"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskattachira (സംവാദം | സംഭാവനകൾ)
Hskattachira (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 150 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. Tribal H. S. Kattachira}}  
{| class="wikitable"
{{HSSchoolFrame/Header}}
|
|
|}
{{PHSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കട്ടച്ചിറ
|സ്ഥലപ്പേര്=കട്ടച്ചിറ
വരി 16: വരി 19:
|പോസ്റ്റോഫീസ്=നീലിപിലാവ്
|പോസ്റ്റോഫീസ്=നീലിപിലാവ്
|പിൻ കോഡ്=689663
|പിൻ കോഡ്=689663
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ= 9495156622
|സ്കൂൾ ഇമെയിൽ=gthskattachira1@gmail.com
|സ്കൂൾ ഇമെയിൽ=gthskattachira1@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 41: വരി 44:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=66
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=66
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹരി പ്രീയ .എസ് ( ടീച്ചർ. ഇൻ - ചാർജ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=പ്രതാപൻ ജി.എസ്സ്
|പി.ടി.എ. പ്രസിഡണ്ട്=സജീഷ് കുമാർ വി.വി
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദുശ്രി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമള സത്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=തങ്കമണി രാമചന്ദ്രൻ
|സ്കൂൾ ചിത്രം=38046.jpg |
|സ്കൂൾ ചിത്രം=38046.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
}}
}}
 
 
 
'''<big>ആമുഖം</big>'''
 
മലയോര ജില്ലയായ പത്തനംതിട്ടയിലെ തികച്ചും  വനത്താൽ ചുറ്റപ്പെട്ട  ഒരു  ചെറിയ ഗ്രാമമാണ്  കട്ടച്ചിറ. നിബിഡമായ കാടുകളും കാട്ടു ചോലകളും  മനോഹരങ്ങളായ താഴ്‍വരകളും മൊട്ടക്കുന്നുകളും ചേർന്ന  മനോഹരമായ ഒരു ഗ്രാമം. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും  സാംസ്കാരിക പരവുമായ  വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ്  ട്രൈബൽ ഹൈസ്കൂൾ,  കട്ടച്ചിറ.
 
==='''ചരിത്രം '''===
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ട്രൈബൺ ഹൈസ്കൂൾ കട്ടച്ചിറ. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. . സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമത്തിൽ വാഹന സൗകര്യവും കുറവാണ്. അതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ചരിത്രം|സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാം]]
 
==='''ഭൗതികസൗകര്യങ്ങൾ'''===
 
<nowiki>*</nowiki>വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . 
 
<nowiki>*</nowiki>ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. . 


=== '''ചരിത്രം ''' ===
<nowiki>*</nowiki>പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ടും നല്ലൊരു  സയൻസ് പാർക്കും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. മെച്ചപ്പെട്ട ഒരു കളിസ്ഥലവും സ്കളിനുണ്ട്.
പത്തനംതിട്ടജില്ലയിലെ കോന്നി താലൂക്കിൽ ചിറ്റാർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് കട്ടച്ചിറ. വനത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഈ ചെറിയഗ്രാമം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് . എന്നാൽ നിഷ്കളങ്കതയുടെ പര്യായമായ ഇവിടുത്തെ ജനങ്ങളാണ് ഈ നാടിന്റെ സൗഭാഗ്യം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈഗ്രാമത്തിലേക്ക് വാഹന സൗകര്യവും കുറവാണ് . പൊതുഗതാഗത മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല. വാഹന സൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ചരിത്രം|സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാം]]


=== '''ഭൗതികസൗകര്യങ്ങൾ''' ===
<nowiki>*</nowiki>ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ  എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് ആക്കാൻ കഴിഞ്ഞു.  
വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. സ്കൂൾ എൽ.പി വിഭാഗം ഹൈസ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ ആണ്.


ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികളുടെ ഭൗതീക സൗകര്യം ഉയർത്തി ലാപ്‌ടോപ്പ്, പ്രൊജക്ടർ, ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചു.
<nowiki>*</nowiki>എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്.


<gallery>
<nowiki>*</nowiki>വന്യമൃഗ ശല്യം നിലവിലുണ്ടെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു ഔഷധത്തോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട് . *സ്കൂൾ മുറ്റത്തുള്ള കിണർ സ്കൂളിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലെ എല്ലാ ജനങ്ങൾക്കും  വേനൽകാലത്തും ശുദ്ധജലം നൽകുന്നു.
38046-smart 1.jpg| ഹൈടെക് ക്ലാസ്സ്
38046-smart 2.jpg|ഹൈടെക് ക്ലാസ്സ്


<gallery widths="400" heights="400">
</gallery>
</gallery>


=== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ===
==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===  
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/ക്ലാസ് മാഗസിൻ.]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ്സ് മാഗസിൻ]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[{{PAGENAME}}/ക്ലാസ്സ് ലൈബ്രറി]]
*[[{{PAGENAME}}/ക്ലാസ്സ് ലൈബ്രറി|ക്ലാസ്സ് ലൈബ്രറി]]
* [[{{PAGENAME}}/അമ്മ മടിയിൽ കു‍ഞ്ഞുവായന (പൈമറി ക്ലാസ്സ്)]]
*[[{{PAGENAME}}/അമ്മ മടിയിൽ കു‍ഞ്ഞുവായന (പൈമറി ക്ലാസ്സ്)|അമ്മ മടിയിൽ കു‍ഞ്ഞുവായന (പൈമറി ക്ലാസ്സ്)]]
*[[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/സ്കൂൾ സോഷ്യൽ സർവീസ് സ്കീം|സ്കൂൾ സോഷ്യൽ സർവീസ് സ്കീം]]


==='''മികവ് പ്രവർത്തനങ്ങൾ'''===
==='''മികവ് പ്രവർത്തനങ്ങൾ'''===
വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട്  മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .
വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട്  മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .


