"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24237 (സംവാദം | സംഭാവനകൾ)
No edit summary
24237 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}} {{PSchoolFrame/Header}}
{{prettyurl|A. L. P. S Nhamanghat (Old)}}
{{prettyurl|A. L. P. S Nhamanghat (Old)}}
{{Infobox School
{{Infobox School
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:24237-TSR-AMP2025.pdf|ലഘുചിത്രം|ACADEMIC MASTER PLAN-2025-2026]]




വരി 71: വരി 72:
   ശ്രീമാൻ  കണ്ടമ്പുള്ളി  കൃഷ്ണൻ  വൈദ്യരുടെ  മരണശേഷം  പിതാവിന്റെ  കാല്പാടുകൾ  പിന്തുടർന്ന്  ഡോ .ശ്രീനിവാസൻ  മാനേജർ  സ്ഥാനം  ഏറ്റെടുത്തു. ഡോ.ശ്രീനിവാസന്റെ  മരണശേഷം  ശ്രീമാൻ അഡ്വ .കെ  എ സ്  മനോജാണ് ഇന്ന് ഈ  സ്കൂൾന്റെ  മാനേജർ ...
   ശ്രീമാൻ  കണ്ടമ്പുള്ളി  കൃഷ്ണൻ  വൈദ്യരുടെ  മരണശേഷം  പിതാവിന്റെ  കാല്പാടുകൾ  പിന്തുടർന്ന്  ഡോ .ശ്രീനിവാസൻ  മാനേജർ  സ്ഥാനം  ഏറ്റെടുത്തു. ഡോ.ശ്രീനിവാസന്റെ  മരണശേഷം  ശ്രീമാൻ അഡ്വ .കെ  എ സ്  മനോജാണ് ഇന്ന് ഈ  സ്കൂൾന്റെ  മാനേജർ ...
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
👍ഗവണ്മെന്റ് നിർദേശ പ്രകാരമുള്ള  യൂറിനൽ സൗകര്യം
👍A/C സ്മാർട്ട്‌ റൂം. ( with high visual quality projector and sound system )
👍വാഹന സൗകര്യം
👍കളിസ്ഥലം
👍ഊട്ടുപുര
👍പച്ചക്കറിതോട്ടം
👍പൂന്തോട്ടം
👍ശിശു സൗഹൃദ അന്തരീക്ഷം
👍ജലലഭ്യത
👍വൈദ്യുതീകരിച്ച ക്ലാസ്സ്‌ മുറികൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
👌കാരത്തെ യോഗ ക്ലാസ്സ്‌
👌ക്രാഫ്റ്റ്
👌ഡാൻസ്
👌സംഗീതം
👌കൃഷി
👌ഫുഡ് ഫെസ്റ്റ്
👌എക്സിബിഷൻ
👌ദിനാചരണങ്ങൾ
👌വിനോദയാത്ര
👌പരീക്ഷണ ശാല
👌വായന കളരി
👌സ്പോർട്സ്
👌ചിത്ര കല
👌ക്വിസ് കോമ്പറ്റിഷൻ
👌ലൈബ്രറി
👌വായന മൂല


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
ഈ വിദ്യാലയത്തിലെ ആദ്യകാലത്തെ  പ്രധാന അധ്യാപകർ  ഹിക്കാക്കു മാസ്റ്റർ ,കദീജ ടീച്ചർ ,പലകാവിൽ ഗോവിന്ദ കുറുപ്പ് മാസ്റ്റർ , ആമീന ടീച്ചർ ,ത്രേസ്സ്യ ടീച്ചർ എന്നിവർ  ആയിരുന്നു . പിന്നീട്  കല്ലു  ടീച്ചർ ,ജാനകി ടീച്ചർ ,സുലോചന ടീച്ചർ ,  ഫാത്തിമ ടീച്ചർ,പത്മജ ടീച്ചർ , മല്ലിക ടീച്ചർ എന്നിവർ  പ്രാധാന  അധ്യാപകർ ആയി  സേവനമനുഷ്ഠിച്ചിട്ടുണ്ട് . കെ ജി  നായർ പിള്ളക്കാട് ,അച്ചാമ്മ ടീച്ചർ ,ഭാർഗവി ടീച്ചർ ,എ ബി  മാസ്റ്റർ ,അമ്മാളു ടീച്ചർ, കമലാക്ഷി ടീച്ചർ ,മുഹമ്മദുണ്ണി  മാസ്റ്റർ,മാർത്ത  ടീച്ചർ , അമ്മിണി ടീച്ചർ ,സാറ ടീച്ചർ (ക്രാഫ്റ്റ് വർക്ക് ),മുഹമ്മദ് മാസ്റ്റർ (അറബിക്) എന്നിവർ ആദ്യകാല  അധ്യാപകർ ആയിരുന്നു. സർവീസിൽ ഇരിക്കെ അകാലത്തിൽ  നിര്യാതരായ  ഫ്രാൻസിസ് മാസ്റ്ററെയും  സുധ ടീച്ചറെയും  ദുഖത്തോടെ  സ്മരിക്കുന്നു
ഈ വിദ്യാലയത്തിലെ ആദ്യകാലത്തെ  പ്രധാന അധ്യാപകർ  ഹിക്കാക്കു മാസ്റ്റർ ,കദീജ ടീച്ചർ ,പലകാവിൽ ഗോവിന്ദ കുറുപ്പ് മാസ്റ്റർ , ആമീന ടീച്ചർ ,ത്രേസ്സ്യ ടീച്ചർ എന്നിവർ  ആയിരുന്നു . പിന്നീട്  കല്ലു  ടീച്ചർ ,ജാനകി ടീച്ചർ ,സുലോചന ടീച്ചർ ,  ഫാത്തിമ ടീച്ചർ,പത്മജ ടീച്ചർ , മല്ലിക ടീച്ചർ, ഉഷ ടീച്ചർ എന്നിവർ  പ്രാധാന  അധ്യാപകർ ആയി  സേവനമനുഷ്ഠിച്ചിട്ടുണ്ട് . കെ ജി  നായർ പിള്ളക്കാട് ,അച്ചാമ്മ ടീച്ചർ ,ഭാർഗവി ടീച്ചർ ,എ ബി  മാസ്റ്റർ ,അമ്മാളു ടീച്ചർ, കമലാക്ഷി ടീച്ചർ ,മുഹമ്മദുണ്ണി  മാസ്റ്റർ,മാർത്ത  ടീച്ചർ , അമ്മിണി ടീച്ചർ ,സാറ ടീച്ചർ (ക്രാഫ്റ്റ് വർക്ക് ),മുഹമ്മദ് മാസ്റ്റർ (അറബിക്) എന്നിവർ ആദ്യകാല  അധ്യാപകർ ആയിരുന്നു. സർവീസിൽ ഇരിക്കെ അകാലത്തിൽ  നിര്യാതരായ  ഫ്രാൻസിസ് മാസ്റ്ററെയും  സുധ ടീച്ചറെയും  ദുഖത്തോടെ  സ്മരിക്കുന്നു


