"എ എൽ പി എസ് മണ്ടകക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18527 (സംവാദം | സംഭാവനകൾ)
18527 (സംവാദം | സംഭാവനകൾ)
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.L.P.S. Mandakakunnu}}

'''[https://schoolwiki.in/A.L.P.S._Mandakakunnu ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|ALP SCHOOL MANDAKAKKUNNU}}

https://schoolwiki.in/A.L.P.S._Mandakakunnu

{{Infobox School
{{Infobox School
|സ്ഥലപ്പേര്=മണ്ടകക്കുന്ന്‌
|സ്ഥലപ്പേര്=വെട്ടിക്കാട്ടിരി
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18527
|സ്കൂൾ കോഡ്=18527
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566826
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050600903
|യുഡൈസ് കോഡ്=32050600903
|സ്ഥാപിതദിവസം=12
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=12
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1953
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=A L P SCHOOL MANDAKAKKUNNU
|സ്കൂൾ വിലാസം=മണ്ടകക്കുന്നു
|പോസ്റ്റോഫീസ്=വള്ളുവങ്ങാട്
|പോസ്റ്റോഫീസ്=വെള്ളുവങ്ങാട്
|പിൻ കോഡ്=676521
|പിൻ കോഡ്=676521
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 22: വരി 21:
|ഉപജില്ല=മഞ്ചേരി
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടിക്കാട്  പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടിക്കാട്  പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=4
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
വരി 34: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ , LKG , UKG
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രവീൺ കുമാർ പി പി
|പ്രധാന അദ്ധ്യാപകൻ=പ്രവീൺകുമാർ pp
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റഷീദ് എം ടി
|പി.ടി.എ. പ്രസിഡണ്ട്=നസീർ പി
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു എം
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=18527-ALPS_PHOTO.jpg
|സ്കൂൾ ചിത്രം=പ്രമാണം:18527-ALPS new Photo.jpg
|size=450px
|caption=
|caption=ALPS MANDAKAKKUNNU
|ലോഗോ=പ്രമാണം:18527.School logo.png
|ലോഗോ=18527-ALPS Logo.jpeg
|logo_size=200 px
|logo_size=350 px

== ജില്ലയിൽ  അര നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന  വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. ==

== '''ചരിത്രം''' ==

== 1953 ൽ മർഹും തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രാദേശിവാസികളായ കുട്ടികൾക്ക് പഠനം നടത്തുവാൻ ഒരിടമില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞ അദ്ദേഹം വളരെ ത്യാഗം ചെയ്താണ് ഈ സ്ഥാപനം കെട്ടിപ്പടുത്തത്.അദ്ദേഹത്തിന് ശേഷം മകൻ ടി ഉമ്മർ ആയിരുന്നു ഏറെ കാലം  മനേജറായി സേവനം നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ അകാല വിയോഗം മൂലം അദ്ദേഹത്തിന്റെ മകൻ സൈനുൽ ആബിദീൻ ആണ് 2018 മുതൽ മാനേജരുടെ ഉത്തരവാദിത്വം നടത്തി വരുന്നത്.   ഓല ഷെഡിൽ തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ നാല് വലിയ കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇംഗ്ലീഷ്  മലയാളം എന്നീ രണ്ട്  മീഡിയങ്ങളിലൂടെയും ഇവിടെ ക്ലാസ് നടത്തപ്പെടുന്നുണ്ട് . ==
== '''[[ചരിത്രം]]''' ==
[[പ്രമാണം:18527-ALPS PHOTO.jpg|300x300px|ALPS|ലഘുചിത്രം]]
1953 ൽ ശ്രീ-മാൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്തു വളരെ ത്യാഗം ചെയ്താണ് അദ്ദേഹം ഇത് കെട്ടി പടുത്തത്‌ . ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ പ്രവിശാലമായ  നിരവധി കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. അദ്ധേഹത്തിന്റെ മരണ ശേഷം തന്റെ പുത്രൻ തെന്നാടൻ ഉമ്മർ എന്ന കുഞ്ഞിപ്പയായിരുന്നു ദീർഘകാലം ഇതിന്റെ മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത്. അദ്ധേഹത്തിന്റെ അകാല വിയോഗം കാരണം അദ്ദേഹത്തിന്റെ പുത്രൻ സൈനുൽആബിദീന് ആണ് ഇപ്പോൾ സ്ഥാപനത്തിന്റെ മേൽ നോട്ടം വഹിച്ചു വരുന്നത്.

