"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Providence (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl| PROVIDENCE  G.H.S.S. KOZHIKODE}}
{{prettyurl| Providence Girls H. S. S}}

{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോഴിക്കോട്
|സ്ഥലപ്പേര്=കോഴിക്കോട്
വരി 13: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q64551018
|വിക്കിഡാറ്റ ക്യു ഐഡി=Q64551018
|യുഡൈസ് കോഡ്=32040001224
|യുഡൈസ് കോഡ്=32040001224
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=23
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1919
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഗാന്ധിറോഡ്,നടക്കാവ്
|പോസ്റ്റോഫീസ്=നടക്കാവ്
|പോസ്റ്റോഫീസ്=നടക്കാവ്
|പിൻ കോഡ്=673011
|പിൻ കോഡ്=673011
വരി 39: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1761
|പെൺകുട്ടികളുടെ എണ്ണം 1-10=1672
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=475
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Dr സിസ്റ്റർ സിൽവി ആന്റണി
|പ്രിൻസിപ്പൽ=Dr സിസ്റ്റർ .സിൽവി ആന്റണി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലില്ലി വി ജെ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ഫിലോമിന പോൾ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോളി ജെറോം
|പി.ടി.എ. പ്രസിഡണ്ട്=സജീവ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=Banu
|എം.പി.ടി.എ. പ്രസിഡണ്ട്=അലീഷ എ എൽ
| സ്കൂൾ ചിത്രം= 17011.jpg ‎|
| സ്കൂൾ ചിത്രം= 17011.jpg ‎|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|logo_size=50px
|logo_size=50px

'''കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂൾ.  അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.'''
{{SSKSchool|year=2024-25,2025-26}}

== '''ചരിത്രം''' ==
'''അപ്പോസ്തോലിക്ക് കർമലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും പാവപ്പട്ട ഇന്ത്യൻ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന മദർ ലിയനോരയുടെ ആഗ്രഹത്തിന്റെയും സംഗമസാഫല്യമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്'''.[[പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതൽ അറിയാൻ]]

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പ്രോവിഡൻസ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂൾ'''.  അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.
[[ചിത്രം:17011_v.jpeg]]
== ചരിത്രം ==
അപ്പോസ്തോലിക്ക് കർമലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും പാവപ്പട്ട ഇന്ത്യൻ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന മദർ ലിയനോരയുടെ ആഗ്രഹത്തിന്റെയും സംഗമസാഫല്യമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടർ ബറബോസയിൽ നിന്നും  പ്രോവിഡൻസ് കോട്ടേജ്  വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. പെൺകരുത്താണ് സമൂഹത്തിന്റെ ജീവൻ എന്ന് മനസ്സിലാക്കി 1919 ജൂൺ 23 ൽ  ആരംഭിച്ച പ്രോവിഡൻസ് സ്കൂളിന്റെ ശക്തി 79 വിദ്യാർത്ഥിനികളും 9 അധ്യാപകരുമായിരുന്നു. 1930 ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ സി പരീക്ഷ എഴുതി.ഇന്ന് ഈ വിദ്യാകേന്ദ്രം ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരെ സംഭാവന ചെയ്ത് സായൂജ്യമടയുന്നു .മദർ വെറോണിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമ്മൽ സഭയുടെ പൊൻതൂവലായി വിരാജിക്കുന്ന പ്രോവിഡൻസ്  ശതാബ്ദിയാഘോഷത്തിന്റെ  നിറവിലാണ്. 2000ത്തിലധികം വരുന്ന വിദ്യാർത്ഥിനികൾ ഇന്ന്  ഇവിടെ അദ്ധ്യയനം നടത്തുന്നു.

