"ഗവൺമെന്റ് യു പി എസ്സ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. U.P.S. Pallom}}

= {{prettyurl|Govt. U.P.S. Pallom}} =
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പള്ളം
|സ്ഥലപ്പേര്=പള്ളം
വരി 13: വരി 13:
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=0481 2436106
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ഗവ .യു  പി  സ്കൂൾ
|പോസ്റ്റോഫീസ്=പള്ളം
|പോസ്റ്റോഫീസ്=പള്ളം
|പിൻ കോഡ്=686007
|പിൻ കോഡ്=686007
വരി 29: വരി 29:
|ഭരണവിഭാഗം=എൽ.പി
|ഭരണവിഭാഗം=എൽ.പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=49
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=0
|പ്രധാന അദ്ധ്യാപിക=ശ്രീമതി ശോഭന ടി.പി
|പ്രധാന അദ്ധ്യാപകൻ=ജോൺസൺ ദാനിയേൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹരിഷ്മ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജ അഭിഷേക് അറയ്ക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=gupspallom.jpeg
|എം.പി.ടി.എ. പ്രസിഡണ്ട്=നിഖില ചാക്കോ
|സ്കൂൾ ചിത്രം=gupspallom.jpeg
|സ്കൂൾ ചിത്രം=33445-schoolphoto.jpeg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:
ഈ വിദ്യാലയം സ്ഥാപിച്ചത് 1912  
ഈ വിദ്യാലയം സ്ഥാപിച്ചത് 1912  

[[ഗവൺമെന്റ് യു പി എസ്സ് പള്ളം/ചരിത്രം|തുടർന്നുവായിക്കുക]] 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തിക്കുന്നവ 5 ഡെസ്ക്ടോപ്പ് 1 ലാപ്ടോപ്പ്
ഈ സ്കൂൾ 1 .4 ഏക്കറിൽ സ്ഥിതിചെയുന്നു .അഞ്ചു  ബിൽഡിംഗ് ലായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റൂം , ലാബുകൾ എന്നിവ സ്ഥിതിചെയുന്നു .കുട്ടികൾക്ക് കളിക്കാനും മറ്റുമായി വലിയ ഒരു മുറ്റവും ഗ്രൗണ്ടും ഉണ്ട് .  
ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് മുറി ഉണ്ട്.മൂന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾ സ്ക്രീൻകൊണ്ടു വേർതിരിക്കപ്പെട്ട ഒരു ഹാളിൽ പ്രവർത്തിക്കുന്നു.
 
