"ചിറയകം ജി യു പി എസ്/ബാലശാസ്ത്ര കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ബാലശാസ്ത്ര കോൺഗ്രസ്സ്' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
കുട്ടികളിൽ ശാസ്ത അഭിരുചി വളർത്തുന്നതിനും കുട്ടികളെ ശാസ്ത്ര സാങ്കേതിക മേഖലകളിലേയ്ക്ക് ആകർഷിക്കുന്നതിനും ശാസ്ത്ര കോൺഗ്രസ്സുകൾ സഹായിക്കുന്നു. ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നതിനുള്ള അവസരങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ വായിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള അവസരങ്ങൾ, ചെറിയ ശാസ്ത്ര പരീക്ഷണങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ ദിനാചരണങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തിവരുന്നു. ഇവ കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനും ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും കുട്ടികളെ ബോധവാന്മാരാക്കുന്നു. | |||
14:28, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളിൽ ശാസ്ത അഭിരുചി വളർത്തുന്നതിനും കുട്ടികളെ ശാസ്ത്ര സാങ്കേതിക മേഖലകളിലേയ്ക്ക് ആകർഷിക്കുന്നതിനും ശാസ്ത്ര കോൺഗ്രസ്സുകൾ സഹായിക്കുന്നു. ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നതിനുള്ള അവസരങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ വായിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള അവസരങ്ങൾ, ചെറിയ ശാസ്ത്ര പരീക്ഷണങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ ദിനാചരണങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തിവരുന്നു. ഇവ കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനും ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും കുട്ടികളെ ബോധവാന്മാരാക്കുന്നു.