"എ.എം.എൽ.പി.സ്കൂൾ പകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പകര എ എം എൽ പി എസ്.                                                            മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനാളൂർ പഞ്ചായത്തിലെ എട്ട്, പന്ത്രണ്ട് വാർഡുകളിലായി സ്ഥിതി ചെയ്യുന്നു. വിദ്യാലയം സ്ഥാപിതമായ വർഷം ഏതെന്ന് ഇന്നും രേഖകളിൽ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. പകര ദേശത്ത് വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനം എന്നതേ പഴമക്കാർക്കും അറിവുളളൂ. ഇത് ഒരു മതപഠനശാലയായിരുന്നു. ഇപ്പോഴത്തെ താനാളൂർ പഞ്ചായത്തിലെ പന്ത്രണ്ടാം  വാർഡിൽ ഒന്ന് മുതൽ അഞ്ച് വരെ കുട്ടികൾക്ക് മതപഠനത്തിനായി സ്ഥാപിച്ചത് എന്ന് രേഖകളിൽ ഉണ്ട്. പിന്നീട് അത് ജനങ്ങളുടെ ആവശ്യപ്രകാരം പ്രൈമറി വിദ്യാലയമായി മാറുകയും കുട്ടികളുടെ ആധിക്യം മൂലം  ഇന്നത്തെ എട്ടാം വാർഡിൽ പകര അങ്ങാടിയോട് ചേർന്ന് മറ്റൊരു കെട്ടിടം സ്ഥാപിച്ച് 12 ഡിവിഷനുകളിലായി ശ്രീ.തറമപറമ്പിൽ ടി പി മുഹമ്മദ് മാനേജരുടെ ഉടമസ്ഥതയിൽ വിപുലപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേരും പ്രശസ്തിയും ഉളള നിരവധി ആളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഇറങ്ങിയവരാണ് പകരയുടെ വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തി നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി.ആമിക്കുട്ടിയും ഹെഡ്മാസ്റ്റർ ശ്രീ.പത്മരാജൻ മാസ്റ്ററും ആണ്. 13 അധ്യാപകരും പ്രീപ്രൈമറി ഉൾപ്പെടെ 336 കുട്ടികളും ഇന്ന് ഈ വിദ്യാലയത്തിൽ പഠിക്കുന്നു

15:34, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പകര എ എം എൽ പി എസ്.                                                            മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനാളൂർ പഞ്ചായത്തിലെ എട്ട്, പന്ത്രണ്ട് വാർഡുകളിലായി സ്ഥിതി ചെയ്യുന്നു. വിദ്യാലയം സ്ഥാപിതമായ വർഷം ഏതെന്ന് ഇന്നും രേഖകളിൽ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. പകര ദേശത്ത് വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനം എന്നതേ പഴമക്കാർക്കും അറിവുളളൂ. ഇത് ഒരു മതപഠനശാലയായിരുന്നു. ഇപ്പോഴത്തെ താനാളൂർ പഞ്ചായത്തിലെ പന്ത്രണ്ടാം  വാർഡിൽ ഒന്ന് മുതൽ അഞ്ച് വരെ കുട്ടികൾക്ക് മതപഠനത്തിനായി സ്ഥാപിച്ചത് എന്ന് രേഖകളിൽ ഉണ്ട്. പിന്നീട് അത് ജനങ്ങളുടെ ആവശ്യപ്രകാരം പ്രൈമറി വിദ്യാലയമായി മാറുകയും കുട്ടികളുടെ ആധിക്യം മൂലം  ഇന്നത്തെ എട്ടാം വാർഡിൽ പകര അങ്ങാടിയോട് ചേർന്ന് മറ്റൊരു കെട്ടിടം സ്ഥാപിച്ച് 12 ഡിവിഷനുകളിലായി ശ്രീ.തറമപറമ്പിൽ ടി പി മുഹമ്മദ് മാനേജരുടെ ഉടമസ്ഥതയിൽ വിപുലപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേരും പ്രശസ്തിയും ഉളള നിരവധി ആളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച് ഇറങ്ങിയവരാണ് പകരയുടെ വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തി നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി.ആമിക്കുട്ടിയും ഹെഡ്മാസ്റ്റർ ശ്രീ.പത്മരാജൻ മാസ്റ്ററും ആണ്. 13 അധ്യാപകരും പ്രീപ്രൈമറി ഉൾപ്പെടെ 336 കുട്ടികളും ഇന്ന് ഈ വിദ്യാലയത്തിൽ പഠിക്കുന്നു