സ്പോർട്സ് മത്സരങ്ങളിൽ ജില്ലാ തലങ്ങളിലും സംസ്ഥാനങ്ങൾ വരെയുംകുട്ടികൾ എത്തിക്കുന്നതിന് കഴിഞ്ഞു
*തുടർച്ചയായ  12 വർഷങ്ങളായി  സ്കൂളിന് എസ്സ്.എസ്സ് എൽ. സി. പരീക്ഷയിൽ 100% വിജയം നേടാൻ കഴിയുന്നു.


പ്രവർത്തിപരിചയമേള ശാസ്ത്രമേള എള എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്
*സ്പോർട്സ് മത്സരങ്ങളിൽ  സംസ്ഥാനതലം വരെയും കുട്ടികലെ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.


തുടർച്ചയായി രണ്ട് തവണ ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക് ശില്പ സത്യൻ ,രേവതി പ്രകാൾ എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു<gallery mode="slideshow">
*പ്രവർത്തിപരിചയമേള ശാസ്ത്രമേള  എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്
</gallery>
*ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക് ഈസ്കൂളിലെ  കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
*ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ശില്പ സത്യൻ ,രേവതി പ്രകാശ് എന്നീ കുട്ടികൾ തയ്യാറാക്കിയ പ്രോജക്ട് സംസ്ഥാന തലത്തിൽ  തിരഞ്ഞെടുക്കപ്പെടുകയും  ഇവർക്ക് തിരുവനന്തപുരത്ത് നടന്ന പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു.
*RMSA യുടെ ആഭിമുഖ്യത്തിൽ 9-o ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ സ്കൂളിലെ  അശ്വതി രാജൻ തിര‍ഞ്ഞെടുക്കപ്പെട്ടു. ഏകദേശം  ഒന്നര ലക്ഷം കുട്ടികൾ എഴുതിയ പരീക്ഷ ആയിരുന്നു . ഇതിൽ  73 കുട്ടികൾക്കാണ് സെലക്ഷൻ കിട്ടിയത്. 2018 മെയ് 25 26 തീയതികളിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് ഓറിയന്റേഷൻ ക്ലാസ്സും തുടർന്ന്  ജൂൺ 10 മുതൽ 17 വരെ ഐ. ഐ. റ്റി.  മുംബൈ,ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്  ഫണ്ടമെന്റൽ റിസർച്ച്, അഹമ്മദാബാദ്, പോർബന്ദർ എന്നിവിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു
*ഈ സ്കൂളിലെ വിദ്യാർഥിയായ  ജാവിൻ .പി .ഐസക് , എൻ എം എം.എസ്  സ്കോളർഷിപ്പ്നേടി.
*എൽ എസ് എസ് / യു എസ് എസ് പരീക്ഷ പരിശീലന ക്ലാസുകൾ കുട്ടികൾക്കായി നടത്തിവരുന്നു.
*മെച്ചപ്പെട്ട രീതിയിലുള്ള ഉച്ചഭക്ഷണ സംവിധാനം.
*സ്കൂൾ പഠനയാത്രകൾ
*കൃത്യമായി നടക്കുന്ന  എസ്. ആർ. ജി, എസ്. എം. സി, പി. ടി. എ, മദർ പി.ടി.എ മീറ്റിങ്ങുകൾ, ക്ലാസ്  പി.റ്റി.എ കൾ
 
 
'''<big><u>വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ</u></big>'''
 
'''<big>പേരന്റ് ടീച്ചർ അസോസിയേഷൻ</big>'''
 
ഏതൊരു വിദ്യാലയത്തെയും സമൂഹമായി അടുപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് പേരന്റ് ടീച്ചർ അസോസിയേഷൻ.‍ഞങ്ങളുടെ സ്കൂളിലും ശക്തമായ ഒരു പേരന്റ് ടീച്ചർ അസോസിയേഷൻ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളിലും എപ്പോഴും അസോസിയേഷന്റെ പിൻതുണയുണ്ട്. കൃത്യമായ ഇടവേളകളിൽ പി.ടി.എ. മീറ്റിംഗ് കൂടി രക്ഷിതാക്കളുമായി വിവരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ശ്രീമതി. ബിന്ദുശ്രീ ആണ് ഇപ്പോഴത്തെ പ്രസിഡന്റ്.
 
<big>'''സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി'''</big>
 
ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂളിൽ ശക്തമായ ഒരു <small>സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി</small> നിലവിൽ പ്രവർത്തിക്കുന്നുണ്ട്.  സ്കൂളിന്റെ വികസന പ്രവർത്തനങ്ങളും ഫണ്ട്  വിനിയോഗങ്ങളും <small>കമ്മിറ്റി</small>  തീരുമാനപ്രകാരം നടപ്പാക്കിവരുന്നു.  ശ്രീമതി. സുമ സുനിൽ ആണ് ഇപ്പോഴത്തെ എസ്.എം.സി. കൺവീനർ.
 
 
'''<big>മദർ പിടിഎ</big>'''
 
അക്കാഡമികവും വികസനപരവുമായ  എല്ലാ പ്രവർത്തനങ്ങളിലും സ്കൂളിന് എല്ലാ പിൻതുണയും നൽകുന്ന ഒരു മദർ പി.ടി.എ. സ്കൂളിൽ പ്രവർത്തിക്കുന്നു. ശ്രീമതി മിനി.പി ജി. ആണ് ഇപ്പോഴത്തെ മദർ പി.ടി.എ പ്രസിഡന്റ് .
 
