(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
[[പ്രമാണം:24030 school assembly .jpeg|ലഘുചിത്രം|school assembly]]
{{prettyurl|H.S.Pengamuck}}
{{prettyurl|H.S.Pengamuck}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=പെങ്ങാമുക്ക്
|സ്ഥലപ്പേര്=പെങ്ങാമുക്ക്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വരി 56:
വരി 58:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷനോജ് സി ജി
|പ്രധാന അദ്ധ്യാപകൻ=ഷനോജ് സി ജി
|പി.ടി.എ. പ്രസിഡണ്ട്=അജിത് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=കെ കെ ഷെമീർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ
|എം.പി.ടി.എ. പ്രസിഡണ്ട്=ടി ആർ രേഖ
|സ്കൂൾ ചിത്രം=24030-hsp.jpg
|സ്കൂൾ ചിത്രം=24030-hsp.jpg
|size=350px
|size=350px
വരി 63:
വരി 65:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}കൊല്ലവർഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവർഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ '''ശ്രീ.പി.പി.ഉക്രു''' ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തു.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു. ഇവരുടെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു.
[[പ്രമാണം:24030 SCHOOL.jpeg|ലഘുചിത്രം|24030 highschool pengamuck]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലവർഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവർഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ '''ശ്രീ.പി.പി.ഉക്കറു.''' ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തു.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു. ഇവരുടെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു.
== ചരിത്രം ==
== ചരിത്രം ==
പെങ്ങാമുക്കിൽ ഒരു ഗവ ലോവർ പ്രൈമറി സ്ക്കൂൾ വളരെകാലം മുമ്പു മുതൽക്കേ പ്രവർത്തിച്ചിരുന്നു അതിനാൽ ഈ വിദ്യാലയത്തിന് പ്രിപ്പറാട്ടറി ക്ലാസ്സ് ലോവർ സെക്കണ്ടറി സ്ക്കൂൾ പെങ്ങാമുക്ക് എന്നപേരിട്ടു. മൂന്നു കൊല്ലം ഇതിന് ഗവ അംഗീകാരം കിട്ടിയിരിന്നില്ല. എങ്കിലും 1st ഫോറം 2 nd ഫോറം ക്ലാസ്സുകൾ പ്രവർത്തിച്ചു പോന്നിരുന്നു
പെങ്ങാമുക്കിൽ ഒരു ഗവ ലോവർ പ്രൈമറി സ്ക്കൂൾ വളരെകാലം മുമ്പു മുതൽക്കേ പ്രവർത്തിച്ചിരുന്നു അതിനാൽ ഈ വിദ്യാലയത്തിന് പ്രിപ്പറാട്ടറി ക്ലാസ്സ് ലോവർ സെക്കണ്ടറി സ്ക്കൂൾ പെങ്ങാമുക്ക് എന്നപേരിട്ടു. മൂന്നു കൊല്ലം ഇതിന് ഗവ അംഗീകാരം കിട്ടിയിരിന്നില്ല. എങ്കിലും 1st ഫോറം 2 nd ഫോറം ക്ലാസ്സുകൾ പ്രവർത്തിച്ചു പോന്നിരുന്നു. [[എച്ച് എസ് പെങ്ങാമുക്ക്/ചരിത്രം |കൂടുതൽ വായിക്കാൻ]]
.
കൊല്ലവർഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവർഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്രുവാണ് ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തത്.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു.
Kochi Northern Divitional Chief inspector Sri S.V VENKIDACHALAM അവർകളടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി രാജ്യത്തെ ഡയറക്ടർ റാവു ബഹദ്ദൂർ I.N മേനോൻ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തി.ഈ നാട്ടിൽ ഒരു ലോവർ സെക്കണ്ടറി സ്കൂളിന്റെ ആവശ്യം മനസ്സിലാക്കിയ ഡയറക്ടർ ഇതിനെ സെല്ഫ് സപ്പോർട്ടിങ് സ്കൂളായി അംഗീകരിച്ചു . <p> 1946-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ''' പ്രധാന അദ്ധ്യാപകനായ K VISWANADA AYIER'''.പ്രഥമാദ്ധ്യാപകനും മേനേജറും''' ശ്രീ.പി.പി.ചുമ്മാർ ''' രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുളള ന്നിലയിൽ ആയിതീർന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്,ഹൈട്ടെക്ക് ക്ലാസ്സ്മുറികൾ,നവീകരിച്ച ലൈബ്രറി വായനാമുറി, ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര ലാബുകൾ ,വാഹനസൗകര്യം ഉണ്ട് ,സ്‌കൂൾ ഐ ടി ലാബിൽ കെ ഫോൺ ഇന്റർനെറ്റ് കണക്ഷൻ സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ളകമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൊല്ലവർഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവർഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്രു ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തു.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു. ഇവരുടെ സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു.
ചരിത്രം
പെങ്ങാമുക്കിൽ ഒരു ഗവ ലോവർ പ്രൈമറി സ്ക്കൂൾ വളരെകാലം മുമ്പു മുതൽക്കേ പ്രവർത്തിച്ചിരുന്നു അതിനാൽ ഈ വിദ്യാലയത്തിന് പ്രിപ്പറാട്ടറി ക്ലാസ്സ് ലോവർ സെക്കണ്ടറി സ്ക്കൂൾ പെങ്ങാമുക്ക് എന്നപേരിട്ടു. മൂന്നു കൊല്ലം ഇതിന് ഗവ അംഗീകാരം കിട്ടിയിരിന്നില്ല. എങ്കിലും 1st ഫോറം 2 nd ഫോറം ക്ലാസ്സുകൾ പ്രവർത്തിച്ചു പോന്നിരുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്,ഹൈട്ടെക്ക് ക്ലാസ്സ്മുറികൾ,നവീകരിച്ച ലൈബ്രറി വായനാമുറി, ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര ലാബുകൾ ,വാഹനസൗകര്യം ഉണ്ട് ,സ്‌കൂൾ ഐ ടി ലാബിൽ കെ ഫോൺ ഇന്റർനെറ്റ് കണക്ഷൻ സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രൗഢം പെങ്ങാമുക്ക്
കേരള സംസ്ഥാന കലാകായിക മേളകളിലേക്കുള്ള പരിശീലനം
പ്രവർത്തി പരിചയമേളകൾക്കുള്ള പരിശീലനങ്ങൾ
വാദ്യോപകരണ പരിശീലനം
ചിത്രരചനാപരിശീലനം
അഭിനയ കളരി
ഗൃഹസന്ദർശനം
പ്രശ്‌ന പരിഹാര സെൽ
രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ സെമിനാറുകൾ
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ആരോഗ്യ സംരക്ഷണ ക്യാമ്പുകൾ
ഓൺലൈൻ സപ്പോർട്ടിങ് ഗ്രൂപ്പ്
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം
കുട്ടികൾക്കായി സർക്കാർ നടപ്പിലാക്കുന്ന എല്ലാ സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു