"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|Govt. East HSS Muvattupuzha}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മുവാറ്റുപുഴ | |||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=28006 | |||
{{Infobox School | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥലപ്പേര്= മുവാറ്റുപുഴ | |വി എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q99486062 | ||
| റവന്യൂ ജില്ല=എറണാകുളം | |യുഡൈസ് കോഡ്=32080900204 | ||
| | |സ്ഥാപിതദിവസം= | ||
| സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്= മുവാറ്റുപുഴ | ||
| | |പിൻ കോഡ്=686661 | ||
| | |സ്കൂൾ ഫോൺ=0485 2834980 | ||
| | |സ്കൂൾ ഇമെയിൽ=gehsmpz28006@yahoo.in | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മൂവാറ്റുപുഴ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| | |വാർഡ്=13 | ||
| പഠന | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| മാദ്ധ്യമം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
| | |പഠന വിഭാഗങ്ങൾ5= | ||
<!-- | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=238 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=171 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിജയകുമാരി വി.വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർവി.എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു മനോജ് | |||
|സ്കൂൾ ചിത്രം=28006_newbuilding.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഅറ്റുഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''<u>ചരിത്രം</u>''' == | ||
മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ | മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. | ||
ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത | ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത് ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ | അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യർ സ്‌കൂളിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത് അന്നത്തെ സ്ഥലം എം.എൽ.എ ആയിരുന്ന ശ്രീ. എൻ.പി. വർഗീസ് ആയിരുന്നു. യു.പി. സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താൽ അപ്‌ഗ്രേഡ് ചെയ്യുകയും 1992-93 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതുകയും ചെയ്‌തു. | ||
മൂവാറ്റുപുഴയുടെ | മൂവാറ്റുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും കുട്ടികളാണ് ഇവിടെ പഠിച്ചുവരുന്നത്. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാർത്ഥനയും നൽകിയ ഉറച്ച പിൻബലത്തോടെ പ്രശസ്‌തിയുടെ പടവുകൾ കയറിപ്പോയ മിടുക്കന്മാർ ഇവിടെ ധാരാളമുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന് വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. നേഴ്‌സറി മുതൽ 10-ാം ക്ലാസ് വരെ ഇവിടെയുണ്ട്. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച് കർമ്മകാണ്ഡങ്ങൾ നല്‌കിയ കരുത്തും ഉൾവഹിച്ച് ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മുവാറ്റുപുഴയാറിന്റെ കിഴക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഈസ്ററ് ഹൈസ്കൂൾ.ഒന്നു മുതൽ | |||
പത്തു വരെ ക്ലാസ്സുകളിലായി നാനൂറിൽ പരം കുട്ടികൾ അദ്ധ്യയനം നിർവ്വഹിക്കന്നു.സുസജ്ജമായ ക്ലാസ് മുറികളും | |||
ഡിജിറ്റൽ പഠനവിഭവ സൗകര്യങ്ങൾക്കുളള നിരന്തരയത്നങ്ങളും ശ്രദ്ധേയമം വിധം നടന്നു വരുന്നു, വിപുലമായ ലാബ്-ലൈബ്രറി, .സയൻസ് പാർക്ക് , ജൈവവൈവിധ്യോദ്യാനം ,ശലഭോദ്യാനം എന്നിവ സവിശേഷതകളാണ്.വികസനോന്മുഖ കാഴ്ചപ്പോടോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക-രക്ഷാകർത്തൃസമിതി ,സ്കൂൾ സംരക്ഷണ സമിതി എന്നിവ നേട്ടങ്ങളാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''ക്ലാസ് മാഗസിൻ.''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