 
 
'''<big>പഠനോൽസവം</big>'''
 
വിദ്യാർത്ഥികളുടെ നേട്ടങ്ങൾ രക്ഷിതാക്കളുമായി മറ്റു വ്യക്തികളുമായും പങ്കുവെക്കുന്നതിനും കട്ടച്ചിറ ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂളിൽ 2020 ഫെബ്രുവരി 28 വെള്ളിയാഴ്ച പഠനോത്സവം നടത്തി [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/പഠനോൽസവം|.കൂടുതൽ അറിയാം]]
 
<big><u>'''<nowiki/>'വിദ്യാലയം പ്രതിഭയ്ക്കൊപ്പം''''</u></big>


==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''===
കട്ടച്ചിറ ട്രൈബൽ ഹൈസ്കൂളിലെ കുട്ടികൾ ശ്രീമതി തങ്കമ്മ വി കെ എന്ന അന്തർദേശീയ കായിക താരത്തിനു തങ്ങളുടെ ആദരവ് നൽകുമ്പോൾ ആ  പ്രതിഭയുടെ പ്രായം 68 വയസ്. 2019 ലെ ഏഷ്യൻ രാജ്യങ്ങളുടെ മാസ്റ്റേഴ്സ് മീറ്റിൽ ശ്രീലങ്കയിൽ ശ്രീമതി തങ്കമ്മ കുറിച്ചത് പുതിയ റെക്കാഡുകൾ.  [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ 'വിദ്യാലയംപ്രതിഭയ്ക്കൊപ്പം|ഇവിടെ ക്ലിക് ചെയ്യുക]]




1. ഹരിപ്രീയ.എസ്സ്  (H.S.T)


2. ബിന്ദു എബ്രഹാം (H.S.T)
<big>'''രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ പരിപാടികൾ'''</big>


3. ജയ.റ്റി.നായർ  (PD Teacher)
വിമുക്തി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് ലീഗൽ സർവീസ് അതോറിറ്റി തുടങ്ങിയവരുടെ എല്ലാം നേതൃത്വത്തിൽ  കുട്ടികൾക്കും  രക്ഷിതാക്കൾക്കും  കരിയർ ഗൈഡൻസ് ,ബോധവൽക്കരണ ക്ലാസുകൾ  നടത്തിവരുന്നു. [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ പരിപാടികൾ|ചിത്രങ്ങൾക്കായി  ക്ലിക്ക് ചെയ്യുക]]


4. ശ്രീജ.എസ്സ് (U.P.S.T)


5. ഹസീന ബീഗം .ജെ.എച്ച്  (PD Teacher)
'''<u><big>ഹൈടെക് പ്രഖ്യാപനം</big></u>'''


6.സന്ധ്യ ജയിംസ് (LPST)
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആയി 12/ ''10''/ 2020 തിങ്കളാഴ്ച കേരളത്തിലെ ഒന്നുമുതൽ മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കിയ സംസ്ഥാനതല പ്രഖ്യാപനം കേരള മുഖ്യമന്ത്രി നിർവഹിച്ചതിനോടനുബന്ധിച്ച് കട്ടച്ചിറ ഗവൺമെൻറ് ഹൈസ്കൂളിലും ഹൈടെക് പ്രഖ്യാപനം നടത്തി. [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ ഹൈടെക് പ്രഖ്യാപനം|വികസിപ്പിയ്ക്കുക]]


7.മനു പ്രഭാകർ .വി


8.അസീന. എ
'''<u><big>കോവിഡ് കാല പ്രവർത്തനങ്ങൾ</big></u>'''


9.ഗോപകുമാർ. ജി
കോവിഡ് എന്ന മഹാമാരി എല്ലാ മേഖലയേയും ബാധിച്ചതു പോലെ വിദ്യാഭ്യാസ മേഖലയേയും ബാധിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം അവസ്ഥയിലുള്ള പ്രദേശമായ ആയ കട്ടച്ചിറയിൽ വിക്ടേഴ്സ് പഠനം വെല്ലുവിളിയായിരുന്നു.അതിന് പരിഹാരം എന്ന നിലയിൽ  [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/കോവിഡ് കാല പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


10. സ്മിതാറാണി .കെ .വൈ
'''<u><big>തിരികെ സ്കൂളിലേക്ക്</big></u>'''


11. റഹീന. .
ലോകത്തെ ആകമാനം ബാധിച്ച കോവിഡ് എന്ന മഹാമാരി വിദ്യാഭ്യാസമേഖലയിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. ദീർഘകാലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ  അടച്ചിടേണ്ട  അവസ്ഥയുണ്ടായി. ഒരു ദീർഘമായ ഇടവേളയ്ക്ക് ശേഷം അദ്ധ്യയനം പുനരാരംഭിക്കാൻ  തീരുമാനിച്ചപ്പോൾ  സ്കൂളുകളെ പഴയ അവസ്ഥയിലേക്ക് എത്തിക്കുക എന്നുള്ളത് ശ്രമകരമായ വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ചും വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കട്ടച്ചിറ ട്രൈബൽ ഹൈസ്കൂളിന് .എന്നാൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും തദ്ദേശസ്ഥാപങ്ങളുടെയുമെല്ലാം  സഹകരണത്തോടുകൂടി ആ ദൗത്യം വളരെ വിജയകരമായി പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.[[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/തിരികെ സ്കൂളിലേക്ക്|വികസിപ്പിക്കുക]]


12.ജിമ്മി ജോൺ ജേക്കബ്


13. റോഷ്ന പ്രഭാകർ .എം
==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ (2025-26)'''===
{| class="wikitable"
|+
!ക്രമനമ്പർ
!ജീവനക്കാരന്റെ പേര്
!തസ്തിക
|-
|1
|ഹരിപ്രീയ.എസ്സ്
|ഹൈസ്കൂൾ-സാമൂഹ്യശാസ്ത്രം
|-
|2
|ബിന്ദു എബ്രഹാം
|ഹൈസ്കൂൾ ഗണിതം
|-
|3
|ശരണ്യ .എസ്സ്
|ഹൈസ്കൂൾ ഭൗതീകശാസ്ത്രം
|-
|4
|ശാന്തി.പി.നായ‌ർ
|ഹൈസ്കൂൾ ഹിന്ദി
|-
|5
|രാഹുൽ.ആ‌ർ
|ഹൈസ്കൂൾ മലയാളം
|-
|6
|സുനിൽ അലക്സാണ്ടർ
|അപ്പർ പ്രൈമറി  അധ്യാപകർ
|-
|7
|ബിൻസി.ഡി
|അപ്പർ പ്രൈമറി  അധ്യാപകർ
|-
|8
|സ്റ്റെഫി ജോൺസൺ
|അപ്പർ പ്രൈമറി  അധ്യാപകർ
|-
|9
|രാഗേഷ് ജി നാഥ്
|ലോവർ പ്രൈമറി  അധ്യാപകർ
|-
|10
|അ‍ഞ്ജലി രാജൻ
|ലോവർ പ്രൈമറി  അധ്യാപകർ
|-
|11
|സ്മിത.എസ്സ്
|ലോവർ പ്രൈമറി  അധ്യാപകർ
|-
|12
|ചിത്ര.പി.ജി
|ലോവർ പ്രൈമറി  അധ്യാപകർ
|-
|13
|മനു പ്രഭാക‌ർ.വി