== '''ഭൗതികസൗകര്യങ്ങൾ''' ==
ഒന്നരേക്കർ ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി  യു.പി,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി  ക്ലാസ്സുകൾ സ്ഥിതി ചെയ്യുന്നു. 41 ക്ലാസ്സ് മുറികൾക്ക് പുറമേ അസംബ്ലി ഹാൾ ,3 സ്മാർട്ട് റും ,ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബുകൾ,ലൈബ്രറി,ഇൻറർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബുകൾ, എസ് പി സി റൂം, ഇവ കൂടാതെ അതിവിശാലമായ ഒാഡിറ്റോറിയവും, ബാസ്കറ്റ് ബോൾകോർട്ടും കളിസ്ഥലവും  ഈ വിദ്യാലയത്തിനുണ്ട്.യുപി മുതൽ ഹയർസെക്കന്ററി വരെയുളള  എല്ലാ ക്ലാസുകളും ഹൈടെക്ക് ക്ലാസ് റൂമുകളാക്കിമാറ്റിയിട്ടുണ്ട്.
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''മാനേജ്മെന്റ്''' ==
അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് പ്രോവി‍ഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.ഇന്ത്യയിലും മററു രാജ്യങ്ങളിലുമായി  മുന്നൂറ്റി പത്ത് സ്കൂളുകൾ ഇന്ന് ഈസഭയുടെ കീഴിലുണ്ട്,അതിലൊന്നാണ് ഈ സ്ഥാപനം.ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ  സി.മരിയ  ലത യും ആണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല സിസ്റ്റർ ജാസ്മിൻ ഇ എയുംഹയർസെക്കൻഡറി വിഭാഗത്തിന്റേത് പ്രിൻസിപ്പാൾ സിസ്റ്റർ ജെസി മാത്യുവുമാണ്.

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1919- 32
| സിസ്റ്റർ. എം.ലിയോനോറ

|1932 - 33
| (സിസ്റ്റർ.എം. മെക്റ്റിൽഡ്)

|1933 - 34
| സിസ്റ്റർ.എം.ജോസഫാ

|1934-38
|സിസ്റ്റർ.എം.ഗെബ്രിയേൽ

|1938-40
|സിസ്റ്റർ.എം. ക്ളെരിസ

|1940-43
|സിസ്റ്റർ.എം.തെക്ള

|1943-46
|സിസ്റ്റർ.എം. യൂജിനി

|1946-49
|സിസ്റ്റർ.എം.ജോസഫാ

|1949-52
|സിസ്റ്റർ.എം.ഗെബ്രിയേൽ

|1952-54
|സിസ്റ്റർ.എം.ഇവെറ്റ്

|1954-55
|സിസ്റ്റർ.എം.തെരസീൻ

|1955-61
|സിസ്റ്റർ.എം.എൻസ്വീഡ്

|1961-67
|സിസ്റ്റർ.എം.ജോസഫാ

|1967-73
|സിസ്റ്റർ.എം.ബെറണീസ്

|1973-79
|സിസ്റ്റർ.എം.തെരസീന

|1979-81
|സിസ്റ്റർ.എം.മാക്ഡലീന

|1981-87
|സിസ്റ്റർ.എം.പൊളറ്റ്

|1987-92
|സിസ്റ്റർ.എം. ദെസിദേരിയ

|1992-95
|സിസ്റ്റർ.എം.റോസ്  ലീന

|1995-2000
|സിസ്റ്റർ.എം.സ്നേഹലത

|2000-03
|സിസ്റ്റർ.മേഴ്സിക്കുട്ടി അഗസ്റ്റിൻ

|2003-06
|സിസ്റ്റർ. എലിസബത്ത്

|2006-2010
|സിസ്റ്റർ.ആൽഫിൻ

|2011-2016
|സിസ്റ്റർ.റോസ പി ഡി

|2017-2019
|സിസ്റ്റർ .ജാസ്മിൻ ഇ.എ

|2019-2020
|സിസ്റ്റർ. ബ്ലുബെൽ തോമസ്

|2021-
|സിസ്റ്റർ.ലില്ലി വി ജെ

|2023-
|സിസ്റ്റർ .