* '''ജൈവവൈവിധ്യോദ്യാനം''' | |||
*'''ശലഭോദ്യാനം''' | |||
*'''സർഗവിദ്യാലയം''' | |||
*'''വീട്ടരങ്ങ്''' | |||
*'''സയൻസ് പാർക്ക്''' | |||
*'''പേരന്റ് ടാലന്റ് ഫെസ്റ്റ്''' | |||
*'''ഐ.ടി ഫെസ്റ്റ്''' | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
* '''ജോളി വർഗീസ്''' | |||
* '''ബിന്ദു''' | |||
* '''കെ.തിലകൻ''' | |||
* '''മുരളീധരപ്പണിക്കർ''' | |||
* '''കെ.പി പ്രദീപ് കുമാർ''' | |||
* '''സുനിത .സി''' | |||
* '''ഹരിദാസൻ പി.എം''' | |||
* '''ശശീന്ദ്രൻ എം.സി''' | |||
* '''രാധാമണി.കെ''' | |||
<references /> | |||
== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
''' | |||
'''എ .മമ്മി (റിട്ട.എഞ്ചിനീയർ)''' | |||
'''കോന്നശ്ശേരി ശങ്കരൻ നമ്പൂതിരി(കഥകളി ആചാര്യൻ)''' | |||
'''സതീശൻ രണ്ടാർ(ആർട്ടിസ്ററ്‍)''' | |||
'''മനോഹർ (ഫോട്ടോഗ്രാഫർ)''' | |||
==വഴികാട്ടി== | |||
*മുവാറ്റുപുഴ പ്രൈവറ്റ് സ്റ്റാന്റിന് സമീപത്തു നിന്നും രണ്ടാർ ആയവന ഭാഗത്തേയ്ക്കുളളറോഡിലൂടെ ആശ്രമം പിന്നിട്ട് ഒന്നര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ ജുമാ മസ്ജിദിനും നരസിംഹ തൃക്കക്ഷേത്രത്തിനും സമീപമായി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat= 9.98388|lon=76.58817 |zoom=24|width=800|height=400|marker=yes}} | |||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 76: | വരി 132: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
== നേട്ടങ്ങൾ == | |||
== | 2023-24 അദ്ധ്യയന വർഷം മുവാറ്റുപുഴ ഉപജില്ലാകായികമേളയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഓവറോൾ കിരീടം | ||
== മറ്റു പ്രവർത്തനങ്ങൾ == | |||
പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുവാറ്റുപുഴ നഗരസഭയുടെ പിന്തുണയോടെ '''പുഴമരണം''' എന്ന നാടകം കുട്ടികൾ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു. | |||
ഹരിതവിദ്യാലയത്തിനുളള പുരസ്കാരം നേടി.വിവിധ സംഘടനകളുടെ സഹായത്തോടെ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തുണി ബാഗുകൾ | |||
വിതരണം ചെയ്തു. | |||
== മേൽവിലാസം == | |||
ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ | |||
== ചിത്രശാല == | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 97: | വരി 157: | ||
|- | |- | ||
| [[പ്രമാണം:28006E15.png|thumb|]] ||[[പ്രമാണം:28006E16.png|thumb|]] || [[പ്രമാണം:28006E17.png|thumb|]] | | [[പ്രമാണം:28006E15.png|thumb|]] ||[[പ്രമാണം:28006E16.png|thumb|]] || [[പ്രമാണം:28006E17.png|thumb|]] | ||
|- | |-/home/kite/Desktop/Untitled Folder 3/IMG-20190201-WA0024.jpg | ||
| | |[[പ്രമാണം:Inaguration21.jpg|ലഘുചിത്രം|ഉപജില്ലാ പ്രവേശനോൽസവം ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. പി എൽദോസ്]] | ||
|[[പ്രമാണം:Kathakali acharyan konnassery sankaran nampoothiriyodoppam.jpg|ലഘുചിത്രം|കഥകളി ആചാര്യൻ കോന്നശ്ശേരി ശങ്കരൻ നമ്പൂതിരിക്കൊപ്പം]] | |||
|} | |} | ||
വരി 105: | വരി 166: | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
| [[പ്രമാണം:28006mla.png|thumb|100% SSLC വിജയം MLAയുടെ അനുമോദനം]] || [[പ്രമാണം:28006cp.png|thumb| ഉദ്ഘാടനം: ഉഷ | | [[പ്രമാണം:28006mla.png|thumb|100% SSLC വിജയം MLAയുടെ അനുമോദനം]] || [[പ്രമാണം:28006cp.png|thumb|ഉദ്ഘാടനം: ഉഷ ശശിധരൻ(നഗരാസഭ അധ്യക്ഷ)]] || [[പ്രമാണം:28006cp1.png|thumb|പഠനോപകരണ വിതരണം]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
വരി 111: | വരി 172: | ||