|ക്ലാർക്ക്
|-
|14
|രാഹുൽ.വി.ആർ.ചന്ദ്രൻ
|ഓഫീസ് അറ്റന്റന്റ്
|-
|15
|നാദിർഷ .കെ.എൻ
|ഓഫീസ് അറ്റന്റന്റ്
|-
|16
|അസീന എ
|ഫുൾടൈം മിനിയൽ 
|}


==='''ദിനാചരണങ്ങൾ'''===
==='''ദിനാചരണങ്ങൾ'''===
'''01. സ്വാതന്ത്ര്യ ദിനം'''


'''01. സ്വാതന്ത്ര്യ ദിനം'''
[[പ്രമാണം:WhatsApp Image 2022-03-10 at 10.22.06 PM.jpg|ലഘുചിത്രം]]
എല്ലാ വർഷവും സ്വാതന്ത്രൃദിനം സമുചിതമായ ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ  സ്ഥാപനമേധാവി  പതാക ഉയർത്തുകയും  സ്വാതന്ത്ര്യദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും  രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , മധുരവിതരണം തുടങ്ങിയവ  നടത്താറുണ്ട്.സ്വാതന്ത്രദിന ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.
എല്ലാ വർഷവും സ്വാതന്ത്രൃദിനം സമുചിതമായ ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ  സ്ഥാപനമേധാവി  പതാക ഉയർത്തുകയും  സ്വാതന്ത്ര്യദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും  രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , മധുരവിതരണം തുടങ്ങിയവ  നടത്താറുണ്ട്.സ്വാതന്ത്രദിന ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.


'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''


സ്വാതന്ത്രൃദിനാചരണം പോലെ എല്ലാ വർഷവും റിപബ്ലിക് ദിനവും സമുചിതമായി ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ  സ്ഥാപനമേധാവി  പതാക ഉയർത്തുകയും റിപബ്ലിക്  ദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും  രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , റാലികൾ,മധുരവിതരണം തുടങ്ങിയവ  നടത്താറുണ്ട്. ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.
സ്വാതന്ത്രൃദിനാചരണം പോലെ എല്ലാ വർഷവും റിപബ്ലിക് ദിനവും സമുചിതമായി ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ  സ്ഥാപനമേധാവി  പതാക ഉയർത്തുകയും റിപബ്ലിക്  ദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും  രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , റാലികൾ,മധുരവിതരണം തുടങ്ങിയവ  നടത്താറുണ്ട്. ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.
[[പ്രമാണം:ീാ.jpg|നടുവിൽ|ലഘുചിത്രം]]


[[പ്രമാണം:38046 ecoclub.jpg|ഇടത്ത്‌|ലഘുചിത്രം|ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
'''03. പരിസ്ഥിതി ദിനം'''
'''03. പരിസ്ഥിതി ദിനം'''
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ നിന്ന്  ലഭിക്കുന്ന വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ബാക്കിയുള്ളവക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വച്ചുപിടിപ്പിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് നിലവിലുള്ള ചെടികളെ പരിപാലിക്കുകയും ചെയ്യുന്നു. പോസ്റ്റർ നിർമ്മാണമൽസരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട്


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു വരുന്നു. .ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ നിന്ന്  ലഭിക്കുന്ന വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ബാക്കിയുള്ളവ  ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വച്ചുപിടിപ്പിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് നിലവിലുള്ള ചെടികളെ പരിപാലിക്കുകയും ചെയ്യുന്നു. സ്കൂൾ പരിസരത്ത് മഴക്കുഴികൾ നിർമ്മിച്ചു  മഴവെള്ള സംരക്ഷണം നടത്തിവരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണമൽസരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു.
[[പ്രമാണം:38046 eco2.jpg|നടുവിൽ|ലഘുചിത്രം|ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ]]


'''04. വായനാ ദിനം'''


'''04. വായനാ ദിനം'''
എല്ലാവർഷവും ജൂൺ 19 പുതുവയൽ നാരായണപ്പണിക്കരുടെ  ചരമദിനം വായനാ ദിനമായി സ്കൂളിൽ ആചരിക്കുന്നു. അതോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം നിർബന്ധമായി വായനക്കായി മാറ്റി വയ്ക്കുന്നു. തുടർന്ന് ക്ലാസ് ലൈബ്രറികളിൽ അനുയോജ്യമായ പുസ്തകങ്ങൾ ഒരുക്കുകയും അതിന്റെ ചുമതല ഒരു കുട്ടിക്ക് നൽകുകയും ചെയ്യുന്നു.കുട്ടികൾക്ക്  ആഴ്ചയിലെ ആദ്യ ദിവസം തന്നെ ലൈബ്രറി ബുക്കുകൾ വിതരണം ചെയ്യുകയും ആഴ്ച അവസാനം വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു.നല്ല വായനാകുറിപ്പുകൾ കണ്ടെത്തി  സമ്മാനം നൽകി വരുന്നു.
എല്ലാവർഷവും ജൂൺ 19 പുതുവയൽ നാരായണപ്പണിക്കരുടെ  ചരമദിനം വായനാ ദിനമായി സ്കൂളിൽ ആചരിക്കുന്നു. അതോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം നിർബന്ധമായി വായനക്കായി മാറ്റി വയ്ക്കുന്നു. തുടർന്ന് ക്ലാസ് ലൈബ്രറികളിൽ അനുയോജ്യമായ പുസ്തകങ്ങൾ ഒരുക്കുകയും അതിന്റെ ചുമതല ഒരു കുട്ടിക്ക് നൽകുകയും ചെയ്യുന്നു.കുട്ടികൾക്ക്  ആഴ്ചയിലെ ആദ്യ ദിവസം തന്നെ ലൈബ്രറി ബുക്കുകൾ വിതരണം ചെയ്യുകയും ആഴ്ച അവസാനം വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു.നല്ല വായനാകുറിപ്പുകൾ കണ്ടെത്തി  സമ്മാനം നൽകി വരുന്നു.




