"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36007 (സംവാദം | സംഭാവനകൾ)
36007 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|St. Anne`s G H S S Chengannur }}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നുർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  
{{prettyurl|St. Anne`s G H S S Chengannur }}{{Schoolwiki award applicant}}
 
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെങ്ങന്നൂർ
|സ്ഥലപ്പേര്=ചെങ്ങന്നൂർ
വരി 10: വരി 12:
|വിക്കിഡാറ്റ ക്യു ഐഡി=Q87478546
|വിക്കിഡാറ്റ ക്യു ഐഡി=Q87478546
|യുഡൈസ് കോഡ്=32110300117
|യുഡൈസ് കോഡ്=32110300117
|സ്ഥാപിതദിവസം=13
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=11
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1945
|സ്ഥാപിതവർഷം=1945
വരി 33: വരി 35:
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=676
|പെൺകുട്ടികളുടെ എണ്ണം 1-10=623
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=623
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=6
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=340
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=682
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 52: വരി 54:
|പ്രധാന അദ്ധ്യാപിക=കൊച്ചുത്രേസ്യ ഏ സി
|പ്രധാന അദ്ധ്യാപിക=കൊച്ചുത്രേസ്യ ഏ സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സോബി ചെറുവത്തൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=റൂബി ചാക്കോ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത അനിൽ
|സ്കൂൾ ചിത്രം=36007_stnnes.JPG
|സ്കൂൾ ചിത്രം=36007_stnnes.JPG
|size=350px
|size=350px
|caption=LOVE SERVE
|caption=സെന്റ് ആനിസ് ഗേൾസ്
  ഹൈസ്കൂൾ,ചെങ്ങന്നൂർ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 65:


== ചരിത്രം ==
== ചരിത്രം ==
ചെങ്ങന്നൂർ നഗരത്തിൻറെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂൾ . ''' 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിൻറെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്കൂൾ .  ഈ വിദ്യാലയം  ചെങ്ങൂന്നൂരിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''




 
ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന അങ്ങാടിക്കൽ ഗ്രാമത്തിൻറെ  തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന  സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂളിൻറെ പ്ലാറ്റിനം ജൂബിലി 2019 ൽ ആഘോഷിക്കപ്പെട്ടു. മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരുമായി ഈ  സ്കൂളിൻറെ ജൈത്രയാത്ര തുടരുന്നു
ചെങ്ങുന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്ക്കൂൾ .  ഈ വിദ്യാലയം  ചെങ്ങൂന്നൂരിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
 
1945 നവംബർ 13 ചൊവ്വാഴ്ച്ച കേവലം മദർ ദനഹയുടെ നേത്രത്വത്തിൽ ആരംഭിച്ച സ്ക്കൂൾ 1949ൽ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി ഉയർന്ന് വന്ന മഹത് സ്ഥാപനമാണ് സെൻ്റ് ആൻസ് സ്കൂൾ.1949 ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
 
ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന അങ്ങാടിക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന  സെൻ്റ് ആൻസ് ൾസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി 2019 ൽ ആഘോഷിക്കപ്പെട്ടു.മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരുമായി ഈ  സ്കൂളിന്റെ ജൈത്രയാത്ര തുടരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 83: വരി 82:
* ബാസ്കറ്റ് ബോൾ കോർട്ട്
* ബാസ്കറ്റ് ബോൾ കോർട്ട്
* വിശാലമായ ഗ്രൗണ്ട്
* വിശാലമായ ഗ്രൗണ്ട്
* അത്യാധുനിക ടോയ്ലറ്റ്
* അത്യാധുനിക ടോയ്ലെറ്റ്
* വിശ്രമമുറി
* വിശ്രമമുറി
* സ്കൂൾ ഹോസ്റ്റൽ
* സ്കൂൾ ഹോസ്റ്റൽ
വരി 89: വരി 88:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ബാന്റ് ട്രൂപ്പ്.
* ബാൻറ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* എക്കോ ക്ലബ്ബ്
* എക്കോ ക്ലബ്ബ്
* എനർജി ക്ലബ്
* എനർജി ക്ലബ്
* എക്കോ ക്ലബ്ബ്
* സ്പേസ് ക്ലബ്
* സ്പേസ് ക്ലബ്
* ഐ ടി ക്ലബ്
* ഐ ടി ക്ലബ്
* ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി


*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍‍‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെൻറ് ==
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ആയി മോൺ.ജോർജ്  ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു.
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിൻറെ  കറസ്പോണ്ടൻറ് ആയി ഫാ.‍ഡാനിയൽ തെക്കേടത്ത് സേവനമനുഷ്ടിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|+
വരി 169: വരി 168:
|}
|}
പ്രധാന അദ്ധ്യാപിക
പ്രധാന അദ്ധ്യാപിക
[[ചിത്രം:20170623 135350-1.png|പകരം=]]  
[[പ്രമാണം:36007 112.jpeg|പകരം=]]  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
*ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
വരി 178: വരി 177:


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു.ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു .ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക്  വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്.
അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു. ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു .ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക്  വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്.


==വഴികാട്ടി==
==വഴികാട്ടി==
----
----
*ചെങ്ങുന്നൂർടൗണിൽ നിന്ന് 2 കി. മീ അകലെയായി കോഴഞ്ചേരി റോഡിൽ അങ്ങാടിക്കലിൽ സ്ഥിതി ചെയ്യുന്നു .
*ചെങ്ങുന്നൂർ ടൗണിൽ നിന്ന് 2 കി. മീ അകലെയായി കോഴഞ്ചേരി റോഡിൽ അങ്ങാടിക്കലിൽ സ്ഥിതി ചെയ്യുന്നു .
----
----
{{#multimaps:9.3200538,76.6269115|zoom=18}}
{{Slippymap|lat=9.3200538|lon=76.6269115|zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->