| [[പ്രമാണം:28006E18.png|thumb|]] || [[പ്രമാണം:28006E19.png|thumb|]] || [[പ്രമാണം:28006E21.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E20.png|thumb|padanopakarana vitharanam]] | | [[പ്രമാണം:28006E18.png|thumb|]] || [[പ്രമാണം:28006E19.png|thumb|]] || [[പ്രമാണം:28006E21.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E20.png|thumb|padanopakarana vitharanam]] | ||
|- | |- | ||
| [[പ്രമാണം:28006E22.png|thumb|padanopakarana vitharanam]] | | [[പ്രമാണം:28006E22.png|thumb|padanopakarana vitharanam]] | ||
![[പ്രമാണം:28006E23.png|thumb|padanopakarana vitharanam]] | |||
|[[പ്രമാണം:28006E25.png|thumb|padanopakarana vitharanam]][[പ്രമാണം:Nadakakkalari.jpg|ലഘുചിത്രം|നാടകക്കളരി|പകരം=]]||[[പ്രമാണം:28006E24.png|thumb|padanopakarana vitharanam|കണ്ണി=Special:FilePath/28006E24.png]] | |||
|- | |- | ||
| | | ||[[പ്രമാണം:2800626.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E27.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E28.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E26.png|thumb|padanopakarana vitharanam|കണ്ണി=Special:FilePath/28006E26.png]]|| | ||
|} | |} | ||
വരി 146: | വരി 209: | ||
|} | |} | ||
''' | ''' വാർഷികം''' | ||
[[പ്രമാണം:BS21 EKM 28006 3.jpg|ലഘുചിത്രം|പ്രവേശനത്തിന്റെ പൂവിതൾ പുഞ്ചിരി]] | |||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ | |||
|- | |- | ||
| [[പ്രമാണം:28006C.png|thumb| | |[[പ്രമാണം:28006C.png|thumb|വാർഷികം]][[പ്രമാണം:BS21 EKM 28006 4.jpg|thumb|LP SECTION SCHOOL OPENING2021]][[പ്രമാണം:BS21 EKM 28006 5.jpg|ലഘുചിത്രം|തിരികെസ്കൂളിൽ ആഹ്ലാദാരവം]][[പ്രമാണം:Kayika mikav.jpg|ലഘുചിത്രം|കായിക മികവിൽ ഈസ്റ്റ് സ്കൂൾ]][[പ്രമാണം:Theatre camp.jpg|ലഘുചിത്രം|തിയറ്റർ ക്യാമ്പ്]][[പ്രമാണം:BS21 EKM 28006 1.jpg|ലഘുചിത്രം|പ്രവേശനമധുരം]][[പ്രമാണം:പഠനം-20200301-WA0014.jpg|ലഘുചിത്രം|പ്രകൃതിയെ അറിയാൻ]][[പ്രമാണം:നാടകോൽസവം-20200301-WA0066.jpg|ലഘുചിത്രം|നാടകോൽസവം]] | ||
| |
11:38, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ | |
---|---|
വിലാസം | |
മുവാറ്റുപുഴ മുവാറ്റുപുഴ പി.ഒ. , 686661 , എറണാകുളം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0485 2834980 |
ഇമെയിൽ | gehsmpz28006@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 28006 (സമേതം) |
യുഡൈസ് കോഡ് | 32080900204 |
വിക്കിഡാറ്റ | Q99486062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 238 |
പെൺകുട്ടികൾ | 171 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയകുമാരി വി.വി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർവി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മനോജ് |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത് ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യർ സ്‌കൂളിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത് അന്നത്തെ സ്ഥലം എം.എൽ.എ ആയിരുന്ന ശ്രീ. എൻ.പി. വർഗീസ് ആയിരുന്നു. യു.പി. സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താൽ അപ്‌ഗ്രേഡ് ചെയ്യുകയും 1992-93 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതുകയും ചെയ്‌തു. മൂവാറ്റുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും കുട്ടികളാണ് ഇവിടെ പഠിച്ചുവരുന്നത്. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാർത്ഥനയും നൽകിയ ഉറച്ച പിൻബലത്തോടെ പ്രശസ്‌തിയുടെ പടവുകൾ കയറിപ്പോയ മിടുക്കന്മാർ ഇവിടെ ധാരാളമുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന് വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. നേഴ്‌സറി മുതൽ 10-ാം ക്ലാസ് വരെ ഇവിടെയുണ്ട്. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച് കർമ്മകാണ്ഡങ്ങൾ നല്‌കിയ കരുത്തും ഉൾവഹിച്ച് ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ.
