"എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|M.S.C L.P.S Mannarkulanji }} | {{prettyurl|M.S.C L.P.S Mannarkulanji }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}പ്രകൃതി സൗന്ദര്യംകൊണ്ടും മതസൗഹാർദ്ധത്താലും അനുഗ്രഹീതമായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും ആറു കിലോമീറ്റര് അകലെയായി മണ്ണാറക്കുളഞ്ഞി ഗ്രാമത്തിൽ പരേതനായ തെങ്ങുംതറമേടയിൽ എ ജി എബ്രഹാം അച്ഛൻ 1930 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . മലങ്കര കത്തോലിക്കാ സ്ഥാപകനും പ്രഥമ മെത്രോപ്പോലീത്തയുമായ മാർ ഇവാനിയോസ് തിരുമേനിക്ക് ഈ വിദ്യാലയം കൈമാറുകയുണ്ടായി .അന്ന് മുതൽ എം സ് സി മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വിദ്യാലയം .ഇപ്പോൾ സ്കൂളിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവും കറസ്പോണ്ടന്റ് ബഹുമാനപെട്ട വര്ഗീസ് മാത്യു കലയിൽവടക്കേതിൽ അച്ഛനും ലോക്കൽ മാനേജർ ബഹുമാനപെട്ട മാത്യു കയ്യാലക്കൽ അച്ഛനും ആണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളുണ്ട് . മൈലപ്ര ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ കോന്നി നിയോജക മണ്ഡലത്തിൽ കോന്നി താലൂക്കിലാണ് .{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=മണ്ണാരക്കുളഞ്ഞി | |സ്ഥലപ്പേര്=മണ്ണാരക്കുളഞ്ഞി | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=സാറാമ്മ റെജി | |പി.ടി.എ. പ്രസിഡണ്ട്=സാറാമ്മ റെജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജെയ്സി തോമസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജെയ്സി തോമസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:38622.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 61: | വരി 60: | ||
}} | }} | ||
[[പ്രമാണം: | |||
[[പ്രമാണം:MSCLPS38622.jpg|ലഘുചിത്രം|എം.എസ്.സി.എൽ.പി.എസ് മണ്ണാരക്കുളഞ്ഞി]] | |||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതി സൗന്ദര്യംകൊണ്ടും മതസൗഹാർദ്ധത്താലും അനുഗ്രഹീതമായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും ആറു കിലോമീറ്റര് അകലെയായി മണ്ണാറക്കുളഞ്ഞി ഗ്രാമത്തിൽ പരേതനായ തെങ്ങുംതറമേടയിൽ എ ജി എബ്രഹാം അച്ഛൻ 1930 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . മലങ്കര കത്തോലിക്കാ സ്ഥാപകനും പ്രഥമ മെത്രോപ്പോലീത്തയുമായ മാർ ഇവാനിയോസ് തിരുമേനിക്ക് ഈ വിദ്യാലയം കൈമാറുകയുണ്ടായി .അന്ന് മുതൽ എം സ് സി മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വിദ്യാലയം .ഇപ്പോൾ സ്കൂളിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവും കറസ്പോണ്ടന്റ് ബഹുമാനപെട്ട വര്ഗീസ് മാത്യു കലയിൽവടക്കേതിൽ അച്ഛനും ലോക്കൽ മാനേജർ ബഹുമാനപെട്ട മാത്യു കയ്യാലക്കൽ അച്ഛനും ആണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളുണ്ട് . മൈലപ്ര ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ കോന്നി നിയോജക മണ്ഡലത്തിൽ കോന്നി താലൂക്കിലാണ് . | പ്രകൃതി സൗന്ദര്യംകൊണ്ടും മതസൗഹാർദ്ധത്താലും അനുഗ്രഹീതമായ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും ആറു കിലോമീറ്റര് അകലെയായി മണ്ണാറക്കുളഞ്ഞി ഗ്രാമത്തിൽ പരേതനായ തെങ്ങുംതറമേടയിൽ എ ജി എബ്രഹാം അച്ഛൻ 1930 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . മലങ്കര കത്തോലിക്കാ സ്ഥാപകനും പ്രഥമ മെത്രോപ്പോലീത്തയുമായ മാർ ഇവാനിയോസ് തിരുമേനിക്ക് ഈ വിദ്യാലയം കൈമാറുകയുണ്ടായി .അന്ന് മുതൽ എം സ് സി മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വിദ്യാലയം .ഇപ്പോൾ സ്കൂളിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പിതാവും കറസ്പോണ്ടന്റ് ബഹുമാനപെട്ട വര്ഗീസ് മാത്യു കലയിൽവടക്കേതിൽ അച്ഛനും ലോക്കൽ മാനേജർ ബഹുമാനപെട്ട മാത്യു കയ്യാലക്കൽ അച്ഛനും ആണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളുണ്ട് . മൈലപ്ര ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ കോന്നി നിയോജക മണ്ഡലത്തിൽ കോന്നി താലൂക്കിലാണ് . | ||