'''05. ചാന്ദ്ര ദിനം'''  
 
'''05. ചാന്ദ്ര ദിനം'''
 
എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ് ഇവ നടത്തുന്നു. കൂടാതെ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കാറുണ്ട്.
 
'''07. ഹിരോഷിമ ദിനം,നാഗസാക്കി ദിനം'''
 
കട്ടച്ചിറ ഗവ.ട്രൈബൽ ഹൈസ്കൂളിൽ  ആഗസ്റ്റ് 6, 9 എന്നീ ദിവസങ്ങൾ യഥാക്രമം ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധദിനമായി ആചരിക്കുന്നു.  യുദ്ധവിരുദ്ധ സന്ദേശം, യുദ്ധ വിരുദ്ധ റാലികൾ,സൊടാക്കോ കൊക്ക് നിർമാണം, പോസ്റ്റർ മത്സരം, വീഡിയോ പ്രദർശനം എന്നിവ നടത്തിവരുന്നു.
 
'''06. ഗാന്ധിജയന്തി'''  
'''06. ഗാന്ധിജയന്തി'''  
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
എല്ലാവർഷവും ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനമായി ആചരിക്കുന്നു.ഗാന്ധിജിയുടെ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് .വിദ്യാർഥികളും  അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂൾ പരിസരവും പൊതുസ്ഥലങ്ങളും ശുദ്ധീകരിക്കുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.കൂടാതെ ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങളുടെ പ്രദർശനം എന്നിവ നടത്തി വരുന്നു.
 
 
 
'''07'''  '''ലോകമാതൃഭാഷാ ദിനം'''


==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''===
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരത്തോടുകൂടി 2000  മുതൽ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിച്ചു വരുന്നു .ഇതിന്റെ ഭാഗമായി ഫെബ്രുവരി 21 ലോക  മാതൃഭാഷാ ദിനാചരണം വിവിധ വിവിധ പരിപാടികളോടുകൂടി  സ്കൂളിൽ നടത്തുകയുണ്ടായി.അസംബ്ളി കൂടി കുട്ടികളും അധ്യാപകരും മാതൃഭാഷാ പ്രതിജ്ഞയെടുത്തു .മാതൃഭാഷാദിനാചരണത്തിന്റെ സാഹചര്യവും  പ്രാധാന്യവും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി . പോസ്റ്റർ നിർമ്മാണം, ഉപന്യാസരചനാ മത്സരം എന്നിവ നടത്തി. മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് മാതൃഭാഷാ ദിനാചരണം കൊണ്ട് കഴിഞ്ഞു. [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ലോകമാതൃഭാഷാ ദിനം|ഇവിടെ ക്ലിക് ചെയ്യുക]]
'''* വിദ്യാരംഗം'''


'''* ഹെൽത്ത് ക്ലബ്‌'''
'''08. ശിശുദിനം'''
ഹെൽത്ത് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ശാരീരിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിന് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട് .കോവിഡ് സാഹചര്യത്തിൽ വളരെ ആരോഗ്യത്തോടുകൂടി  കുട്ടികളെയും അധ്യാപകരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രോട്ടോകോൾ അനുസരിച്ച് സ്കൂൾ നടത്തിക്കൊണ്ടു പോകാൻ ക്ലബ്പ്രവർത്തനങ്ങൾ സഹായിക്കുന്നു.കൈകഴുകൽ, സ്കൂൾസാനിറ്റേഷൻ, ഉച്ചഭക്ഷണവിതരണം,താപനിലപരിശോധന ഇവിടെയെല്ലാം ക്ലബ് മേൽനോട്ടം വഹിക്കുന്നു.ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി നിരന്തരം ബന്ധപ്പെടുകയും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ അവരെ അറിയിക്കുകയും നിർദ്ദേശങ്ങൾ  സ്വീകരിക്കുകയും ചെയ്യുന്നു.


'''* ഗണിത ക്ലബ്‌'''
എല്ലാ വർഷവും നവംബർ 14 ശിശുദിനമായി ആചരിച്ചു വരുന്നു. ചാച്ചാ നെഹ്രുവിനെ പറ്റി ഉള്ള വീഡിയോ പ്രദർശനം,ശിശുദിന റാലി എന്നിവ നടക്കാറുണ്ട്
      ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഗണിത ക്വിസ് സംഘടിപ്പിച്ചു. ഗണിതത്തിലുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധ  പ്രവർത്തങ്ങൾ നടത്തി. പ്രശസ്തരായ ഗണിത ശാസ്ത്രകാരന്മാരെ കുറിച്ചുള്ള വിവരങ്ങളും അവരുടെ ചിത്രങ്ങളും പരിചയപ്പെടുത്തി.


'''* ഇക്കോ ക്ലബ്'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തപെടുന്നു. ശാസ്ത്രദിനങ്ങൾ ആചാരിക്കുന്നതോടൊപ്പം കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ജൈവവൈവിധ്യ പാർക്ക്‌ ഒരുക്കുകയും അതു മായി ബന്ധപെട്ടുള്ള പരിപാലനം തുടർന്നുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമാക്കി 'പ്ലാസ്റ്റിക് രഹിത വിദ്യാലയം 'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു. വന്യ മൃഗ ശല്യമുണ്ടെങ്കിലും സ്കൂൾ പരിസരത്ത് ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. കുട്ടികളുടെ എല്ലാം പ്രവർത്തനങ്ങളിലും അധ്യാപകർ മേൽനോട്ടം വഹിക്കുന്നുണ്ട്.ഇക്കോ ക്ലബ്ബ് പ്രവർത്തന ദിവസങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകാറുണ്ട്.


