"ജി.എച്ച്.എസ്. അഞ്ചച്ചവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48549 (സംവാദം | സംഭാവനകൾ)
ചരിത്രം: ചരിത്രം ഉപതാൾ നിർമ്മിച്ച‍ു
48549 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48549
|സ്കൂൾ കോഡ്=48549
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=48143
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566623
|വിക്കിഡാറ്റ ക്യു ഐഡി=Q64566623
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=684
|ആൺകുട്ടികളുടെ എണ്ണം 1-10=648
|പെൺകുട്ടികളുടെ എണ്ണം 1-10=665
|പെൺകുട്ടികളുടെ എണ്ണം 1-10=657
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1305
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സിന്ധു പി
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്‍ണൻ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹീം വി
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ പൊട്ടേങ്ങൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജംഷീല കെ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=റംസീന
|സ്കൂൾ ചിത്രം= 48549 1.jpg
|സ്കൂൾ ചിത്രം= 48549 new building.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ      '''കാളികാവ്''' ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ  സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ്  '''ഗവൺമെൻറ് ഹൈസ്കൂൾ''' '''അഞ്ചച്ചവടി''' . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച  ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും  2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അന‍ുമതി ലഭിച്ചതോടെ ഹൈസ്‍ക‍ൂളായി മാറ‍ുകയ‍ും ചെയ്ത‍ു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസ‍ുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ      '''കാളികാവ്''' ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ  സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ്  '''ഗവൺമെൻറ് ഹൈസ്കൂൾ''' '''അഞ്ചച്ചവടി''' . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച  ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും  2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അന‍ുമതി ലഭിച്ചതോടെ ഹൈസ്‍ക‍ൂളായി മാറ‍ുകയ‍ും ചെയ്ത‍ു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസ‍ുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു.  


== ചരിത്രം  ==
== ചരിത്രം  ==
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ      '''കാളികാവ്''' ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ  സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് '''ഗവൺമെൻറ് ഹൈസ്കൂൾ''' '''അഞ്ചച്ചവടി''' . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച  ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും പിന്നീട് നാട്ടുകാരുടെ നിരന്തരമായ സമര പരിപാടികള‍ുടെ  ഫലമായി 2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അന‍ുമതി ലഭിച്ചതോടെ ഹൈസ്‍ക‍ൂളായി മാറ‍ുകയ‍ും ചെയ്ത‍ു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസ‍ുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു.  
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ      '''കാളികാവ്''' ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ  സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് '''ഗവൺമെൻറ് ഹൈസ്കൂൾ''' '''അഞ്ചച്ചവടി''' . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച  ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും പിന്നീട് നാട്ടുകാരുടെ നിരന്തരമായ സമര പരിപാടികള‍ുടെ  ഫലമായി 2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അന‍ുമതി ലഭിച്ചതോടെ ഹൈസ്‍ക‍ൂളായി മാറ‍ുകയ‍ും ചെയ്ത‍ു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസ‍ുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു.  


[[ജി.എച്ച്.എസ്. അഞ്ചച്ചവടി/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
[[ജി.എച്ച്.എസ്. അഞ്ചച്ചവടി/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]            


നാട്ടുകാരുടെയും അധ്യാപകരുടെയും  പൊതുസമൂഹത്തിന്റെയും എല്ലാം ആത്മാർത്ഥമായ പ്രവർത്തന ഫലമായി ഒരു സർക്കാർ സ്കൂൾ അതിൻറെ ആദ്യ SSLC ബാച്ചിൽ തന്നെ  100% വിജയവുമായി ജില്ലയ്ക്ക‍ും സംസ്ഥാനത്തിന‍ും തന്നെ മാതൃകയായി. 2016ലെ ആദ്യ ബാച്ച് മുതൽ തുടർന്നുള്ള ആറ് വർഷങ്ങളിലും 100 % വിജയം കൈവരിക്കാനായത് പൊത‍ു സമ‍ൂഹത്തിന് സ്ഥാപനത്തെക്ക‍ുറിച്ചുള്ള മതിപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമായി. 2021-ൽ സ്കൂളിൽ പരീക്ഷ എഴുതിയ159ക‍ുട്ടികളും വിജയിച്ചുവെന്നതില‍ുപരി 26 ക‍ുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും,12 ക‍ുട്ടികൾക്ക് 9 എ പ്ലസും ലഭിക്കുകയുണ്ടായി . ന‍ൂറ് വർഷങ്ങൾ പിന്നിട്ട ഈ സ്ഥാപനത്തിന് അതിന്റെ ശതാബ‍്‍ദി വർഷത്തിൽ മികച്ച വിജയം  നേടാനായത് ഏറെ ആഹ്ലാദകരമായി . പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ 1500 ഓളം കുട്ടികളാണ് നിലവിൽ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നത് .            
== ഭൗതികസൗകര്യങ്ങൾ ==
45 ക്ലാസ്സ് മുറികൾ ,കംപ്യൂട്ടർ ലാബ് ,യൂ പി മുതൽ കംപ്യൂട്ടർ അധിഷ്ഠിത പഠനം ,വിശാലമായ ഗ്രൗണ്ട് ,ഭക്ഷണ പാചകശാല ,വർഷം കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 18 ക്ലാസ്സ്മുറികൾ എന്നിവ ഇപ്പോൾ ഉണ്ട് ,.