| വരി 76: | വരി 76: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* ശ്രീ സി റ്റി മത്തായി | |||
* ശ്രീ വി പി വർഗീസ് ( 1.4.1989 - 1.6.1991 ) | |||
* ശ്രീമതി മേരികുട്ടി ( 1.6.1991 - 31.3.1993) | |||
* ശ്രീ ജോർജ് റ്റി എബ്രഹാം ( 17.5.1993 - 2.7.1998) | |||
* ശ്രീമതി അന്നമ്മ ജോസഫ് (16.7.1998 - 16.4.2008 ) | |||
* ശ്രീ സ്റ്റാൻലി ജോൺസൻ (2.6.2008 - 1.11.2008) | |||
* ശ്രീമതി റൂബി കോശി ( 1.11.2008 - 1.6.2010) | |||
* ശ്രീ വർഗീസ് മാത്യു ( 1.6.2010 - 1.4.2011) | |||
* ശ്രീമതി ലിസിയമ്മ മാത്യു ( 1.4.2011 - 31.5.2017) | |||
* ശ്രീമതി ജെയ്സി തോമസ് ( 1.6.2017 - 1.6.2021) | |||
* ശ്രീമതി ലിലികുട്ടി റ്റി | |||
* ശ്രീമതി സൂസൻ ഫിലിപ്പ് | |||
ഇവരെ കൂടാതെ സ്കൂളിന്റെ ആദിമകാലം മുതൽ അനേകം പ്രഥമാധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | |||
==മികവുകൾ== | ==മികവുകൾ== | ||
ഉപജില്ലാ തലത്തിൽ നടത്തുന്ന ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും പലപ്പോഴും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . | |||
എല്ലാ ദിവസവും അസംബ്ലി നടത്തുകയും അതിൽ കുട്ടികൾ പത്രവായന നടത്തുകയും ചെയ്യുന്നു . ഇംഗ്ലീഷ് അസംബ്ലിയും നടത്താറുണ്ട് . | |||
ദിനാചരങ്ങളെയുമായി ബന്ധപ്പെട്ടു വിവിധ മത്സരങ്ങൾ നടത്തുന്നു . | |||
പഠനോത്സവം , മികവുത്സവം , പ്രതിഭകളെ ആദരിക്കൽ എന്നിവ നടത്താൻ സാധിച്ചു . | |||
കുട്ടികൾക്കുള്ള പ്രോത്സാഹനമായി ക്യാഷ് അവാർഡ്, എൻഡോവ്മെന്റ് , സമ്മാനങ്ങൾ എന്നിവ നൽകുന്നു . | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
| വരി 86: | വരി 101: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* ശ്രീമതി | * ശ്രീമതി വിമല ജോൺ ( ഹെഡ്മിസ്ട്രസ് ) | ||
* ശ്രീമതി | * [[പ്രമാണം:CHRIS.jpg|ലഘുചിത്രം]]ശ്രീമതി ഗ്ലാഡിസ് ഗർവാസിസ് , സാംജോ തോമസ് സാമുവേൽ ( ദിവസവേതന അധ്യാപകർ ) | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
| വരി 96: | വരി 111: | ||
* പ്രതിരോധ ക്ലബ് | * പ്രതിരോധ ക്ലബ് | ||
* സാമൂഹിക ശാസ്ത്ര ഗണിത ക്ലബ് | * സാമൂഹിക ശാസ്ത്ര ഗണിത ക്ലബ് | ||
[[പ്രമാണം:MSCLP SCHOOLMANNARAKULANJI.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SCHOOL ACTIVITIES.jpg|ലഘുചിത്രം]] | |||
[[പ്രമാണം:MEMORIES.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WORK.jpg|ലഘുചിത്രം]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
നിരവധി രംഗംങ്ങളിൽ പ്രശസ്തസേവനം അനുഷ്ഠിക്കുന്ന ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ് . | നിരവധി രംഗംങ്ങളിൽ പ്രശസ്തസേവനം അനുഷ്ഠിക്കുന്ന ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ് . | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
പുനലൂർ മൂവാറ്റുപുഴ റൂട്ടിൽ പത്തനംതിട്ടയിൽ നിന്നും 6 കിലോമീറ്റര് ദൂരം സഞ്ചരിച്ചാൽ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ എത്തും .അവിടെ നിന്നും മലയാലപ്പുഴ റോഡിലേക്ക് കയറിയാൽ സ്കൂളിൽ എത്താം . | |||
{{ | {{Slippymap|lat=9.3040766|lon=76.8036082|zoom=16|width=full|height=400|marker=yes}} | ||
|} | |||