തുറന്നുകിടന്നിരുന്ന കെട്ടിടം ഭിത്തികൾ കെട്ടി ഒരു ഓഡിറ്റോറിയമാക്കി .ഇതുവരെ ഇതിൽ വൈദ്യുതി എത്തിയിട്ടില്ല.
[[ഗവൺമെന്റ് യു പി എസ്സ് പള്ളം/സൗകര്യങ്ങൾ|തുടർന്നുവായിക്കുക]]
ഫർണിച്ചർ: എല്ലാ ക്ളാസുകളിലെയും മേശ,കസേര തുടങ്ങിയവ കാലഹരണപ്പെട്ടു പുതിയ ഫർണിച്ചർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിട്ടു നാളുകൾ കഴിഞ്ഞു.ഇനി സ്റ്റീൽ മേശകളും നല്ലകസേരകളും ക്ലാസ്സ് മുറികളിലേക്കും സ്റ്റാഫ്‌ റൂമിലേക്കും വേണം.ശിശു സൗഹൃദമായ കളിയുപകരണങ്ങൾ ,പെയിന്റിങ് എന്നിവ ഇതേവരെ ലഭിച്ചിട്ടില്ല.ഹെഡ്മാസ്റ്റർ ജോൺസൻ ഡാനിയേൽ സംഭാവനയായി നൽകിയ 15ഊഞ്ഞാലുകൾ മാത്രമാണിപ്പോൾ കുട്ടികൾക്ക് കളിയുപകരണങ്ങളായുള്ളത്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.|'''
*  എൻ.സി.സി.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ, ഗണിത ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സോഷ്യൽ സർവീസ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഐ ടി ക്ലബ്ബ്'''
* ബാന്റ് ട്രൂപ്പ്.
* '''പഠന യാത്രകൾ''' - ഓരോ പാഠഭാഗത്തും ഒളിഞ്ഞുകിടക്കുന്ന നിരീക്ഷണ യാത്രാസാദ്ധ്യതകളെ കണ്ടുപിടിച്ചു പഠന യാത്രകളാക്കി മാറ്റുന്നതിൽ നാം വളരെയേറെ വിജയിച്ചിരിക്കുന്നു. മലയാളിയെ വായനയുടെ വിശാല ലോകത്തേക്ക് നയിച്ച '''പി.എൻ.പണിക്കർ സാറിന്റെ വീട്''' സന്ദർശിക്കുന്നതിനും പഠന കുറിപ്പ് തയ്യാറാക്കാനും 2019 വരെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.തുടർന്ന് കോവിഡ് വ്യാപനം മൂലം വിദ്യാലയങ്ങൾ അടച്ചതിനാൽ പിന്നീട് പഠന യാത്രകൾ ഒന്നും നടത്തിയില്ല.  
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* '''പറയി പെറ്റ പന്തിരുകുലം''' എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടു പാക്കിൽ സംക്രമ വാണിഭസ്ഥലം സന്ദർശിക്കുന്നതിനും പഠനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനും പഠനയാത്ര പ്രയോജനപ്പെട്ടിട്ടുണ്ട്. അതുപോലെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ ഭാഗമായ പാക്കിൽ സംക്രമ വാണിഭത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് പുരാതന കാലം മുതൽ കേരളത്തിലുണ്ടായിരുന്ന തുറന്ന കമ്പോളം എന്താണെന്നു മനസ്സിലാക്കുവാൻ ഉപകരിച്ചു.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''നീലംപേരൂർ പൂരം പടയണി''' കാണുവാനും ചിത്രങ്ങൾ, ഐതിഹ്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും പഠനയാത്രാകുറിപ്പ് തയ്യാറാക്കുന്നതിനും നമ്മുടെ കുട്ടികൾക്ക് കോവിഡ് കാലത്തിനു മുൻപുവരെ സാധിച്ചിട്ടുണ്ട്.
* [[ഗവൺമെന്റ് യു പി എസ്സ് പള്ളം/പത്രങ്ങൾ|പത്രങ്ങൾ]].
വിവിധ ക്ളബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
വിവിധ ക്ളബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