2013 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനു മുന്നോടിയായി  , നിലവിലുള്ള സ്ഥലം മൂന്നേക്കർ തികയാതെ വന്നതിനാൽ നാട്ടുകാരുടെയും പ്രവാസി സുഹൃത്തുക്കളുടെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെ 18 ലക്ഷം ര‍ൂപയോളം സമാഹരിച്ച്  ഒന്നര ഏക്കർ സ്ഥലം വാങ്ങുകയും ഗവർണറ‍ുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‍ത‍ു.ഇങ്ങനെ സ്ഥാപനത്തോട് വളരെ ചേർന്നു നിൽക്കുന്ന ഒരു പൊതു സമൂഹമാണ് അഞ്ചച്ചവടി പ്രദേശത്തുള്ളത്.     
ചിത്ര ശാല


വണ്ടൂർ നിയോജക മണ്ഡലം എംഎൽഎ  ശ്രീ. എ പി അനിൽകുമാർ അവർകളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച‍ും ജില്ലാപഞ്ചായത്തതന്റെ ഫണ്ട‍ുകൾ ഉപയോഗപ്പെടുത്തിയും 16ക്ലാസ് മുറികൾ ഹൈസ്കൂൾ ആയതിന് ശേഷം നിർമ്മിക്കുകയുണ്ടായി . കൂടാതെ ഇപ്പോൾ '''കിഫ്ബി'''  ഫണ്ട് ഉപയോഗിച്ച് മൂന്ന്  കോടി രൂപയുടെ സമുച്ചയവും ഇപ്പോൾ യാഥാർത്ഥ്യം ആയിട്ടുണ്ട്. ഇത് വഴി 16 ക്ലാസ് മുറികള‍ും ലഭിക്ക‍ുകയ‍ുണ്ടായി.
[[ജി.എച്ച്.എസ്. അഞ്ചച്ചവടി/2020-21 ലെ പ്രവർത്തനം|2020-21 ലെ പ്രവർത്തനം]]
 
== ഭൗതികസൗകര്യങ്ങൾ ==
45 ക്ലാസ്സ് മുറികൾ ,കംപ്യൂട്ടർ ലാബ് ,യൂ പി മുതൽ കംപ്യൂട്ടർ അധിഷ്ഠിത പഠനം ,വിശാലമായ ഗ്രൗണ്ട് ,ഭക്ഷണ പാചകശാല ,ഈ വർഷം കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 18 ക്ലാസ്സ്മുറികൾ എന്നിവ ഇപ്പോൾ ഉണ്ട് ,.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 85: വരി 85:
*  ചാരിറ്റബ്ൾസൊസൈറ്റി.
*  ചാരിറ്റബ്ൾസൊസൈറ്റി.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
* അലിഫ് അറബിക് ക്ലബ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* അലിഫ് അറബിക് ക്ലബ്.
* ജെ ആർ സി  
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജെ ആർ സി
* എസ് പി സി
* എസ് പി സി


വരി 105: വരി 106:
*  ജോയി ജോൺ.
*  ജോയി ജോൺ.
* ഏലിയാമ്മ പി ജെ  
* ഏലിയാമ്മ പി ജെ  
* കെ ഉണ്ണികൃഷ്ണൻ (2019-
* കെ ഉണ്ണികൃഷ്ണൻ
* മുഹമ്മദ് ഇബ്രാഹിം സി (2023)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
*  എൻ.എം.കുഞ്ഞുമുഹമ്മദ് എഴുത്തുകാരൻ.
*  എൻ.എം.കുഞ്ഞുമുഹമ്മദ് എഴുത്തുകാരൻ.
*  ഹംസ ആലുങ്ങൽ നോവലിസറ്റ്.
*  ഹംസ ആലുങ്ങൽ നോവലിസറ്റ്.
വരി 118: വരി 120:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.187061,76.291126 | width=800px | zoom=16 }}
|}


*  ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു..       
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  ഏകദേശം 50 കി.മി.  അകലം
മലപ്പുറം കെ.എസ്.ആർ.ടി.സി.സ്റ്റാൻ്റിൽ നിന്ന് മഞ്ചേരി-കാളികാവ് ബസ്സിൽ
കയറി വാണിയമ്പലം കഴിഞ്ഞ് അഞ്ചച്ചവടിയിൽ ഇറങ്ങുക.


<!--visbot  verified-chils->
* മലപ്പുറം കെ.എസ്.ആർ.ടി.സി.സ്റ്റാൻ്റിൽ നിന്ന് മഞ്ചേരി- വണ്ട‍ൂർ - കാളികാവ് ബസ്സിൽ കയറി വാണിയമ്പലം കഴിഞ്ഞ് അഞ്ചച്ചവടിയിൽ ഇറങ്ങുക.
* ഷൊർണ‍ൂർ നിലമ്പൂർ റെയിൽവെ റ‍ൂട്ടിൽ വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങി കാളികാവ് ഭാഗത്തേക്ക് 5  കി. മി. ബസ് യാത്ര നടത്തിയാൽ അഞ്ചച്ചവടിയിൽ എത്താം.
 
{{Slippymap|lat= 11.18651|lon=76.29032  |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->|}
"https://schoolwiki.in/ജി.എച്ച്.എസ്._അഞ്ചച്ചവടി" എന്ന താളിൽനിന്ന് ശേഖരിച്ചത്