'''* സുരക്ഷാ ക്ലബ്''


'''* ഇംഗ്ലീഷ് ക്ലബ്'''
=== '''മുൻ സാരഥികൾ'''===
ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പ്രധാനമായിട്ടും  ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ്  ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതിനായി സംഭാഷണങ്ങളും  ചർച്ചകളും  നടത്തുന്നു. സ്പെല്ലിഗ് കോമ്പറ്റീഷൻ,റീഡിംഗ്  കോമ്പറ്റീഷൻ ,വായനാകാർഡ് വിതരണം എന്നിവ നടത്താറുണ്ട്. കുട്ടികളുമായി ചുറ്റുപാടിലേക്ക് ഇറങ്ങി അവിടെയുള്ള വസ്തുക്കളെ നേരിട്ട് കണ്ടു പേരുകളും മറ്റും മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനം നടത്തുന്നു
ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ടിച്ച അധ്യാപകരെ അറിയാം. വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക


'''* ഫോറസ്റ്റ് ക്ലബ്'''
    വിദ്യാർത്ഥികളിൽ വനം പരിസ്തിഥി ആഭിമുഖ്യം വളർത്തുന്നതിനായി കട്ടച്ചിറ ഗവ: ട്രൈബൽ ഹൈ സ്ക്കുളിൽ ഫോറസ്റ്റ് ക്ലബ് പ്രവർത്തനം നടത്തി വരുന്നു. വനയാത്ര നടത്തുക,പക്ഷി മ്യഗാദികളെ നിരീക്ഷിക്കുക , വനം പരിസ്ഥിതി വിഷയ സംബന്ധിച്ച പ്രശ്നോത്തരി , പാട്ടുകൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ വനത്തിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനും വനസംരക്ഷണത്തിൽ അവരുടെ പങ്കു നിർവഹി ക്കുന്നതിനും ഫോറസ്റ്റ് ക്ലബ് മുഖ്യ പങ്കു വഹിക്കുന്നു , ദേശീയ - അന്തർദേശീയ വനം, പരിസ്ഥിതി ദിനങ്ങൾ സമുചിതമായി ക്ലബിന്റ നേതൃത്വതിൽ ആചരിച്ചു. റാന്നി ഫോറസ്റ്റ് ഡി വി ഷനിലെ ഓഫീസർമാർ വിവിധ വിഷയങ്ങളെ പറ്റി സെമിനാർ നടത്തുകയുണ്ടായി


=== '''മുൻ സാരഥികൾ''' ===
{| class="wikitable mw-collapsible mw-collapsed"
{| class="wikitable"
|+
|+ Caption text
 