==  മുൻസാരഥികൾ ==
.........................................
ശ്രീമതി.സുജല
.........................
ശ്രീ.സി.കെ.പാപ്പച്ചൻ (---- March 2013)
ശ്രീ. പ്രസന്നകുമാർ കെ ആർ (April 20213 - May)
ശ്രീ. ജോൺസൻ ദാനിയേൽ കൊല്ലാട് (May 2013- April 2022)
ശ്രീ. ശ്രീജിത്ത് എ. കൃഷ്‌ണൻ (2022 June- July)
ശ്രീമതി. ടി.പി.ശോഭന ( 2022 July----
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  ==
'''ADV.ജി ശശികുമാർ'''
പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ സ്മരണീയ സ്ഥാനം വഹിക്കുന്ന ഒരാൾ അന്തരിച്ച ജി ശശികുമാർ സാർ ആണ്. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന സാവിത്രി ടീച്ചറിന്റെ പുത്രനായിരുന്നു ശശികുമാർ. അമ്മയോടൊപ്പം ഈ സ്‌കൂളിൽ വന്നതും ഇവിടെ പഠിച്ചതുമായകാര്യങ്ങൾ ഇവിടെ വരുന്ന ഓരോ അവസരത്തിലും അദ്ദേഹം പറയുമായിരുന്നു. സാധാരണ സർക്കാരുദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ ഡി എം) ആയാണ് വിരമിച്ചത്. തുടർന്ന് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജോസ് കെ മാണി എം.പി.യുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം, പള്ളം ഗവ.യു.പി.സ്‌കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രശോഭിച്ചു. 2021 June ൽ അന്തരിച്ചു.
'''സി. ആർ. പ്രസാദ്''' (Year of Study 1975-'81)
.....................................
'''ബിജുലാൽ'''
..............................................
'''Dr.ബിനു ചെറിയാൻ തരകൻ വീട്'''
.............................................
'''ശ്രീമതി.ശോഭനകുമാരി  (റിട്ട.പ്രഥമാദ്ധ്യാപിക )'''
സ്‌കൂളിന് വളരെ അടുത്തു തന്നെയാണ് ശ്രീമതി.ശോഭനകുമാരി ടീച്ചർ കുടുംബമായി താമസിക്കുന്നത്. പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഹൈസ്‌കൂൾ ,ഉന്നത പഠനങ്ങൾ ,പരിശീലനങ്ങൾ എന്നിവ. ഗവ,സർവീസിൽ പ്രൈമറിസ്കൂൾ അദ്ധ്യാപികയായി. വർഷങ്ങൾക്കു ശേഷം പ്രഥമാധ്യാപികയായി.നാട്ടകം ഗവ.എച്ച് എസ് എൽ.പി.സ്‌കൂളിൽ നിന്നും  പ്രഥമാദ്ധ്യാപികയായി വിരമിച്ചു .
== ദിനാചരണങ്ങൾ ==
'''<u>ജനുവരി</u>'''
1 - ആഗോളകുടുംബദിനം
9 - ദേശീയ പ്രവാസി ദിനം
12 - ദേശീയ യുവജനദിനം
15 -ദീശീയകരസേന ദിനം
23- നേതാജി ദിനം
24-ദേശീയ ബാലികാദിനം
25- റിപ്പബ്ലിക് ദിനം
30- രക്തസാക്ഷി ദിനം
[[തുടർന്നുവായിക്കുക|<br />]]
== അദ്ധ്യാപകർ ==