[[ചിത്രം:17011_v.jpeg]]

== ഭൗതികസൗകര്യങ്ങൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഒന്നരേക്കർ ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി  യു.പി,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി  ക്ലാസ്സുകൾ സ്ഥിതി ചെയ്യുന്നു. 41 ക്ലാസ്സ് മുറികൾക്ക് പുറമേ അസംബ്ലി ഹാൾ ,3 സ്മാർട്ട് റും ,ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബുകൾ,ലൈബ്രറി,ഇൻറർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബുകൾ, എസ് പി സി റൂം, ഇവ കൂടാതെ അതിവിശാലമായ ഒാഡിറ്റോറിയവും, ബാസ്കറ്റ് ബോൾകോർട്ടും കളിസ്ഥലവും  ഈ വിദ്യാലയത്തിനുണ്ട്.യുപി മുതൽ ഹയർസെക്കന്ററി വരെയുളള  എല്ലാ ക്ലാസുകളും ഹൈടെക്ക് ക്ലാസ് റൂമുകളാക്കിമാറ്റിയിട്ടുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ ==
*അന്ന മൽഹോത്ര-ആദ്യത്തെ വനിത ഐ എ എസ്

*'''എസ് പി സി'''

*ജയപ്രഭ -പ്രശസ്ത നർത്തകി

*ജസ്റ്റീസ് ബസന്ത്

*ശ്രീമതി ശ്രീദേവി - വനിതകമ്മീഷൻ അംഗം

*ബി എം സുഹറ- എഴുത്തുകാരി

*എം. ടി പത്മ          -മുൻ മന്ത്രി

*ദീദി ദാമോദരൻ  -
==വഴികാട്ടി==

== ഉള്ളടക്കം [[ചിത്രം:11pol.jpg]]

*'''ഗൈഡ്സ്'''  [[ചിത്രം: Picture1y.jpg]]
{{Slippymap|lat=11.26457|lon= 75.77518|zoom=18|width=full|height=400|marker=yes}}
*'''എൻ എസ്.എസ്'''  [[ചിത്രം:20180808-WA0148.jpg]]
*'''ജൂനിയർ റെ‍ഡ്ക്രോസ്'''  [[ചിത്രം:Picture1bb.jpg]]
*'''വിദ്യാരംഗം കലാസാഹിത്യ വേദി'''  [[ചിത്രം:17011_12.jpg]]
*'''ബാസ്കററ് ബോൾ'''  [[ചിത്രം:17011__0908.jpg]]        [[ചിത്രം:17011_0912.jpg]]
*'''നെറ്റ് ബോൾ'''
*'''തൈക്വാണ്ട'''
*'''ഇംഗ്ലീഷ് ക്ലബ്ബ്'''  [[ചിത്രം:17011_de.jpg]]
*'''എനർജി ക്ലബ്ബ്'''  [[ചിത്രം:Picture156.jpg]]              ,[[ചിത്രം:Picture12.jpg]]
*'''ലിറ്റിൽ കൈറ്റ്സ്'''  [[ചിത്രം:17011little.jpg]]
*'''സോ‍ഷ്യൽ സർവ്വീസ്'''    '''കൂട്ടനാട് ദുരിതാശ്വാസ പ്രവർത്തനം''' [[ചിത്രം:`asd.jpg]]                                        [[ചിത്രം:ghj.jpg]]
*'''സയൻസ് ക്ലബ്ബ്''' '''ഗണിത ക്ലബ്ബ്''' [[ചിത്രം:17011_m2.jpg]]                                                        [[ചിത്രം:17011_m.jpg]]                                          '''പ്രതിഭകളോടൊപ്പം'''                                                                                                            [[ചിത്രം:17011_s15.jpg]]                                [[ചിത്രം:17011_s14.jpg]]