ഭൗതികസൗകര്യങ്ങൾ
മുവാറ്റുപുഴയാറിന്റെ കിഴക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഈസ്ററ് ഹൈസ്കൂൾ.ഒന്നു മുതൽ
പത്തു വരെ ക്ലാസ്സുകളിലായി നാനൂറിൽ പരം കുട്ടികൾ അദ്ധ്യയനം നിർവ്വഹിക്കന്നു.സുസജ്ജമായ ക്ലാസ് മുറികളും
ഡിജിറ്റൽ പഠനവിഭവ സൗകര്യങ്ങൾക്കുളള നിരന്തരയത്നങ്ങളും ശ്രദ്ധേയമം വിധം നടന്നു വരുന്നു, വിപുലമായ ലാബ്-ലൈബ്രറി, .സയൻസ് പാർക്ക് , ജൈവവൈവിധ്യോദ്യാനം ,ശലഭോദ്യാനം എന്നിവ സവിശേഷതകളാണ്.വികസനോന്മുഖ കാഴ്ചപ്പോടോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക-രക്ഷാകർത്തൃസമിതി ,സ്കൂൾ സംരക്ഷണ സമിതി എന്നിവ നേട്ടങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യോദ്യാനം
- ശലഭോദ്യാനം
- സർഗവിദ്യാലയം
- വീട്ടരങ്ങ്
- സയൻസ് പാർക്ക്
- പേരന്റ് ടാലന്റ് ഫെസ്റ്റ്
- ഐ.ടി ഫെസ്റ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ജോളി വർഗീസ്
- ബിന്ദു
- കെ.തിലകൻ
- മുരളീധരപ്പണിക്കർ
- കെ.പി പ്രദീപ് കുമാർ
- സുനിത .സി
- ഹരിദാസൻ പി.എം
- ശശീന്ദ്രൻ എം.സി
- രാധാമണി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എ .മമ്മി (റിട്ട.എഞ്ചിനീയർ)
കോന്നശ്ശേരി ശങ്കരൻ നമ്പൂതിരി(കഥകളി ആചാര്യൻ)
സതീശൻ രണ്ടാർ(ആർട്ടിസ്ററ്‍)
മനോഹർ (ഫോട്ടോഗ്രാഫർ)
വഴികാട്ടി
- മുവാറ്റുപുഴ പ്രൈവറ്റ് സ്റ്റാന്റിന് സമീപത്തു നിന്നും രണ്ടാർ ആയവന ഭാഗത്തേയ്ക്കുളളറോഡിലൂടെ ആശ്രമം പിന്നിട്ട് ഒന്നര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ ജുമാ മസ്ജിദിനും നരസിംഹ തൃക്കക്ഷേത്രത്തിനും സമീപമായി സ്കൂൾ സ്ഥിതി ചെയ്യുന്നു
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
2023-24 അദ്ധ്യയന വർഷം മുവാറ്റുപുഴ ഉപജില്ലാകായികമേളയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഓവറോൾ കിരീടം
മറ്റു പ്രവർത്തനങ്ങൾ
പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുവാറ്റുപുഴ നഗരസഭയുടെ പിന്തുണയോടെ പുഴമരണം എന്ന നാടകം കുട്ടികൾ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു.
ഹരിതവിദ്യാലയത്തിനുളള പുരസ്കാരം നേടി.വിവിധ സംഘടനകളുടെ സഹായത്തോടെ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തുണി ബാഗുകൾ
വിതരണം ചെയ്തു.
മേൽവിലാസം
ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ
ചിത്രശാല
പഠനോപകരണ വിതരണം
അടുപ്പ് നിർമ്മാണം
ഭക്ഷ്യമേള
പ്രവേശനോത്സവം
വാർഷികം
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28006
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