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 83: വരി 135:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
💪ശതാബ്ദി
  1919 ൽ സ്ഥാപിതമായ ഈ സ്കൂൾ
  2019 ൽ ശതാബ്ദി ആഘോഷിച്ചു.
💪ഒന്നാം സമ്മാനം
  1995 ൽ പഞ്ചായത്ത് തലത്തിൽ
  വിഞ്ജാനോത്സവത്തിൽ പങ്കെടുത്തു
  ഒന്നാം സമ്മാനം നേടി.
💪മികവ്
  ത്രിശ്ശൂർ ജില്ലാ പഞ്ചായത്ത്, പൊതു
  വിദ്യാഭ്യാസ വകുപ്പ്, കേരള ചരിത്ര
  ഗവേഷണ കൗൺസിൽ, കോഴിക്കോട്
  സർവകലാശാലയിലെ ചരിത്ര വിഭാഗം
  എന്നിവർ 2005ൽ സംഘടിപ്പിച്ച
  ചരിത്രന്വേഷണ യാത്രകൾ എന്ന
  പ്രോജെക്റ്റ് ചെയ്തു സ്കൂൾ ചരിത്ര
  രചന മത്സരത്തിൽ ചാവക്കാട്
  ഉപജില്ലയിലെ L. P തലത്തിൽ
  മികവിനുള്ള പ്രശസ്തി പത്രം
  സ്വന്തമാക്കി.
💪L. S. S
  നിരവധി കുട്ടികൾ L. S. S
  സ്കോളർഷിപ് നേടിയിട്ടുണ്ട്.
💪  മേളകളിലെ മികവ്
  എല്ലാ വർഷവും കല, കായികം,
  ശാസ്ത്രം, ഗണിതം,
  പ്രവൃത്തിപരിചയം,
  മേഖലകളിലെ മേളകളിൽ കുട്ടികളെ
  പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം
  കാഴ്ച വയ്ക്കുകയും സമ്മാനങ്ങൾ
  നേടുകയും ചെയ്തിട്ടുണ്ട്.
🌹അഭയ് കൃഷ്ണ
  metal carving
  ഒന്നാം സമ്മാനം
🌹സൈനുലാബുദീൻ
  ചന്ദനത്തിരി
  നിർമ്മാണം രണ്ടാം സമ്മാനം
🌹സുനീതി
  50മീറ്റർ ഓട്ടമത്സരത്തിൽ
  ഒന്നാം സമ്മാനം
🌹മനീഷ
  ഗണിത പരീക്ഷയിൽ ഒന്നാം
  സമ്മാനം.


==പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦==
==പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦==
വരി 91: വരി 186:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.64353,76.025798|zoom=18}}
{{Slippymap|lat=10.3843|lon=76.123|zoom=16|width=full|height=400|marker=yes}}
 
👉കുന്നംകുളത്തുനിന്ന് അഞ്ഞൂർ  ആൽത്തറ റൂട്ട് ബസ് കയറി നമ്പീശൻപടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് ഓട്ടോ വിളിക്കാം. ബൈക്കിൽ വരുമ്പോൾ നമ്പീശൻ പടി കരുവാമ്പായി റൂട്ടിൽ വരുക.
 
1. KM.. ഓട്ടോറിക്ഷ സൗകര്യം ലഭ്യമാണ്.
 
👉ചാവക്കാട് നിന്ന് ആൽത്തറ പൊന്നാനി ബസിൽ വരുമ്പോൾ അഞ്ഞുർ റോഡിൽ അല്ലെങ്കിൽ മുഖംമൂടി മുക്കിൽ ഇറങ്ങി ഓട്ടോ വിളിക്കാം.
 
👉പൊന്നാനി കുന്നംകുളം ബസിൽ വരുമ്പോൾ നായരങ്ങാടി ഇറങ്ങി ഓട്ടോ വിളിക്കാം. ബൈക്കിൽ ഞമനേങ്ങാട് റൂട്ടിൽ വരുക.
"https://schoolwiki.in/എ.എൽ.പി.എസ്_ഞമനേങ്ങാട്ട്_(ഓൾഡ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്