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]  == മാനേജ്മെന്റ് == അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് പ്രോവി‍ഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.ഇന്ത്യയിലും മററു രാജ്യങ്ങളിലുമായി  മുന്നൂറ്റി പത്ത് സ്കൂളുകൾ ഇന്ന് ഈസഭയുടെ കീഴിലുണ്ട്,അതിലൊന്നാണ് ഈ സ്ഥാപനം.ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആൻസില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജർ  സി.മരിയ  ലത യും ആണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ചുമതല സിസ്റ്റർ ജാസ്മിൻ ഇ എയുംഹയർസെക്കൻഡറി വിഭാഗത്തിന്റേത് പ്രിൻസിപ്പാൾ സിസ്റ്റർ ജെസി മാത്യുവുമാണ്.  == മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |1919- 32 | സിസ്റ്റർ. എം.ലിയോനോറ |- |1932 - 33 | (സിസ്റ്റർ.എം. മെക്റ്റിൽഡ്) |- |1933 - 34 | സിസ്റ്റർ.എം.ജോസഫാ |- |1934-38 |സിസ്റ്റർ.എം.ഗെബ്രിയേൽ |- |1938-40 |സിസ്റ്റർ.എം. ക്ളെരിസ |- |1940-43 |സിസ്റ്റർ.എം.തെക്ള |- |1943-46 |സിസ്റ്റർ.എം. യൂജിനി |- |1946-49 |സിസ്റ്റർ.എം.ജോസഫാ |- |1949-52 |സിസ്റ്റർ.എം.ഗെബ്രിയേൽ |- |1952-54 |സിസ്റ്റർ.എം.ഇവെറ്റ് |- |1954-55 |സിസ്റ്റർ.എം.തെരസീൻ |- |1955-61 |സിസ്റ്റർ.എം.എൻസ്വീഡ് |- |1961-67 |സിസ്റ്റർ.എം.ജോസഫാ |- |1967-73 |സിസ്റ്റർ.എം.ബെറണീസ് |- |1973-79 |സിസ്റ്റർ.എം.തെരസീന |- |1979-81 |സിസ്റ്റർ.എം.മാക്ഡലീന |- |1981-87 |സിസ്റ്റർ.എം.പൊളറ്റ് |- |1987-92 |സിസ്റ്റർ.എം. ദെസിദേരിയ |- |1992-95 |സിസ്റ്റർ.എം.റോസ്  ലീന |- |1995-2000 |സിസ്റ്റർ.എം.സ്നേഹലത |- |2000-03 |സിസ്റ്റർ.മേഴ്സിക്കുട്ടി അഗസ്റ്റിൻ |- |2003-06 |സിസ്റ്റർ. എലിസബത്ത് |- |2006-2010 |സിസ്റ്റർ.ആൽഫിൻ |- |2011-2016 |സിസ്റ്റർ.റോസ പി ഡി |- |2017-2019 |സിസ്റ്റർ .ജാസ്മിൻ ഇ.എ |- |2019-2020 |സിസ്റ്റർ. ബ്ലുബെൽ തോമസ് |- |2021 |സിസ്റ്റർ.ലില്ലി വി ജെ |} ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

*അന്ന മൽഹോത്ര-ആദ്യത്തെ വനിത ഐ എ എസ്

*ജയപ്രഭ -പ്രശസ്ത നർത്തകി
*ജസ്റ്റീസ് ബസന്ത്
*ശ്രീമതി ശ്രീദേവി - വനിതകമ്മീഷൻ അംഗം
*ബി എം സുഹറ- എഴുത്തുകാരി
*എം. ടി പത്മ          -മുൻ മന്ത്രി
*ദീദി ദാമോദരൻ  - ==വഴികാട്ടി==
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി1
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി2 ----
{{#multimaps:11.26457, 75.77518|zoom=18}}  ---- ==
"https://schoolwiki.in/പ്രോവിഡൻസ്_ഗേൾസ്_എച്ച്._എസ്._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്