2022 ജൂൺ മാസം മുതൽ ശ്രീ.ശ്രീജിത്ത് എ.കൃഷ്ണൻ പള്ളം ഗവ.യു.പി.സ്‌കൂളിൽ പ്രഥമാദ്ധ്യാപകനായിരുന്നു .അദ്ദേഹം സ്ഥലം മാറി പോയ ഒഴിവിലേക്ക് പ്രധാന അധ്യാപിക  ആയി ശ്രീമതി .ടി പി ശോഭന സ്ഥാനമേറ്റു. ഹെഡ്മിസ്ട്രസ് ഉൾപ്പെടെ  എട്ട്  അദ്ധ്യാപകരും ഒരു അനധ്യാപികയും ആണ്  ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നത്.  ശ്രീമതിമാർ. സുനിത എം ചെല്ലപ്പൻ , ഷൈനി സി കെ,ജിഷ മെറിൻ എബ്രഹാം , ഷമീറ എ . എന്നിവർ എൽപി വിഭാഗത്തിലും രമ്യ ബാഹുലേയൻ, ശാരിക എസ് ,ശർമ്മ എന്നിവർ യു.പി.വിഭാഗത്തിലും സജിനി ബി.ജെ. ഹിന്ദി അദ്ധ്യാപികയായും ഈ വിദ്യാലയത്തിലെ സേവനം സ്തുത്യർഹമായി ചെയ്തുവരുന്നു.
== സ്കൂൾചിത്ര ഗ്യാലറി ==
[[പ്രമാണം:P 20170103 132053Book Exhibition at School.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-11 at 9.34.29 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-11 at 9.43.47 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-02-28 at 2.37.32 PM.jpeg|ലഘുചിത്രം|രണ്ടാം ക്‌ളാസ്സിന്റെ ചുമതലയുള്ള ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്‌ളാസ്സിന്റെ തുടർപ്രവർത്തനമായി കുട്ടികൾ ചിരട്ടകളിൽ മണ്ണ് നിറയ്ക്കുകയും പയർ വിത്തുകൾ പാകുകയും ചെയ്തു. ഓരോ ദിവസത്തെയും വളർച്ച നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ടീച്ചറുമായി ചർച്ചയിലേർപ്പെടുകയും ചെയ്തിരുന്നു.ഇന്ന് കുട്ടികൾ അവരുടെ പയർ ചെടികളെ മുറ്റത്തുകൊണ്ടുപോയി നട്ടു .]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.533209, 76.516012| width=800px | zoom=16 }}
കോട്ടയത്ത് നിന്നും എം.സി.റോഡിലൂടെ തെക്കോട്ട് 8.8 കി.മീ. സഞ്ചരിച്ചാൽ പള്ളം പോസ്റ്റോഫീസ് കവലയിലെത്തും. (കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള പ്രധാന കവലയാണിത്). ഇവിടെ നിന്നും വാലേക്കടവിലേക്കുള്ള വഴിയേ അര കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളം ഗവ. യു.പി.സ്‌കൂളിൽ എത്താം. സ്‌കൂളിലേക്ക് വരുന്നവർക്ക് വഴി അറിയാനായി പള്ളം പോസ്റ്റോഫീസ് കവലയിൽ സ്‌കൂളിന്റെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചിങ്ങവനത്തു നിന്നും രണ്ടര കിലോമീറ്റർ എം.സി.റോഡിലൂടെ കോട്ടയം റൂട്ടിലൂടെ സഞ്ചരിച്ചാലും പള്ളം ഗവ.യു.പി.സ്‌കൂളിൽ എത്താം.{{Slippymap|lat= 9.533209|lon= 76.516012|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