|-
!പ്രഥമാദ്ധ്യാപകന്റെ പേര്!! എന്നു മുതൽ!!എന്നു വരെ
|-
|ഗോപാലകൃഷ്ണൻ നായർ. റ്റി. എൻ||15/02/1988||31/05/1988
|-
|ജി. ഗോപാലൻ നായർ ||01/06/1988 ||31/03/1989
|-
|കെ. രാമതീർത്ഥൻ||15/05/1989||13/07/1989
|-
|റ്റി.വി. വർക്കി||19/10/1989||05/12/1989
|-
|കെ. രാമതീർത്ഥൻ|| 05/12/1989||31/05/1990
|-
|ജി. സദാനന്ദൻ||04/06/1990||20/06/1991
|-
|ശാന്തി മത്തായി||21/06/1991||02/06/1992
|-
|കെ. ചെല്ലപ്പൻ|| 02/06/1992||18/05/1994
|-
|പി. എസ്. ഏലിയാമ്മ||02/06/1994|| 29/04/1995
|-
|വി. രാജൻ||12/06/1995||05/08/1995
|-
|എലിസബത്ത് ഏബ്രഹാം||05/08/1995 ||31/05/1996
|-
|സൈനുദീൻ. പി. ബി||01/06/1996||11/07/1996
|-
|പി. മോഹനൻ||17/07/1996||08/05/1997
|-
|റ്റി. എ. അശോകൻ
|07/06/1997||16/05/1998
|-
|കെ. കെ. രാമചന്ദ്രൻ നായർ||03/06/1998||02/07/1998
|-
|പി. ഗോപാലൻകുട്ടി|| 06/07/1998||26/05/1999
|-
| എ.കെ .ലക്ഷ്മിക്കുട്ടി (Teacher in Charge) || 30/10/1999 || 18/01/2000
|-
| പുഷ്പവല്ലി. ഇ||19/01/2000||15/05/ 2000
|-
|കെ. കെ.വിലാസിനി||24/05/2000|| 31/03/2003
|-
|ഇന്ദിരാദേവി. പി||06/06/2003||31/05/2004
|-
|കെ. ശാന്തകുമാരിയമ്മ||21/06/2004||18/05/2005
|-
|പി. എ. ഷീജാപത്മം(Full Addl. Charge of HM)||19/05/2005||30/08/2005
|-
|ഏലിയാമ്മ ജോർജ്ജ്||30/08/2005 ||31/05/2007
|-
|സത്യവതി. പി||01/06/2007||09/07/2007
|-
|ശ്രീലത. എൻ||14/11/2007||03/06/2008
|-
|രാജമ്മ ആൻഡ്രൂസ്||10/06/2008||06/11/2008
|-
|സി. മേരിക്കുട്ടി||06/11/2008||06/07/2009
|-
|വൽസൻ ചരലിൽ||01/08/2009||07/04/2010
|-
|ഷീല. റ്റി||02/06/2010||18/08/2010
|-
|സുജ. റ്റി (Full Addl. Charge of HM)||19/08/2010||05/02/2011
|-
|സുരേന്ദ്രൻ. എൻ ||17/06/2011||06/06/2012
|-
|സാബിയത്ത് ബീവി. എം||11/06/2012||27/08/2012
|-
|-
! പ്രഥമാദ്ധ്യാപകന്റെ പേര് !! എന്നു മുതൽ !! എന്നു വരെ
|മോളി. സി. ജി||28/07/2012 ||22/10/2012
|-
|-
| ഗോപാലകൃഷ്ണൻ നായർ. റ്റി. എൻ || 15/02/1988 || 31/05/1988
|സുധ. ജി||22/10/2012||11/06/2013
|-
|-
| ജി. ഗോപാലൻ നായർ || 01/06/1988 || 31/03/1989
|ഉണ്ണിക്കുട്ടൻ. കെ||23/07/2013|| 03/06/2014
|-
|-
| കെ. രാമതീർത്ഥൻ || 15/05/1989 || 13/07/1989
| മോളി സെബാസ്റ്റ്യൻ||17/07/2014||29/08/2014
|-
|-
| റ്റി.വി. വർക്കി || 19/10/1989 || 05/12/1989
|വിജയകുമാരൻ. . പി||03/09/2014||02/06/2015
|-
|-
| കെ. രാമതീർത്ഥൻ || 05/12/1989 || 31/05/1990
|വി.എൻ. പ്രദീപ്||08/07/2015|| 01/06/2016
|-
|-
| ജി. സദാനന്ദൻ || 04/06/1990 || 20/06/1991
|എസ്. പ്രദീപ്||20/06/2016||10/08/2016
|-
|-
| ശാന്തി മത്തായി || 21/06/1991 || 02/06/1992
|വി. മോഹനൻ||11/08/2016||19/09/2016
|-
|-
| കെ. ചെല്ലപ്പൻ || 02/06/1992 || 18/05/1994
|ശശികല. എൻ. എസ്||20/09/2016||05/06/2018
|-
|-
| പി. എസ്. ഏലിയാമ്മ || 02/06/1994 || 29/04/1995
|എം. ഷമീം ബീഗം||06/06/2018 ||02/06/2019
|-
|-
| വി. രാജൻ || 12/06/1995 || 05/08/1995
|മൊഹമ്മദ് കോയ. എം.||03/06/2019||18/10/2019
|-
|-
| എലിസബത്ത് ഏബ്രഹാം || 05/08/1995 || 31/05/1996
|ആത്മറാം. സി. കെ||19/10/2020||31/05/2020
|-
|-
| സൈനുദീൻ. പി. ബി || 01/06/1996 || 11/07/1996
|സൈലജ. . ജി||01/06/2020||29/06/2021
|-
|-
| പി. മോഹനൻ || 17/07/1996 || 08/05/1997
|ഹരിപ്രീയ.എസ്സ് (Teacher in Charge)||30/06/2021||31/03/2022
|-
|-
| റ്റി. എ. അശോകൻ || 07/06/1997 || 16/05/1998
|ജിനൻ പി.സി
|01/04/2022
|2/06/2022
|-
|-
| കെ. കെ. രാമചന്ദ്രൻ നായർ || 03/06/1998 || 02/07/1998
|ഹരിപ്രീയ എസ്സ്
|2/06/2022
|28/06/2022
|-
|-
| പി. ഗോപാലൻകുട്ടി || 06/07/1998 || 26/05/1999
|ജ്യോതി.
|22/06/2022
|9/02/2023
|-
|-
| എ. കെ. ലക്ഷ്മിക്കുട്ടി $ || 30/10/1999 || 18/01/2000
|ഹരിപ്രിയ എസ്സ് (Full Adnl Charge of HM)
|9/02/2022
|30/03/2023
|-
|-
| പുഷ്പവല്ലി. ഇ || 19/01/2000 || 15/05/ 2000
|ശ്രീകല എസ്സ്
|30/03/2023
|2/03/2023
|-
|-
|  
|ഹരിപ്രിയ എസ്സ്  (Full Adnl Charge of HM)
(Full Addl. Charge of HM) - -
|2/03/2023
|
|}


- -
==='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''===
'''കെന്നഡി ചാക്കോ'''


കെ. കെ.വിലാസിനി - 24/05/2000 - 31/03/2003
നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നവരാണ് ഭിന്നശേഷിക്കാർ. പ്രത്യേകിച്ച്-അന്ധർ . അന്ധർ , ബധിരർ, മൂകർ എന്നിവർ ഭിന്നശേഷിക്കാരാണെങ്കിലും വ്യത്യസ്തമായ കഴിവുകൾ ഇവർക്കുണ്ട്. കണ്ണ് ഉണ്ടെങ്കിലും കാണാൻ കഴിയാത്തവർ, ചെവി ഉണ്ടെങ്കിലും കേൾക്കാൻ കഴിയാത്തവർ, നാവ് ഉണ്ടെങ്കിലും സംസാരിക്കാൻ കഴിയാത്തവർ... ഇങ്ങനെയുള്ള അനാഥരെ സംരക്ഷിക്കാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. ഭിന്നശേഷിക്കാരുടെ, പ്രത്യേകിച്ചും അന്ധരുടെ പുനരധി വാസം, അന്ധരായ കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ലക്ഷ്യമിട്ട് ഇരുപത്തേഴോളം വർഷക്കാലം തെരുവുകളിൽ പാവപ്പെട്ട വരായ ജനവിഭാഗങ്ങളുടെ കണ്ണുനീർ കണ്ട് മനസ്സിലാക്കാൻ ശ്രമിച്ച് ജീവിതം നയിച്ച ജീവകാരുണ്യ പ്രവർത്തകനാണ് ശ്രീ. കെന്നഡി ചാക്കോ. ഈ മനുഷ്യ സ്നേഹിയുടെ പ്രവർത്തനങ്ങൾക്കു ശക്തി പകരുവാൻ സമൂ ഹത്തിന്റെ സഹകരണം ആവശ്യമായി വന്നതുകൊണ്ട് അനേകം നല്ല മനസ്സുകളുടെ അനുഗ്രഹത്താലും സഹായത്താലും തുടക്ക മിട്ടതാണ് അന്ധരുടെ ആശാകേന്ദ്രം കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിനു കീഴിൽ അനാഥർക്കുവേണ്ടി 2014 നവംബർ 1- ന് അന്ധരുടെ ആശാകേന്ദ്രം എന്ന സ്ഥാപനം വാടകക്കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനം വ്യാപിച്ചതിന്റെ ഫലമായി പത്തംതിട്ടയിൽ ഉള്ള ജനവിഭാഗങ്ങളുടെയും, ജില്ലാ ഭരണകൂടങ്ങളുടെയും താൽപര്യം മുൻനിർത്തി അനാഥരുടെ ഭവന മായി അവർക്കും "ഒരുകൂര" (ഈ കൂട് എന്നർത്ഥത്തോടെ " ദ് നെസ്റ്റ് " എന്ന സ്ഥാപനം 2017 ൽ രജിസ്റ്റർ ചെയ്യപ്പെട്ടു.ഈ സ്ഥാപനം ഇന്നും അനേകം ആളുകൾക്ക് ആശാകേന്ദ്രമായി പ്രവർത്തിക്കുന്നു.


