"ആനപ്രമ്പാൽ സൗത്ത് യു പി എസ്/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്ലബ്ബുകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഐ.ടി. ക്ലബ്ബ്.
=== '''<u>ഐ.ടി. ക്ലബ്ബ്.</u>''' ===
കുട്ടികളിൽ പഠനത്തോട് വളരെ താത്പര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് ഐ.ടി ക്ലബിൻ്റെ പ്രവർത്തനങ്ങൾ.എല്ലാ അധ്യാപകരും വിഷയാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പരിശീലനം നല്കുന്നു . എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ ഉപയോഗിക്കത്തക്ക വിധത്തിൽ ഐടി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു.
 
സ്കൂളിലെ എല്ലാ പരിപാടികളും ഡോക്യൂമെൻ്റഷൻ നടത്തുന്നു. കോ വിഡ് കാലത്ത് ഐടി ക്ലബ് ഏറ്റവും സഹായകരമാകുന്നു. ഓൺലൈൻ ക്ലാസ് കളും മറ്റ്പ്രോഗ്രാമുകളും പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ഐടി ക്ലബിൻ്റെ സപ്പോർട്ടിൽ ഭംഗിയായി ക്രമീകരിക്കപ്പെടുന്നു.

20:21, 28 ജനുവരി 2022-നു നിലവിലുള്ള രൂപം