=

=
ഗവൺമെന്റ് യു പി എസ്സ് പള്ളം
വിലാസം
പള്ളം

ഗവ .യു പി സ്കൂൾ
,
പള്ളം പി.ഒ.
,
686007
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1912
വിവരങ്ങൾ
ഫോൺ0481 2436106
ഇമെയിൽgupspallom1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33445 (സമേതം)
യുഡൈസ് കോഡ്32100600308
വിക്കിഡാറ്റQ87660783
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ശോഭന ടി.പി
പി.ടി.എ. പ്രസിഡണ്ട്ശ്രീജ അഭിഷേക് അറയ്ക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്നിഖില ചാക്കോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം  സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ്  യുപി സ്കൂൾ പള്ളം.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1912

തുടർന്നുവായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂൾ 1 .4 ഏക്കറിൽ സ്ഥിതിചെയുന്നു .അഞ്ചു  ബിൽഡിംഗ് ലായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റൂം , ലാബുകൾ എന്നിവ സ്ഥിതിചെയുന്നു .കുട്ടികൾക്ക് കളിക്കാനും മറ്റുമായി വലിയ ഒരു മുറ്റവും ഗ്രൗണ്ടും ഉണ്ട് .

തുടർന്നുവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ, ഗണിത ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സോഷ്യൽ സർവീസ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഐ ടി ക്ലബ്ബ്
  • പഠന യാത്രകൾ - ഓരോ പാഠഭാഗത്തും ഒളിഞ്ഞുകിടക്കുന്ന നിരീക്ഷണ യാത്രാസാദ്ധ്യതകളെ കണ്ടുപിടിച്ചു പഠന യാത്രകളാക്കി മാറ്റുന്നതിൽ നാം വളരെയേറെ വിജയിച്ചിരിക്കുന്നു. മലയാളിയെ വായനയുടെ വിശാല ലോകത്തേക്ക് നയിച്ച പി.എൻ.പണിക്കർ സാറിന്റെ വീട് സന്ദർശിക്കുന്നതിനും പഠന കുറിപ്പ് തയ്യാറാക്കാനും 2019 വരെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.തുടർന്ന് കോവിഡ് വ്യാപനം മൂലം വിദ്യാലയങ്ങൾ അടച്ചതിനാൽ പിന്നീട് പഠന യാത്രകൾ ഒന്നും നടത്തിയില്ല.
  • പറയി പെറ്റ പന്തിരുകുലം എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടു പാക്കിൽ സംക്രമ വാണിഭസ്ഥലം സന്ദർശിക്കുന്നതിനും പഠനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനും പഠനയാത്ര പ്രയോജനപ്പെട്ടിട്ടുണ്ട്. അതുപോലെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ ഭാഗമായ പാക്കിൽ സംക്രമ വാണിഭത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് പുരാതന കാലം മുതൽ കേരളത്തിലുണ്ടായിരുന്ന തുറന്ന കമ്പോളം എന്താണെന്നു മനസ്സിലാക്കുവാൻ ഉപകരിച്ചു.
  • നീലംപേരൂർ പൂരം പടയണി കാണുവാനും ചിത്രങ്ങൾ, ഐതിഹ്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും പഠനയാത്രാകുറിപ്പ് തയ്യാറാക്കുന്നതിനും നമ്മുടെ കുട്ടികൾക്ക് കോവിഡ് കാലത്തിനു മുൻപുവരെ സാധിച്ചിട്ടുണ്ട്.
  • പത്രങ്ങൾ.

വിവിധ ക്ളബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

മുൻസാരഥികൾ

.........................................

ശ്രീമതി.സുജല

.........................

ശ്രീ.സി.കെ.പാപ്പച്ചൻ (---- March 2013)

ശ്രീ. പ്രസന്നകുമാർ കെ ആർ (April 20213 - May)

ശ്രീ. ജോൺസൻ ദാനിയേൽ കൊല്ലാട് (May 2013- April 2022)

ശ്രീ. ശ്രീജിത്ത് എ. കൃഷ്‌ണൻ (2022 June- July)

ശ്രീമതി. ടി.പി.ശോഭന ( 2022 July----

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ADV.ജി ശശികുമാർ

പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ സ്മരണീയ സ്ഥാനം വഹിക്കുന്ന ഒരാൾ അന്തരിച്ച ജി ശശികുമാർ സാർ ആണ്. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന സാവിത്രി ടീച്ചറിന്റെ പുത്രനായിരുന്നു ശശികുമാർ. അമ്മയോടൊപ്പം ഈ സ്‌കൂളിൽ വന്നതും ഇവിടെ പഠിച്ചതുമായകാര്യങ്ങൾ ഇവിടെ വരുന്ന ഓരോ അവസരത്തിലും അദ്ദേഹം പറയുമായിരുന്നു. സാധാരണ സർക്കാരുദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എ ഡി എം) ആയാണ് വിരമിച്ചത്. തുടർന്ന് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജോസ് കെ മാണി എം.പി.യുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം, പള്ളം ഗവ.യു.പി.സ്‌കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രശോഭിച്ചു. 2021 June ൽ അന്തരിച്ചു.

സി. ആർ. പ്രസാദ് (Year of Study 1975-'81)

.....................................

ബിജുലാൽ

..............................................

Dr.ബിനു ചെറിയാൻ തരകൻ വീട്

.............................................

ശ്രീമതി.ശോഭനകുമാരി  (റിട്ട.പ്രഥമാദ്ധ്യാപിക )

സ്‌കൂളിന് വളരെ അടുത്തു തന്നെയാണ് ശ്രീമതി.ശോഭനകുമാരി ടീച്ചർ കുടുംബമായി താമസിക്കുന്നത്. പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഹൈസ്‌കൂൾ ,ഉന്നത പഠനങ്ങൾ ,പരിശീലനങ്ങൾ എന്നിവ. ഗവ,സർവീസിൽ പ്രൈമറിസ്കൂൾ അദ്ധ്യാപികയായി. വർഷങ്ങൾക്കു ശേഷം പ്രഥമാധ്യാപികയായി.നാട്ടകം ഗവ.എച്ച് എസ് എൽ.പി.സ്‌കൂളിൽ നിന്നും  പ്രഥമാദ്ധ്യാപികയായി വിരമിച്ചു .

