.എസ്.ററി
|-
|4
|ഉഷ എ എം
|യു.പി.എസ്.ററി
|-
|5
|രജിത പി വി
|യു.പി.എസ്.ററി
|-
|6
|അനൂപ് പി
|യു.പി.എസ്.ററി
|-
|7
|ദീപ പി എം
|യു.പി.എസ്.ററി
|-
|8
|സവിത എ
|യു.പി.എസ്.ററി
|-
|9
|രാഹുൽ പി
|എൽ.പി.എസ്.ററി
|-
|10
|ആതിര ഡി
|യു.പി.എസ്.ററി
|-
|11
|ദിവ്യ എ സി
|യു.പി.എസ്.ററി
|-
|12
|സജിത്ത് നാരായൺ .യു സി
|എഫ്.ടി.ഹിന്ദി
|-
|13
|അരുൺ നാരായൺ യു സി
|എഫ്.ടി.ഹിന്ദി
|-
|14
|റംലത്ത് പി പി
|എഫ്.ടി.അറബിക്
|-
|15
|തബ്ഷീറ പി
|എഫ്.ടി.അറബിക്
|-
|16
|പ്രവീൺ സി എം
|എഫ്.ടി.സംസ്കൃതം
|-
|17
|മൻസൂർ വി പി
|എൽ.പി.എസ്.ററി
|-
|18
|രജനി പി
|യു.പി.എസ്.ററി
|-
|19
|ഷീന എസ്
|എൽ.പി.എസ്.ററി
|-
|20
|മഹേഷ് കെ എ
|യു.പി.എസ്.ററി
|-
|21
|ഹരികൃഷ്ണൻ കെ എം
|യു.പി.എസ്.ററി
|-
|22
|രഞ്ജിത് നാരായൺ യു സി
|എൽ.പി.എസ്.ററി
|-
|23
|സൂര്യ സുകുമാരൻ
|എൽ.പി.എസ്.ററി
|-
|24
|നിത്യ കെ
|എൽ.പി.എസ്.ററി
|-
|25
|ചിത്ര പി
|എൽ.പി.എസ്.ററി
|-
|26
|മീര ജി
|എൽ.പി.എസ്.ററി
|-
|27
|വഹീദ പി പി
|എഫ്.ടി.അറബിക്
|+
|}
|}
==സൗകര്യങ്ങൾ ==
[[പ്രമാണം:48560-schoolarielview.JPG|പകരം=|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാമ്പസ് സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ, കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറികൾ, വിശാലമായ സ്കൂൾ ഗ്രൗണ്ട് എന്നിവയും സ്കൂളിനെ സമ്പന്നമാക്കുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പഠനത്തിന് അനുപൂരകമാകുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ശാസ്ത്രപഠനത്തിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്ന തരത്തിൽ നല്ല ഒരു ലബോറട്ടറി ഇവിടെ പ്രവർത്തിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് റൂം ഇവിടെ ഉണ്ട്. ഉച്ചഭക്ഷണം തയാറാക്കുന്നതിന് നല്ല ഒരു പാചകപ്പുരയും കുട്ടികൾക്ക് ഗതാഗതത്തിന് സ്കൂൾബസ്സും ഉണ്ട്.
[[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==അക്കാദമിക പ്രവ‍ർത്തനങ്ങൾ ==
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനുമായി ഓരോ അധ്യയന വർഷത്തിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന് വേണ്ടി വിദഗ്ദ്ധരായ ഒരു അധ്യാപകക്കൂട്ടം ഇവിടെയുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന ഒരു മാനേജ്മെൻറും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ., എം.ടി.എ സമിതികളും സ്കൂളിനുണ്ട്.
[[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
[[പ്രമാണം:48560-sports-4.jpg|ലഘുചിത്രം|200x200ബിന്ദു]]
പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്.
[[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
==മികവ് പ്രവർത്തനങ്ങൾ ==
[[പ്രമാണം:48560-disaster-2.jpg|ലഘുചിത്രം|200x200ബിന്ദു]]
ഒരു വിദ്യാലയം സമൂഹത്തിന്റെ ഭാഗമായി നിൽക്കേണ്ട ഒന്നാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കേണ്ട ബാധ്യതകൂടി ഒരു വിദ്യാലയത്തിനുണ്ട്. അത്തരം ധാരാളം പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
[[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
#
#
#
#
#
#
== നേട്ടങ്ങൾ ==
==അംഗീകാരങ്ങൾ ==
[[പ്രമാണം:48560-radhateacher-1.JPG|ലഘുചിത്രം|267x267ബിന്ദു]]
സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായിരുന്ന സഞ്ചരിക്കുന്ന ക്ലാസ് റൂം, ജൈവാമൃതം-പച്ചക്കറിത്തോട്ട പദ്ധതി, സ്നേഹനിധി തുടങ്ങിയവ സംസ്ഥാന തലത്തിൽ വരെ ശ്രദ്ധേയമായ പ്രവർത്തങ്ങളായിരുന്നു. 2010ൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ആയിരുന്ന രാധടീച്ചർക്ക് സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞു.
[[പ്രമാണം:48560-award-1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
 
[[യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]     
 
 
 
 
 
==ചിത്രശാല ==
[[2017-2018 ലെ ചിത്രങ്ങൾ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ആർ.കെ.മലയത്ത് (പ്രസിദ്ധ മജീഷ്യൻ )
 
പോരൂർ ഉണ്ണിക്കൃഷ്ണൻ (പ്രസിദ്ധ തായമ്പക, മേള കലാകാരൻ)
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വണ്ടൂർ കാളികാവ് റൂട്ടിൽ, വാണിയമ്പലം റെയിൽവേ ഗേറ്റിനുമുമ്പ് വലതുഭാഗത്തേയ്ക്ക് താളിയംകുണ്ട് റോഡിൽ മൂന്നുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു..
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
*വണ്ടൂർ പെരിന്ത‍ൽമണ്ണ റൂട്ടിൽ, ചെറുകോട് അങ്ങാടിയിൽ നിന്നും 3 കി.മീ. കിഴക്കുഭാഗത്ത് പോരൂർ ശിവക്ഷേത്രം കഴിഞ്ഞ് അല്പദൂരം
 
*വണ്ടൂർ കാളികാവ് റൂട്ടിൽ, വാണിയമ്പലം റെയിൽവേ ഗേറ്റിനുമുമ്പ് വലതുഭാഗത്തേയ്ക്ക് താളിയംകുണ്ട് റോഡിൽ മൂന്നുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു..
 


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{Slippymap|lat=11.164277519584086|lon= 76.2552183692623 |zoom=18|width=full|height=400|marker=yes}}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.164348, 76.255213 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/യു..സി.എൻ.എൻ.എം.എ.യു.പി.എസ്_പോരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്