ഇന്ദിരാദേവി. പി - 06/06/2003 - 31/05/2004
==='''സ്കൂൾ ഫോട്ടോകൾ'''===
[[പ്രമാണം:38046 hs.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു|'''ഹൈസ്കൂൾ വിഭാഗം''']]


കെ. ശാന്തകുമാരിയമ്മ - 21/06/2004 - 18/05/2005


പി. . ഷീജാപത്മം(Full Addl. Charge of HM)- 19/05/2005 - 30/08/2005
[[പ്രമാണം:38046 lp.jpg|ലഘുചിത്രം|350x350px|'''എൽ.പി വിഭാഗം'''|പകരം=]]


ഏലിയാമ്മ ജോർജ്ജ് - 30/08/2005 - 31/05/2007


സത്യവതി. പി - 01/06/2007 - 09/07/2007


ശ്രീലത. എൻ - 14/11/2007 - 03/06/2008


രാജമ്മ ആൻഡ്രൂസ് - 10/06/2008 - 06/11/2008


സി. മേരിക്കുട്ടി - 06/11/2008 - 06/07/2009


വൽസൻ ചരലിൽ - 01/08/2009 - 07/04/2010


ഷീല. റ്റി - 02/06/2010 - 18/08/2010


സുജ. റ്റി (Full Addl. Charge of HM) - 19/08/2010 - 05/02/2011


സുരേന്ദ്രൻ. എൻ - 17/06/2011 - 06/06/2012


സാബിയത്ത് ബീവി. എം - 11/06/2012 - 27/08/2012


മോളി. സി. ജി - 28/07/2012 - 22/10/2012
[[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/വിദ്യാലയവുമായിബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ|<br />]]


സുധ. ജി - 22/10/2012 - 11/06/2013


ഉണ്ണിക്കുട്ടൻ. കെ - 23/07/2013 - 03/06/2014


മോളി സെബാസ്റ്റ്യൻ - 17/07/2014 - 29/08/2014
[[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]


വിജയകുമാരൻ. ഇ. പി - 03/09/2014 - 02/06/2015


വി.എൻ. പ്രദീപ് - 08/07/2015 - 01/06/2016
എസ്. പ്രദീപ് - 20/06/2016 - 10/08/2016
വി. മോഹനൻ - 11/08/2016 - 19/09/2016
ശശികല. എൻ. എസ് - 20/09/2016 - 05/06/2018
എം. ഷമീം ബീഗം - 06/06/2018 - 02/06/2019
മൊഹമ്മദ് കോയ. എം. - 03/06/2019 - 18/10/2019
ആത്മറാം. സി. കെ - 10/10/2019 - 31/05/2020
സൈലജ. എ. ജി - 01/06/2020 -29/06/2021
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''===
കെന്നടി ചാക്കോ
==='''സ്കൂൾ ഫോട്ടോകൾ'''===




==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
പത്തനംതിട്ട ചിറ്റാർ റൂട്ടിൽ മണിയാർ ജങ്ഷൻ ഇറങ്ങി മണിയാർ കട്ടച്ചിറ ഫോറസ്റ്റ് റോഡു വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കട്ടച്ചിറ ജങ്ഷനിൽ എത്തിയശേഷം വലത്തോട്ടുള്ള റോഡു വഴി 300 മീറ്റർ എത്തിയശേഷം ഇടത്തോട്ടുള്ള ബൈ റോഡു വഴി 200 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം, കട്ടച്ചിറ ജങ്ഷനൽ നിന്നും 300 മീറ്റർ ഇടത്തോട്ടു സഞ്ചരിച്ചാൽ സ്ക്കൂളിന്റെ ഭാഗമായ LP വിഭാഗത്തിൽ എത്തിച്ചേരാം
പത്തനംതിട്ട ചിറ്റാർ റൂട്ടിൽ മണിയാർ ജങ്ഷൻ ഇറങ്ങി മണിയാർ കട്ടച്ചിറ ഫോറസ്റ്റ് റോഡു വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കട്ടച്ചിറ ജങ്ഷനിൽ എത്തിയശേഷം വലത്തോട്ടുള്ള റോഡു വഴി 300 മീറ്റർ എത്തിയശേഷം ഇടത്തോട്ടുള്ള ബൈ റോഡു വഴി 200 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം, കട്ടച്ചിറ ജങ്ഷനൽ നിന്നും 300 മീറ്റർ ഇടത്തോട്ടു സഞ്ചരിച്ചാൽ സ്ക്കൂളിന്റെ ഭാഗമായ LP വിഭാഗത്തിൽ എത്തിച്ചേരാം|}
 
{{Slippymap|lat=9.29971|lon=76.89794|zoom=16|width=full|height=400|marker=yes}}
{{#multimaps:9.29971,76.89794|zoom=10}}
 
|}
|}
"https://schoolwiki.in/ഗവ.ട്രൈബൽ_എച്ച്.എസ്.എസ്_കട്ടച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്