ദിനാചരണങ്ങൾ

ജനുവരി

1 - ആഗോളകുടുംബദിനം

9 - ദേശീയ പ്രവാസി ദിനം

12 - ദേശീയ യുവജനദിനം

15 -ദീശീയകരസേന ദിനം

23- നേതാജി ദിനം

24-ദേശീയ ബാലികാദിനം

25- റിപ്പബ്ലിക് ദിനം

30- രക്തസാക്ഷി ദിനം

അദ്ധ്യാപകർ

2022 ജൂൺ മാസം മുതൽ ശ്രീ.ശ്രീജിത്ത് എ.കൃഷ്ണൻ പള്ളം ഗവ.യു.പി.സ്‌കൂളിൽ പ്രഥമാദ്ധ്യാപകനായിരുന്നു .അദ്ദേഹം സ്ഥലം മാറി പോയ ഒഴിവിലേക്ക് പ്രധാന അധ്യാപിക  ആയി ശ്രീമതി .ടി പി ശോഭന സ്ഥാനമേറ്റു. ഹെഡ്മിസ്ട്രസ് ഉൾപ്പെടെ  എട്ട്  അദ്ധ്യാപകരും ഒരു അനധ്യാപികയും ആണ്  ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നത്.  ശ്രീമതിമാർ. സുനിത എം ചെല്ലപ്പൻ , ഷൈനി സി കെ,ജിഷ മെറിൻ എബ്രഹാം , ഷമീറ എ . എന്നിവർ എൽപി വിഭാഗത്തിലും രമ്യ ബാഹുലേയൻ, ശാരിക എസ് ,ശർമ്മ എന്നിവർ യു.പി.വിഭാഗത്തിലും സജിനി ബി.ജെ. ഹിന്ദി അദ്ധ്യാപികയായും ഈ വിദ്യാലയത്തിലെ സേവനം സ്തുത്യർഹമായി ചെയ്തുവരുന്നു.

സ്കൂൾചിത്ര ഗ്യാലറി

രണ്ടാം ക്‌ളാസ്സിന്റെ ചുമതലയുള്ള ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്‌ളാസ്സിന്റെ തുടർപ്രവർത്തനമായി കുട്ടികൾ ചിരട്ടകളിൽ മണ്ണ് നിറയ്ക്കുകയും പയർ വിത്തുകൾ പാകുകയും ചെയ്തു. ഓരോ ദിവസത്തെയും വളർച്ച നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ടീച്ചറുമായി ചർച്ചയിലേർപ്പെടുകയും ചെയ്തിരുന്നു.ഇന്ന് കുട്ടികൾ അവരുടെ പയർ ചെടികളെ മുറ്റത്തുകൊണ്ടുപോയി നട്ടു .

വഴികാട്ടി

കോട്ടയത്ത് നിന്നും എം.സി.റോഡിലൂടെ തെക്കോട്ട് 8.8 കി.മീ. സഞ്ചരിച്ചാൽ പള്ളം പോസ്റ്റോഫീസ് കവലയിലെത്തും. (കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള പ്രധാന കവലയാണിത്). ഇവിടെ നിന്നും വാലേക്കടവിലേക്കുള്ള വഴിയേ അര കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളം ഗവ. യു.പി.സ്‌കൂളിൽ എത്താം. സ്‌കൂളിലേക്ക് വരുന്നവർക്ക് വഴി അറിയാനായി പള്ളം പോസ്റ്റോഫീസ് കവലയിൽ സ്‌കൂളിന്റെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചിങ്ങവനത്തു നിന്നും രണ്ടര കിലോമീറ്റർ എം.സി.റോഡിലൂടെ കോട്ടയം റൂട്ടിലൂടെ സഞ്ചരിച്ചാലും പള്ളം ഗവ.യു.പി.സ്‌കൂളിൽ എത്താം.

Map