== '''ഭൗതികസൗകര്യങ്ങൾ''' ==
[[എ എൽ പി എസ് മണ്ടകക്കുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]]

== '''[[ഭൗതികസൗകര്യങ്ങൾ]]''' ==
പ്രമാണം:18527-ALPS new Photo.jpg|MANDAKAKKUNNU ALP SCHOOLNEW PHOTO]]
[[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]]
[[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]]
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]]
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]]
വിശാലമായ പതിനാല്  ക്ലാസ് റൂമുകളിലായിട്ടാണ്  ഇന്ന്  സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു  റോഡിലെ മണ്ടകക്കുന്ന്  എന്ന  പ്രദേശത്ത്  റോഡിന്റെ ചാരത്തു 60 സെന്റ്  സ്ഥലത്താണ്  ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി  വിശാലമായ  കളി സ്ഥലവും  ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്.  എട്ട്  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം LKG UKG  ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.
== '''[[കലാ കായിക പരിശീലനങ്ങൾ]]''' ==
[[പ്രമാണം:മികവ് 2020.JPG|300x300px|ALPS|ലഘുചിത്രം]]
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഇവിടെ വളരെയധികം  പ്രാധാന്യം നൽകി വരുന്നുണ്ട്. കലാ കായിക പരിശീലനങ്ങൾക്കെല്ലാം  വേണ്ടത്ര അവസരങ്ങൾ സ്കൂളിൽ ഒരുക്കാറുണ്ട്.
== '''[[വഴികാട്ടി]]''' ==
'''വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പാണ്ടിക്കാട് `വണ്ടൂർ റൂട്ടിൽ കോടശ്ശേരി സ്റ്റോപ്പിൽനിന്നും വെട്ടിക്കാട്ടിരി നിരന്നപറമ്പ്  റോഡ് വഴി മൂന്ന് കി മി സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം
{{Slippymap|lat=11.127315304351193|lon= 76.21495712107527|zoom=16|width=full|height=400|marker=yes}}

=== ''വിശാലമായ പതിനാല്  ക്ലാസ് റൂമുകൾ സ്കൂളിനുണ്ട്. ഓരോ  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.'' [[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ വായിക്കുക]] ===
== '''[[മുൻസാരഥികൾ ]]''' ==

=== ==വഴികാട്ടി== '<nowiki/>''മഞ്ചേരി നെല്ലിക്കുത്ത് വഴി വെട്ടിക്കാട്ടിരി മണ്ടകക്കുന്ന്‌. അല്ലെങ്കിൽ പാണ്ടിക്കാട് കൊടശ്ശേരി മണ്ടകക്കുന്ന്‌ എന്ന റൂട്ടിലൂടെ സ്കൂളിലെത്താം.''' ===
മാനു കുട്ടിമാസ്റ്റർ
{{#multimaps: 11.127445057134144, 76.21475399498604 | width=800px | zoom=16 }}
പണിക്കർ മാസ്റ്റർ
തങ്കച്ചൻ മാസ്റ്റർ
അബ്ദുൽ റഹൂഫ് മാസ്റ്റർ
എന്നിവരെല്ലാം ഈ സ്ഥാപനത്തിൽ  പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.
"https://schoolwiki.in/എ_എൽ_പി_എസ്_മണ്ടകക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്